1. Wild Gypsy has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

വാവ,
ഇനിയെങ്കിലും വാ‍വ വിളി നിറുത്തി ‘നിത്‘ എന്നാക്കണം എന്ന് ഉമ്മിച്ചി അടക്കം എല്ലാവരെയും പോസ്റ്റില്‍ അറിയിക്കുക.



Posted by Wild Gypsy to അസ്മദീയം at March 6, 2010 8:15 PM

2. Huda Info Solutions നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ലത്തീഫ് - താങ്കള്‍ ചര്‍ച്ച ചെയ്ത വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ആദ്യമേ കൊടുത്തിരുന്നെങ്കില്‍ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഒഴിവാക്കാമായിരുന്നു. ഏകദേശം മുഴുവന്‍ കമന്റുകളും വായിച്ചു. ആരൊക്കെയോ രണ്ടു മൂന്ന് തവണ ആ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചോദിച്ചതായി കണ്ടു. ആരും അത് നല്‍കിയതായി കണ്ടില്ല. മേല്‍ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഖുര്‍ആന്‍ സൂക്തങ്ങളും കൊടുക്കുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 033 അഹ്സാബ് (Aya 1-6)

( നബിയേ, ) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു. അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു. നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത്‌ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു. ( Surah : 33- Aya 1-6)

ബാക്കി അടുത്ത കമന്റില്‍



Huda Info Solutions , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 7 7:51 am ന് പോസ്റ്റ് ചെയ്തത്

3. kichu / കിച്ചു has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

ഇന്ന് വാവയ്ക്ക് 15 വയസ്സ് തികയുന്നു. ഈ ജന്മദിനത്തില്‍ അവനായി ഒരു കുഞ്ഞു പോസ്റ്റ്.



Posted by kichu / കിച്ചു to അസ്മദീയം at March 6, 2010 7:59 PM

4. അപ്പു നിങ്ങളുടെ പോസ്റ്റ് "ജീവജലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:-) ഒറിജിനൽ കളറിൽ ഇടാമായിരുന്നില്ലേ



അപ്പു , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 7 8:44 am ന് പോസ്റ്റ് ചെയ്തത്

5. അപ്പു has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

വാവയ്ക്ക് ജന്മദിനാശംസകളും അനുഗ്രഹങ്ങളും നേരുന്നു. അവന്റെ കഴിവുകളിൽ ഫോട്ടോഗ്രാഫിയെ മാത്രമേ ഇവിടെ പരാമർശിച്ചുള്ളുവല്ലോ... വയലിൻ എവിടെ !!



Posted by അപ്പു to അസ്മദീയം at March 6, 2010 8:13 PM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Huda Info

താങ്കള്‍ നല്‍കിയ സൂക്തങ്ങളുടെ ആദ്യഭാഗം മാത്രം നല്‍കുന്നു. ഇവിടെ ചോദ്യങ്ങളും ഉപദേശങ്ങളുമായി അവസാനം വന്നിരിക്കുന്നവരെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് താങ്കള്‍ക്ക് അങ്ങനെ തോന്നുന്നത്. മറുപടി പോലും അര്‍ഹിക്കാത്തതാണ് അവരുടെ കമന്റുകള്‍. ഇവിടെ ഒതയാര്‍ക്കം എത്ര സ്‌നേഹത്തോടുകൂടിയാണ് ഉപദേശിക്കുന്നത് എന്ന് നോക്കൂ. എന്തൊരു ഗുണകാംക്ഷ. അതിലൊക്കെ അരെങ്കിലുമൊക്കെ വഞ്ചിതരാകും എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. യുക്തിയും അതില്‍ നിന്ന് ഭിന്നമല്ല. ഇവിടെ ഇത്തരം ചര്‍ച നടക്കുന്നത് അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന 'സല്‍കര്‍മങ്ങളെ' നിഷ്ഫലമാക്കുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ് പലരും പലവിധ പ്രലോഭനങ്ങളുമായി രംഗത്ത് വരുന്നത്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 7 8:44 am ന് പോസ്റ്റ് ചെയ്തത്

7. പാവപ്പെട്ടവന്‍ has left a new comment on your post "പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-01":

വളരെ നല്ല പോസ്റ്റു ...ചെവികളുടെ ഇടയില്‍ എന്ന് പറയുന്നത് മനസിനെ ചലിപ്പിക്കാന്‍ കഴിയുന്ന ഭാഗം അവിടെ ആണങ്കില്‍ അങ്ങനെ എന്നും അല്ലങ്കില്‍ അല്ല എന്നും. മനസ് എവിടെനിന്നാണോ നിയന്ത്രിക്കപ്പെടുന്നത് അവിടെയെന്നു സാരം അല്ലെ ?



Posted by പാവപ്പെട്ടവന്‍ to മഴനൂലുകള്‍ ‍/ Mazhanoolukal at Saturday, March 06, 2010 4:28:00 PM

8. Anonymous has left a new comment on your post "Appology For Hindu Untouchability":

У Вас долго загружается блог - видимо, хостинг плоховат



Posted by Anonymous to MKERALA at March 6, 2010 7:20 PM

9. അപ്പു has left a new comment on your post "'മദേഴ്സ് ഡേ' ആഘോഷിക്കാത്ത അമ്മ":

ഹൃദയത്തിൽ തൊട്ട ഒരു പോസ്റ്റ്. അപ്പോൾ ഈ തങ്കച്ചി എവിടെയാണെന്ന് അറിയില്ലേ?



Posted by അപ്പു to നമ്മുടെ ബൂലോകം at March 7, 2010 9:00 AM

10. Haree has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

:-) നന്ദി. എനിക്കു തോന്നുന്നു ഒരു വിക്കി പേജാവും ബ്ലോഗിനേക്കാള്‍ അനുയോജ്യമെന്ന്. ഏവര്‍ക്കും വാക്കുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അനുയോജ്യമായ ഒരു സങ്കേതം എന്ന നിലയില്‍ ഗൂഗിള്‍ എക്സല്‍ ഷീറ്റും അതിലുള്ള ഫോം സാധ്യതയും ഉപയോഗിച്ചുവെന്നു മാത്രം. വിക്കിയില്‍ പരിചയമുള്ളവര്‍ക്ക് ഒരു വിക്കി പേജ് തുടങ്ങി, ഈ വാക്കുകള്‍ അതിലേക്ക് ചേര്‍ക്കാവുന്നതാണ്.
--



Posted by Haree to ബ്ലോഗ് ഭൂമി - e lekhanangal at 6:54 PM

11. കൂതറHashimܓ has left a new comment on your post "ചുവപ്പു റോസ് നഗരത്തിലെ കാഴ്ചകള്‍":

മാഷെ.. ഈ പോസ്റ്റ് ഇന്നത്തെ (മാര്‍ച്ച് 07, 2010) ചന്ദ്രിക വരാന്തപ്പതിപ്പില്‍ അച്ചടിച്ച് വന്നിട്ടുണ്ട്
മാഷിന്റെ പേരും, ബ്ലോഗ് അഡ്രെസ്സും എല്ലാം കൊടുത്തിട്ടുണ്ട്.. :)



Posted by കൂതറHashimܓ to പ്രയാണം at March 07, 2010 8:35 AM

12. ശ്രീ നിങ്ങളുടെ പോസ്റ്റ് "വിശ്വാസം... അതല്ലേ എല്ലാം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌?"

വളരെ നല്ല ചിന്ത തന്നെ. മനുഷ്യനുള്ളിടത്തോളം കാലം (അന്ധ)വിശ്വാസങ്ങളും നിലനില്‍ക്കും.

സലീംകുമാര്‍ പറഞ്ഞതു പോലെ 'ഇനി ചിലപ്പോള്‍ ബിരിയാണി ശരിയ്ക്കും കൊടുക്കുന്നുണ്ടെങ്കിലോ' എന്ന ചിന്ത തന്നെ കാരണം.

നല്ല കുറിപ്പ്.



ശ്രീ , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 6 8:01 pm ന് പോസ്റ്റ് ചെയ്തത്

13. Clipped.in - Explore Indian blogs has left a new comment on your post "സ്ത്രീ-കുടുംബം-ആഗോളീ‍കരണം":

വനിതാദിന ആശംസകള്‍



Posted by Clipped.in - Explore Indian blogs to ഒരു കപ്പ്‌ ചായ at March 6, 2010 7:23 PM

14. poor-me/പാവം-ഞാന്‍ has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

മിനിജി ഇന്നലേകളിലേക്ക് കൊണ്ടു പോയതിനു നന്ദി.എന്തൊക്കെ പറഞാലും “കോട്ടയില്‍” ഇരുന്നു സിനിമ കാണുന്നതിന്റെ മജ ഒന്നു വേറെ തന്നെ.ഏഴ് സുന്ദരികളായ പെണ്‍കുട്ടികളും മിനിജിയും(എന്റെ ശത്രുക്കളുടെ എണ്ണം കൂടി) പോയ വഴിയിലൂടെ വായനക്കാരും വന്നുവെങ്കില്‍ അത് വിവരണത്തിന്റെ ഗുണമേന്മ കോണ്ട് മാത്രമാണ്..നന്നായി ആസ്വദിച്ചു.
ഇതുപോലെയുള്ള സിനിമാനുഭവങള്‍ ഇല്ലാത്തവര്‍ ആരുണ്ട്..പക്ഷെ പുതിയ സിനിമ ഡൌണ്‍ ലോഡ് ചെയ്തു കാണുന്ന പുതിയ തലമുറക്കും മിനിജിക്കും വേണ്ടി പാട്ട്സ്പ്പലണ്ട്യേ.. വായിച്ച് അനുഭവിച്ചാലും...



Posted by poor-me/പാവം-ഞാന്‍ to മിനിലോകം at March 07, 2010 9:03 AM

15. വശംവദൻ has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

"എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു"

:)

കൊള്ളാം, ചിരിപ്പിച്ചു.



Posted by വശംവദൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 7, 2010 8:41 AM

16. നിസ്സഹായന്‍ has left a new comment on your post "തീണ്ടിക്കൂടായ്മയുടെ മറ്റൊരു മതില്‍കൂടി പൊളിച്ചടുക്...":

"137 സാഹിത്യകാരന്‍മാര്‍ എഴുതി ഒപ്പിട്ട പ്രസ്താവനയായി കഴിഞ്ഞ മാസം 29ന് 'മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്ത ഓട്ടോഡ്രൈവര്‍മാര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണ്. പയ്യന്നൂരിലെ നാട്ടുകാരോട് അന്വേഷിച്ചുവേണം ഇത്തരം പ്രസ്താവനകളിറക്കാന്‍. ചിത്രലേഖയെ മര്‍ദിച്ചതായും ഓട്ടോ പാര്‍ക്കുചെയ്യാന്‍ അനുവദിക്കാതിരുന്നതായുമുള്ള പ്രചാരണം തെറ്റാണ്."

137 സാഹിത്യകാരന്മാർ മന്ദബുദ്ധികളും ബോധമില്ലാത്തവരും മാർക്സിസ്റ്റ്വിരോധികളും അതുകൊണ്ടുതന്നെ പാർട്ടിക്കെതിരെ എന്തും പറയാൻ മടിക്കാത്ത കാപാലികരുമാണ്.

ചിത്രലേഖയെ മർദ്ദിക്കുകയോ അവരുടെ ആദ്യത്തെ ഓട്ടോയുടെ ചില്ലുപൊട്ടിക്കുകയോ ചെയ്തിട്ടില്ല. 2005-ൽ റെക്സിൻ കുത്തിക്കീറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചിത്രലേഖ പോലീസിൽ പരാതി കൊടുത്തിട്ടില്ല. പോലീസ് സ്റ്റേഷനിൽ പഞ്ചായത്തു മെമ്പറുകൂടിയായ യൂണിയൻ സെക്രട്ടറിയുൾപ്പെടെ ഓട്ടോ തൊഴിലാളികൾ ചിത്രലേഖ മദ്യപാനിയും വേശ്യയുമാണെന്ന് (അങ്ങിനെ ആണെങ്കിലും) പൊതുപരാതി ഒപ്പിട്ട് കൊടുത്തിട്ടില്ല. അടുത്തദിവസം അവരെ ഓട്ടോയിൽ നിന്നും ഇറക്കി മർദ്ദിച്ചിട്ടില്ല. രമേശൻ എന്നയാൾ ഓട്ടോ ഇടിപ്പിക്കാൻ ശ്രമിക്കുകയോ അവരുടെ കാലിനും കൈക്കും പരിക്കേറ്റ് ആശുപത്രിയിലാകുകയോ ഇതുമായി ബന്ധപ്പെട്ട കേസിൽ രമേശനെ 25000 രൂപായ്ക്ക് ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ആളു തെറ്റി ശ്രീഷ്ക്കാന്തിനു പകരം ചിത്രലേഖയുടെ അനിയനെ വെട്ടിയിട്ടില്ല. 2005 ഡിസംബർ 30 രാത്രിയിൽ അവരുടെ വണ്ടി കത്തിച്ചിട്ടില്ല. സംഭവിച്ചത് ഇത്രമാത്രമാണ്: 2010 ജനുവരിയിൽ ഭാര്യയും ഭർത്താവും അടിച്ചു പൂസായി മെഡിക്കൽ ഷോപ്പിനുമുന്നിൽ വണ്ടിയിട്ട് ബഹളം വെച്ചു. പോലീസ് കൊണ്ടു പോയി. അത്ര തന്നെ ! പക്ഷെ അവരെ പോലീസോ ഓട്ടോക്കാരൊ തൊടുക പോലും ചെയ്തിട്ടില്ല. മദ്യപിച്ചിട്ടുണ്ടെന്നു തെളിയിക്കാൻ ശ്രീഷ്ക്കാന്തിനെ പോലീസുകാർ ആശുപത്രിയിൽ കൊണ്ടുപോയി. സാമ്രാജ്യത്തശക്തികളും സി.ഐ.എ യും ഇടപെട്ട് മെഡിക്കൽ റിപ്പോർട്ട് തിരുത്തിച്ച് ഈ അലവലാതികളെ രക്ഷപെടുത്തി. നാളിതുവരെ സി.ഐ.റ്റി.യു ചിത്രലേഖക്കെതിരെ ഒറ്റപ്പൊതുയോഗം പോലും നടത്തിട്ടില്ല. ഒരു സംഭവങ്ങളും നടക്കാഞ്ഞതു കൊണ്ട് ‘ബ്രിണ്ടാകാരറ്റോ’ ‘ശ്രീമതിടീച്ചർസായിപ്പോ’ ഇതുവരെ ഇടപെട്ടിട്ടില്ല. അങ്ങനെ നടത്താത്ത പൊതുയോഗത്തിൽ ചിത്രലേഖ എന്റെ സഹോദരിയാണെന്നും അവർക്ക് ഇനി ഒരു ഉപദ്രവവും ഉണ്ടാകില്ലെന്നു ശ്രീമതിടീച്ചർ പ്രസംഗിച്ചിട്ടില്ല. ചിത്രലേഖ വേശ്യയും മദ്യപാനിയും ഭ്രാന്തിയും കൂടിയാണ്. അതുകൊണ്ടാണ് പയ്യന്നൂരുകാരെ അധിക്ഷേപിക്കാൻ മേൽ കഥകളെല്ലാം കെട്ടിച്ചമച്ചത്. ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നിവർ
സി.ഐ.ടി.യു വിന്റെ കൂടെ നിൽക്കുന്നതിൽ നിന്നും കാര്യങ്ങൾ സത്യമാണെന്നു തെളിഞ്ഞില്ലേ ?

മുൻ കൂർ ജാമ്യം : മാർച്ച് 12 ന്, നടക്കാത്ത സംഭവങ്ങളുടെ പേരിൽ പയ്യന്നൂർ ടൌണിൽ വെച്ച് ഇവറ്റകൾ നടത്തുവാൻ പോകുന്ന പൊതുയോഗത്തിൽ ഇവരെ ആരെങ്കിലും കൈവെച്ചാൽ അതും സി.ഐ.ടി.യു വിന്റെ തലയിൽ വെയ്ക്കരുതെന്ന് മുന്നറിയിപ്പു തന്നുകൊള്ളുന്നു. സി.പി.എമ്മിനെ തകർക്കാനുള്ള അന്താരാഷ്ട്രശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണ് മേൽപ്പറഞ്ഞ കഥകൾ എന്ന് ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.



Posted by നിസ്സഹായന്‍ to ജാഗ്രത at March 7, 2010 8:59 AM

17. basheer has left a new comment on your post "അനാഥശാലകള്‍ അടച്ചുപൂട്ടുക!":

mukthar sir kadhakalum chithrangalum jooravunnud kettoo



Posted by basheer to kaleidoscope at March 6, 2010 8:03 PM

18. krishnakumar513 has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

സ്മരണകള്‍ അയവിറക്കുന്നതിനു, അവസരം ഒരുക്കിയതിനു നന്ദി



Posted by krishnakumar513 to മിനിലോകം at March 07, 2010 9:26 AM

19. CKLatheef നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊന്ന് വായിക്കുക പ്രവാചകന് ക്ലേശമുണ്ടാവാതിരിക്കാന്‍



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 7 8:48 am ന് പോസ്റ്റ് ചെയ്തത്

20. krishnakumar513 നിങ്ങളുടെ പോസ്റ്റ് "വിശ്വാസം... അതല്ലേ എല്ലാം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിശ്വാസങ്ങളുടെ മുതലെടുപ്പാണല്ലോ ഇപ്പോള്‍ പ്രധാനം.



krishnakumar513 , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 6 8:14 pm ന് പോസ്റ്റ് ചെയ്തത്

Reply via email to