1. മരമാക്രി has left a new comment on your post "ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍":

:)



Posted by മരമാക്രി to ഉഡായിപ്പ് at Monday, March 08, 2010 3:36:00 AM

2. ARUN has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

Muralichetta,

This is indeed an eye-opener to all people from India who leave everything and take huge loans at the advice of agencies like UK VISA and Chopras. Pandu gulf VISA aayirunnu thattippu ennu nammal vicharichirunnathu...pakshe ithu nalloru cinemakku scriptinu pattiya sadhanam undu!!



Posted by ARUN to BILATTHIPATTANAM at 7 March 2010 13:56

3. junaith നിങ്ങളുടെ പോസ്റ്റ് "ജീവജലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങള് കേറി തകര്‍ത്തല്ലോ..
കുശുമ്പ്:ആ ലെന്‍സെങ്ങാനും ഊരി താഴെ പോയിരുന്നെങ്കില്‍..ദൈവമേ..(ഞാന്‍ പണ്ടേ രാജ്യം വിട്ടു)



junaith , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 8 2:27 am ന് പോസ്റ്റ് ചെയ്തത്

4. അഞ്ചല്‍ക്കാരന്‍ has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

വാവേ,
കോടിയാശംസകള്‍...
വയലിന്റെ വീചികള്‍ ഇപ്പോഴും മനസ്സിലുണ്ട്. പഠിത്തം നടക്കട്ടെ... പക്ഷേ പഠിത്തത്തിന്റെ പേരില്‍ വയലിനെ അകറ്റി നിര്‍ത്തണ്ടട്ടോ!

പ്രാര്‍ത്ഥനകളോടെ...



Posted by അഞ്ചല്‍ക്കാരന്‍ to അസ്മദീയം at March 7, 2010 1:44 PM

5. ഭാനു കളരിക്കല്‍ has left a new comment on your post "പലജന്മം":

ഇത്തരം കവിതകള്‍ കാലം ആവശ്യപ്പെടുന്നു.



Posted by ഭാനു കളരിക്കല്‍ to നിശാ ശലഭം at March 7, 2010 1:24 PM

6. ഭാനു കളരിക്കല്‍ has left a new comment on your post "സ്ത്രീകളുടെ കഠിനമല":

അയ്യപ്പന്‍മാരെ പരിഹസിക്കുന്ന ഈ കവിത തീര്‍ച്ചയായും എല്ലാവരാലും വായിക്കപ്പെടേണ്ടതാണ്‌. പരിഹാസം നിറഞ്ഞ വിമര്‍ശനത്തില്‍ കുന്തമുനകള്‍ ഒളിഞ്ഞിരിക്കുന്നു. അഭിവാദനങ്ങള്‍...



Posted by ഭാനു കളരിക്കല്‍ to നിശാ ശലഭം at March 7, 2010 1:31 PM

7. കാണാപ്പുറം നകുലന്‍ has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

അഹങ്കാരീ,
പ്രാന്തസാംഘിക്‌ കാണാനെത്തിയിരുന്നു. അനുപമം. ഗംഭീരം!

പോസ്റ്റും നന്നായി. തലയ്ക്കടിച്ച നുണകൾ വരുമ്പോൾ തള്ളിക്കളയുകയല്ല - തല്ലിക്കൊഴിക്കുക തന്നെയാണു വേണ്ടത്‌.



Posted by കാണാപ്പുറം നകുലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at March 8, 2010 2:44 AM

8. junaith has left a new comment on your post "BLACK&WHITE":

ഒരു ഇല്ലം കൂടെ ചുട്ടു തീര്‍ന്നു..



Posted by junaith to കണ്ടതും .... പകര്‍ത്തിയതും.... at March 7, 2010 12:54 PM

9. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 36":

ശ്രീ... ഗെറിക്ക്‌ ആരാ മോന്‍... കളി തുടങ്ങാന്‍ പോകുന്നതേയുള്ളൂ...

ജിമ്മി... ഇതിപോള്‍ ഒരു പ്രെസ്റ്റിജ്‌ ഇഷ്യൂ ആയി മാറി... എങ്ങനെയും സമയം ഉണ്ടാക്കി എഴുതുന്നു...

ജയന്‍... നന്ദി... വീണ്ടും വരണം...

സുകന്യ... സന്ദര്‍ശനത്തിന്‌ നന്ദി... വായിക്കാന്‍ ശ്രമിക്കുമല്ലോ...

എഴുത്തുകാരി... അതല്ലേ ഓരോ എപ്പിസോഡിന്റെയും വിജയം...

നീലത്താമര... ബാക്കി അടുത്ത വെള്ളിയാഴ്ച.

ഗന്ധര്‍വന്‍... വല്ലപ്പോഴുമൊക്കെയേ വരൂ അല്ലേ..?



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at March 7, 2010 10:04 PM

10. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ഇപ്പഴും ബാച്ചിയാണോ??
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കുമാര സംഭവങ്ങള്‍ at March 7, 2010 10:38 PM

11. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

വിവരങ്ങള്‍ക്ക് നന്ദി..



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കാണാമറയത്ത് at March 8, 2010 12:53 AM

12. പാവപ്പെട്ടവന്‍ has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

ഈ സര്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്യണ്ടത്. സമ്പന്ന പ്രാവാസികളെ വര്‍ഷാവര്‍ഷം 300 മും അതില്‍ അധികവും ഡോളര്‍ വാങ്ങി അങ്ങ് ഡല്‍ഹിയിലോ വിദേശത്തോ വിളിച്ചു വരുത്തി പ്രാവസികലുടെ പ്രശ്നങ്ങള്‍ അലമുറയിട്ടുസംസാരിച്ചിട്ടും
അവരുടെ വയറു വീര്‍ക്കുന്നതല്ലാതെ ഒന്നും നടക്കാത്ത സന്നര്‍ഭത്തില്‍ ഇടതു സര്‍ക്കാര്‍ അതിനു മാതൃക കാണിച്ചു .
വിദേശങ്ങളില്‍ കഴിയുന്ന 97ശതമാനം പ്രാവാസികളും ചെറിയ ശമ്പളത്തില്‍ തൊഴില്‍ ചെയ്യുന്നവാരാണ്‌ ഒരു ചെറു വിഭാഗം സമ്പന്ന പ്രാവാസികള്‍ക്കാണ്‌ പലപ്പോഴും ആനുകൂല്യങ്ങള്‍ വല്ലതും പ്രഖ്യാപിച്ചിട്ടുണ്ട്ങ്കില്‍ ലഭിക്കുന്നതും .കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള
ഒരു സഹായവും പ്രാവാസികള്‍ക്ക് ലഭിക്കില്ല .ഇത് ഇടതു സര്‍ക്കാര്‍ തന്നെയാണ് ചെയ്യണ്ടത് .
സുനില്‍ജി ആയിരമായിരം അഭിവാദനങ്ങള്‍



Posted by പാവപ്പെട്ടവന്‍ to കാണാമറയത്ത് at March 8, 2010 3:06 AM

13. സെറീന has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

മണ്ണില്‍ വീണാലും വിഗ്രഹമാകും ചില കാത്തിരിപ്പുകള്‍..



Posted by സെറീന to ചിത്രപ്പെട്ടി at March 7, 2010 11:49 PM

14. Naseef U Areacode has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

സംഭവമൊക്കെ ശരി.. പക്ഷെ ലക്ഷ്മിയുടെ ബാക്കി കഥ പറഞ്ഞില്ല...

funny story yar..



Posted by Naseef U Areacode to കുമാര സംഭവങ്ങള്‍ at March 8, 2010 12:08 AM

15. poor-me/പാവം-ഞാന്‍ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

കുഞമ്പു മാഷ് എടുത്തത് റൈറ്റ് “ഡിജിഷന്‍” തന്നെ...വെളിച്ചത്തിലാണ്‍ കൂടുതല്‍ കാണാനാകുക എന്നു ധരിച്ചിരുന്നു...ഇപ്പോള്‍ മനസ്സിലായില്ലെ ഇരുട്ടിലാണ്‍ കൂടുതല്‍ കാണാനാകുക എന്ന്...കുഞമ്പു മാഷ് ഇതവണത്തെ ബില്ല് അടക്കാന്‍ ചെല്ലുമ്പോ ഇരട്റ്റി കൊടുക്കണം അപ്പൊ അവര്‍ ചോദിക്കും “ഇതു കൂടുതല്‍ ഉണ്ടല്ലോ” അപ്പോള്‍ പറയുക ‘ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ”.എന്നാലും ആ ലക്ഷ്മി രക്ഷപ്പേട്ടല്ലോ അതുമതി!



Posted by poor-me/പാവം-ഞാന്‍ to കുമാര സംഭവങ്ങള്‍ at March 7, 2010 10:41 PM

16. surajbhai has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ



Posted by surajbhai to കുമാര സംഭവങ്ങള്‍ at March 7, 2010 10:16 PM

17. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

അഭിനന്ദനങ്ങള്‍ സുനില്‍ജീ.



Posted by പകല്‍കിനാവന്‍ | daYdreaMer to കാണാമറയത്ത് at March 7, 2010 11:59 PM

18. Smija has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

ughran sambavam thannae.......



Posted by Smija to മിനിലോകം at March 08, 2010 1:16 AM

19. shaji-k has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

നന്നായി ചിരിച്ചു,കല്യാണം മുടക്കികള്‍ ഇല്ലാത്ത ആ ഗ്രാമത്തില്‍ കറന്റ് കല്യാണം മുടക്കുന്ന ഈ സംഭവം രസമുള്ളതാണ് പുതുമയുള്ളതാണ്.

ഷാജി ഖത്തര്‍.



Posted by shaji-k to കുമാര സംഭവങ്ങള്‍ at March 7, 2010 11:40 PM

20. Sands | കരിങ്കല്ല് has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ങ്ങടെ എയ്ത്തു എനക്ക് പെര്ത്തിഷ്ടാണ് പഹയാ...

എന്തൂട്ടായാലും ജോറാവ്ണ്ട്.ട്ടാ... ആ “ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ.“ -- കലക്കീട്ടാ.



Posted by Sands | കരിങ്കല്ല് to കുമാര സംഭവങ്ങള്‍ at March 7, 2010 10:46 PM

21. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

സാധാരണക്കാരോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇപ്പോളത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു.അതിനായി “കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്” എന്നൊരു ബോര്‍ഡ് തന്നെ നിലവില്‍ വന്നിരിക്കുന്നു.ഭാരതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ക്ഷേമനിധി പ്രവാസികള്‍ക്കായി ഉണ്ടാകുന്നത്.ഏതാണ്ട് 20,000 കോടി രൂപ ഇമിഗ്രേഷന്‍ ക്ലിയറന്‍‌സിന്റെ ഭാഗമായി കെട്ടിവക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ തന്നെ അവകാശികള്‍ തിരിച്ചെടുക്കാത്ത തുകയായി കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ അവശേഷിക്കുന്നുണ്ടെന്നാണു കണക്കുകള്‍.എന്നാല്‍ അത്തരം ഒരു തുകയും കൈയിലില്ലാത്ത ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്തരം ഒരു ക്ഷേമനിധിക്ക് മുന്നിട്ടിറങ്ങുന്നത് തീര്‍ച്ചയായും അവരുടെ പ്രതിബദ്ധതയാണു കാണിക്കുന്നത്.

ഓരോ മറുനാടന്‍ മലയാളിയും ഈ ക്ഷേമനിധിയില്‍ അംഗമാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at March 7, 2010 11:10 PM

22. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

I will be here from 5pm PST. I plan to update my predictions also; as there was so much of discussions about awards in the media later.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 12:48 PM

Reply via email to