1. വഷളന്‍ (Vashalan) has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

എന്തായാലും പോസ്റ്റിന്റെ ടൈമിംഗ് കൊള്ളാം. കാതറിന്‍ ബിഗലോയ്ക്ക് (ഹര്‍ട്ട് ലോക്കര്‍) മികച്ച സംവിധാനത്തിന്റെ ഓസ്കര്‍ ലഭിച്ചു. ഞാന്‍ ഹര്‍ട്ട് ലോക്കര്‍ അടുത്തിടെ കണ്ടിരുന്നു... വയലന്‍സ് കൂടുതലാണ്. അന്ന് അത്ര ശ്രദ്ധിച്ചു കണ്ടില്ല. പാതി മയക്കത്തിലായിരുന്നു. ഇനി ഒന്നു മനസ്സിരുത്തി കാണണം.



Posted by വഷളന്‍ (Vashalan) to സമകാലികചിന്തകൾ at March 9, 2010 7:58 AM

2. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കാര്‍ക്കോടക പുരാണം":

എല്ലാവിധ ആശംസകളും...



Posted by കൊട്ടോട്ടിക്കാരന്‍... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 9, 2010 7:19 AM

3. ശ്രീ has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

ഞങ്ങള്‍ക്കൊക്കെ ഇത് പാലപ്പൂവാണ്. :)

ഇത് ചെമ്പകമാണെങ്കില്‍ പിന്നെ ഇത് എന്താ???



Posted by ശ്രീ to ചിത്രപ്പെട്ടി at March 9, 2010 7:58 AM

4. ഹരീഷ് തൊടുപുഴ has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

ഏതായാലും ഇത്രെം ആയില്ലേ..

ഞങ്ങള്‍ടെ നാട്ടില്‍ പറയണ പേര്‍ കൂടി കേട്ടോളൂ..

അലറിപ്പൂവ് !!



Posted by ഹരീഷ് തൊടുപുഴ to ചിത്രപ്പെട്ടി at March 9, 2010 7:44 AM

5. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Hello. My wife and I bought our house about 6 months ago. It was a foreclosure and we were able to get a great deal on it. We also took advantage of the 8K tax credit so that definitely helped. We did an extensive remodeling job and now I want to refinance to cut the term to a 20 or 15 year loan. Does anyone know any good sites for mortgage information? Thanks!

Mike



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at March 8, 2010 6:16 PM

6. mini//മിനി has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

അഭി-,
അഭിപ്രായം പറഞ്ഞതിനു നന്ദി.

INTIMATE STRANGER-,
ശ്രദ്ധിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. അഭിപ്രായം പറഞ്ഞതിനു നന്ദി.

പള്ളിക്കരയിൽ-,
അഭിപ്രായം പറഞ്ഞതിനു നന്ദി.

സുമെഷ്/Sumesh menon-,
അകത്തുള്ള പ്രായം കൂടിയ അങ്കിളുമാരെ പ്രത്യേകം ശ്രദ്ധിക്കണം. കഥയിൽ പറഞ്ഞതുപോലെ മുതിർന്ന സ്ത്രീകൾ ഇതിനെപറ്റി ഒരിക്കലും ബോധവാന്മാരല്ല. അഭിപ്രായം പറഞ്ഞതിനു നന്ദി.

ഒരു നുറുങ്ങ്-,
ഇങ്ങനെയുള്ള മനോരോഗം എല്ലാ തരക്കാർക്കും ഉണ്ടാവും. അഭിപ്രായം പറഞ്ഞതിനു നന്ദി.

വി കെ-,
അഭിപ്രായം പറഞ്ഞതിനു നന്ദി.

ഗിനി-,
ഇത്തരക്കാർ അപൂർവ്വമാണ്. കണ്ടുപിടിക്കുമ്പോൾ പലർക്കും വിശ്വസിക്കാനാവില്ല. അഭിപ്രായം പറഞ്ഞതിനു നന്ദി.

രുക്കു-,
പലരും പലതും പറയാറില്ല,അഭിപ്രായം പറഞ്ഞതിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at March 9, 2010 7:20 AM

7. JIGISH has left a new comment on your post "പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്...":

കര്‍ത്താവും എല്‍ദോസും തമ്മില്‍ മാത്രമല്ല;
സ്വപ്നവും സത്യവും തമ്മിലുള്ള ഒരു രസകരമായ ചതുരംഗക്കളി കൂടിയായി, കഥ വികസിച്ചു വരുന്നതു കാണാന്‍ നല്ല സുഖമുണ്ട്..!! ഭാഷയും ശില്പവും തന്നെയാണ് താരം..!

പല നിറമുള്ള ബലൂണുകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന ആലീസിന്റെ പ്രണയം പോലെ, സ്വപ്നജീവിതത്തിന്റെ മായികമായ തലം എന്നെ ശരിക്കും രസിപ്പിച്ചു..!



Posted by JIGISH to ഋതു - കഥയുടെ വസന്തം at March 9, 2010 7:54 AM

8. സെറീന has left a new comment on your post "ഇനിയും എത്ര ദൂരം ?":

ഓര്‍മ്മയിലെ എന്‍റെ നാട്ടുവഴി..



Posted by സെറീന to OUT OF FOCUS at March 9, 2010 5:00 AM

9. Anonymous has left a new comment on your post "Appology For Hindu Untouchability":

Прошу прощения за оффтопик.
Вы продаете сквозные ссылки с сайта? Если да, свяжитесь со мной, плз!



Posted by Anonymous to MKERALA at March 8, 2010 5:44 PM

10. Thasleem.P തസ്ലിം.പി has left a new comment on your post "ടി.സി.മാത്യു & ജയദീപ് വാര്യര്‍-ദൈവതുല്യര്‍?":

good blog



Posted by Thasleem.P തസ്ലിം.പി to ബ്ലോഗേര്‍സ് കോളേജ് at March 8, 2010 5:55 PM

11. ടോംസ്‌||Toms has left a new comment on your post "പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്...":

എല്‍ദോസെ സൂക്ഷിച്ചു ... കര്‍ത്താവു ഇനിയും വന്നേക്കും ഇത് കാണണ്ട ...



Posted by ടോംസ്‌||Toms to ഋതു - കഥയുടെ വസന്തം at March 9, 2010 6:25 AM

12. mini//മിനി has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

കുട്ടിച്ചാത്തൻ-,
അഭിപ്രായത്തിനു നന്ദി.

കുറുപ്പിന്റെ കണക്കു പുസ്തകം-,
പകൽ വെളിച്ചത്തിൽ കണ്ടത് വീട്ടുകാരിയുടെ ആങ്ങളയെ. രാത്രി വരാന്തയിലിരുന്ന് സംസാരിക്കുന്നത് വീട്ടുകാരിയും ഭർത്താവും. തീയറ്ററിനു സമീപമുള്ള വീട്ടുകാർ, സിനിമയുടെ സമയം കണക്കാക്കിയാണ് ഉറങ്ങുന്നത്. അഭിപ്രായം പറഞ്ഞതിനു നന്ദി.

Suji-,
അഭിപ്രായത്തിനു നന്ദി. പഴയതെല്ലാം പൊളിച്ചിരിക്കയാ. ഒടുവിലെ ചിത്രത്തിൽ കൊടുത്ത സ്ഥലത്തിന്റെ വില സെന്റിന് പത്ത് ലക്ഷത്തിനു മുകളിലാ.

ദീപു-,
ഒരു മാവിലായിക്കാരനെ കണ്ടതിൽ വളരെ സന്തോഷം തോന്നി. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at March 09, 2010 7:42 AM

13. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "എന്റെ ജന്മദിനം":

ആശംസകൾ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിചാരം at March 8, 2010 6:39 PM

14. CKLatheef നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kalidaasan said..

'ഖദീജ എന്ന സമ്പന്നയായ വിധവയുടെ കാര്യസ്ഥനായി വന്ന് ഭര്‍ത്താവായതാണു പാവപ്പെട്ടവനായിരുന്ന മൊഹമ്മദ്. അതു കൊണ്ട് വേറെ കല്യാണം കഴിക്കാന്‍ സാധിക്കാത്തതിന്റെ കാരണം അന്വേഷിച്ച് അധികം ബുദ്ധിമുട്ടേണ്ടതുമില്ല.

50 വയസിനു മുമ്പുള്ള മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമൊന്നുമായിരുന്നില്ല.'


പ്രവാചകന്‍ പാവമായതിനാലാണ് 40 വയസ്സുള്ള സമ്പന്നയായ ഖദീജ എന്ന വിധവയെ വിവാഹം കഴിക്കേണ്ടിവന്നതെന്നും. മറ്റൊരുവിവാഹം കഴിക്കാന്‍ സാധിക്കാത്തിന്റെ കാരണം വേറെ തെരയേണ്ടതില്ല എന്നുമാണല്ലോ കാളിദാസന്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്. അതിനപ്പുറം വല്ലതും പറഞ്ഞാല്‍ അതിനെ സംശയാസ്പദമാക്കുന്നതിന് വേണ്ടിയാകാം. 50 വയസിന് മുമ്പുള്ള പ്രവാചകന്റെ ജീവിതം തുറന്ന പുസ്തകമല്ല എന്ന് പറഞ്ഞുവെച്ചത്. കാളിദാസനെപ്പോലുള്ളവര്‍ ഇതുവരെ യുക്തിവാദികളുടെ ബ്ലോഗ് വായിച്ച് മനസ്സിലാക്കിയിരുന്നത്. പ്രവാചകന്റെ ഭാര്യമാരെല്ലാം ചെറുപ്പക്കാരികളും യുവതികളുമായിരുന്നെന്നാണ്. പിന്നീട് ചര്‍ചചെയ്തപ്പോഴാണ് അവരില്‍ ആയിശ ഒഴികെ മറ്റെല്ലാവരും വിധവകളായിരുന്നു പലരും വിവാഹ പ്രായം പോലും കഴിഞ്ഞവരായിരുന്നു എന്ന് മനസ്സിലാക്കുന്നത് അതുകൊണ്ട് ഇപ്പോള്‍ പരിഹാസത്തിന്റെ സ്വരം ഇങ്ങനെ മാറ്റി.

'ചരിത്രത്തിലാദ്യമായിട്ടായിരിക്കണം ഒരു പക്ഷെ അക്ഷരം പഠിപ്പിക്കാന്‍ കിളവികളെ തന്നെ കല്യാണം കഴിക്കണം എന്ന് ഒരു ദൈവം നിര്‍ദ്ദേശിച്ചിട്ടുണ്ടാകുക.'



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 9 8:00 am ന് പോസ്റ്റ് ചെയ്തത്

15. ഉപാസന || Upasana has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

ശോഭി

അത് ലാങ്കി അല്ലേ. വീട്ടില്‍ ഉണ്ട്.
:-)
ഉപാസന



Posted by ഉപാസന || Upasana to ചിത്രപ്പെട്ടി at March 9, 2010 8:08 AM

16. Anonymous has left a new comment on your post "പ്രവാചകന്റെ പാത":

മതത്തെക്കുറിച്ച് വിശ്വാസികൾക്ക് പ്രചരിപ്പിക്കാനുള്ള അവകാശം ഉള്ളതുപോലെ അവിശ്വാസികൾക്ക് വിയോജിപ്പും രേഖപ്പെടുത്താം. ഇസ്ലാമിൽ ജനിച്ചവർ തന്നെ അതിനെ വിമർശിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ വിമർശകരെ കൊല ചെയ്യാൻ ഫത്വ ഇറക്കുന്ന, അതിനു ശ്രമിക്കുന്ന ഏകമതം ഇസ്ലാമാണെന്നു പറയുന്നതിൽ ഖേദമുണ്ട്. ഇസ്ലാമിന്റെ അനുയായികൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്നതിനു കാരണം വിമർശകർ ചൂണ്ടിക്കാണിക്കുന്ന പോരായ്മകൾ യാഥാർത്ഥ്യമാണെന്നു തോന്നുന്നതിനാലാണോ ? ആശയങ്ങളെ ഭയമില്ലാത്തവർ വായിക്കേണ്ട കൃതിയാണ് ‘അയാൻ ഹേ അലി ’യുടെ 'അവിശ്വാസി' DC Books Rs 220/- (INFIDEL- Ayaan Hirsi Ali)



Posted by Anonymous to ഉള്‍ക്കാഴ്ച at Tuesday, March 09, 2010 8:12:00 AM

17. Manoj മനോജ് has left a new comment on your post "ഹര്‍ട്ട് ലോക്കര്‍":

അഭിനന്ദനങ്ങള്‍



Posted by Manoj മനോജ് to വര@തല=തലവര at March 9, 2010 7:51 AM

Reply via email to