1. ശ്രീ നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മത്തിയെങ്കില്‍ മത്തി!



ശ്രീ , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 7 7:59 pm ന് പോസ്റ്റ് ചെയ്തത്

2. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

The nominated documentary films look great. The Cove won.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 8:06 PM

3. അശ്വതി233 has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

പാഴാകുന്ന കാത്തിരിപ്പുകള്‍



Posted by അശ്വതി233 to ചിത്രപ്പെട്ടി at March 8, 2010 8:28 AM

4. ജോഷി has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

വാവയ്ക്ക് ജന്മദിനാശംസകൾ...



Posted by ജോഷി to അസ്മദീയം at March 7, 2010 7:51 PM

5. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Film Editing: “The Hurt Locker” — Bob Murawski and Chris Innis

Avatar - 3; Hurt Locker - 4



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 8:09 PM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ മുക്കവന്‍ ,

താങ്കള്‍ പറയുന്നതിനെന്തര്‍ഥം, ക്യാമറക്ക് കണ്ടെത്താന്‍ കഴിയുന്നതല്ല ധാര്‍മികത. താങ്കളുടെ കിടപ്പറയില്‍ ആരെങ്കിലും ക്യാമറവെച്ചുവെന്ന് സങ്കല്‍പ്പിക്കുക. ലഭിക്കുന്ന ചിത്രത്തില്‍ വലിയ മാറ്റമുണ്ടാവില്ലല്ലോ. ഇവിടെ നിത്യാനന്ദയെ പോലീസ് തെരയുമ്പോള്‍ (ഈ പ്രശ്‌നത്തില്‍ ക്യാമറ വെച്ച ആളും മോശക്കാരനല്ല. ഉദ്ദേശിച്ച 15 കോടി ലഭിക്കാത്തതിനാലും അല്‍പം കഴിഞ്ഞാല്‍ ഉള്ള സി.ഡികള്‍ പിടിച്ചെടുക്കപ്പെടുമോ എന്ന ഭയത്താലും സി.ഡി. ടിവി സ്‌റ്റേഷനുകളിലെത്തിക്കുകയായിരുന്നുവെന്ന് ഇന്നത്തെ റിപ്പോര്‍ട്ട്) രണ്ടാമത്തെതില്‍ നിങ്ങളെ വിട്ട് ക്യാമറവെച്ചവനെയായിരിക്കും പോലീസ് തെരയുക. എന്ത് കൊണ്ട് എന്ന് ചിന്തിക്കാന്‍ വേണ്ടത് അല്‍പം ധാര്‍മിക ബോധം (അതെല്ലാമനുഷ്യര്ക്കുമുണ്ട് പക്ഷെ പലരും അതിനെ ചവിട്ടിത്താഴ്തിയിരിക്കുന്നു. ധാര്‍മിക നിയമങ്ങളെക്കുറിച്ച അറിവും. അതില്ലാത്തവര്‍ക്ക് രണ്ടും ഒരേപോലെ മാത്രമേ തോന്നൂ. സ്വയം അടിച്ചേല്‍പിച്ച ഏകഭാര്യത്വത്തിന്റെ അനന്തരഫലങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സാമിമാരുടെയും പുരോഹിതന്‍മാരുടെയും കാര്യത്തില്‍ മനുഷ്യന്‍ സ്വയം സ്വയം സ്വീകരിച്ച, മനുഷ്യപ്രകൃതിയോട് യോജിക്കാത്ത സന്യാസത്തിന്റെ അനന്തരഫലവും. അതിനാല്‍ അത്തരം നിര്‍ഭാഗ്യവാന്‍മാരുടെ പേരില്‍ സഹതപിക്കുന്നു.

അനിവാര്യ സാഹചര്യത്തില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതാകാമെന്ന് നിയമനിര്‍ദ്ദേശം നല്‍കുകയും വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് പുറമെയുള്ള ബന്ധങ്ങളെ കര്‍ശനമായി തടഞ്ഞ് കുടുംബത്തിന്റെയും സമൂഹത്തിന്റെ സമാധാനപൂര്‍ണമായ ഒഴുക്കിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത ഒരു ദര്‍ശനമാണ് പ്രവാചകന്‍ മുഹമ്മദ് നബി അവതരിപ്പിച്ചത്. വിവാഹപൂര്‍വ ബന്ധങ്ങളെ ലഘുവായി കാണുകയും അതേ സമയം നിയമപ്രകാരം ഒന്നിലധികം ഭാര്യമാരുണ്ടാകുന്നത് അത്യധികം മോശമമായി കാണുകയും ചെയ്യുന്ന തലതിരിഞ്ഞ ചിന്താഗതിക്കാരോട് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ വലിയ പരിമിതിയുണ്ട്. അവര്‍ ആദ്യം ചെയ്യേണ്ടത് കാര്യങ്ങളെ ജന്തുസഹജമായ ജഡികേഛകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാതെ മനുഷ്യപ്രകൃതിയില്‍ ഉള്‍ചേര്‍ന്ന ധാര്‍മികബോധമനുസരിച്ച് വിലയിരുത്തുകയാണ്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 8 8:24 am ന് പോസ്റ്റ് ചെയ്തത്

7. krishnakumar513 has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

കലക്കി!!!!



Posted by krishnakumar513 to കുമാര സംഭവങ്ങള്‍ at March 8, 2010 9:17 AM

8. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

കള്ള സ്വമികളാല്‍ നിങളുടെ മുഖം ഞങ്ങള്‍ കണ്ടു. സത്യം കണ്ടത്തിയ കര്കാരെയെ നിങ്ങള്‍ കൊന്നു. മുംബ് ഗാന്ധിജിയെ കൊന്ന പോലെ.
എന്നാല്‍ ഈ നൂടണ്ടില്‍ തിരിച്ചടി പ്രതീക്ഷിക്കുക.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 8, 2010 9:48 AM

9. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി വശംവദാ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 8 9:56 am ന് പോസ്റ്റ് ചെയ്തത്

10. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

A nominated list without Michael Stuhlbarg (A Serious Man) and Sharlto Copley (District 9) in the best actor category is not credible. Looks like media and academy are obsessed with Jeff Bridges. He will walk away with the Oscar this year, as a consolation for not winning, though nominated several times earlier.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 7:16 PM

11. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Writing (Adapted Screenplay): “Precious: Based on the Novel ‘Push’ by Sapphire” — Geoffrey Fletcher. My pick.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 6:51 PM

12. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Original score - Michael Giacchino (Up)



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 7:54 PM

13. ചന്ദ്രകാന്തം has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

പിറന്നാളുട്ടിയ്ക്ക്‌ എല്ലാ നന്മകളും നേരുന്നു.



Posted by ചന്ദ്രകാന്തം to അസ്മദീയം at March 7, 2010 7:58 PM

14. പള്ളിക്കരയില്‍ has left a new comment on your post "ബ്ലോഗര്‍ പ്രയാസി വിവാഹിതനായി":

നിങ്ങളുടെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും നിഷ്പ്രയാസം സംഭവിക്കട്ടെ..
ആശംസകൾ



Posted by പള്ളിക്കരയില്‍ to ആല്‍ത്തറ at March 7, 2010 7:05 PM

15. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Art direction - Avatar

Hurt Locker -1; Avatar - 1 the race begins. Or Precious would be the dark horse which got 2 major awards already.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 7:09 PM

16. ☾éline has left a new comment on your post "Misty Violet":

Very beautiful !



Posted by ☾éline to ചിത്രണം at March 8, 2010 6:53 AM

17. Sapna Anu B.George has left a new comment on your post "രണ്ട് പോക്ക്":

കൊള്ളാം



Posted by Sapna Anu B.George to സിപി at 8 March 2010 8:39 AM

18. the man to walk with has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

post missed..
:)
missavan paadillaatha post aanu kumara ithu



Posted by the man to walk with to കുമാര സംഭവങ്ങള്‍ at March 8, 2010 9:50 AM

19. റ്റോംസ് കോനുമഠം has left a new comment on your post "നായിക (കഥ)":

ഇപ്പോഴേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. നന്നായി. ഇഷ്ടവുമായി.



Posted by റ്റോംസ് കോനുമഠം to ശിഖരവേരുകള്‍ at March 7, 2010 6:53 PM

20. cALviN::കാല്‍‌വിന്‍ has left a new comment on your post "ഹിന്ദുമതത്തിന്റെ നാള്‍വഴികള്‍":

എന്റെ വിശ്വാസം എന്ത് എന്നത് ഇവിടെ ഒരു വിഷയമാണോ? വ്യക്തിനിഷ്ഠതയെക്കാള്‍ വസ്തൂനിഷ്ഠതയിലൂന്നിയാവേണം സംവാദങ്ങള്‍, അതല്ലേ അതിന്റെ ശരി.



Posted by cALviN::കാല്‍‌വിന്‍ to Singularity at 7 March 2010 9:09 PM

21. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Visual Effects - Avatar. Joe Letteri, Stephen Rosenbaum, Richard Baneham and Andrew R. Jones

Avatar is now even with Hurt Locker, 3 awards each.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 7:56 PM

22. ഉപ്പായി || UppaYi has left a new comment on your post "time machine":

clean n clear ..good one!



Posted by ഉപ്പായി || UppaYi to fade in at 8 March 2010 08:38

23. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

The Secret in Their Eyes (Argentina) won in the foreign lang category.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 8:19 PM

24. ശ്രീ has left a new comment on your post "ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍":

പ്രദീപിനെ പോലൊരാള്‍ പറയുന്നത് വിശ്വസിയ്ക്കാന്‍ ഒരുപാടു പേരുണ്ടാകും. അതു കൊണ്ടു തന്നെ പറയുന്നത് കഴിയുന്നത്ര വിശ്വാസ്യമായ വിവരങ്ങള്‍ ആയിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുമുണ്ട്.



Posted by ശ്രീ to ഉഡായിപ്പ് at Monday, March 08, 2010 8:42:00 AM

25. ശ്രീ has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

"കുറ്റവാളിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ എത്ര വനിതാ ദിനം വന്നാലും എന്താ പ്രയോജനം?"

വളരെ ശരി തന്നെ. സ്വന്തം ജന്മനാടിനെതിരേ പ്രവര്‍ത്തിച്ച്, തീവ്രവാദിയായി വെടിയേറ്റു മരിച്ച മകന്റെ ശവശരീരം തങ്ങള്‍ക്കു വേണ്ട എന്ന് പറയാന്‍ ധൈര്യം കാണിച്ച ആ അച്ഛനേയും അമ്മയേയും ഓര്‍ത്തു പോയി.

'അച്ഛനോ, മകനോ, സഹോദരനോ, ഭര്‍ത്താവോ, കാമുകനോ ആരു തന്നെയുമാകട്ടെ, കുറ്റവാളിയെ കുറ്റവാളി തന്നെയായി കണ്ടേ മതിയാകൂ...'

വനിതാദിനത്തില്‍ ഇങ്ങനെ ഒരു ചിന്ത മുന്നോട്ടു വച്ചതിന് അഭിനന്ദനങ്ങള്‍...



Posted by ശ്രീ to സമകാലികചിന്തകൾ at March 8, 2010 8:49 AM

26. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Best actor - Jeff Bridges (Crazy Heart). No surprise.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 8:34 PM

27. ഒരു നുറുങ്ങ് has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

ഒരപേക്ഷയുണ്ട്,മാന്യമായ രീതിയിലും ഉന്നതമായ
ശൈലിയിലും ആശയസമ്പുഷ്ടമായി ഈ ചര്‍ച്ച
അനുസ്യൂതം തുടരുക.അത് ഞങ്ങളെ പോലുള്ള
അജ്ഞാനികള്‍ക്ക് ഗുണപ്രദമായെങ്കില്‍....

പ്രിയമുള്ളവരേ! ചിലനിബന്ധനകള്‍ സമര്‍പ്പിക്കട്ടെ:

* ഇതില്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍ പരമാവധി
സ്ഫുടം ചെയ്തും,മേന്മയുള്ളതുമാവാന്‍ ശ്രദ്ധിക്കുക.

* ആരുടെയെങ്കിലും വിശ്വാസത്തെയോ
ആദര്‍ശത്തെയോ,ഇടിച്ചുതാഴ്ത്തുന്ന രീതിയോ
ദ്വയാര്‍ഥപ്രയോഗങ്ങളോ നടത്താതിരിക്കുക.

* ബൈബിളും ഖുര്ആനും,മറ്റു വേദഗ്രന്ഥങ്ങളും
സര്‍വഥാ മാനിക്കപ്പെടണം,മറ്റു മതഗ്രന്ഥങ്ങളെ
അവഗണിക്കുന്നവര് വൈകാരികമായി തന്‍റേതിനെ കൊണ്ടുനടക്കുമെങ്കിലും അത്തരം
വിശാല കാഴ്ചപ്പാട് പുല്ര്ത്താന്‍ കഴിയുന്നവരല്ല
അവരെന്ന് നാമറിയണം.

* വേദഗ്രന്ഥങ്ങള്‍ ഇറക്കിയതു ദൈവമാണെന്ന
വിശ്വാസം കൊണ്ടുനടക്കുന്നവര്‍,പിന്നെന്തിന്‍
എന്‍റേത് മാത്രമാണ്‍ ശരി എന്ന് വാശി
പിടിക്കുന്നത്..മറ്റുള്ളവരുടെ വേദത്തിലും
വിശ്വാസത്തിലും ശരികള്‍ ഉണ്ടാവാമല്ലോ !

* അതുകൊണ്ട് ഇനിയുള്ള ചര്‍ച്ചലളില്‍
ഒളിയജണ്ടകളൊക്കെ മാറ്റിവെച്ച്,സുതാര്യമായി
നല്ല പ്രതിപക്ഷബഹുമാനം നിലനിര്‍ത്തിക്കൊണ്ട്
തന്നെ ഒരു സ്നേഹസം‌വാദത്തിന്‍റെ വഴി
സജിച്ചായന്‍റേയും,ലത്തീഫിന്‍റെയും ചിന്തകന്‍റെയും അനിലിന്‍റേയുമൊക്കെ
ബ്ലോഗുകളില്‍ പൂത്തുല്ലസിക്കട്ടെ ...ഭാവുകങ്ങള്‍!



Posted by ഒരു നുറുങ്ങ് to വഴി മറന്നു പോയവര്‍ at March 8, 2010 6:48 AM

28. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Actress in a Supporting Role: Mo’Nique in “Precious: Based on the Novel ‘Push’ by Sapphire”. No surprise there too.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 7:01 PM

29. പള്ളിക്കരയില്‍ has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

നല്ല പോസ്റ്റ്.
ശ്രദ്ധേയമായ നിരീക്ഷണങ്ങൾ..
നല്ല ഭാഷ.

നന്ദി.



Posted by പള്ളിക്കരയില്‍ to ഒരു കപ്പ്‌ ചായ at March 7, 2010 6:54 PM

30. jayarajmurukkumpuzha has left a new comment on your post "കളി അഴീക്കോടിനോടോ ?":

aashamsakal.....



Posted by jayarajmurukkumpuzha to തോന്ന്യാശ്രമം at Sunday, March 07, 2010

31. krishnakumar513 has left a new comment on your post "കുതിര മാളിക":

വിശദമായ വിവരണത്തിനും,നല്ല ചിത്രങ്ങള്‍ക്കും അഭിനന്ദനങ്ങള്‍,ക്യാപ്റ്റന്‍..........



Posted by krishnakumar513 to നമ്മുടെ ബൂലോകം at March 8, 2010 9:52 AM

32. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വനിതാ ദിനത്തിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യം":

"ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ് സ്ത്രീകളുടെ പ്രക്ഷോഭം ഉണ്ടാകാതെ മഹത്തായ സാമൂഹിക വിപ്ളവങ്ങള്‍ സാധ്യമല്ലെന്ന്.''



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 8, 2010 9:14 AM

33. siva // ശിവ has left a new comment on your post "കഥ പറയുന്ന കല്ലറകള്‍":

‌‌അപ്പുമാഷെ,
ഇത് മേല്‍ക്കൂരയില്ലാത്ത ഒരു പള്ളിയാണ്. ഇതിനുള്ളിലായാണ് കല്ലറ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉദയഗിരിക്കോട്ട എന്ന യാത്രാപോസ്റ്റിലുണ്ട്. http://diaryofsiva.blogspot.com/2009/08/blog-post.html



Posted by siva // ശിവ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 March 2010 9:59 AM

34. അഭി has left a new comment on your post "ഉച്ചയുറക്കം":

ഉമേഷ്‌ ,
നന്ദി
കുട്ടന്‍ ,
നന്ദി



Posted by അഭി to എന്റെ ലോകം at March 8, 2010 9:56 AM

35. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Sound Editing - Hurt Locker.
Sound Mixing - Hurt Locker

Avatar - 1; Hurt Locker - 3; Precious - 2

Looks like Avatar has no chance against Hurt Locker which seems to be this year's Slumdog Millionaire.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 7:31 PM

36. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Cinematography: “Avatar” — Mauro Fiore

Avatar - 2; Hurt Locker - 3



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 7:37 PM

Reply via email to