1. Anonymous has left a new comment on your post "സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?":

അനുസരണമില്ലാതെ വെറും സ്നേഹപ്രകടനം മാത്രമല്ലേ ഇന്ന് കാണുന്നത്‌.



Posted by Anonymous to നിലാവ്‌ at 12 March 2010 23:58

2. vinus has left a new comment on your post "അവിചാരിതം":

കുറ്റബോധം തന്നെയാവും എന്നേ.സ്വന്തം കാര്യം സിന്ദാബാദ് എന്നല്ലെ ക്ഷമിച്ചു കള. പക്ഷെ ഇനിപ്പൊ ഏച്ചുകേട്ടാൻ പോയാൽ ?.



Posted by vinus to എഴുത്തോല at March 13, 2010 2:23 AM

3. Vayady has left a new comment on your post "പ്രവാചകന്റെ പാത":

ഞാനൊരു കടുത്ത ഈശ്വര വിശ്വാസിയല്ല. മത വിശ്വാസിയുമല്ല. മതമേതായാലും മനുഷ്യന്‍‌ നന്നായാല്‍ മതി എന്നതില്‍ മാത്രം വിശ്വസിക്കുന്ന ഒരു മനുഷ്യജീവി.
നല്ല ആശയം. തുടര്‍ന്നും എഴുതുക..വായിക്കാനായി ഞങ്ങള്‍ കാത്തിരിക്കുന്നു.



Posted by Vayady to ഉള്‍ക്കാഴ്ച at Saturday, March 13, 2010 3:20:00 AM

4. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനക...":

മതവിശ്വാസത്തിനു വിരുദ്ധമായ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരമെഴുതണമെന്നറിയാതെ കുട്ടികളില്‍ പലരും കുഴങ്ങി.

എല്ലാ ധ്യാന കേന്ദ്രങ്ങളിലും പോകരുത് എന്നും സ്വന്തമായി ആരും ബൈബിള്‍ വ്യാഖ്യാനിക്കേണ്ട എന്നും ഒക്കെ ഈയിടെ കത്തോലിക്കാ സഭ തന്നെ ഇടയ ലേഖനമിറക്കിയിട്ടുണ്ട്. അങ്ങനെ ഉള്ള ധ്യാന കേന്ദ്രങ്ങളേ ജോതിഷവുമായി കൂട്ടിക്കെട്ടാമല്ലോ? അത്തരം ധ്യാനകേന്ദ്രങ്ങളെപ്പറ്റിയാകും ചോദ്യകര്‍ത്താവ് ഉദ്ദ്യേസിച്ചിട്ടുള്ളതെന്ന് ഉത്തരവും എഴുതാം. പിന്നെ താലേല്‍ കൊമ്പ തപ്പുകയാണെങ്കില്‍ ഒന്നും പറയാനില്ല



Posted by കിരണ്‍ തോമസ് തോമ്പില്‍ to അഭിപ്രായങ്ങള്‍ at Fri Mar 12, 01:17:00 PM PST

5. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "തലക്കെട്ടുകള്‍ കൊടുംങ്കാറ്റു സൃഷ്ടിക്കുമ്പോള്‍ ......":

:):):)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു - കഥയുടെ വസന്തം at March 13, 2010 2:51 AM

6. Jijo has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

ഏകദേശം 50% ഉള്ള സ്ത്രീകള്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തേണ്ടി വരുന്നു എന്നുള്ളിടത്തു തന്നെ പ്രശ്നം വ്യക്തമാണല്ലോ? ഇന്നുള്ള എല്ലാ സംവരണങ്ങള്‍ക്കും ഉള്ള കാരണം തന്നെയാണ് സ്ത്രീ സംവരണത്തിനും. പാര്‍ശ്വവല്‍ക്കരണം. അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് കണക്കെടുത്താല്‍ മാത്രമേ ഈ പുതിയ ബില്ലിന്റെ ‘ഗുണം’ വ്യക്തമാകൂ.

യാദവന്മാര്‍ ചുമ്മാതല്ല എതിര്‍ക്കുന്നത്. പിന്നോക്ക വിഭാഗങ്ങളെ ഇനിയും പിന്നോട്ടടിക്കാന്‍ പോന്ന ഒരു വശം ഈ ബില്ലിനുണ്ട്. 33% സംവരണത്തിന്റെ സിംഹഭാഗം മേല്‍ജാതിയില്‍ പെട്ട ‘മുടി ക്രോപ്പ്’ ചെയ്ത സ്ത്രീകള്‍ അടിച്ച് മാറ്റും എന്നത് മൂന്നര തരം. ജാതിഭേദമന്യേ എല്ലാ രാക്ഷ്ട്രീയപ്പാര്‍ട്ടികളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ദളിത് പാര്‍ട്ടികള്‍ കഷ്ടപ്പെട്ട് നേടിയ ‘അഡ്‌വാന്റേജ്’ ഒറ്റയടിയ്ക്ക് നിലം‌പരിശാക്കാന്‍ ഈ ബില്ലിന് കഴിഞ്ഞു എന്ന് തന്നെ പറയാം. Checkmate!



Posted by Jijo to Sandstorm - മണൽക്കാറ്റ്‌ at March 13, 2010 12:37 AM

7. Vayady has left a new comment on your post "കവിത":

ഒരു കൂട്ടം മനുഷ്യര്‍ ജീവിക്കാനായി തിരക്കില്‍‌ അകപെടുന്നു...മറ്റൊരു കൂട്ടരോ എല്ലാം വെട്ടിപിടിക്കാനുള്ള തിരക്കിലും...ഞാന്‍‌ ആദ്യത്തെ കൂട്ടത്തിലാണ്‌, ജീവിക്കാനായി തിരക്കു കൂട്ടുന്നു. ആ തിരക്കില്‍ ഞാന്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്നു....

നല്ല കവിത.



Posted by Vayady to ഉള്‍ക്കാഴ്ച at Saturday, March 13, 2010 3:05:00 AM

8. Vayady has left a new comment on your post "കവിത":

സത്യം..പരമമായ സത്യം.
അവസാനം കൂട്ടിയുംകിഴിച്ചും നോക്കുമ്പോള്‍ കിട്ടുന്നത്‌ വെറും പൂജ്യം.



Posted by Vayady to ഉള്‍ക്കാഴ്ച at Saturday, March 13, 2010 3:11:00 AM

9. Jijo has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

വല്ലഭാ, എന്നെ വെറുതെ വിടാന്‍ ഭാവമില്ല, അല്ലേ? എന്റെ കമന്റുകള്‍ വരി പിരിച്ചെഴുതി ഭാവാര്‍ത്ഥവും വ്യംഗാര്‍ത്ഥവും കല്‍പ്പിച്ചെഴുതിയാല്‍ ഞാന്‍ കുഴഞ്ഞു പോകും. ഈ കളിയില്‍ തീരെ പിടിപാടുമില്ല, ഒട്ടും താത്പര്യവുമില്ല.

“എന്നാല്‍, ഈ സാങ്കേതികത വഴിയുള്ള ദുരന്തം, ജീവിതം മുഴുവന്‍, ഇനി അവര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞാല്‍ പോലും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തലമുറകളോളം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.“ ഈ വരികളില്‍ ജസ്റ്റിന്‍ പ്രതിപാദിക്കുന്ന സാങ്കേതികതയും ആത്മഹത്യയും ആണ് എന്റെ ചെറിയ കമന്റിന്റെ ആധാരം. ഞാന്‍ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങളെ ഒന്നും നിരാകരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്തിട്ടില്ല. അപകടകരമായ സാങ്കേതികത സാര്‍വത്രികമാകുമ്പോള്‍ നിരപരാധികളെ സംരക്ഷിക്കാന്‍ തക്കവണ്ണം നമ്മുടെ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കുളിസീന്‍ ഷൂട്ട് ചെയ്ത് ഏതോ തെമ്മാടി പരസ്യമാക്കിയതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. വെന്റിലേറ്റര്‍ വച്ചതിനോ, കാവല്‍ നില്‍ക്കാഞ്ഞതിനോ ആ പെണ്‍കുട്ടിയുടെ തന്തയെ നിര്‍ഗ്ഗുണന്‍ എന്ന് വിളിക്കാനാകുമോ?

താങ്കളുടെ കമന്റിന്റെ അവസാന പകുതി തീരെ മനസ്സിലായില്ല. അമേരിക്ക, ഇസ്രായേല്‍, ഇന്ത്യ, യൂറോപ്പ്... എന്താത് മാഷേ, അടി കൊഴുപ്പിക്കാനുള്ള വല്ല സൂത്രപ്പണിയുമാണോ? അടി പേടിയുള്ളത് കൊണ്ട് അടിയന്‍ വടവാങ്ങട്ടെ, അല്ല വീട്‌വാങ്ങട്ടെ, സോറി വിടവാങ്ങട്ടെ. (ദേ പിന്നേം തമാശ, ഞാനിനിയും മേടിയ്ക്കും)



Posted by Jijo to നമ്മുടെ ബൂലോകം at March 13, 2010 2:23 AM

10. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "അമ്മ":

വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്

അമ്മേയെന്ന വിളി...!!!


ഹന്‍ലത്ത് ഒരോ വായനകാരന്റെയും നെഞ്ചിലേക്ക് കനല്‍ ചൊരിയുന്നു.



Posted by ആര്‍ദ്ര ആസാദ് / Ardra Azad to ! Murivukal മുറിവുകള്‍ ! at 22:47

11. Radhika Nair നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടത്തുന്നത് ഭക്തിയാണ് .കള്ളസ്വാമിമാരെ തിരിച്ചറിയണ്ട സമയം കഴിഞ്ഞിരിക്കുന്നു .



Radhika Nair , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 12 11:24 am ന് പോസ്റ്റ് ചെയ്തത്

Reply via email to