1. Diya has left a new comment on your post "അവിചാരിതം":

ചിലപ്പോള്‍ ശരിക്കും കുറ്റബോധം തന്നെയായിരിക്കും..
എന്നാലും പണ്ടത്തെ അത്രയും വിശ്വാസം ഇനി വേണ്ട എന്ന് തോന്നുന്നു.



Posted by Diya to എഴുത്തോല at March 9, 2010 8:39 AM

2. ചന്തു has left a new comment on your post "ഇതിലെന്തു സ്ത്രീ പ്രശ്നം !!!":

Alla Ithil enthanu prasnam.
Angere 'God' ayi kandavarke problemullu.Hindu gosnu sex undekilum , modern godsnu sex illallo !! Angerude yoga, adyathmika (business ayal polum) chinthakale adarikunvarku ithu oru vishayam ano ?
@susheel hinud sankhatankal undayirunnallo munnil . news onum vayichille.



Posted by ചന്തു to chithrakaran:ചിത്രകാരന്‍ at March 9, 2010 9:46 AM

3. Sapna Anu B.George നിങ്ങളുടെ പോസ്റ്റ് "മിസ്സിസ്:വസുന്ധര ദാസ് എം .എ .എല്‍. എല്‍ .ബി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അന്താരാഷ്ടവനിതാ ദിനത്തിൽഇൻഡ്യക്കാരുടെ എല്ലാവരുടെയും എല്ലാ പ്രതീക്ഷകളും,നമ്മൾതന്നെ നശിപ്പിച്ചു എങ്കിലും ഒരു വനിതാ ഡയറക്ടർഎങ്കിലും ആദരിക്കപ്പെട്ടല്ലോ!അതുമതി,ഇൻഡ്യക്കാർഎന്നും സ്വന്തം ശരീരവും,സ്വന്തം നാടിന്റെയും നാട്ടാരെയും വേദനിപ്പിച്ചു പടിച്ചു വളർന്നവരാണ് അതു മാറില്ല.നല്ല അവസരോചിതമായ കവിത കാപ്പിലാൻ



Sapna Anu B.George , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 8 7:02 pm ന് പോസ്റ്റ് ചെയ്തത്

4. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള":

ഗിറ്റാറു റിക്കര്‍ഡുചെയ്തിട്ടു പിന്നെ പോസ്റ്റാം. തല്‍ക്കാലം ഇതുകൊണ്ടു തൃപ്തിപ്പെട്ടൂടെ..



Posted by കൊട്ടോട്ടിക്കാരന്‍... to ആല്‍ത്തറ at March 8, 2010 8:09 PM

5. നിസ്സഹായന്‍ has left a new comment on your post "പ്രവാചകന്റെ പാത":

‘പരസ്പരം സ്നേഹിക്കണമെന്നത് ശരിതന്നെ.. പക്ഷെ സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.’- GOOD
വിശ്വാസികൾ മതം പ്രചരിപ്പിക്കുന്ന പോലെ വിയോജിപ്പുകൾ വിളിച്ചു പറയാൻ അവിശ്വാസികൾക്കും അവകാശമുണ്ട്. അതിൽ അസഹിഷ്ണുവാകാതിരിക്കുക. വിശ്വാസികൾ ആശയങ്ങളെ ഭയമില്ലാത്തവരും അസഹിഷ്ണുക്കളും അല്ലെങ്കിൽ ഇസ്ലാംവിശ്വാസിയായിരുന്ന അയാൻ ഹേഴ്സി അലി യുടെ അവിശ്വാസി ഡിസി ബുക്സ് 220/- (INFIDEL _Ayaan Hirsi Ali) എന്ന കൃതി വായിക്കുക. വിമർശിക്കുന്നവരെ വധിക്കാനുള്ള ഫത്വ ഇറക്കുന്ന ഏക മതം ഇസ്ലാമാണെന്നു തോന്നുന്നു.



Posted by നിസ്സഹായന്‍ to ഉള്‍ക്കാഴ്ച at Tuesday, March 09, 2010 8:28:00 AM

6. ഒറ്റവരി രാമന്‍ has left a new comment on your post "ഹര്‍ട്ട് ലോക്കര്‍":

Kollam



Posted by ഒറ്റവരി രാമന്‍ to വര@തല=തലവര at March 9, 2010 10:00 AM

7. Noushad has left a new comment on your post "ഇനിയും എത്ര ദൂരം ?":

Good lighting and excellent compo



Posted by Noushad to OUT OF FOCUS at March 9, 2010 6:59 AM

8. ഒറ്റവരി രാമന്‍ നിങ്ങളുടെ പോസ്റ്റ് "70MM കുളി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടിപൊളി !!!



ഒറ്റവരി രാമന്‍ , വാലായ്മ........... ലേക്ക് 8.3.10 ന് പോസ്റ്റ് ചെയ്തത്

9. Diya നിങ്ങളുടെ പോസ്റ്റ് "വിശ്വാസം... അതല്ലേ എല്ലാം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ninte viswasam ninne rakshikkumathre....viswasangalum anda viswasangalum...ithil eethokkeyanu viswasangal ethokkeyanu andha viswasangal ennanu ariyaththathu..



Diya , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 8 8:00 pm ന് പോസ്റ്റ് ചെയ്തത്

10. mirchy.sandwich has left a new comment on your post "വിധേയത്വം എന്ന ആഘോഷം":

"അധീനതയെ, വിധേയത്വത്തെ ആസ്വദിക്കാന്‍ പഠിക്കുക, പരിശീലിക്കുക. ക്രമേണ അത് നിങ്ങള്‍ക്ക് ആഘോഷിക്കാനാവും”
ഹ ഹ ഹാ.... ഇതു കഥയില്‍ നിന്നുള്ള ക്വോട്ടോ അതോ വിജയേട്ടന്‍ അണികള്‍ക്കയച്ച സര്‍ക്കുലറോ....



Posted by mirchy.sandwich to വര്‍ക്കേഴ്സ് ഫോറം at March 9, 2010 9:07 AM

11. പാഞ്ചാലി :: Panchali has left a new comment on your post "ഇനിയും എത്ര ദൂരം ?":

:)
That "Padippura" looks very familiar. Edava?



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at March 9, 2010 6:00 AM

12. Anonymous has left a new comment on your post "കാര്‍ക്കോടക പുരാണം":

oru nalla udyamam... praveen paranjathu poley muthassikadhayudey maatruka koodey pinthudaranam ennu apekshikkunnu :D ... ellaa vidha aashamsakalum nerunnu...

Nivin



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 9, 2010 10:08 AM

13. അഭി has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

പാലക്കാട്‌ ഭാഗത്ത്‌ ഇതു അരളിപ്പൂവാണ്..

നന്നായിരിക്കുന്നു



Posted by അഭി to ചിത്രപ്പെട്ടി at March 9, 2010 8:33 AM

14. Captain Haddock നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതയും മതങ്ങളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

(A) കഴിവ്‌ കൂടിയത്, കഴിവ് കുറഞ്ഞതിനെ കീഴ്പെടുതുന്നു. ലോക നിയമം.

(ഓടണോ ?? ;) )



Captain Haddock , bright ലേക്ക് 2010, മാര്‍ച്ച് 9 10:07 am ന് പോസ്റ്റ് ചെയ്തത്

15. ചന്തു has left a new comment on your post "പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും":

chitrakaran inganeyum prathishedikuna kanumpo santhosham



Posted by ചന്തു to chithrakaran:ചിത്രകാരന്‍ at March 9, 2010 9:49 AM

16. ടോട്ടോചാന്‍ (edukeralam) has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

മികച്ച സംരംഭം....
കൂട്ടു ചേരുന്നു.....



Posted by ടോട്ടോചാന്‍ (edukeralam) to ബ്ലോഗ് ഭൂമി - e lekhanangal at 6:55 PM

17. വെഞ്ഞാറന്‍ has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

രസകരമായിരിക്കുന്നു. നല്ല സസ്പെന്‍സ്. ന്നാലും ആ ദാസിനെക്കുറിച്ച് പൂര്‍ണ്ണമായില്ല. നന്നായിരിക്കുന്നു.



Posted by വെഞ്ഞാറന്‍ to ഭൂതം at March 8, 2010 12:36 AM

18. സ്മിത മീനാക്ഷി has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

ഒരുപാടു പേര്‍ക്കു പ്രയോജനം ചെയ്യും ഈ അറിവു എന്നു തോന്നുന്നു.
ആശംസകള്‍ , ഒപ്പം നന്ദിയും സുനില്‍..



Posted by സ്മിത മീനാക്ഷി to കാണാമറയത്ത് at March 9, 2010 9:33 AM

19. Typist | എഴുത്തുകാരി has left a new comment on your post "ഇതോ ജനാധിപത്യം":

നമുക്കു നാണിച്ചു തലകുനിക്കാം, അല്ലാതെന്താ?



Posted by Typist | എഴുത്തുകാരി to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 March 2010 10:10

20. Wind Chimez has left a new comment on your post "ഇതോ ജനാധിപത്യം":

സഭയുടെ അച്ചടക്കതെയും കഴിവിനെ തന്നെയും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തി....

കടുത്ത ശിക്ഷാ നടപടി കൊടുത്തു മാതൃക കാണിക്കയാണ് വേണ്ടത്



Posted by Wind Chimez to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 March 2010 08:31

21. നസ്രാണി has left a new comment on your post "നായിന്റെ മോനേ, നായർ ഹിയർ":

ആ ബ്ലോഗ് ഒരു ക്രിസ്ത്യാനിയുടെത് അല്ല അഭിമന്യു.ഏതോ നായര്‍ വിരോധിയുടെതാണ്.



Posted by നസ്രാണി to ചക്രവ്യൂഹം at March 9, 2010 10:14 AM

22. തെക്കു has left a new comment on your post "ഹര്‍ത്താല്‍..":

ആരടെ ഹര്‍ത്താലായിട്ടു ബൂലോകത്ത് കറങ്ങി നടക്കുന്നത് ?????



Posted by തെക്കു to തണല്‍ at 9/3/10 7:03 AM

23. Manoj മനോജ് has left a new comment on your post "മലയാളിസ്ത്രീ- അകത്തും പുറത്തും":

100 വര്‍ഷം തികഞ്ഞിട്ടും സ്ത്രീ സ്വാതന്ത്ര്യത്തിന് പേരുകേട്ട അമേരിക്കയിലെ സ്ത്രീ സ്വാതന്ത്ര്യം എവിടെ നില്‍ക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു? കേരളത്തിലെ സ്ത്രീകള്‍ നടത്തുന്ന കൂട്ടായ്മയും അതിലൂടെ അവര്‍ നേടുന്ന (കുറഞ്ഞ നിലയിലെങ്കിലും ഉള്ള) സ്വാതന്ത്ര്യം അമേരിക്കയില്‍ ഉണ്ടോ?



Posted by Manoj മനോജ് to ഒരു കപ്പ്‌ ചായ at March 8, 2010 7:29 PM

24. ശ്രീ has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

പാലപ്പൂ എന്ന് പറഞ്ഞത് പാലപ്പൂവ് പോലെ എന്ന് തിരുത്തി വായിയ്ക്കണം എന്നപേക്ഷ :)



Posted by ശ്രീ to ചിത്രപ്പെട്ടി at March 9, 2010 8:41 AM

25. Safaru has left a new comment on your post "കാസറഗോഡ് മലയാളം നിഘണ്ടു - dictionary":

Adil thank you for your inputs. Give more words. I think you are less active in creative things after marriage.
Is this mohammed nissarcha ?
I didn't hear ichchathram and bersam in our area, where it is used exactly ?
Afsal my mail ID is [email protected]
Please copy to my office mail also [email protected]

എല്ലാവരുടെയും കമന്റുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.



Posted by Safaru to K Mal - കാസറഗോഡ് ഭാഷാ നിഘണ്ടു at March 8, 2010 7:59 PM

Reply via email to