1. സുനീഷ് has left a new comment on your post "സന്താനഗോപാലം":

മൃഗമിഴി, മൃഗമദതിലകം... മലയാളഭാഷയുടെ ഭംഗി ഹാ!
പ്രണയം, ശ്രംഗാരം, ഭക്തി, ലാസ്യം, സ്നേഹം, കാമം, വിരക്തി... കാവ്യഭംഗിയുള്ള ഭാഷ... ഭംഗി ഒരല്‍പ്പം കൂടിയോ എന്നൊരു സംശയം...



Posted by സുനീഷ് to ഗുപ്തം || guptham at 13 March 2010 04:37

2. സാജന്‍| SAJAN has left a new comment on your post "പഴയ നിയമവും പുതിയ നിയമവും.":

സജി, ആത്മഗതം അല്പം ഉച്ചത്തിലായത്പോലെയുണ്ട്.
പുതിയ ഭർത്താവിന്റെ ഉദാഹരണം ചിന്തനീയം:)



Posted by സാജന്‍| SAJAN to വഴി മറന്നു പോയവര്‍ at March 13, 2010 1:50 AM

3. Vineeth has left a new comment on your post "LIST OF RECORDS HELD BY SACHIN TENDULKAR":

I thin some mistakes are there

"19. First and only cricketer to get Rajiv Gandhi Khel Ratna. India's highest sporting honor"

Dhoni also got the same award.

"25. Tendulkar has been granted the Rajiv Gandhi Khel Ratna, Arjuna Award and Padma vibhushan by Indian government. He is the only Indian cricketer to get all of them. And the only cricketer to receive Padma vibhushan."

He also got Padma Shree award.

"41. He hit the fastest double century in any international match"

fastest double in international ODI



Posted by Vineeth to ഞാന്‍ സ്മിജഗോപാല്‍ at March 13, 2010 4:40 AM

4. മാണിക്യം has left a new comment on your post "പഴയ നിയമവും പുതിയ നിയമവും.":

അന്യരുടെ അമ്മയുടെ കഴിവോ കഴിവുകേടോ ഉറക്കെയുറക്കെ പറഞ്ഞിട്ട് എന്റെ അമ്മ എന്ത് സുന്ദരിയാ എന്ത് കഴിവുള്ളവളാ നിനക്ക് എന്റെ അമ്മയെ അമ്മയായി കരുതികൂടെ?എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും അല്ലാതെ അന്യന്റെ വിശാസത്തെ ചോദ്യം ചെയ്തു വരൂ നിന്നെ രക്ഷിക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ല. സമ്പത്തോ സൌന്ദര്യമോ അധികാരമോ ആടംഭാരമായ ജീവിതമോ അല്ല, പിന്നെയോ മനസമാധാനവും സ്നേഹവും ആണ് സന്തോഷം. അതുകൊണ്ടാണ് ഭൂമിയില് സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും എന്ന് പറയുന്നത്.
പുതിയ നിയമതിലൂടെ ദൈവത്തിന്റെ കൃപയും സ്നേഹവും സംസര്‍ഗവും സമാധാനവും ശാന്തിയും എന്നും എല്ലാവരിലും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..



Posted by മാണിക്യം to വഴി മറന്നു പോയവര്‍ at March 13, 2010 3:04 AM

5. Vineeth has left a new comment on your post "LIST OF RECORDS HELD BY SACHIN TENDULKAR":

I think some mistakes are there

"19. First and only cricketer to get Rajiv Gandhi Khel Ratna. India's highest sporting honor"

Dhoni also got the same award.

"25. Tendulkar has been granted the Rajiv Gandhi Khel Ratna, Arjuna Award and Padma vibhushan by Indian government. He is the only Indian cricketer to get all of them. And the only cricketer to receive Padma vibhushan."

He got Padma Shree also.

"41. He hit the fastest double century in any international match"

fastest double in international ODI

'സച്ചിനേവ ജയതേ'



Posted by Vineeth to ഞാന്‍ സ്മിജഗോപാല്‍ at March 13, 2010 4:41 AM

6. Vayady has left a new comment on your post "കൂറുമാറ്റം":

"കാലവും ദൂരവും നിന്‍ വര്‍ണ്ണം മായ്ക്കുമോ..
കാവ്യാമൃതം ചുരത്തും മലയാളമേ..
നാവില്‍ തേനായ്, പൊന്നായലിഞ്ഞ മലയാളമേ"
സ്മിതയുടെ കവിത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയ വരികളാണിവ. (വരികള്‍ എന്റേതല്ല)
ആശംസകള്‍..



Posted by Vayady to കാളിന്ദി at March 12, 2010 2:55 PM

7. Anony has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: പുല്ല നായ വല്ലവന്‍ എന്ന പുംഗവന്റെ ഏതോ ബ്ലോഗ് കമന്റിലെ ഒരഭിപ്രായത്തോട് ഇന്ത്യയും ഇസ്രായേലും പിന്നെ യൂറോപ്പും യോജിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇസ്രായേല്‍ പ്രധാനമന്ത്രിയും യൂറോപ്പ് പ്രധാനമന്ത്രിയും ചേര്‍ന്ന് നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം ഭാര്യയെയോ, മക്കളെയോ കുറച്ചെങ്കിലും അടക്കി നിര്‍ത്തുവാന്‍ (സ്നേഹത്തോടെ തന്നെ) കഴിയാത്തവരെയെല്ലാം അമേരിക്കക്കാരന്‍ എന്ന് വിളിയ്ക്കാനും അവരെയെല്ലാം അമേരിക്കക്ക് നാടു കടത്താനും നിയമ നിര്‍മ്മാണം നടത്തി കഴിഞ്ഞതായി ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചു. നാടു കടത്തപ്പെടുന്നവരില്‍ 33% സംവരണം ആവശ്യപ്പെട്ട് ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്‍പിലും ജെനീവയിലെ സംയുക്ത പത്ര സമ്മേളന വേദിയ്ക്ക് മുന്‍പിലും ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനം നടത്തി. പുംഗവന്റെ അഭിപ്രായത്തില്‍ ഭാര്യയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത പുരുഷന്മാരെ മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ മറിച്ച് അദ്ധേഹം അഭിപ്രായിക്കുന്നത് വരെ ഇക്കാര്യത്തില്‍ ഒരു നടപടി എടുക്കാന്‍ സാധ്യമല്ലെന്ന് യൂറോപ്പ്യന്‍ പ്രധാനമന്ത്രി കൊളസ്ട്രോള്‍ ഡി‘ഫെവികോള്‍ പ്രസ്താവിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ അറിവാവുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.



Posted by Anony to നമ്മുടെ ബൂലോകം at March 13, 2010 5:12 AM

Reply via email to