1. പള്ളിക്കരയില്‍ has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

അച്ഛമ്മയുടെ സ്നേഹാർദ്രസ്മരണകളിൽ തരളമായ കൊച്ചുമകന്റെ ആത്മസ്പർശിയായ കുറിപ്പ്... ആ നിസ്വാർഥജീവിതത്തിന്റെ വിശുദ്ധി അറിയാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും മനസ്സുണ്ടാകുമ്പോൾ നമ്മുടെ ജീവിതവും ധന്യം.
ഔചിത്യപൂർണ്ണമായ ഈ പോസ്റ്റിനു നന്ദി.



Posted by പള്ളിക്കരയില്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 10, 2010 10:02 PM

2. തണല്‍ has left a new comment on your post "കണക്കെടുപ്പ്":

നിഴലിനും ദൈവം ജീവന്‍ നല്കിയിരുന്നെന്കിലോ ?



Posted by തണല്‍ to വെള്ളിനക്ഷത്രം at March 10, 2010 8:20 AM

3. അനിൽ@ബ്ലോഗ് has left a new comment on your post "അവിചാരിതം":

നിങ്ങള്‍ രണ്ടാള്‍ക്കും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലാത്തതിനാല്‍ അത് വേണ്ടെന്ന് വക്കുകയാണ് നല്ലത്.
ഒരു സുഹൃത്തായി കൂട്ടാമെങ്കില്‍ ആയിക്കോട്ടെ.



Posted by അനിൽ@ബ്ലോഗ് to എഴുത്തോല at March 10, 2010 9:08 PM

4. punyalan.net has left a new comment on your post "നിശ്ചലം":

GOOD ONE



Posted by punyalan.net to ചിത്രണം at March 10, 2010 6:01 PM

5. ടോട്ടോചാന്‍ (edukeralam) has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

press the enter key എന്നതിന് സാധാരണ മലയാളികള്‍ പറയാറ് എന്റ്ര്‍ 'അടിക്കൂ' എന്നാണ്... press അമര്‍ത്തുക എന്നതിന് പകരം അടിക്കുക എന്നാക്കുന്നതിന്റെ മാധ്യുര്യം ഒന്നു വേറെ തന്നെ....



Posted by ടോട്ടോചാന്‍ (edukeralam) to ബ്ലോഗ് ഭൂമി - e lekhanangal at 7:19 AM

6. Radhika Nair നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല രസകരമായ കഥ , ശരിക്കും ചിരിപ്പിച്ചു



Radhika Nair , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 10 9:39 pm ന് പോസ്റ്റ് ചെയ്തത്

7. chithrakaran:ചിത്രകാരന്‍ has left a new comment on your post "സവര്‍ണ്ണ സ്ത്രീ സംവരണം !":

പണത്തിന്റെ മുകളില്‍ പരുന്തു മാത്രമല്ല അമേരിക്കയുടെ ചാര ഉപഗ്രഹം പോലും പറക്കില്ല മക്കളെ :)



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at March 10, 2010 8:57 PM

8. jayanEvoor has left a new comment on your post "പ്രോമിത്യുസ്":

ഒരു പക്ഷെ ജീവിച്ചിരിക്കെ തന്നെ ഒരു പുനര്‍ജ്ജന്മം
പ്രോമിത്യുസിനെക്കാള്‍ ഉറപ്പുള്ള ഒരു ഹൃദയവുമായി ..!!

അതെ! അതു തന്നെയാണ് വേണ്ടത്...
അതിനു കഴിയും!

ആശംസകൾ!!

ഈ ലോകത്ത് ആരും തനിച്ചല്ല; അതു തോന്നൽ മാത്രം.



Posted by jayanEvoor to intimate stranger at March 10, 2010 10:08 PM

9. കൂതറHashimܓ has left a new comment on your post "നിശ്ചലം":

സൈലന്റ്.......



Posted by കൂതറHashimܓ to ചിത്രണം at March 10, 2010 6:33 PM

10. Renjishcs has left a new comment on your post "പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്...":

താങ്കളുടെ ഈ കഥ ഒരുപാട് ചിന്തകളിലേക്ക് എന്നെ വലിച്ചു കൊണ്ട്പോയി ലാജൂ.
കഥയുടെ പേരു മുതല്‍ എഴുതി നിര്‍ത്തിയ അവസാന വാക്ക് വരെ.
സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഈ കോണ്‍‌ട്രാസ്റ്റ് വളരെ ഹൃദ്യമായി.
അതിലുമുപരി തന്റേതെന്നു നമ്മെളെല്ലാം വീമ്പു പറയുന്ന നമ്മുടേതു മാത്രമായ രഹസ്യങ്ങള്‍, അത് അങ്ങനെയല്ലാതായി തീരുന്ന അവസ്ഥ ഭീകരം തന്നെ അതിന്റെ ഓര്‍മ്മപെടുത്തല്‍ കൂടിയായി ഈ കഥ.
യുവര്‍ റൈറ്റിംഗ് സ്റ്റൈല്‍ ഈസ് ആള്‍സൊ റിയലി ഇന്‍സ്പൈറിംഗ് ....!!



Posted by Renjishcs to ഋതു - കഥയുടെ വസന്തം at March 10, 2010 10:03 PM

11. JIGISH has left a new comment on your post "ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം":

Romain Gary സംവിധാനം ചെയ്ത പഴയ
ഒരു ഫ്രഞ്ചു സിനിമയുണ്ട്..
the birds come to die in Peru. പ്രമേയത്തിന് സാമ്യമൊന്നുമില്ല.. എങ്കിലും അതാണോര്‍മ്മ വന്നത്, പെട്ടെന്ന്...

ഭാഷയും അവതരണവുമാണ് ഈ കഥയെ പുതുമയുള്ളതാക്കിയത്.! ഒരു ശില്‍പ്പിയുടെ
ജീവിതപശ്ചാത്തലം പ്രമേയമായതിന്റെ സുഖമുണ്ട്.! രഞ്ചിത് നന്നായി എഴുതി....!



Posted by JIGISH to ഋതു - കഥയുടെ വസന്തം at March 10, 2010 10:14 PM

12. shaji has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

ഇടതുപക്ഷവും ബിജെപിയും കോണ്ഗ്രസ്സും പിന്നെ ഇതിനെ പിന്തുണച്ച എല്ലാവരും അഭിന്ദനം അര്‍ഹിക്കുന്നു.തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്ത ഇടതുപക്ഷത്തില്‍ നിന്നും അതിന്റെ ക്രഡിറ്റ് ചുളുവില്‍ തട്ടിയെടുത്തു കോണ്ഗ്രസ് നേട്ടമുണ്ടാക്കിയത് പോലെ ഇതിലും അതിനു ശ്രമമുണ്ട്.എന്തായാലും ഇനിയും കുറെ കടമ്പകള്‍ ഉണ്ട് ,എല്ലാവരും ഇനിയും ഒന്നിച്ചു നിന്നാല്‍ കടമ്പകള്‍ കടക്കാന്‍ കഴിയും എന്നാണ് തോന്നുന്നത്.പിന്നെ സംവരണത്തിന്റെ അകത്തു പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം വേണമെന്ന ആവശ്യം
തെറ്റാണെന്ന് തോന്നുന്നില്ല.

ഷാജി ഖത്തര്‍.



Posted by shaji to അഭിപ്രായങ്ങള്‍ at Wed Mar 10, 07:52:00 AM PST

13. ഒരു നുറുങ്ങ് has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

അതെ,ഇത് അത് തന്നെ ! ഹാ ! സംഗീതത്തിനു
കൊട്ടോട്ടിഭാഷ്യമോ? കയ്യിലിരിപ്പ് കൊള്ളാല്ലോ
സാബൂസാബ് ! ഇത്രേം കാലായിട്ട് ഇത് കയ്യില്‍
വെച്ചോംണ്ട് ചുമ്മായിരിക്കേരുന്നോ നവാസ് ഭായി!
ഇങ്ങ് കണ്ണൂര്‍ക്ക് പോരേ, നിങ്ങള്‍ ആ ഓടക്കുഴലും
ഗിറ്റാറുമൊക്കെയായിട്ട് ! അടുത്ത വിരുന്നിന്‍
കാത്തിരിക്കുന്നു...

ഞങ്ങള്‍ കുടുംബമൊന്നാകെ ആശംസിക്കുന്നു...



Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണ at March 10, 2010 9:45 PM

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "സ്ത്രീ നീതി":

ലജ്ജാവഹം....സുഹൃത്തേ....

സി.പി.എമ്മിന്റെ സവര്‍ണ്ണ താരം ബ്രിന്ദ കാരാട്ട് ബി.ജെ.പിയുടെ സുഷമാസ്വരാജിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന സവര്‍ണ്ണ ആഘോഷമായിപ്പോയില്ലേ സ്ത്രീ സംവരണം !!!
സവര്‍ണ്ണ സ്ത്രീ സംവരണം !



Posted by chithrakaran:ചിത്രകാരന്‍ to ജാഗ്രത at March 10, 2010 9:35 PM

15. jayanEvoor has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

വളരെ നല്ല കാര്യം.

സർക്കാർ നടപടിയും
അത് ഇവിടെ എഴുതിയതും!

അഭിവാദ്യങ്ങൾ!



Posted by jayanEvoor to കാണാമറയത്ത് at March 10, 2010 9:52 PM

16. ഒറ്റവരി രാമന്‍ നിങ്ങളുടെ പോസ്റ്റ് "കവിത - കണ്ണിനെ പ്രണയിച്ച കൗമാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nalla kavitha.. Jeevitham, anubhavam.....elathinteyum manam.



ഒറ്റവരി രാമന്‍ , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മാര്‍ച്ച് 10 7:33 pm ന് പോസ്റ്റ് ചെയ്തത്

17. തബ്ശീര്‍ പാലേരി has left a new comment on your post "മടക്കം":

''മടക്കം'' ഉള്ളീല്‍ കിടക്കുന്നുണ്ട്, നീണ്ട്..നിവര്‍ന്ന്...
എപ്പോഴും വരാവുന്ന ആ അതിഥിക്ക് ഞാന്‍ വിരുന്നൊരുക്കി വെച്ചില്ലല്ലോ.

ഇപ്പൊഴാണു ഇതു കണ്ടത്.
പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചു തരുമോഎന്നും?
[email protected]



Posted by തബ്ശീര്‍ പാലേരി to കരിനാക്ക് at March 10, 2010 6:37 PM

18. Sands | കരിങ്കല്ല് has left a new comment on your post "സന്താനഗോപാലം":

സംഭവം നന്നായിരിക്കുന്നു...


ഞാന്‍ ക്വോട്ടണമെന്നു വെച്ചതു സൂരജ് ക്വോട്ടി...



Posted by Sands | കരിങ്കല്ല് to ഗുപ്തം || guptham at 10 March 2010 21:31

19. വഷളന്‍ (Vashalan) നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്ദി ടീച്ചര്‍. ഇന്നു ഏറ്റവും പ്രസക്തമായ വിഷയം.

സ്ത്രീകള്‍ കണ്ണീരും ആശ്രയത്വവും ഉപേക്ഷിച്ചു കാമ്പുള്ള വ്യക്തിത്വത്തിന് ഉടമകളായാല്‍ മാത്രമേ സമത്വം സാധിതമാകൂ. അല്ലാതെ വനിതാ ദിനം ആചരിച്ചാലോ, സംവരണം കിട്ടിയാലോ ഒന്നുമല്ല.

മൈത്രേയി വീണ്ടും ഒരു വനിതാ ദിനം........ എന്നു ഇതിനെക്കുറിച്ച് എഴുതിയിരുന്നത് ഞാന്‍ ഈയിടെ വായിച്ചിരുന്നു.



വഷളന്‍ (Vashalan) , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 10 7:37:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

20. ഉപാസന || Upasana has left a new comment on your post "അമരയുടെ മരണം ഒരു ഫ്ലാഷ്ഫ്രണ്ട്":

സാന്റോ എവിടാ :-)



Posted by ഉപാസന || Upasana to മഞ്ഞുമ്മല്‍ at 8:56 PM, March 10, 2010

21. ടോട്ടോചാന്‍ (edukeralam) has left a new comment on your post "ഫോട്ടോഷോപ്പ്‌ @20":

നന്ദി ആദര്‍ശ് ഈ വിവരങ്ങള്‍ക്ക്.....
ഫോട്ടോഷോപ്പ് ഇനിയും വളരും...
ജിംമ്പ് പോലുള്ള സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ വികസിച്ചു വരാന്‍ ഒരു കാരണം ഫോട്ടോഷോപ്പും ആണ്... എങ്കിലും ജിംപിന് ഇനിയും ഒത്തിരി ദൂരം പോകേണ്ടി വരും...അതിന് സഹായകരമാകാന്‍ ഫോട്ടോഷോപ്പിന് കഴിയും...
ഫോട്ടോഷോപ്പിനെ എന്നെങ്കിലും അഡോബി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആക്കിയിരുന്നെങ്കില്‍.....!!!



Posted by ടോട്ടോചാന്‍ (edukeralam) to ബ്ലോഗ് ഭൂമി - e lekhanangal at 6:50 AM

22. പുള്ളിപ്പുലി has left a new comment on your post "ശലഭം.":

2ആം തകർപ്പൻ ഷാർപ്പ്



Posted by പുള്ളിപ്പുലി to Chithralekha at March 10, 2010 10:35 AM

23. krish | കൃഷ് has left a new comment on your post "ത്രീ ഇഡിയറ്റ്‌സ്-വനിതാബില്‍ കാര്‍ട്ടൂണ്‍":

ഹഹ... “പോയ മാനം മാനത്ത് നോക്കിയാല്‍ കിട്ടുമോ അളിയാ‍ാ‍ാ..”



Posted by krish | കൃഷ് to വര@തല=തലവര at March 10, 2010 9:29 PM

24. jayanEvoor has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

വളരെ മനോഹരമായ കഥ മുരളി...

ശരിക്കും പിടിച്ചിരുത്തിക്കളഞ്ഞു!

അഭിനന്ദനങ്ങൾ!



Posted by jayanEvoor to ,Murali I പെയ്തൊഴിയാതെ at 10 March 2010 08:33

25. ramanika നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെല്ലപ്പനാശാന്‍ / ബാലന്‍സ് വിളക്കാശാന്‍/പോക്കറ്റാശാന്‍/പിശുക്കാശാന്‍/ഇരുട്ടാശാന്‍
നന്നായിട്ട് ചിരിപ്പിച്ചു



ramanika , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 10 8:36 pm ന് പോസ്റ്റ് ചെയ്തത്

26. സത്യാന്വേഷി has left a new comment on your post "A Parliament of Women as much as of Men":

Also read this article:A Different Perspective On Women Reservation By Ashok Yadav



Posted by സത്യാന്വേഷി to വര്‍ക്കേഴ്സ് ഫോറം at March 10, 2010 8:45 PM

27. Manoraj നിങ്ങളുടെ പോസ്റ്റ് "കവിത - കണ്ണിനെ പ്രണയിച്ച കൗമാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതം തന്നെ അങ്ങിനെയല്ലേ.. കൊള്ളാം



Manoraj , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മാര്‍ച്ച് 10 6:22 pm ന് പോസ്റ്റ് ചെയ്തത്

28. Jacky has left a new comment on your post "നായര്‍ ഹിയര്‍":

ജയകൃഷ്ണന്‍റെ ശ്രമം അഭിനന്ദനീയം തന്നെ.എനിക്ക് ആകുന്ന രീതിയില്‍ ഞാനും ശ്രമിക്കാം.ഒരുമിച്ച് മുന്നേറാമായിരുന്നു, പക്ഷേ ആള്` കൂടിയാല്‍ പാമ്പ് ചാവില്ല എന്നാ ചൊല്ല്.അതിനാല്‍ നമുക്ക് രണ്ട് വഴിക്ക് നീങ്ങാം, എന്താ?



Posted by Jacky to ചക്രവ്യൂഹം at March 10, 2010 9:05 PM

29. ഗീത has left a new comment on your post "ഹര്‍ത്താല്‍..":

ഞാനും സസന്തോഷം അനുശോചിക്കുന്നു.

ജനങ്ങള്‍ക്ക്‌ വേണ്ടി ജീവത്യാഗം ചെയ്ത് ഒരു രക്തസാക്ഷിയെ പാര്‍ട്ടിക്ക് പ്രൊവൈഡ് ചെയ്ത മഹാനായ നേതാവിന്റെ ആത്മാവിന് ബന്ദ്ശാന്തി നേര്‍ന്നുകൊള്ളുന്നു...
അതായത് അടുത്ത ബന്ദ് ദിനത്തിന്റെയന്ന് ശാന്തി കിട്ടിക്കോളുമെന്ന്. അതുവരെ ആത്മാവ് ബന്ദിനായി ദാഹിച്ച് അലഞ്ഞു നടക്കും...
അതുകൊണ്ട് അനുയായികളേ, എത്രയും പെട്ടെന്ന് ഒരു ബന്ദിനുള്ള കാരണം കണ്ടുപിടിക്കൂ.

കാക്കര പറഞ്ഞപോലെ ഈ കഥ സംഭവിക്കട്ടേ.



Posted by ഗീത to തണല്‍ at 10/3/10 7:25 PM

30. suraj::സൂരജ് has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

ഏറ്റവും പ്രധാനമായി ഞാനിതില്‍ കാണുന്നത് നമ്മുടെ പോസ്റ്റ് മോഡേണിസ്റ്റെന്ന് ഭാവിക്കുന്ന സമൂഹത്തില്‍ - അതിന്റെ ചില തട്ടുകളിലെങ്കിലും - കുറേക്കാലമായി നടന്ന/നടക്കുന്ന പ്രചണ്ഡമായ അരാഷ്ട്രീയതാപ്രചാരണങ്ങള്‍ക്കും nihilistic ആയ മാധ്യമവിചാരണകള്‍ക്കുമൊടുവില്‍ അതിന്റെ വിശ്വരൂപത്തില്‍ തന്നെ “രാഷ്ട്രീയം” മടങ്ങിവന്നു എന്നുള്ളതാണ്.

കടിഞ്ഞാണ്‍ തിരിച്ചുപിടിക്കുന്ന ആ കാഴ്ചതരുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. ഈ വിഷയത്തില്‍പ്രതിഷേധമുയര്‍ത്തിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും ഒരു നിലയ്ക്ക് അഭിനന്ദനമര്‍ഹിക്കുന്നത് ഉജ്ജ്വലമായ ആ ‘മടങ്ങിവരവിന്റെ’ പരിസരത്തിലാണ്.

നമ്മുടെ നിയമനിര്‍മ്മാണസ്ഥാപനങ്ങളില്‍ 22.5 അല്ല 50%മെങ്കിലും വേണം പിന്നാക്ക സമുദായങ്ങള്‍ക്ക് - അത് മത ഭേദമില്ലാതെ തന്നെ നല്‍കുകയും വേണം. ഏതായാലും ഇത് ഒരു ആദ്യ കാല്‍‌വയ്പ്പായി കാണാനാണെനിക്കിഷ്ടം. വിപ്ലവങ്ങളുടെ പൂക്കാലം ഇനിയും വരാനുണ്ട്.....



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Wed Mar 10, 08:03:00 AM PST

31. Anonymous has left a new comment on your post "logo":

vanitha bill passayee!!!!!!!!!
aaghoshikkenda karyamalle



Posted by Anonymous to പരിഷത്ത് വിശേഷങ്ങള്‍ at 10 March 2010 9:24 PM

32. ജിമ്മി has left a new comment on your post "ശലഭം.":

കൊള്ളാം.. കലക്കൻ...



Posted by ജിമ്മി to Chithralekha at March 10, 2010 2:23 PM

33. son of dust has left a new comment on your post "ദൈവമേ.....":

പ്രിയ Ranjith chemmad;
വന്നതിനും വായിച്ചതിനും അഭിപ്രായപ്പെട്ടതിനും നന്ദി



Posted by son of dust to സൺ ഓഫ് ഡസ്റ്റ്: at March 10, 2010 7:40 AM

34. യരലവ~yaraLava has left a new comment on your post "പ്രോമിത്യുസ്":

ദൈവത്തെ കൈവെടിയുക. ജീ‍വിതം കൈക്കലാകും.



Posted by യരലവ~yaraLava to intimate stranger at March 10, 2010 9:50 PM

35. Tomz has left a new comment on your post "മീര":

kathak enikuu ishtam aanu



Posted by Tomz to നീലാംബരി at March 10, 2010 9:34 PM

36. ടോട്ടോചാന്‍ (edukeralam) has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

സംരംഭം മികച്ചതു തന്നെ എന്നതില്‍ തര്‍ക്കമില്ല. പതിയേ വാക്കുകള്‍ക്കും ഉപയോഗരീതികള്‍ക്കും ഒരു അടുക്കും ചിട്ടയും വന്നു കൊള്ളും. അത് ചര്‍ച്ചകളിലൂടെ വരുന്നതാണ്...

പദാനുപദവിവര്‍ത്തനം പലപ്പോഴും ശരിയാകാറില്ല. ആശയവിവര്‍ത്തനമാണ് ഏറ്റവും നല്ലത്.
ഒരു വാക്ക് തന്നെ പല സന്ദര്‍ഭത്തിലും പല അര്‍ത്ഥം വരാറുണ്ട്. പശ്ചാത്തലത്തിനനുസരിച്ചും ഇത് മാറാം...
ഇടുക എന്ന വാക്ക് കല്ലിടുക, എന്നതിലും സ്വിച്ചിടുക എന്നതിലും ആശയപരമായി വ്യതിയാനമുണ്ട്...
വാക്കുകള്‍ വരട്ടെ...
പതിയേ അതിന്റെ അര്‍ത്ഥം പ്രചാരത്തിലായിക്കോളും..
'അടിപൊളി' എന്ന വാക്കുപോലെ മികച്ച വാക്കുകള്‍ പലതിനും നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്...



Posted by ടോട്ടോചാന്‍ (edukeralam) to ബ്ലോഗ് ഭൂമി - e lekhanangal at 7:16 AM

37. jayanEvoor has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

വളരെ മനോഹരം.

സന്തോഷം... സന്തോഷം....!!

അഭിനന്ദനങ്ങൾ!



Posted by jayanEvoor to കല്ലുവെച്ച നുണ at March 10, 2010 8:45 PM

38. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "33.3% കൂടിയാൽ സംവരണം 56 ശതമാനം?":

ഉള്ളതും കൂടി മുറിച്ചു കളയുമോ ആവോ...



Posted by കൊട്ടോട്ടിക്കാരന്‍... to Sandstorm - മണൽക്കാറ്റ്‌ at March 10, 2010 6:13 PM

39. Renjishcs has left a new comment on your post "പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്...":

താങ്കളുടെ ഈ കഥ ഒരുപാട് ചിന്തകളിലേക്ക് എന്നെ വലിച്ചു കൊണ്ട്പോയി ലാജൂ.
കഥയുടെ പേരു മുതല്‍ എഴുതി നിര്‍ത്തിയ അവസാന വാക്ക് വരെ.
സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഈ കോണ്‍‌ട്രാസ്റ്റ് വളരെ ഹൃദ്യമായി.
അതിലുമുപരി തന്റേതെന്നു നമ്മെളെല്ലാം വീമ്പു പറയുന്ന നമ്മുടേതു മാത്രമായ രഹസ്യങ്ങള്‍, അത് അങ്ങനെയല്ലാതായി തീരുന്ന അവസ്ഥ ഭീകരം തന്നെ അതിന്റെ ഓര്‍മ്മപെടുത്തല്‍ കൂടിയായി ഈ കഥ.
യുവര്‍ റൈറ്റിംഗ് സ്റ്റൈല്‍ ഈസ് ആള്‍സൊ റിയലി ഇന്‍സ്പൈറിംഗ് ....!!

സത്യത്തില്‍ "സ്വപ്നം" എന്ന വിഷയം കഥയെഴുതാനായി ജിഗിഷ് കണ്ടെത്തുമ്പോള്‍ അതിനിത്രത്തോളം വ്യത്യസ്ഥമായ കഥകള്‍ കൊണ്ടു തരാന്‍ കഴിയുമെന്ന് ഞാനൊട്ടും കരുതിയിരുന്നില്ല.



Posted by Renjishcs to ഋതു - കഥയുടെ വസന്തം at March 10, 2010 10:01 PM

40. അപ്പൂട്ടന്‍ has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

ഇപ്പോൾ പലരും പാവകളെ ഇറക്കുമായിരിക്കും, പക്ഷെ കാലക്രമേണ, ഒന്ന് സെറ്റിൽ ആയി വന്നാൽ, ജനങ്ങൾക്കിടയിൽ നിന്നും നേതാക്കൾ വരുമെന്നും സ്ത്രീകൾ അനുഭവിക്കുന്ന യഥാർത്ഥപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും വിശ്വസിക്കാം.

സ്ത്രീ കുടുംബമെന്ന വൃക്ഷത്തിന്റെ വേരാണെന്നും വെയിൽ കൊള്ളിക്കരുതെന്നുമുള്ള ചീഞ്ഞ (മഹത്തായ കുടുംബസങ്കൽപ) ന്യായീകരണങ്ങളെ തകർക്കാൻ ഇതിലൂടെയെങ്കിലും സാധിക്കട്ടെ.

പ്രതീക്ഷകളോടെ....



Posted by അപ്പൂട്ടന്‍ to അഭിപ്രായങ്ങള്‍ at Wed Mar 10, 07:24:00 AM PST

41. JIGISH has left a new comment on your post "ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം":

Romain Gary സംവിധാനം ചെയ്ത പഴയ
ഒരു ഫ്രഞ്ചു സിനിമയുണ്ട്..the birds come to die in Peru. പ്രമേയത്തിന് സാമ്യമൊന്നുമില്ല.. എങ്കിലും അതാണോര്‍മ്മ വന്നത്, പെട്ടെന്ന്...

ഭാഷയും അവതരണവുമാണ് ഈ കഥയെ പുതുമയുള്ളതാക്കിയത്.! ഒരു ശില്‍പ്പിയുടെ
ജീവിതപശ്ചാത്തലം പ്രമേയമായതിന്റെ സുഖമുണ്ട്.! നന്നായി എഴുതി....!



Posted by JIGISH to ഋതു - കഥയുടെ വസന്തം at March 10, 2010 10:13 PM

42. jayanEvoor has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

ചങ്കരൻ

അപ്പു

സിബു നൂറനാട്

സിദ്ദി

ഇന്റിമേറ്റ് സ്ട്രെയ്ഞ്ജർ....

എല്ലാവർക്കും നന്ദി!!

ഈ പെൻഡുലത്തിന്റെ കഥ വായിച്ച സന്മനസ്സിനു നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at March 10, 2010 7:19 AM

43. കാക്കര - kaakkara has left a new comment on your post "33.3% കൂടിയാൽ സംവരണം 56 ശതമാനം?":

അരുൺ

ഒറ്റ നോട്ടത്തിൽ താങ്ങളുടെ കണക്കും എന്റെ കണക്കും ഒന്ന്‌ തന്നെയെന്ന്‌ തോന്നാം കാരണം ഉപയോഗിക്കുന്ന സീറ്റിന്റെ എണ്ണം വിത്യാസപെടുന്നില്ല, പക്ഷെ അടിസ്ഥാനപരമായ് ഒരു വിത്യാസം ചൂണ്ടികാണിക്കാം.


താങ്ങളുടെ കണക്ക്‌ പ്രകാരം SC-ST സംവരണം 15% മായി ചുരുങ്ങുകയും വനിത സംവരണം 33% ഉണ്ടാവുകയും ചെയ്യും. ഈ വനിത സംവരണത്തിന്റെയുള്ളിൽ 7.5% SC-ST വനിതകൾക്കും.

എന്റെ കണക്ക്‌ പ്രകരം SC-ST സംവരണം 22.5% മാറ്റമില്ല, ഒരു പുതിയ നിയമത്തിലൂടെ 7.5% SC-ST വനിതകൾക്ക്‌ നിക്കി വെയ്ക്കുന്നു. കൂടാതെ 25.8% വനിത സംവരണവും.

SC-ST സംവരണം നിശ്ചയിക്കുന്നത്‌ SC-ST ജനസഖ്യയുടെ അടിസ്ഥാനത്തിലാണ്‌. വനിതാസംവരണം റൊട്ടേഷൻ ക്രമത്തിലുമായിരിക്കും. 7.5% SC-ST വനിതാസംവരണം 33.3% വനിതാസംവരണത്തിൽ ഉൾപെടുത്തിയാൽ SC-ST കൾ കുറവുള്ള മണ്ഡലങ്ങളിലും SC-ST വനിതകൾ മൽസരിക്കേണ്ടി വരും.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at March 10, 2010 6:03 PM

Reply via email to