1. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കാര്‍ക്കോടക പുരാണം":

അരുണേ, ഇപ്പോള്‍ ആശംസകള്‍, അഭിപ്രായം പിന്നാലെ അറിയിക്കാം ട്ടോ... അല്പം ബിസി, അതാട്ടോ...



Posted by കുഞ്ഞൂസ് (Kunjuss) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 11, 2010 5:21 AM

2. ശ്രീ has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

നല്ല കഥ മാഷേ... ഇഷ്ടമായി.

ചിത്രവും മനോഹരം. കുക്കുവിനും അഭിനന്ദനങ്ങള്‍!



Posted by ശ്രീ to ,Murali I പെയ്തൊഴിയാതെ at 10 March 2010 16:43

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വന്നാട്ടെ, ബീജാപ്പൂരിലേക്ക് !":

ഗെഡി ,ഇത് ആലീസ് ഇൻ വണ്ടർലാന്റ് എന്ന കണക്കായി പോയി കേട്ടൊ..
ബീജാപൂർ എന്നസ്ഥലനാമം ഒന്നു സ്പ്ലിറ്റ് ചെയ്തുവായ്ച്ചപ്പോൾ ഉള്ളിൽ ചിരിയൂറിയെങ്കിലും അതൊരുചരിത്രസ്മാരകമാണെന്ന് ഇപ്പോഴാണ് മനസ്സിലായത് കേട്ടൊ..



Posted by ബിലാത്തിപട്ടണം / Bilatthipattanam to വിചിത്രചിത്രം/vichithrachithram at 11 March 2010 04:30

4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മനുഷ്യനാദ്യം പിറന്ന വീട്":

കാടിനെക്കുറിച്ചുള്ള ഭയാ‍ശങ്കകള്‍ക്ക് തീരെ അടിസ്ഥാനമില്ലെന്ന് മനസ്സിലായി.കാട്ടില്‍ നമ്മള്‍ അഥിതികളാണ് .അവിടുത്തെ നിയമങ്ങള്‍ ആതിഥിയുടെ മാന്യതയോടെ പാലിക്കുക നമ്മുടെ ധര്‍മ്മം



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാര്‍...ജാരന്‍ at March 10, 2010 3:32 PM

5. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കുട്ടിക്കാന്റെ കണ്ണട...":

ഇക്കായുടെ കണ്ണടക്കഥ ആദ്യമേ വായിച്ചിരുന്നത് കൊണ്ട്, ഇതിന്റെ തലക്കെട്ട്‌ കണ്ടപ്പോഴേ മനസിലായീ, ഇക്കാക്കിട്ട്‌ എന്തോ പണിയാണ് എന്ന്...!
കണ്ണടക്കഥ പറഞ്ഞു ഇക്കയും,അതിന്റെ വാലില്‍പ്പിടിച്ചു കൊട്ടോട്ടിക്കാരനും ബ്ലോഗ്‌ ഒപ്പിച്ചുവല്ലോ. നന്നായി...



Posted by കുഞ്ഞൂസ് (Kunjuss) to കല്ലുവെച്ച നുണ at March 11, 2010 5:17 AM

Reply via email to