1. കൂതറHashimܓ has left a new comment on your post "ഒരു ബ്ലാക്ക് & ഗ്രീൻ ഉറക്കം !":

ഓര്‍മകള്‍.....
ട്രയിനില്‍ ഓപ്പോസിറ്റ് നല്ല ചരക്കുകള്‍ ഉണ്ടെങ്കില്‍ നേരിട്ട് നോക്കുന്നത് ചമ്മലാ അതും അല്ലാ എല്ലാവരും നമ്മള്‍ വായീ നോക്കനത് കാണുകയും ചെയ്യും
ഈ അവസരങ്ങളില്‍ ഞങ്ങല്‍ ചെയ്യുന്ന ഒരു സൂത്രം പറയാം,
ഈ ഫോട്ടോയില്‍ കാണുന്ന അതേ പൊസിഷനില്‍ ഉറങ്ങുന്നതു പോലെ ചാരിയിരിക്കുക, ഇടതു കയ്യില്‍ കെട്ടിയിരിക്കുന്ന വാചിന്റെ ഡയല്‍ അതവാ ഗ്ലാസ് ഉള്ള ഭാഗം കൈ വള്ളയുടെ ഭാഗത്ത് വരത്തക്ക വിധം (ഫോട്ടോയില്‍ കാണുന്നതിന്റെ ഓപ്പൊസിറ്റ് രീതിയില്‍) വെക്കണം
ഇനിയാണ് വായീനോട്ടം ആരംഭിക്കുന്നത്
ഇടത്തെ കണ്ണ് പയ്യെ തുറന്ന് ചെല്ലകിളികള്‍ ഇരിക്കുന്ന പൊസിഷന്‍ ഫോക്കസ് ചെയ്യാം.
ഇനി തിരക്ക് കൂടി നമുക്കും ചെല്ല കിളികള്‍ക്കും ഇടയില്‍ ആളുകള്‍ നില്‍ക്കുന്നതു വരെ അര്‍മാദിക്കാം.... :)



Posted by കൂതറHashimܓ to വേറിട്ട കാഴ്ചകൾ...... at March 8, 2010 8:53 PM

2. Manoraj has left a new comment on your post "ആൾദൈവങ്ങളുടെ ആത്മീയപിത്തലാട്ടം":

ആൾദൈവങ്ങൾ ഉണ്ടാകുന്നു എന്നതിനേക്കാൾ സമൂഹത്താൽ സൃഷ്ടിക്കപ്പെടുനതല്ലേ അഭിമന്യൂ.. ആണെന്ന് തോന്നുന്നു. ഒരു ആൽദൈവത്തിന്റെ സ്വന്തം ആശുപത്രിയിലെ ഒരു നേർകാഴ്ച എന്റെ ഈ കഥയിൽ ഉണ്ട്..



Posted by Manoraj to ചക്രവ്യൂഹം at March 8, 2010 8:37 PM

3. ജനശക്തി has left a new comment on your post "ബജറ്റ് കൊള്ളേണ്ടിടത്ത് കൊണ്ടുവല്ലേ?":

സംസ്ഥാന ബജറ്റിലെ ചില പ്രധാന പദ്ധതികളെക്കുറിച്ച് കേന്ദ്രസഹമന്ത്രി കെ വി തോമസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സമസ്ത മേഖലയും ബജറ്റിനെ സ്വാഗതം ചെയ്തതിന്റെ പരിഭ്രാന്തിയാണ് ആക്ഷേപത്തിനു പിന്നില്‍. കെ വി തോമസിന്റെ വിചിത്ര പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. ബജറ്റ് കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ സൂചനയാണിതെന്നും പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിലെ പദ്ധതികള്‍ പലതും കേന്ദ്രപദ്ധതികളുടെ പേരുമാറ്റി ആവിഷ്കരിച്ചതാണെന്ന കേന്ദ്രസഹമന്ത്രിയുടെ ആക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു ഐസക്.



Posted by ജനശക്തി to ജാഗ്രത at March 8, 2010 8:48 PM

4. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മത്തി വാങ്ങാൻ വന്ന എന്റെ നല്ല സുഹൃത്തുക്കൾക്കു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 8 8:22 am ന് പോസ്റ്റ് ചെയ്തത്

5. Anonymous has left a new comment on your post "Appology For Hindu Untouchability":

Об этом уже писал кто-то из моих ЖЖ-френдов :(



Posted by Anonymous to MKERALA at March 8, 2010 8:34 AM

6. SHIHAB has left a new comment on your post "ഇനിയും എത്ര ദൂരം ?":

very nice lighting...thanks



Posted by SHIHAB to OUT OF FOCUS at March 8, 2010 7:28 PM

7. ശ്രീലാല്‍ has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

ഈശ്വരാ..അടിയാവുമോ ? ഹെല്‍പ്പിന് ഒരു കണ്ണൂരുകാരെയും കാണുന്നില്ലല്ലോ..:)
കുഞ്ഞന്‍ ചേട്ടാ..ശരിയാണ് - ശിഖരങ്ങൾക്ക് ബലം വളരെക്കുറവാണ്.
ക്ഷേത്രങ്ങളിലും കാവുകളിലും ‘ഈ‘ മരം കണ്ടുവരാരുണ്ട്. ഞങ്ങളും പൂവിന്റെ പുറകിൽ ഈർക്കിലി കുത്തിക്കേറ്റി പമ്പരമാക്കി കളിക്കാറുണ്ടായിരുന്നു ചെറുപ്പത്തില്‍ ..
എല്ലാം ശരി തന്നെ.
പക്ഷേ ഞങ്ങള്‍ വിളിക്കുന്നത് ചെമ്പകം എന്നു തന്നെ.. :)



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at March 8, 2010 10:09 PM

8. മാണിക്യം has left a new comment on your post "മോഹനേട്ടന്‍":

കുമാരസംഭവത്തില്‍ വേറിട്ട് തലയെടുപ്പോടെ നില്‍ക്കുന്ന ഈ പോസ്റ്റ് ഏറെ ഇഷ്ടമായി തന്മയത്വത്തോടെ എഴുതി കഥയോ എന്നു ചോദിച്ചു പോവും.. കുമാരനില്‍ നല്ല ഒരു കഥാകൃത്ത് ഉണ്ട് .. അഭിനന്ദനങ്ങള്‍!!



Posted by മാണിക്യം to കുമാര സംഭവങ്ങള്‍ at March 8, 2010 9:10 PM

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "അവിചാരിതം":

ഇതിനിപ്പൊ അഭിപ്രായം പറയുമ്പോഴേക്കും എഴുത്തുകാരി ഒരു തീരുമാനമെടുത്തിട്ടുണ്ടാവില്ലെ? ഹരീഷ് പറഞ്ഞപോലെ നോക്കീം കണ്ടുംനിന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം.ഇപ്പോള്‍ പഴയ കാലമല്ല,സ്വന്തക്കാരെ പോലും വിശ്വസിക്കാന്‍ പറ്റില്ല.
Thank you very much for visiting my blog.



Posted by Mohamedkutty മുഹമ്മദുകുട്ടി to എഴുത്തോല at March 8, 2010 9:08 PM

10. Krista has left a new comment on your post "മീര":

Such beautiful colours and composition!



Posted by Krista to നീലാംബരി at March 8, 2010 9:14 PM

11. prabhath has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

കോന്തുണ്യായര്‌,വെളുമ്പൻ നമ്പൂതിരി,പാക്കരൻ വാര്യർ, കീരിക്കാടൻ തമ്പുരാൻ, അട്ടക്കുളം വാസു മേനോൻ, സവർണ്ണകോലോത്തുംഗൻ ഡിംഗിഡി കുട്ടൻ മാരാർ തുടങ്ങി സകല സവർണ്ണ പരിഷകളേയും ആദ്യം ചീത്തവിളിക്കുന്നു. പൊളിച്ച മന്ദിരങ്ങൾ ഗുജറാത്തടക്കം വർഗ്ഗീയകലാപമുണ്ടായ സകലമാന ഇടങ്ങളും സ്മരിക്കുന്നു. ഭൂമിയിലും ചന്ദ്രനിലും പാതാളത്തിലും ഉള്ള മുഴുവൻ ഭീകരമാഹാത്മാക്കളേയും വന്ദിച്ചുകൊള്ളുന്നു.അടിയനു സംസാരിക്കാമല്ലൊ അല്ലെ വർഗ്ഗീയത “തൊട്ടുതീണ്ടാത്ത” ആധുനികരും സർവ്വസമ്പൂർണ്ണരുമായ മാഹന്മാരെ?


കേസിൽ നിന്നും രക്ഷപ്പെടുവാൻ പലരും അന്യരാജ്യങ്ങളിൽ പോയി ഒളിക്കാറോ അഭയം പ്രാപിക്കാറോ ഉണ്ട്. എന്നിട്ട് തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ഒരു പുറം മാന്യതക്കു വേണ്ടി പറയും. ഹുസൈൻ ഇന്ത്യൻ മണ്ണീൽ ഇറങ്ങിയതിനുശേഷം എന്തെങ്കിലും ആക്രമണം നേരിടേണിവന്നു എങ്കിൽ പറയുന്നതിൽ കാര്യം ഉണ്ട്.ഇതു ചുമ്മാ ബാൽതാക്കറേപോലുള്ളവർ കുരക്കുന്നത് കേട്ട് അതൊരു അവസരമാക്കി എന്നുമാത്രം കരുതാം.

തസ്ലീമയും,ഡാനിഷ്കാർടൂണിസ്റ്റും,പിന്നെ ഏതൊക്കെ കുഞ്ഞിരമനും കോരനും ചാത്തുണ്ണിയും,വർക്കിച്ചനും ഒക്കെ മതത്തേയും മതവിശ്വാസികളെയും ഒക്കെ മോശമായി ചിത്രീകരിച്ചിട്ടുണ്ടോ അവർക്കൊക്കെയും എതിരെ പ്രതിഷേധിച്ചുകൊണ്ട് തന്നെ പറയട്ടെ ഹുസൈൻ ഖത്തറിൽ പോയാൽ പോട്ടെ. അങ്ങേരില്ലേൽ ഇന്ത്യക്കാർക്ക് കഞ്ഞികുടിമുട്ടോ? എവ്ട്യങ്കീലും പോയി ജീവിച്ചോട്ടെ.

ആവിഷ്കാരസ്വാതന്ത്രം അന്യന്റെ വിശ്വാസങ്ങളെ അപമാനിക്കൽ അല്ല ചിത്രകാരാ. താങ്കളുടെ വിശ്വാസപ്രകാരം ദൈവമില്ലായിരിക്കാം എന്നാൽ ദൈവം ഉണ്ടെന്ന് വി?ശ്വസിക്കുകയും അത്തരം സങ്കല്പ്പങ്ങളിലൂടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നവരെയും സംബന്ധിച്ച് അവരുടെ വിശ്വാസപ്രമാണങ്ങൾ അപഹസിക്കപ്പെടുന്നത് സങ്കടകരമാണ്‌.അത്തരം അവസരങ്ങളിൽ അവർ പ്രതിഷേധിക്കും.

ഭാരതാംബ,സീത,രാമൻ എന്നിവരെ മോശമായി വരച്ചതിലൂടെയും ഇന്ത്യൻ പതാകയിൽ ഉൾപ്പെടുത്തിയ അശോകചക്രത്തെവരെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചതിലൂടെയും ഹുസൈൻ ഒരു സംസ്കാരത്തേയും രാജ്യത്തെയും ആണ്‌ അപമാനിച്ചിരിക്കുന്നത്. കോഴിക്കോട് എയർപ്പോർട്ടിൽ ദേശീയ പതാക മാറ്റി സ്വന്തം പാർടി കൊടികെട്ടിയവരുടേ സംസ്കാരം.


ഹുസൈനെ ആരാണ്‌ പൊക്കിക്കൊണ്ടുനടക്കുന്നത്.സ്വന്തം മതത്തിലെ ചില വർഗ്ഗീയവാദികളും പിന്നെ കുറച്ച് ഇടതുപക്ഷക്കാരും. അതിനെന്താ കാരണം ഇടതുപക്ഷത്തിനു ന്യൂനപക്ഷങ്ങളെ തങ്ങൾക്കൊപ്പം നിർത്തണം അവരുടെ കൂട്ടുകാർക്ക് ഹിന്ദുക്കളോടുള്ള വിരോധവും തീർക്കാം.അതായത് കാക്കക്ക് വിശപ്പും മാറും പശുവിനു കടിയും മാറും എന്ന് ചുരുക്കം.

ഹുസൈൻ ചെയ്തത് മഹത്തരമാണെന്നും അയാൾ ഭാരതാമ്പയുടെ മാത്രംല്ല അന്യമതക്കാരായ സകലമാന ദൈവങ്ങളുടേയും അമ്മമാരുടേയും കവയും മുലയും വരച്ചുകൊള്ളട്ടെ അതുകണ്ട് പഞ്ചപുച്ഛം അടക്കി നില്ക്കേണ്ടിവരുന്ന അവസ്ഥ അതിദയനീയമാണ്‌ സുഹൃത്തുക്കളെ. അഭിപ്രായസ്വാതന്ത്രത്തിന്റെ പേരിൽ സ്വന്തം സംസ്കാരത്തേയും രാജ്യത്തേയും ഒക്കെ വികലമാക്കി അപഹസിക്കുന്നവരെ അരിയിട്ടുവാഴിക്കുന്നതാണ്‌ പുരോഗമനം എന്ന് കരുതുന്നു എങ്കിൽ അവനൊക്കെ എത്രമാത്രം അധ:പതിച്ചു എന്ന് കരുതി ലജ്ജിക്കാം.വേറെ വല്ല രാജ്യത്തും പോയി ഇമ്മാതിരി പ്രകോപനപരമായ ചിത്രം വരച്ചിരുന്നേൽ പിടിച്ച് കുരിശുമ്മെ തറച്ചേനേ.





നമ്മൾ ഇങ്ങേരെ പറ്റി ബേജാറകണ്ട ആളെ ഖത്തറുകാർ നോക്കിക്കോളും എന്ന് കരുതിയാൽ മതി.ഈ കോലാഹലം ആരാ ഉണ്ടാക്കുന്നേ നേരത്തെ പറഞ്ഞ ചില വർഗ്ഗീയവാദികളും പിന്നെ കുറച്ച് ബുദ്ധിജീവികളും. പോണോരു പോകും പോണവഴിക്ക് വാതിലിനൊരു ചവിട്ടും മുറ്റത്ത് നാലു തുപ്പും എന്ന് കേട്ടിട്ടില്ലേ അതുപോലെ കരുതിയാൽ മതി.

ഒരു കാര്യം വിട്ടുപോയി മഹാനായ ചിത്രകാരൻ ശ്രീശ്രീ ശ്രീ വരച്ച ചിത്രങ്ങൾ കണ്ടു.അപാരം തന്നെ. സീതയെ രാമൻ --------- പുറകീന്നാണ്‌ അത് മനോനില തെറ്റിയ ചിലർക്കിടയിൽ ഒക്കെ പരിചിതമായ ഒരു പരിപാടിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ചെയ്തതാണോ വരച്ചിരിക്കുന്നത്? ഇനി ആയമ്മ(തസ്ലീമ) എന്നതാ എഴുതിയതെന്ന് എവിടെ എങ്കിലും ലിങ്കുണ്ടേൽ ഒന്ന് പറഞ്ഞുതന്നാൽ വല്യ ഉപകാരം. ഒന്ന് വായിച്ചുനോക്കാനാണേ.



Posted by prabhath to 'സ്വ'കാര്യങ്ങള്‍... at March 8, 2010 7:53 PM

12. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "സ്ത്രീ’ശക്തി‘":

ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to Chithralekha at March 8, 2010 4:45 PM

13. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "മലയാളിസ്ത്രീ- അകത്തും പുറത്തും":

മാധ്യമത്തിൽ ഇന്ന് രാവിലെതന്നെ വായിച്ചിരുന്നു.വ്യത്യസ്തമായ അഭിമുഖം.ആശംസകൾ.



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ഒരു കപ്പ്‌ ചായ at March 8, 2010 8:21 AM

14. ബിജുക്കുട്ടന്‍ നിങ്ങളുടെ പോസ്റ്റ് "അഴീക്കോടും,മോഹന്‍ലാലും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചാര്‍ളീ,
ഒന്ന് വിട്ടു പോയി,
നമ്മുടെ സ്വാമി....

പിന്നെ ഈ ചാര്‍ളിത്തരങ്ങള്‍ എന്നപേര്.......
പ്രചോദനം ഉള്‍ക്കൊണ്ടാതയിരിക്കും ല്ലേ?



ബിജുക്കുട്ടന്‍ , ചാര്‍ളിത്തരങ്ങള്‍ ലേക്ക് 2010, മാര്‍ച്ച് 8 8:23 am ന് പോസ്റ്റ് ചെയ്തത്

15. Mahesh | മഹേഷ്‌ ™ has left a new comment on your post "കാര്‍ക്കോടക പുരാണം":

നല്ല ഉദ്യമം അരുണേട്ടാ..



Posted by Mahesh | മഹേഷ്‌ ™ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 8, 2010 9:50 PM

16. കുമാരന്‍ | kumaran has left a new comment on your post "പച്ചവെളിച്ചം":

നന്നായിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല at March 08, 2010 8:36 PM

17. കുമാരന്‍ | kumaran has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

ഇക്കുറി പൂരം മാടായി ആണെന്നു തോന്നുന്നു ആദ്യം തുടങ്ങിയത്.....!!!!!!!!!!!!!!



Posted by കുമാരന്‍ | kumaran to ചിത്രപ്പെട്ടി at March 8, 2010 8:24 PM

18. nash has left a new comment on your post "..........മരണം........":

അകാമോ ധീരോ അമൃതസ്വയംഭൂ
രസേന തൃപ്തോ ന കുതശ്ചനോനഃ
തമേവ വിദ്വാന്ന വിഭായ മൃത്യോ-
രാത്മാനം ധീരമജരംയുവാനം



Posted by nash to "ഹൃദയതാളം" at March 8, 2010 8:27 AM

19. ജനശക്തി has left a new comment on your post "അഫ്ഗാനും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ മുന്നില്‍":

വനിത സംവരണ ബില്‍ പാസാക്കാനുള്ള ശ്രമത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ അവസാന നിമിഷം പിന്തിരിഞ്ഞു. വൈകിട്ട് ആറിന് ബില്‍ പാസാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആര്‍ജെഡി, ജെഡിയു, എസ്പി പാര്‍ടികളുടെ ഭീഷണികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്തിരിഞ്ഞത്. നേരത്തെ സഭ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഏതാനും ചില അംഗങ്ങളുടെ എതിര്‍പ്പിനിടെ വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ആര്‍ജെഡി, എസ്പി, എല്‍ജെപി അംഗങ്ങളുടെ എതിര്‍പ്പിനിടെ നിയമമന്ത്രി വീരപ്പ മൊയ്ലിയാണ് ബില്‍ അവതരിപ്പിച്ചത്. ആര്‍ജെഡി അംഗം സാധുയാദവ് ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. എസ് പി അംഗം കമാല്‍ അക്തര്‍ ചെയര്‍മാന്റെ ചേമ്പറില്‍ കയറി മുദ്രാവാക്യം മുഴക്കി. രാജ്യസഭാ അധ്യക്ഷനുനേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.



Posted by ജനശക്തി to ജാഗ്രത at March 8, 2010 8:43 PM

20. Ramesh Nair has left a new comment on your post "പ്രണയം":

Excellant lines..keep it up.



Posted by Ramesh Nair to കാളിന്ദി at March 8, 2010 7:44 AM

21. Radhika Nair has left a new comment on your post "കാര്‍ക്കോടക പുരാണം":

അരുണ്‍ ആശംസകള്‍



Posted by Radhika Nair to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 8, 2010 9:59 PM

22. പ്രകാശേട്ടന്റെ ലോകം has left a new comment on your post "സയ്യാര":

പഴയ തറവാട്ടിലെ പഴയ കാറ്.



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at March 8, 2010 7:50 AM

23. aathman has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

ലിങ്ക് തയ്യാറാക്കി ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്
http://puramkazhchakal.blogspot.com/
അഭിനന്ദനങ്ങള്‍



Posted by aathman to ബ്ലോഗ് ഭൂമി - e lekhanangal at 8:04 AM

24. lekshmi നിങ്ങളുടെ പോസ്റ്റ് "ജീവജലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തികച്ചും വ്യത്യസ്തമായ ഒരു ചിത്രം....



lekshmi , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 8 8:30 pm ന് പോസ്റ്റ് ചെയ്തത്

25. പട്ടേപ്പാടം റാംജി has left a new comment on your post "മുസ്വഫയിലെ തീ പിടുത്തം":

വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്‌ മഹാഭാഗ്യം.



Posted by പട്ടേപ്പാടം റാംജി to കാഴ്ചകള്‍ at March 8, 2010 6:50 PM

26. അനിൽ@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അനിൽ@ബ്ലോഗ് , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 8 7:06 am ന് പോസ്റ്റ് ചെയ്തത്

27. പട്ടേപ്പാടം റാംജി has left a new comment on your post "മടക്കം":

കാത്തിരിക്കേണ്ട.
വെള്ള മുടുമ്പോള്‍ മുടട്ടെ.....



Posted by പട്ടേപ്പാടം റാംജി to കരിനാക്ക് at March 8, 2010 7:33 PM

28. Manoraj നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെത്താൻ പോയിട്ട് അച്ഛൻ തിരികെ വരാത്ത തെങ്ങ് തന്നെ ഉയരത്തിൽ.. ഒരു നിമിഷം വലിയച്ഛനെ ഓർത്തു..



Manoraj , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 8 6:14 pm ന് പോസ്റ്റ് ചെയ്തത്

29. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ramachandran, very brilliant poetry...ഇത് വായിച്ച് കഴിഞ്ഞപ്പോൾ
സാക്ഷാൽ മെദിഹസൻ എന്റെ ചെവിയിൽ
മൂളി...
(ഏക് യാദ് കാഫീ ഹെ
ഉമർ ഭർ രുലാനെ കോ..
ഏക് ഉമർ ഭീ കം ഹെ
ഹാലെ ദിൻ സുനാനെ കോ)
പാരിതോഷികമായി ഒരു പേന അയക്കുന്നു.എത്ര
എഴുതിയാലും മഷി തീരാത്ത ഒരു സ്വർണ്ണപേന.
congrats ..once again



അജ്ഞാത , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 8 7:32 pm ന് പോസ്റ്റ് ചെയ്തത്

30. ദീപക് has left a new comment on your post "പ്രാര്‍ത്ഥനയുടെ പുണ്യം":

കൂനമ്പായിക്കുളം ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയാന്‍ ...ഇവിടെ നോക്കുക



Posted by ദീപക് to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 8, 2010 7:21 AM

31. കാക്കര - kaakkara has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

കാൽവിൻ

മുൻവിധിയല്ലാ... “മുൻകാല അനുഭവം” എന്ന്‌ പ്രത്യേകം എഴുതിയല്ലോ...

തിരക്കിട്ട്‌ അപേക്ഷ കൊടുക്കാനൊന്നുമില്ല...

ഒരിക്കൽ കൂടി:- പ്രവാസ്സിയ്‌ക്ക്‌ ഗുണം കിട്ടിയാൽ നല്ലത്‌



Posted by കാക്കര - kaakkara to കാണാമറയത്ത് at March 8, 2010 8:22 PM

32. Minesh R Menon has left a new comment on your post "മരുഭൂമിയിലെ പ്രേതം..":

പ്രേതകഥ കൊള്ളാം! രസകരമായിരിക്കുന്നു !

ഇനിയും ഇതുപോലുള്ള രചനകള്‍ക്കായി കാത്തിരിക്കുന്നു!



Posted by Minesh R Menon to അടിവരകൾ..... at March 8, 2010 7:37 PM

33. anoopkothanalloor has left a new comment on your post "സ്ത്രീ’ശക്തി‘":

ആശംസകൾ മാഷെ



Posted by anoopkothanalloor to Chithralekha at March 8, 2010 4:43 PM

34. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഒന്നാം ഭാഗം":

സ്കൂളില്‍ നിന്നും പോയ പഠന യാത്ര ഓര്‍മ്മിപ്പിച്ചു മോളെ. കൊള്ളാം. പിന്നെ ഫോട്ടൊയില്‍ ഒരു ആണ്‍കുട്ടിയുടെ കയ്യിലുള്ളത് മൊബൈലാണോ? മോളെത്രാം ക്ലാസ്സിലാന്നാ പറഞ്ഞേ...:):)



Posted by വാഴക്കോടന്‍ ‍// vazhakodan to എന്റെ കുത്തിവരകള്‍ at March 8, 2010 10:11 PM

35. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "നായിക (കഥ)":

റ്റോംസ്‌ കോനുമഠം,നന്ദി.

എതിരന്‍ കതിരവന്‍,
സന്തോഷ്‌ പല്ലശന,

സൂക്ഷ്മ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at March 8, 2010 7:55 AM

36. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏറെക്കാലത്തിനു ശേഷം അർത്ഥസമ്പുഷ്ടമായ ഒരു കവിത വായിച്ചു:സന്തോഷം.
അഭിനന്ദനങ്ങൾ.



ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 8 7:29 pm ന് പോസ്റ്റ് ചെയ്തത്

37. പാട്ടോളി, Paattoli has left a new comment on your post "പച്ചവെളിച്ചം":

കൊള്ളാം,
കൃത്യമായ ആങ്ങ്ഗിൾ !



Posted by പാട്ടോളി, Paattoli to മിനി ചിത്രശാല at March 08, 2010 8:32 PM

38. ജിവി/JiVi has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

പ്രിയ സുനില്‍, ഇത് കോപ്പിയടിച്ചു കുറേപ്പെര്‍ക്ക് അയച്ചുകൊടുക്കുന്നു. അവസാന പാരഗ്രാഫും കമന്റുകളും ഒരുപക്ഷെ ഒരു എല്‍ ഡി എഫ് ക്യാമ്പയിന്‍ എന്ന മട്ടില്‍ ചിലര്‍ കണ്ടുകളയും.അവര്‍ അതുകൊണ്ട് ഈ പദ്ധതിയുമായി സഹകരിക്കയുമില്ല. ഇടതുമുന്നണി അധികാരത്തില്‍നിന്നും മാറാതിരിക്കാന്‍ ആവുന്നത് ചെയ്യണം എന്ന് എല്ലാവരോടും പറയാന്‍ ഞാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതിയുടെ പ്രചാരണം മാത്രം.



Posted by ജിവി/JiVi to കാണാമറയത്ത് at March 8, 2010 8:44 PM

39. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്ര ഉയരങ്ങള്‍ താണ്ടിയാലും
ഓര്‍മ്മകള്‍ തിരികെയെത്തുന്ന
ചെറിയ താഴ്ചയില്‍
ഉയരം കാണുന്ന മഹാ കവേ
നീണാള്‍ വാഴ്ക



കാപ്പിലാന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 8 7:38 pm ന് പോസ്റ്റ് ചെയ്തത്

40. Ramesh Nair has left a new comment on your post "പ്രണയം":

excellant. Keep it up.



Posted by Ramesh Nair to കാളിന്ദി at March 8, 2010 7:44 AM

41. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 36":

ഇടയ്ക്കൊന്ന് ഉഴപ്പിയെങ്കിലും ഒപ്പം എത്താന്‍ ഓടുന്നുണ്ടേ.... തുടരട്ടെ!!!



Posted by വാഴക്കോടന്‍ ‍// vazhakodan to സ്റ്റോം വാണിംഗ്‌ at March 8, 2010 7:44 PM

42. സുമേഷ് | Sumesh Menon has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

ഇതു ഞങ്ങളുടെ നാട്ടില്‍ (പാലക്കാട്‌) അരളിപ്പൂവാണ്..
നല്ലൊരു നൊസ്റ്റാള്‍ജിയ പടം ലാലേ...



Posted by സുമേഷ് | Sumesh Menon to ചിത്രപ്പെട്ടി at March 8, 2010 8:58 PM

43. ബിജുക്കുട്ടന്‍ നിങ്ങളുടെ പോസ്റ്റ് "അഴീക്കോടും,മോഹന്‍ലാലും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചാര്‍ളീ,
ഒന്ന് വിട്ടു പോയി,
നമ്മുടെ സ്വാമി....

പിന്നെ ഈ ചാര്‍ളിത്തരങ്ങള്‍ എന്നപേര്.......
പ്രചോദനം ഉള്‍ക്കൊണ്ടാതയിരിക്കും ല്ലേ?



ബിജുക്കുട്ടന്‍ , ചാര്‍ളിത്തരങ്ങള്‍ ലേക്ക് 2010, മാര്‍ച്ച് 8 8:22 am ന് പോസ്റ്റ് ചെയ്തത്

Reply via email to