1. sherriff kottarakara has left a new comment on your post "സ്നേഹ സംഗമം":

തീർച്ചയായും മാതൃക ആക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ വിഷയം. വിവരം നൽകിയ പോസ്റ്റിനു നന്ദി.



Posted by sherriff kottarakara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, March 10, 2010 8:00:00 AM

2. Shyju has left a new comment on your post "Clouds End":

Super



Posted by Shyju to നീലാംബരി at March 10, 2010 6:39 AM

3. Anoni Malayali has left a new comment on your post "ആര്‍ട്ട് അറ്റാക്ക്":

Comment posted at a similar post by chithrakaaran

(http://chithrakarans.blogspot.com/)

നാം മതവും മതവും തമ്മിലുള്ള സ്പര്‍ദ്ധകളും കൊലപാതകങ്ങളും ധാരാളം കണ്ടാവരാണ്‌. ഇന്ത്യാവിഭജനം ഉള്‍പ്പെടെയുള്ള കാലുഷ്യങ്ങളും കലാപങ്ങളും അവയേല്‍പിച്ച മുറുവുകളും ഇനിയും ഉണങ്ങാത്തവയുമാണ്‌. സ്വതന്ത്രമായിപ്പോയ, മുറിച്ചുമാറ്റപ്പെട്ട അയല്‍രാജ്യം ഒരു മുസ്ലിം രാഷ്ട്രവുമാണ്‌. അവിടെ മറ്റു മതസ്ഥര്‍ക്ക്‌ പൂര്‍ണ്ണമായി ഇഴുകിച്ചേരാനാവാത്ത അവസ്ഥയുമാണ്‌. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്ഥമാണ്‌. ഇവിടെ മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല ഒരു പൗരന്റെ രാഷ്ട്രസ്നേഹം അളക്കപ്പെടുന്നത്‌. എന്നാലും നമുക്കുചുറ്റും ഉണ്ടാവുന്ന ലഹളകളിലും മറ്റും മതവും ഒരു ആയുധമാണെന്ന കാര്യ നാം മറന്നുകൂടാ. ഇവിടെ നിലനില്‍ക്കുന്ന സമുദായസ്നേഹസഹകരണസാമീപ്യങ്ങള്‍ എന്തു വിലകൊടുത്തും നിലനിര്‍ത്തേണ്ടത്‌ നമ്മുടെയെല്ലാം കടമയാണ്‌. ഇവിടെ ഇതൊന്നും അറിയാത്ത ആളല്ല എം.എഫ്‌.ഹുസ്സൈന്‍.

അതിലോലമായ ഒരു സന്തുലതാവസ്ഥയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. മതം ഇന്നും ഇവിടെ പ്രബലമായ ഒരു വിഷയമാണ്‌. ആ ലോലതന്ത്രികളെ മുറിപ്പെടുത്തുന്ന ഒരു നിലപാട്‌ അദ്ദേഹം എടുക്കരുതായിരുന്നു. വിശാലമനസ്കരായ ചിത്രകാരനെപ്പോലുള്ളവര്‍ക്ക്‌ അതെല്ലാം നിസ്സാരമായിക്കരുതി തള്ളാം. പക്ഷേ, അത്രയ്ക്കൊന്നും വിവരമില്ലാത്ത സാധാരണക്കാര്‍, വീടിന്റെ അകത്തളത്തില്‍ ചെറുപ്പം മുതല്‍ കണ്ട ദൈവരൂപത്തെ, ഒരു ദിവസം നഗനമായി വരയ്ക്കപ്പെട്ടുകാണുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നും. ഇത്തരത്തിലൊന്നു കണ്ടാലുടന്‍ വികാരങ്ങളെ ഇളക്കിവിടുന്നവര്‍ ചുറ്റുമുണ്ടെങ്കിലോ, പറയുകയും വേണ്ട.

മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചവരെപ്പറ്റിയും ഇതു തന്നെയാണ്‌ പറയാനുള്ളത്‌. പരസ്പരബഹുമാനം, മറ്റുള്ളവന്റെ വികാരങ്ങളെ മാനിക്കല്‍ ഇതെല്ലാം ഒരു പരിഷ്കൃതസമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌. ഹുസൈന്‍ എന്തുകൊണ്ട്‌ ഒരു നഗ്ന പുരുഷരൂപം വരച്ച്‌ അതിന്‌ മുഹമ്മദ്‌ എന്ന് പേരുകൊടുത്തില്ല? ആട്ടേ, ഇനി മറ്റൊരു മതസ്ഥന്‍ അങ്ങനെ ചെയ്താല്‍ ഈ പറയുന്ന ചിത്രകാരന്‍ അത്‌ സവര്‍ണ്ണ വര്‍ഗീയ മേധാവിത്തം ന്യൂനപക്ഷത്തെ കരിതേക്കാന്‍ ചെയ്യുന്നതായി പറയില്ലായിരുന്നോ.

സമയം കിട്ടുമ്പോള്‍, താങ്കളും ഒരു ചിത്രകാരനാണല്ലോ, ഒരു നഗ്നപുരുഷരൂപം വരച്ച്‌ അതിനു മുഹമ്മദ്‌ നബി എന്ന പേരും കൊടുത്ത്‌ താങ്കളുടെ ബ്ലോഗില്‍ ഇടുക, കാണാമല്ലോ നമുക്ക്‌ വിശാലമനസ്കരായ ആളുകള്‍ എങ്ങനെയാവും പ്രതികരിക്കുകയെന്ന്?



Posted by Anoni Malayali to Lemon Design at 5:41 PM

4. mini//മിനി has left a new comment on your post "വലിയ മനസ്സുള്ള ജോര്‍ജ്ജേട്ടന്‍":

വനിതാ ബില്ല് പാസ്സായാലും മുൻ‌നിരയിൽ വന്ന് പ്രവർത്തിക്കാൻ സ്ത്രീകൾ മുന്നിട്ട് വരുമോ? പുരുഷന്മാർ കീ കൊടുത്തു വിടുന്ന പാവകളായല്ലെ പലരും പൊതുപ്രവർത്തനം നടത്തുന്നത്?



Posted by mini//മിനി to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 9, 2010 5:23 PM

5. Shyju has left a new comment on your post "എരിവും പുളിയും - Taste of Kerala":

Super



Posted by Shyju to മിനി ചിത്രശാല at March 10, 2010 8:13 AM

6. ജിമ്മി has left a new comment on your post "തുടരുന്ന യാത്രകള്‍":

അപ്പു മാഷേ... പടം ഇഷ്ടായി... നല്ല ഒരു നാട്ടു കാഴ്ച.. പിന്നിലുള്ള തൂണുകൾ ഒഴിവാക്കാനാണോ ഇത്ര ടൈറ്റ്‌ ആയി ക്രോപ്പ്‌ ചെയ്തത്‌?



Posted by ജിമ്മി to മിഴിച്ചെപ്പ് | GLIMPSES at March 10, 2010 6:33 AM

7. Diya has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

valare nannayirikkunnu Rose... sharikkum manoharam..veruthe oru kuththi kurippu ennu vilikkan pattilla.. :)



Posted by Diya to അയനം at March 10, 2010 7:10 AM

8. Anonymous has left a new comment on your post "Appology For Hindu Untouchability":

На словах ты Лев Толстой, а не деле ... простой!



Posted by Anonymous to MKERALA at March 9, 2010 5:34 PM

9. ഒരു നുറുങ്ങ് has left a new comment on your post "സ്നേഹ സംഗമം":

“സ്നേഹസംഗമങ്ങള്‍ വര്‍ഷംതോറും നടത്താന്‍ ആലോചന.മതങ്ങള്‍ തമ്മില്‍ മത്സരവും സ്പര്‍ദ്ധയും കൂടി വരുന്ന ഇക്കാലത്ത് തികച്ചും അനുകരണീയമായ ഒരു മാതൃക.“

മതസമൂഹങ്ങളെ ഇത്തരം കൂട്ടായ്മയിലൂടെ ഒരുമിച്ച് നിര്‍ത്താനായാല്‍...നാടും നാട്ടാരും
രക്ഷപ്പെട്ടു,മാഷേ! ഈ ഒരു സൌഹൃദ
അന്തരീക്ഷത്തിന്‍റെ പൈതൃകം നമ്മില്‍നിന്നും
നഷ്ടപ്പെടുത്തിയതാരാ...

ഈ സൌഹൃദം പൂത്തുല്ലസിക്കട്ടേയെന്നെന്നുമെന്ന്
പ്രാര്‍ഥിക്കുന്നു...ആശംസിക്കുന്നു...



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, March 10, 2010 8:10:00 AM

10. ശ്രീ has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ഇന്ന് 2010 മാര്‍ച്ച് 10. അച്ഛമ്മ (അച്ഛന്റെ അമ്മ)ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. അച്ഛമ്മയുടെ ഓര്‍മ്മകളുമായാണ് ഇത്തവണത്തെ പോസ്റ്റ്.

ഒരു ഓര്‍മ്മക്കുറിപ്പായോ അനുഭവ വിവരണമായോ ഈ പോസ്റ്റിനെ പറയാന്‍ പറ്റില്ല എന്നറിയാം. ഇത് എന്നും ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മകളില്‍ ജീവിയ്ക്കുന്ന അച്ഛമ്മയ്ക്ക് ഒരു കൊച്ചു മകന്റെ സമര്‍പ്പണം മാത്രം.



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 10, 2010 7:40 AM

11. Shyju has left a new comment on your post "ഉയരങ്ങളില്‍ ..":

Good Snap



Posted by Shyju to OUT OF FOCUS at March 10, 2010 4:04 AM

12. ഒരു നുറുങ്ങ് has left a new comment on your post "സ്നേഹ സംഗമം -ഘോഷയാത്ര":

മാഷേ,ഒട്ടകപ്പുറത്തേറിയവന് അരീക്കോടനോ ?
ഷൂട്ടിംഗ് മോഷല്ലാട്ടോ!കലക്കീണ്ട്,മഷേ!



Posted by ഒരു നുറുങ്ങ് to ഇസ്മൈല്‍ പ്ലീസ്‌........ at March 10, 2010 7:53 AM

13. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഈ ഉത്തരവാദിത്വബോധം ആരുടേതാണാവോ?":

ഫെഡറ ബാങ്ക് മോങ്ങം(മലപ്പുറം) ബ്രാഞ്ചിലായിരുന്നു എന്റെ അക്കൌണ്ടും. സര്‍വ്വീസിന്റെ മെച്ചം കൊണ്ട് ഇപ്പൊ അങ്ങോട്ടു പോകാറില്ല. ഒരു ചെക്ക്ബുക്ക് ബാക്കിയായി. 202 രൂപ അക്കൌണ്ടില്‍ ബാലന്‍സും...



Posted by കൊട്ടോട്ടിക്കാരന്‍... to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, March 10, 2010 8:11:00 AM

14. Diya has left a new comment on your post "തീക്കളിയോ ഇതു്":

he he..athu nannayi..



Posted by Diya to കരിങ്കല്ല് at March 10, 2010 2:46 AM

15. ഒരു നുറുങ്ങ് has left a new comment on your post "സ്നേഹസംഗമം - പൈതൃക പ്രദര്‍ശനം":

ഈ പൈതൃകം പൂത്തുല്ലസിക്കട്ടെ!
പാവം മനുഷ്യരെ തമ്മിലകറ്റുന്നവര്‍ തുലയട്ടെ!
“സ്നേഹസംഗമം”സിന്ദാബാദ് !!



Posted by ഒരു നുറുങ്ങ് to ഇസ്മൈല്‍ പ്ലീസ്‌........ at March 10, 2010 7:58 AM

16. G.manu has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

Sree
Hridyam thodunna oru kurippu
Achammayude ormakalil njanum pankucherunnu

orupadu nannayi ee post



Posted by G.manu to നീര്‍‌മിഴിപ്പൂക്കള്‍‌ at March 10, 2010 8:10 AM

17. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പാവം പാവം രണ്ജിത":

നല്ല ചിത്രങ്ങളൊന്നുമില്ലായിരുന്നോ കൊടുക്കാ‍ന്‍....

എന്തെല്ലാം നടക്കുന്നു, ഇതും എന്തോ ആവോ...



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Tuesday, March 09, 2010

Reply via email to