1. റ്റോംസ് കോനുമഠം has left a new comment on your post "രണ്ട് (കമ്പി)കവിതകള്‍":

കുഞ്ഞു വരികളിലെ നര്‍മ്മം ബോധിച്ചു.



Posted by റ്റോംസ് കോനുമഠം to ലുത്തിന ഹാലിട്ട ലുത്താപ്പോ at March 8, 2010 5:03 AM

2. പയ്യന്‍സ് has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

കുഞ്ഞു പോസ്റ്റ്‌ ആണങ്കിലും സംഭവം അടിപൊളി



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at March 8, 2010 5:12 AM

3. റ്റോംസ് കോനുമഠം has left a new comment on your post "ഒരു കാമുകന്റെ കുറ്റസമ്മതം [ അതേ കവിതയുടെ പുനരാഖ്യാ...":

എത്രവട്ടം
എത്ര വര്‍ഷം
കയറിയിറങ്ങിയതാണ്‌
എന്റെ വണ്ടി നിന്റെമേല്‍



Posted by റ്റോംസ് കോനുമഠം to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at March 7, 2010 3:37 PM

4. റ്റോംസ് കോനുമഠം has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

പാവം ഹരിദാസന്‍,
എന്നാലും കെ.ഏസ്.ഈ.ബിക്കാര് ചെയ്ത ചതിയെ.
കൊടും ചതി എന്നല്ലാതെ എന്ത് കുടുതല്‍ പറയാന്‍.
കുമാരേട്ടാ കലക്കി.



Posted by റ്റോംസ് കോനുമഠം to കുമാര സംഭവങ്ങള്‍ at March 8, 2010 5:41 AM

5. സാജന്‍| SAJAN has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

സജിച്ചായാ,

എല്ലാ ഭാഗങ്ങളും തുടർച്ചയായി വായിച്ചിരുന്നു.
എന്നെങ്കിലും ഒന്നു കാണണമെന്നും യാത്ര ചെയ്യണമെന്നും കരുതുന്ന ഇടങ്ങളിലൂടെയുള്ള താങ്കളുടെ ഈ യാത്രാ വിവരണം സന്തോഷം പകർന്നു തന്നു. കുറേക്കൂടെ ചിത്രങ്ങൾ ആവാമായിരുന്നു എന്ന് തോന്നിയിരുന്നു.

അടുത്ത യാത്ര- കുറിപ്പെഴുതാനുള്ള തയ്യാറെടുപ്പുകളോടെ ആവട്ടെ, ആശംസകൾ!



Posted by സാജന്‍| SAJAN to നമ്മുടെ ബൂലോകം at March 8, 2010 4:25 AM

6. സാജന്‍| SAJAN has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

സജിച്ചായാ,

എല്ലാ ഭാഗങ്ങളും തുടർച്ചയായി വായിച്ചിരുന്നു.
എന്നെങ്കിലും ഒന്നു കാണണമെന്നും യാത്ര ചെയ്യണമെന്നും കരുതുന്ന ഇടങ്ങളിലൂടെയുള്ള താങ്കളുടെ ഈ യാത്രാ വിവരണം സന്തോഷം പകർന്നു തന്നു. കുറേക്കൂടെ ചിത്രങ്ങൾ ആവാമായിരുന്നു എന്നൊരു തോന്നിയിരുന്നു.

അടുത്ത യാത്ര- കുറിപ്പെഴുതാനുള്ള തയ്യാറെടുപ്പുകളോടെ ആവട്ടെ, ആശംസകൾ !



Posted by സാജന്‍| SAJAN to നമ്മുടെ ബൂലോകം at March 8, 2010 4:23 AM

7. cALviN::കാല്‍‌വിന്‍ has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

എന്ത് കൊണ്ട് ഇടതുപക്ഷം? :)

നന്ദി സുനില്‍



Posted by cALviN::കാല്‍‌വിന്‍ to കാണാമറയത്ത് at March 8, 2010 5:53 AM

Reply via email to