1. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഹുസൈനും ചിത്രവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പള്ളിക്കുള്ളം, പാവം ഞാൻ,
സന്ദർശനത്തിനു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 6 6:07 pm ന് പോസ്റ്റ് ചെയ്തത്

2. ഒതയാര്‍ക്കം നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“പുത്രഭാര്യയെ മോഹിച്ച പ്രാവാചകന്‍‘’

ലോകത്തെ ഇസ്ലാമുകള്‍ നെഞ്ചേറ്റി നടക്കുന്ന മൊഹമ്മദ് നബിയെ കുറിച്ച് ഇങ്ങിനെ ഒരു തലക്കെട്ട് ഇട്ടിട്ടുവേണോ ലത്തീഫിന് ബ്ലോഗില്‍ പേരെടുക്കാന്‍. ബ്ലോഗില്‍ പൂച്ചപ്രസവിക്കുന്നത് പോലെ പോസ്റ്റിടുന്ന നിങ്ങള്‍ ഇസ്ലാമിനെ നക്കി നക്കി ഇല്ലാതാക്കുകയാണോ, ലതീഫ് ഓറിയന്റിലിസ്റ്റുകളുടെ ജോലി നന്നായി ചെയ്യുന്നു, ലതീഫ് വിഷയമാക്കുന്ന കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തിരുന്നില്ലെങ്കില്‍ പരമ്പരാഗത ഇസ്ലാമുകള്‍ ഇസ്ലാമായി പിടിച്ചു നില്‍ക്കുമായിരുന്നു. ഒന്ന് നിര്‍ത്തിപോയിരുന്നെങ്കില്‍.



ഒതയാര്‍ക്കം , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 6 9:25 pm ന് പോസ്റ്റ് ചെയ്തത്

3. YUKTHI നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

***** ഹാലിളകിവന്ന് അഭിപ്രായം പറഞ്ഞവരുടെ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവര്‍ പിന്നീട് മര്യാദരാമന്‍മാരായി അവതരിച്ചുകൂടായ്കയില്ല. ശൈലിമാറ്റിയാലും ലക്ഷ്യവും മനോഭാവവും മാറാന്‍ സാധ്യതയില്ല. യുക്തി അത്തരത്തിലോ അല്ലേ എന്ന് പറയാന്‍ എനിക്ക് കഴിയില്ല. നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ കൊണ്ട് തുടങ്ങിയ പലരും അവയ്‌കൊക്കെ ഉത്തരമുണ്ട എന്ന് കണ്ട് തനിസ്വാഭാവം പുറത്തെടുത്ത അനുഭവങ്ങള്‍ എനിക്ക് ധാരാളമുണ്ട്. അതിനാല്‍ യുക്തിക്ക് തല്‍ക്കാലം ഞാന്‍ മറുപടി പറയുന്നില്ല. പറയേണ്ടതുണ്ടെന്ന് തോന്നിയ ചില കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. സംഭവങ്ങളെ മൊത്തതിലെടുക്കാതെ ചിലഭാഗങ്ങളില്‍ ശ്രദ്ധയുന്നി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ആര്‍ക്കെങ്കിലും അദ്ദേഹം ആവശ്യപ്പെട്ടപോലെ മറുപടിയുണ്ടെങ്കില്‍ പറയാം. അല്ലാത്ത പക്ഷം ഈ ചര്‍ചയില്‍ മറുപടി പറഞ്ഞ് കഴിഞ്ഞതും അപ്രസക്തവുമായ ആ കമന്റുകള്‍ നീക്കം ചെയ്യപ്പെടും. *****

ഞാന്‍ ഈ കമന്റ് എഴുതുന്നതിനുമുന്പ് ഇതില്‍ 165 കമന്റുകള്‍ (ഞാന്‍ നേരത്തെ ചോദിച്ചവയുല്‍പ്പെടെ) ഞാന്‍ വായിച്ചു. താങ്കളുടെ പോസ്റ്റിലോ, ഈ കമന്റുകളില്‍ ഒരിടത്തുമോ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഒന്നുംതന്നെ ഞാന്‍ കണ്ടില്ല. അങ്ങനെ എവിടെയെങ്കിലും ഉത്തരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് താങ്കള്‍ക്കു തോന്നുന്ന ഭാഗം ചൂണ്ടികാട്ടിയാല്‍ ഞാന്‍ അവിടെനിന്നും വായിക്കാം എന്നും പറഞ്ഞു, പക്ഷെ അതും താങ്കള്‍ ചെയ്തില്ല. താങ്കളുടെ പോസ്റ്റില്‍ ആരുടെ കമന്റുകള്‍ നിലനിരുത്തനമെന്നു താങ്കള്‍ക്കു തീരുമാനിക്കാം, അത് താങ്കളുടെ സ്വാതന്ത്ര്യം. അതുപോലെ ആര്‍ക്കൊക്കെ മറുപടി പറയണമെന്നും താങ്കള്‍ക്കു തീരുമാനിക്കാം, അതും താങ്കളുടെ സ്വാതന്ത്ര്യം. ചോദ്യകര്‍ത്താവ് മറ്റാരെങ്കിലും വേഷം മാറിവന്നതാണോ എന്നൊക്കെ ചിന്തിക്കുന്നതും താങ്കളുടെ സ്വാതന്ത്ര്യം. താങ്കള്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ താല്പര്യം തോന്നി, അതിനാല്‍ കുറെ സംശയങ്ങള്‍ ചോദിച്ചു, ഉത്തരം കിട്ടിയില്ല, ഇനി ഒരുപക്ഷെ എന്റെ ചോദ്യങ്ങളും അപ്രത്യഷമായേക്കും.... സമയനഷ്ട്ടവും അധ്വാനവും മാത്രം എനിക്ക് ബാക്കി...



YUKTHI , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 6 9:26 pm ന് പോസ്റ്റ് ചെയ്തത്

Reply via email to