1. ടോട്ടോചാന്‍ (edukeralam) has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

കുഞ്ഞിച്ചിത്രം, സൂഷ്മചിത്രം, ഇലച്ചിത്രം (ചെറിയ ഇലയാണേ ഉദ്ദേശിച്ചത്, വാഴയിലയൊന്നും മനസ്സില്‍ വന്നേക്കരുത്..)
എന്നക്കെയും ആവാം...



Posted by ടോട്ടോചാന്‍ (edukeralam) to ബ്ലോഗ് ഭൂമി - e lekhanangal at 7:02 PM

2. Haree has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

തമ്പ് നെയില്‍ വ്യൂ എന്നതിന് നഖചിത്ര വീക്ഷണം എന്നാവണം. :-) (അതല്ലെങ്കില്‍ view എന്നതിനു സ്വീകരിക്കുന്ന തത്തുല്യ മലയാളം പദം നഖചിത്രത്തിനോട് ചേര്‍ത്തു വെയ്ക്കണം.)

‘ആശയപരമായി സായിപ്പ് ഉദ്ദേശിച്ചത് പെട്ടെന്നുലഭിക്കാവുന്ന ഒരു രൂപം എന്നാണ് ’ - എന്നല്ലല്ലോ! ഒരു ചിത്രത്തിന്റെ ചെറുരൂപം എന്നേ thumbnail image / thumbnail എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. പദാനുപദ വിവര്‍ത്തനമായിരുന്നെങ്കില്‍ തള്ളവിരല്‍നഖചിത്രം എന്നു വരേണ്ടിയിരുന്നു!
--



Posted by Haree to ബ്ലോഗ് ഭൂമി - e lekhanangal at 6:51 PM

3. DMS has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീക്കുട്ടാ..ഒരു സല്യൂട്ട്..
ഒരു നല്ല വായനക്ക് നന്ദി.
:)



Posted by DMS to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 9:19 AM

4. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി എ ഓ ബി...

നന്ദി എറക്കാടന്‍

നന്ദി രമണിഗ

നന്ദി രാധിക

നന്ദി രാംജി സര്‍

നന്ദി ശ്രീ

നന്ദി അഭി

നന്ദി ചിതല്‍



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 11 10:02 am ന് പോസ്റ്റ് ചെയ്തത്

5. chithal നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെല്ലപ്പനാശാന്‍ എക്സ്‌ കെ എസ്‌ ഇ ബി ആവാനാണു് വഴി. കേരളത്തിലെ കറന്റുപയോഗം കുറക്കാന്‍ തന്നാലാവും വിധം ശ്രമിക്കുന്ന അദ്ദേഹത്തിനെ തെറ്റിദ്ധരിച്ചതില്‍ എനിക്കതിയായ അമര്‍ഷമുണ്ടു്.
അതു പോലെ, വെറും കീറത്തുണി പ്രകൃതിയില്‍ നിക്ഷേപിച്ചു മലിനീകരണമുണ്ടാവുന്നതു തടയാന്‍ ആവുംവിധം ശ്രമിച്ച അദ്ദേഹം നമുക്കൊക്കെ ഒരു മാതൃകയാണെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തെ തെറ്റിദ്ധരിച്ച നാട്ടുകാരും ബ്ലോഗര്‍മാരും ഒറ്റക്കും സംഘംചേര്‍ന്നും അദ്ദേഹത്തോടു് മാപ്പുപറയേണ്ടതാകുന്നു.



chithal , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 11 9:41 am ന് പോസ്റ്റ് ചെയ്തത്

6. ശ്രീ has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

വ്യത്യസ്തമായ, മനസ്സിന് സന്തോഷം പകരുന്ന ചിത്രങ്ങള്‍... നല്ല കുടുംബം!



Posted by ശ്രീ to മിനി ചിത്രശാല at March 11, 2010 8:47 AM

7. പ്രൊമിത്യൂസ് has left a new comment on your post "പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്...":

thank you ink-stem and renju...:)



Posted by പ്രൊമിത്യൂസ് to ഋതു - കഥയുടെ വസന്തം at March 11, 2010 8:28 AM

8. കൂമന്‍സ് | koomans has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

ഈ കവിതയുടെ ആത്മാവ് ഈ നാലു വരികളില്‍ കിനിഞ്ഞു നില്‍ക്കുന്നു!

"നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!"

ഒറിജിനല്‍ മോഡേണ്‍ ഇമേജുകള്‍.



Posted by കൂമന്‍സ് | koomans to മണല്‍ക്കിനാവ്‌ at March 10, 2010 8:08 PM

9. Senin has left a new comment on your post "മൂടല്‍ മഞ്ഞ്":

nee appo ithra neratheyokke ezhunelkkum alle? fine morning.



Posted by Senin to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 10, 2010 8:32 PM

10. Ashik has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

ennum savarnnananu adikaram,athu thudarunnathenu vendi ithu polulla niyamagal vannu kondirikkum......satham parayunna chitrakarnu abivadigal...............



Posted by Ashik to chithrakaran:ചിത്രകാരന്‍ at March 11, 2010 9:54 AM

11. punyalan.net നിങ്ങളുടെ പോസ്റ്റ് "അമരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

really tranquil! cool



punyalan.net , വാലായ്മ........... ലേക്ക് 10.3.10 ന് പോസ്റ്റ് ചെയ്തത്

12. punyalan.net നിങ്ങളുടെ പോസ്റ്റ് "ഒരു അസ്തമനം കൂടി|One more sun set" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice



punyalan.net , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 11 9:03 am ന് പോസ്റ്റ് ചെയ്തത്

13. റ്റോംസ് കോനുമഠം has left a new comment on your post "അമ്മ":

ശരീരത്തിലെന്തെന്ന്
മനസ്സറിയാറില്ലിപ്പോള്‍

വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്



Posted by റ്റോംസ് കോനുമഠം to ! Murivukal മുറിവുകള്‍ ! at 08:38

14. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

വിക്കിപീഡിയ പല സത്യങ്ങളും പുറത്ത് കൊണ്ട് വരുന്നു.ചേരമാന്‍ പെരുമാളിന്റെ ഇസ്ലാമിക ദേശത്ത് അശാന്തി വിതക്കരുത്.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 11, 2010 9:57 AM

15. അദ്വൈതവേദാന്തി has left a new comment on your post "വഴിതെറ്റിയ പ്രണയം":

അഹംഭാവം ഒന്നും ആയി കരുതരുതേ,കുറച്ചേ ആയുളൂ ,,ഇ ലോകത്തില്‍ ....,നന്നയിരിക്കുന്നുടോ ...,,,,



Posted by അദ്വൈതവേദാന്തി to കുറുമാന്റെ കഥകള്‍ at 11/3/10 6:47 AM

16. Diya has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ഒരുപാടൊരുപാട് ഇഷ്ടമായി ശ്രീ.
കുട്ടിക്കാലത്തെ എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ എന്‍റെ അമ്മൂമ്മമാരായിരുന്നു.
കുറച്ചു നല്ല ഓര്‍മ്മകള്‍ പങ്കു വച്ചതിനു ഒത്തിരി നന്ദി.



Posted by Diya to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 9:32 AM

17. un has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

സമ്പര്‍ക്കമുഖം,ഏകമുഖം,നിറവ്യതികരം,മേല്‍‌പുറം,മേല്‍ത്തടം എന്നൊക്കെ കേട്ടാല്‍ ആര്‍ക്കെങ്കിലും വല്ലതും മനസ്സിലാവുമോ എന്നറിയില്ല. പണ്ട് എന്‍.വി.കൃഷ്ണവാര്യര്‍ മലയാളം മീഡിയം സ്കൂളില്‍ സയന്‍സും മാത്സും ഒക്കെ പഠിപ്പിക്കാന്‍ ഇങ്ങനെകുറേ പദങ്ങള്‍ ഉണ്ടാക്കിവെച്ചതുകൊണ്ട് കോളേജിലെത്തിയപ്പോള്‍ എന്നെപ്പോലെയുള്ള കുറേ വിഡ്ഡികള്‍ കണ്ണുംതള്ളി ഇരുന്നിട്ടുണ്ട്. ഇപ്പോളാണെങ്കില്‍ അന്നുപഠിച്ച ഒരു മലയാളവാക്കുപോലും ഓര്‍മ്മയുമില്ല. മെഡുല ഒബ്ലാങ്കട്ടക്കും വരെ മലയാളപദം ഉണ്ടായിരുന്നതായി മാത്രം ഓര്‍മ്മയുണ്ട്.



Posted by un to ബ്ലോഗ് ഭൂമി - e lekhanangal at 8:29 PM

18. Haree has left a new comment on your post "മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം":

തമ്പ് നെയില്‍ വ്യൂ എന്നതിന് നഖചിത്ര വീക്ഷണം എന്നാവണം. :-) (അതല്ലെങ്കില്‍ view എന്നതിനു സ്വീകരിക്കുന്ന തത്തുല്യ മലയാളം പദം നഖചിത്രത്തിനോട് ചേര്‍ത്തു വെയ്ക്കണം.)
--



Posted by Haree to ബ്ലോഗ് ഭൂമി - e lekhanangal at 6:47 PM

19. അശ്വതി233 has left a new comment on your post "നിശ്ചലം":

good one



Posted by അശ്വതി233 to ചിത്രണം at March 11, 2010 5:50 AM

20. punyalan.net നിങ്ങളുടെ പോസ്റ്റ് "ഷോര്‍ട്ട് സര്‍കുട്ട്|short circuit" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

elecric picture!! good one Toms



punyalan.net , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 11 9:02 am ന് പോസ്റ്റ് ചെയ്തത്

21. kichu / കിച്ചു has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

മനൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

:) :)



Posted by kichu / കിച്ചു to ::ബ്രിജ്‌ വിഹാരം:: at 11 March 2010 08:49

22. പള്ളിക്കരയില്‍ has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

അതി ഗംഭീരം കൊട്ടോട്ടിക്കാരാ..
വളരെ ഇഷ്ടമായി. ആസ്വദിച്ചു.
അഭിനന്ദനങ്ങൾ...



Posted by പള്ളിക്കരയില്‍ to കല്ലുവെച്ച നുണ at March 11, 2010 8:16 AM

23. Vayady has left a new comment on your post "ചിന്ത":

sm sadique said.. വായാടി ,ഓരോ നിമിഷവും സന്തോഷം മാത്രം നിറക്കാന്‍ കഴിയുമോ ?
നിറയ്ക്കാന്‍‌ കഴിയില്ലെന്നറിയാം..എങ്കിലും ശ്രമിക്കുന്നു.



Posted by Vayady to ഉള്‍ക്കാഴ്ച at Thursday, March 11, 2010 8:30:00 AM

24. അഭി നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ബാലന്‍സ് വിളക്കാശാന്‍"..........

നന്നായി ചിരിപ്പിച്ചു



അഭി , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 11 9:14 am ന് പോസ്റ്റ് ചെയ്തത്

25. Rainbow has left a new comment on your post "നഷ്ടങ്ങളോട്":

nannaayittundu,keep writing...



Posted by Rainbow to നിലാമഴയത്ത്... at 07:37:00

26. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

It isn't hard at all to start making money online in the hush-hush world of [URL="" downloads[/URL], Don’t feel silly if you haven’t heard of it before. Blackhat marketing uses little-known or misunderstood methods to generate an income online.



Posted by Anonymous to ഈന്തപ്പന at 9:40 AM

27. വഷളന്‍ (Vashalan) has left a new comment on your post "ഉസ്മാനിക്ക ബെൻ10 ആയി!":

അപ്പൊ കോംപ്ലാന്‍ കുടിച്ചു ചെറുപ്പമായി. നന്നായി.

കഴിഞ്ഞ ബ്ലോഗിലെ ആ പ്രോഗ്രാം എടുത്തൊന്നു പ്രയോഗിച്ചു. അതില്‍ ഒരു മൂട്ടയുണ്ടെന്നു തോന്നുന്നു. കോള്‍മയിര്‍ കൊള്ളാന്‍ ആട്ടമേറ്റു ചെയ്തു. ടോംസ് കോനമഠം വേണ്ട എന്നും പറഞ്ഞു കൊടി വച്ചിട്ടും ഇടയ്ക്കിടയ്ക്ക് "ഫ പുല്ലേ ഷിറ്റ്" എന്ന് അനോണിത്തെറിക്കമന്റുകള്‍ വന്നു കൊണ്ടിരിക്കുന്നു.

കൊറേക്കഴിഞ്ഞു ലൂപ്പിന്റെ ആപ്പ് തെറിച്ചു ബ്രൌസര്‍ ചത്തുപോയി. ഓര്‍മ്മ ലീക്ക് ചെയ്തു ഒലിച്ചു പോകുന്നതാണെന്ന് തോന്നുന്നു. തിരുത്തുമല്ലോ.



Posted by വഷളന്‍ (Vashalan) to ben10 at March 10, 2010 7:12 PM

Reply via email to