1. ശ്രീ നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശാന്റെ 'ബള്‍ബ്' പരിപാടിയാണ് ഏറെ ഇഷ്ടപ്പെട്ടത്.

:)



ശ്രീ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 11 6:31 am ന് പോസ്റ്റ് ചെയ്തത്

2. ശ്രീ നിങ്ങളുടെ പോസ്റ്റ് "Nokia N95" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം



ശ്രീ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മാര്‍ച്ച് 11 6:11 am ന് പോസ്റ്റ് ചെയ്തത്

3. സത്യാന്വേഷി has left a new comment on your post "വലിയ മനസ്സുള്ള ജോര്‍ജ്ജേട്ടന്‍":

Nivedita Menon(Feminist)writes:And aren’t OBC women “women”? Loud thinking on the Women’s Reservation Bill



Posted by സത്യാന്വേഷി to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 10, 2010 5:25 PM

4. പാമരന്‍ has left a new comment on your post "സന്താനഗോപാലം":

Oooo (വാ പൊളിച്ചു ഇരിപ്പാണു.. അടയ്ക്കാന്‍ പറ്റിയില്ല ഇതുവരെ)

"ഒരുവിരലിലും തടയാത്ത ഇലത്തുണ്ടായി ഞാന്‍ അവനെ കാത്തിരിക്കുന്നു."

ക്വോട്ടാണ്ടിരിക്കാന്‍ പറ്റുന്നില്ല.. :)



Posted by പാമരന്‍ to ഗുപ്തം || guptham at 11 March 2010 06:50

5. thomas abraham has left a new comment on your post "ഹര്‍ത്താല്‍..":

exellent geetha



Posted by thomas abraham to തണല്‍ at 11/3/10 5:16 AM

6. sayanora has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ഓര്‍മ്മകളിലേക്കൊരു പോസ്റ്റ്.ഒരു പാടോര്‍മ്മകളിലെക്കു കൊണ്ടു പോയി ഇത്.നന്നായി കെട്ടോ.



Posted by sayanora to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 6:36 AM

7. mini//മിനി has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

തണൽ-,
ബ്ലോഗുകൾക്കും വനിതാസംവരണം വേണോ?
അഭിപ്രായത്തിനു നന്ദി.

വിനുവേട്ടൻ/vinuvettan-‘
നന്ദി,പ്രാർത്ഥന തുടരുക.

Captain Haddock-,
വീട്ടിലെ TV യിൽ വരുന്നത് മാത്രം കാണും.അഭിപ്രായത്തിനു നന്ദി.

Jayarajmurikkumpuzha
അഭിപ്രായത്തിനു നന്ദി.

പള്ളിക്കരയിൽ-,
പിന്നെ അതെല്ലെ എല്ലാവരും പ്രാർത്ഥിക്കേണ്ടത്. എല്ലാവരും ഒരിക്കൽ സുഖമായി അവിടെ ഉറങ്ങിയതല്ലെ. അഭിപ്രായത്തിനു നന്ദി.

അഭി-,
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at March 11, 2010 6:56 AM

8. manomohana has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

ഒരു നായര്‍ എഴുതിയതാണ് ലേഖനം എന്ന് സത്യാന്വേഷി തന്നെ എടുത്ത് പറയുന്നത് ചിരിപ്പിച്ചു. നായര്‍ക്ക് വിശ്വാസ്യത കൂടുമോ?



Posted by manomohana to അഭിപ്രായങ്ങള്‍ at Wed Mar 10, 06:13:00 PM PST

9. Manoj മനോജ് has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

പടം ഒന്ന് ക്രോപ്പായിരുന്നു. നജ്മയെ ഒഴിവാക്കാഞ്ഞത് കൊണ്ട് ആ പടം കാണുന്നവര്‍ക്ക് അതിന് താഴെ എഴുതിയത് വായിക്കുമ്പോള്‍ കണ്‍ഫ്യൂസും :)



Posted by Manoj മനോജ് to chithrakaran:ചിത്രകാരന്‍ at March 11, 2010 6:32 AM

10. സ്വപ്നസഖി has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

ഹോസള്ളി എന്ന ആ മനോഹര ഗ്രാമത്തിലേക്ക് സൌജന്യമായി കൂട്ടികൊണ്ട്പോയ മുരളിക്ക് ഹൃദയം നിറഞ്ഞ നന്ദി....

കഥ....മലവള്ളി പോലെ മനോഹരം.....ചിത്രവും....

രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍!



Posted by സ്വപ്നസഖി to ,Murali I പെയ്തൊഴിയാതെ at 10 March 2010 18:37

11. Vayady has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീ,
M.T.യുടെ കഥകളില്‍‌ ഞാന്‍‌ വായിച്ചിട്ടുള്ള കുറേ കഥാപാത്രങ്ങള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതു പോലെ. ഒരു മുത്തശ്ശികഥ കേള്‍ക്കുന്ന സുഖം.

ശ്രീയോടെനിക്ക്‌ അസൂയതോന്നുന്നു. ടൗണില്‍‌ ജീവിച്ചു വളര്‍ന്ന എനിക്ക്‌, നാട്ടിന്‍പുറത്തെ ജീവിതം എന്നും അന്യമായിരുന്നു. ഈ മധുരിക്കുന്ന.. വേദനിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചതിന്‌ ഒരുപാട്‌ നന്ദി. ഇനിയും എഴുതണം. വായിക്കാനായി ഇനിയും വരാം.



Posted by Vayady to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 8:10 AM

12. Vayady has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

എന്റെ റോസക്കുട്ടി..
നല്ല കഥ.. ഒരു കവിത പോലെ മനോഹരം.



Posted by Vayady to അയനം at March 11, 2010 6:23 AM

13. siva // ശിവ has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

ഇല്ലല്ലൊ, അഭിപ്രായങ്ങള്‍ ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല. താങ്കളുടെ
കമന്റ് ഈ പോസ്റ്റില്‍ ഇപ്പോഴാ വരുന്നത്. എന്തു പറ്റി അങ്ങനെ
ചോദിക്കാന്‍? നേരത്തെ കമന്റ് ചെയ്തിരുന്നൊ?



Posted by siva // ശിവ to എന്റെ യാത്രകള്‍ at 11 March 2010 6:54 AM

14. thomas abraham has left a new comment on your post "ഹര്‍ത്താല്‍..":

exellent geetha



Posted by thomas abraham to തണല്‍ at 11/3/10 5:17 AM

15. Rama has left a new comment on your post "കൈവഴി":

അഭിനന്ദനങ്ങള്‍...

എന്നിലെ തെളിനീര്‌ നീ ഊറ്റി എടുത്തു?



Posted by Rama to കാളിന്ദി at March 10, 2010 5:06 PM

16. പുള്ളുവൻ നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫ്,,,
താങ്കളുടെ പക്വവും അന്തസ്സാർന്നതുമായ പോസ്റ്റുകൾ അഭിനന്ദനം അർഹിക്കുന്നവ തന്നെ. സംശയലുക്കളോട് താങ്കൾക്കുള്ള ഗുണകാംക്ഷയും സഹിഷ്ണുതയും വളരെ വലുതാണ്.
ദൌർഭാഗ്യകരമെന്നു പറയട്ടെ, ഇസ്ലാമിനെ ഒരു തത്വശാസ്ത്രമായി കാണുന്ന ആളുകൾ ചർച്ച ചെയ്യേണ്ടുന്ന കാര്യങ്ങളല്ല ഇവയൊന്നുംതന്നെ. തത്വശാത്രപരമായ ഇസ്ലാമിന്റെ നിലപാടുകളോ, അത് മനുഷ്യജീവിതത്തിൽ ചെലുത്തിയ സ്വാധീനങ്ങളോ സത്യത്തിൽ ഇവിടെ ആരും വിമർശനാത്മകമായിപ്പോലും ചർച ചെയ്യുന്നില്ല. ഒന്നുകിൽ ആചാരപരമോ അല്ലെങ്കിൽ പ്രവാചകന്റെ വ്യക്തിപരമോ ആയ ചില കാര്യങ്ങളിൽ മാത്രം കടിച്ചുതൂങ്ങി ചർച്ചകൾ നടത്തുകയാണ് നമ്മൾ ചെയ്യുന്നത്. ഇതിലൂ‍ടെ ഇസ്ലാം മുന്നോട്ടുവെക്കുന്ന ആശയങ്ങളെ മൂടുവാനാണ് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതല്ലെങ്കിൽ ഇസ്ലാമിനെ വെറുമൊരു മതമായി മാത്രം വിമർശകർ കാണുന്നതുകൊണ്ടുമാകാം.വിമർശനങ്ങളും ആക്ഷേപങ്ങളുമാണ് സത്യത്തിൽ ഇന്ന് ഇസ്ലാം മതത്തെ പ്രചരിപ്പിക്കുന്നത്. ഈ ഒരു വസ്തുത വിമർശകർക്ക് അറിയില്ല. ഹിജാബിനെ ഏറ്റവും അധികം നമ്മുടെ നാട്ടിൽ പ്രചരിപ്പിച്ചത് ഹിജാബ് വിരുദ്ധരാണെന്നോർക്കുക. :). വിമർശനത്തിന്റെ ഓരോ വിറകുകൊള്ളികളും വിശ്വാസിയുടെ വിശ്വാസത്തെ വേവും ചൂടുമുള്ളതാക്കുന്നു. ലോകത്തിലെ എല്ലാ വിശ്വാസികൾക്കും അറിയാം നബി തിരുമേനിക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നെന്നും അവരൊക്കെ സാധാരണ ഭാര്യമാരെപ്പോലെ തന്നെ പരിഭവവും പിണക്കവുമൊക്കെ ഉള്ള വനിതകളായിരുന്നെന്നും. ‘ആയിഷ അങ്ങനെപറഞ്ഞു. ഇങ്ങനെ പറഞ്ഞു. എന്നൊക്കെ പറയുമ്പോൾ ചെവിക്കുറ്റിക്കടിക്കുന്നതുപോലെ തോന്നുന്നത് വെറും തോന്നലാണെന്നേ മുസ്ലീങ്ങൾ മനസ്സിലാക്കുന്നുള്ളൂ. പ്രവാചക ചര്യകൾ പറഞ്ഞുകൊടുത്ത് ഇസ്ലാമിനെ പ്രചരിപ്പിച്ച പ്രവാചകഭാര്യയെക്കുറിച്ച് എന്തും ഊഹിച്ചെടുക്കാമല്ലോ. ആയിഷ പറഞ്ഞത് അതുപോലെ മറ്റു തലമുറകൾക്ക് പകർന്നുകൊടുത്തവർ കരുതിയിരുന്നില്ല വാക്കുകളെ കുത്തിയൊടിക്കാൻപോന്ന വേന്ത്രന്മാർ ഭൂജാതരാകുമെന്ന്.. :)
ഇസ്ലാമിലെ സ്ത്രീ വിമോചനത്തെ സംബന്ധിച്ച് പറയുമ്പോൾ ‘സംശയാലുക്കളുടെ’ സന്ദേഹം നബിയുടെ വിവാഹങ്ങളിലാവും. വിവാഹത്തെക്കുറിച്ച് പറയുമ്പോൾ സ്ത്രീവിമോചനത്തെക്കുറിച്ചാവും. എന്നാൽ ഒരു ലക്ഷത്തോളം സ്ത്രീകൾ പങ്കെടുത്ത ഒരു ‘വനിതാ സമ്മേളനം’ മുസ്ലിം വനിതകൾതന്നെ നടത്തുകയുണ്ടായി കേരളത്തിൽ. ഇവിടുത്തെ മീഡിയയും ബൂലോകവും ഉൾപ്പടെ അവരെ അഭിനന്ദിക്കുന്നതിൽ ‘നിസ്സഹായരാ’യിരുന്നു. ഏതായാലും ആ വനിതാ സമ്മേളന പ്രമേയത്തെ കവച്ചുവെക്കുവാൻ നിസ്സഹായന്റെ പുസ്തകത്തിനാവില്ലെന്നാണ് എന്റെ വിശ്വാസം. മുസ്ലിം സ്ത്രീകൾ എവിടെയെങ്കിലുമൊക്കെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതൊക്കെ സംഭാവന ചെയ്തതിനു പിന്നിൽ അതാതിടങ്ങളിലെ പ്രാദേശിക സംസ്കാരമാവും വില്ലത്തി എന്നും മനസ്സിലാക്കുവാൻ ഏതെങ്കിലും പുസ്തകം വായിക്കണമെന്ന് എന്റെ അനുഭവത്തിൽ തോന്നിയിട്ടില്ല.



പുള്ളുവൻ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 11 12:59 am ന് പോസ്റ്റ് ചെയ്തത്

17. Rama has left a new comment on your post "അടയാളങ്ങള്‍":

മനോഹരം..ആശംസകള്‍



Posted by Rama to കാളിന്ദി at March 10, 2010 4:54 PM

18. സത്യാന്വേഷി has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

ഈ ബ്ലോഗുലകത്തില്‍ സകല പുരോഗാമികളും പിന്തിരിപ്പന്മാരും സംവരണവിരോധികളും ഒറ്റക്കെട്ടായി സവര്‍ണ വനിതാ സംവരണ ബില്ലിനെ പാടിപ്പുകഴ്ത്തുമ്പോള്‍ "എന്തിലും സവര്‍ണ-അവര്‍ണ വ്യത്യാസം കാണുന്ന" ചിത്രകാരന്‍ (സത്യാന്വേഷിയും)ഇങ്ങനെ എഴുതിയതില്‍ അദ്ഭുതമില്ല. ഈയുള്ളവന്റെ പോസ്റ്റുകളിലേക്ക്:
1.മുലായമിനും ലാലുവിനും അഭിവാദ്യങ്ങള്‍
2.ഒരു ഹൃദയം ഒരു മാനസം
3. ബ്രാഹ്മണര്‍ അവരുടെ പെണ്ണുങ്ങളെ ഇറക്കി ദലിത്-ബഹുജനങ്ങളെ നേരിടാന്‍ പോകുന്നു



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at March 11, 2010 6:19 AM

19. വി. കെ ആദര്‍ശ് has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

തമ്പ് നെയില്‍ വ്യൂ എന്നതിന് നഖചിത്രം എന്ന് മലയാളത്തില്‍ പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഒന്നിലേറേ ലേഖനങ്ങളില്‍ ഇതു കണ്ടിട്ടുമുണ്ട്.
അല്‍‌പം കവിത തുളുമ്പുന്നവാക്കുകള്‍ വന്നോട്ടെ, ഒരു നിബന്ധന മാത്രം കൃത്യമായ അര്‍ത്ഥം സന്നിവേശിപ്പിക്കാനാകണം.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‍നോളജിക്ക് വിവര വിനിമയ സാങ്കേതികവിദ്യ എന്നുപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടല്ലോ.
ബയോ ടെക്‍നോളജിക്ക് ജൈവ സാങ്കേതികവിദ്യ എന്ന് നാം ഉപയോഗിക്കുന്നു.

എന്നാല്‍ ബയോടെക്‍നോളജിയുടേയും ഇന്‍ഫര്‍മേഷന്‍ ടെക്‍നോളജിയുടേയും അന്തര്‍വൈജ്ഞാനിക (ഇന്റര്‍ ഡിസിപ്ലിനറി) പഠനപദ്ധതിയായ ബയോ‌ഇന്‍ഫോമാറ്റിക്‍സിന് മലയാളം വാക്ക് രൂപപ്പെട്ടുവരുന്നുമില്ല.

ശ്രദ്ധയ്ക്ക്: Interdisciplinary Programmes ന് അന്തര്‍ വൈജ്ഞാനിക പഠനപദ്ധതി എന്ന് മനോരമയില്‍ ബി‌എസ് വാരിയര്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കൊള്ളാമെന്ന് തോന്നുന്നു. ഞാന്‍ എഴുതിയ രണ്ട് മൂന്ന് ലേഖനങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ആരും പരാതിയോ അഭിനന്ദനമോ (അഭിനന്ദനം പറയുന്നത് കുറ്റമാണ് എന്നല്ലേ വ്യംഗ്യാര്‍ത്ഥം !!) പറഞ്ഞിട്ടില്ല.



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 6:40 PM

20. Rama has left a new comment on your post "തിരിച്ചറിവ്":

നല്ല കവിത...ആശംസകള്‍ !



Posted by Rama to കാളിന്ദി at March 10, 2010 4:56 PM

21. ninni has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

ഈ വനിതാ സംവരണത്തോടെ എല്ലാ പ്രശ്നങ്ങളും അങ്ങ് തീരുമോ?
തീര്‍ന്നില്ല എങ്കില്‍ കുട്ടികള്‍ക്കും സം വരണം കൊടുക്കുന്നതിനെ പറ്റി നമുക്ക് ആലോചിക്കാം .
പിന്നെ വേണമെങ്കില്‍ മൃഗങ്ങള്‍ക്കും കൂടെ സംവരണം കൊടുക്കാം , അപ്പോള്‍ തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങളും തീരും.
ഭരിക്കാന്‍ ഇരിക്കുന്നവര്‍ക്ക് കഴിവ് കുറവ് ആയതു കൊണ്ട് ആണോ ഈ സംവരണം ഏര്‍പ്പെടുത്തുന്നത് ?
അതോ സ്ത്രീകള്‍ കുടി ഭരിച്ചലെ ശരി ആകു എന്ന് വല്ലതും ഉണ്ടാവുമോ ?
എന്തായാലും ഇനി നമുക്ക് കൂടെ പീഡന കഥകള്‍ കൂടെ കേള്‍ക്കാം .....പാര്‍ലമെന്റ് ഇല്‍ നിന്നും .



Posted by ninni to chithrakaran:ചിത്രകാരന്‍ at March 11, 2010 7:05 AM

22. സത്യാന്വേഷി has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

Nivedita Menon writes:And aren’t OBC women “women”? Loud thinking on the Women’s Reservation Bill



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at March 11, 2010 6:53 AM

23. Haree has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

‘വിന്‍ഡോസ്’ തുടങ്ങിയ പ്രോഡക്ടുകള്‍ക്ക് അതേ പേരുതന്നെ മതിയാവും എന്നു കരുതുന്നു. അവിടെത്തന്നെ വേഡ്, പവര്‍പോയിന്റ് തുടങ്ങിയവയ്ക്ക് പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. അപ്പോള്‍ പിന്നെ ‘വിന്‍ഡോസ്’ എന്നതിനു ജാലകങ്ങള്‍ എന്നു പറയുന്നത് കോമഡിയാണ് എന്നും പറഞ്ഞ് സമയം കളയേണ്ടതുണ്ടോ?

പറഞ്ഞുവന്നത് അതാണ്. തുടക്കത്തില്‍ പെന്നും പെന്നയും പേനയും ഉപയോഗിച്ചിരിക്കാം. ആരും പേനയേ ഉപയോഗിക്കാവൂ എന്നു നിര്‍ദ്ദേശിച്ചല്ല അതു സ്ഥിരമായത്. കൂടുതല്‍ പേര്‍ ഉപയോഗിച്ചുപയോഗിച്ചാണ്. അതുപോലെയേ പുതിയ വാക്കുകള്‍ പ്രചാരത്തിലാവുകയുള്ളൂ. പത്രങ്ങള്‍, മാസികകള്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍; ഇവയെല്ലാം ഉപയോഗിക്കുന്നതിന് സ്വീകാര്യത തീര്‍ച്ചയായും കൂടുതലായിരിക്കും. അവര്‍ തീരുമാനിക്കും, നാം അനുസരിക്കും; ഈ രീതിയിലൊരു മനോഭാവത്തില്‍ ഇതിനെ കാണേണ്ടതില്ല. വളരെയധികം പേരെ സ്വാധീനിക്കുന്നത് എന്ന നിലയില്‍ അവരുടെ ഇടപെടലുകള്‍ തീര്‍ച്ചയായും ആവശ്യവുമാണ്.

ലളിതമേ ഉപയോഗിക്കൂ, ഘനമുള്ളതേ ഉപയോഗിക്കൂ, ലളിതം ഉപയോഗിക്കില്ല, ഘനമുള്ളത് ഉപയോഗിക്കില്ല - ഇങ്ങിനെയൊന്നും അവിടെ ആരും പറഞ്ഞിട്ടില്ലല്ലോ! സാല്‍ജോയ്ക്ക് / സിയയ്ക്ക് ലളിതമായ വാക്കുകള്‍ നിര്‍ദ്ദേശിക്കുവാനും അവസരമുണ്ട്.

പ്രാരംഭരൂപം / പ്രാരംഭചിത്രം / ആദിചിത്രം /ആമുഖചിത്രം എന്നിവയൊന്നും തമ്പ്നെയില്‍ എന്ന അര്‍ത്ഥത്തെ സൂചിപ്പിക്കുന്നില്ല. തമ്പ്നെയില്‍ എന്നതിന്റെ adjective (Of, relating to, or of the size of a thumbnail.) രൂപമാണ് വാക്കായത്. Thumbnail Image എന്നു പറഞ്ഞു തുടങ്ങി, പിന്നീട് Thumbnail എന്നു മാത്രമായി ചുരുങ്ങിയതാവാം. അതിന്റെ പദാനുപദവിവര്‍ത്തനമല്ല നഖചിത്രം, ആ‍ശയത്തെ അധികരിച്ചുള്ള വിവര്‍ത്തനമാണ്. പിന്നെ, നഖചിത്രം എന്നത് പുതിയ വാക്കൊന്നുമല്ല. സി. മാധവന്‍ പിള്ളയെഴുതി, എന്‍.ബി.എസ്. 1997 മെയില്‍ പുറത്തിറക്കിയ നാലാം പതിപ്പ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥവും ഇതാണ്.
--



Posted by Haree to ബ്ലോഗ് ഭൂമി - e lekhanangal at 6:28 PM

24. പ്രമോദ്‌ .. Pramod നിങ്ങളുടെ പോസ്റ്റ് "ഒരു അസ്തമനം കൂടി|One more sun set" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good snap



പ്രമോദ്‌ .. Pramod , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 11 7:28 am ന് പോസ്റ്റ് ചെയ്തത്

25. Vayady has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീ,
M.T.യുടെ കഥകളില്‍‌ ഞാന്‍‌ വായിച്ചിട്ടുള്ള കുറേ കഥാപാത്രങ്ങള്‍. എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതു പോലെ...ഒരു മുത്തശ്ശികഥ കേള്‍ക്കുന്ന സുഖം.

ശ്രീയോടെനിക്ക്‌ അസൂയതോന്നുന്നു. ടൗണില്‍‌ ജീവിച്ചു വളര്‍ന്ന എനിക്ക്‌, നാട്ടിന്‍പുറത്തെ ജീവിതം എന്നും അന്യമായിരുന്നു. ഈ മധുരിക്കുന്ന.. വേദനിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചതിന്‌ ഒരുപാട്‌ നന്ദി. ഇനിയും എഴുതണം. വായിക്കാനായി ഇനിയും വരാം.



Posted by Vayady to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 8:07 AM

26. Rama has left a new comment on your post "ഭയം":

കവയിത്രിയുടെ ഒരു കാമിനിയെയാണു ഈ കവിതയില്‍ കാണാന്‍ കഴിയുന്നത് ആശംസകള്‍ !



Posted by Rama to കാളിന്ദി at March 10, 2010 5:00 PM

27. mini//മിനി has left a new comment on your post "പച്ചവെളിച്ചം":

പച്ചവെളിച്ചത്തിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at March 11, 2010 7:06 AM

28. സത്യാന്വേഷി has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

Nivedita Menon(herself a Nair and renowned feminist)writes:And aren’t OBC women “women”? Loud thinking on the Women’s Reservation Bill



Posted by സത്യാന്വേഷി to അഭിപ്രായങ്ങള്‍ at Wed Mar 10, 05:27:00 PM PST

29. ജനശക്തി has left a new comment on your post "ജനങ്ങളോടുള്ള മാധ്യമ വെല്ലുവിളി":

വിലക്കയറ്റത്തിന്റെ കൊടുംദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി ജനങ്ങള്‍ സമരരംഗത്താണ്. സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധം വന്‍ ബഹുജന മുന്നേറ്റമായി മാറിയിരിക്കുന്നു. പ്രശംസാര്‍ഹമായ അച്ചടക്കത്തോടെയും പരമാവധി റോഡ് തടസ്സങ്ങള്‍ ഒഴിവാക്കിയും നടത്തുന്ന സമരത്തെ മലയാള മനോരമ പോലുള്ള പത്രങ്ങള്‍ പോലും മതിപ്പോടെ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, ദേശീയ പാരമ്പര്യം അവകാശപ്പെടുന്ന ഞങ്ങളുടെ മാന്യ സഹജീവി, ആ സമരത്തെ ജനങ്ങളെ ദ്രോഹിക്കാനും ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഒന്നായി ചിത്രീകരിക്കാനാണ് തുടര്‍ച്ചയായി തുനിഞ്ഞുകാണുന്നത്. നാടിന്റെ ഏറ്റവും ഗൌരവമുള്ള പ്രശ്നം ഉയര്‍ത്തി നടക്കുന്ന ബഹുജനസമരത്തെ പുച്ഛത്തോടെ ചിത്രീകരിക്കുകയും അതിനെതിരായ വാര്‍ത്തകള്‍ കൃത്രിമമായി സൃഷ്ടിച്ച് വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ഏത് ഉദ്ദേശ്യം വച്ചായാലും മ്ളേച്ഛമാണ്; ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.



Posted by ജനശക്തി to ജാഗ്രത at March 11, 2010 6:55 AM

30. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

സംഭവം കലക്കി. നമുക്കൊരു മ്യൂസിക്ക് ബ്ലോഗ് തുടങ്ങിയാലെന്താ?. കൊട്ടോട്ടിക്ക് എഴുത്തിനേക്കാള്‍ വഴങ്ങുന്നത് ഈ പരിപാടിയാണ്. അതു കൊണ്ട് ഗൌരവമായി ഇക്കാര്യം ചിന്തിക്കണം.



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at March 11, 2010 8:06 AM

31. സത്യാന്വേഷി has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

ബ്രാഹ്മണര്‍ അവരുടെ പെണ്ണുങ്ങളെ ഇറക്കി ദലിത്-ബഹുജനങ്ങളെ നേരിടാന്‍ പോകുന്നു



Posted by സത്യാന്വേഷി to അഭിപ്രായങ്ങള്‍ at Wed Mar 10, 04:53:00 PM PST

32. ജനശക്തി has left a new comment on your post "കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ തകര്‍ക്കും":

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ എരിതീയില്‍ നിന്നും വറചട്ടിയിലേക്കെന്ന കണക്കെ എടുത്തെറിയുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നത്. ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കിയതു മുതല്‍ കൃഷിയും അനുബന്ധ മേഖലകളും തകരാന്‍ തുടങ്ങി. സാധാരണക്കാരായ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മറന്ന് രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്കുവേണ്ടി നിലക്കൊള്ളുകയാണ് കേന്ദ്രം. ഇപ്പോള്‍ രാസവളങ്ങളുടെ വില സംബന്ധിച്ചും സബ്സിഡി സംബന്ധിച്ചും കേന്ദ്രം എടുത്ത തീരുമാനം കാര്‍ഷികരംഗത്തിനു ദോഷകരമാണ്. വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും അസഹനീയമായിക്കൊണ്ടിരിക്കുമ്പോഴാണ് രാസവളത്തിന്റെ വിലകൂട്ടാനുള്ള തീരുമാനം ഉണ്ടാവുന്നത്.



Posted by ജനശക്തി to ജാഗ്രത at March 11, 2010 7:19 AM

Reply via email to