1. JM PBVR has left a new comment on your post "സൂപ്പര്‍ കിങ്ങ്‌സ് v/sചലഞ്ചേഴ്‌സ്":

ROFL. Sujit, this is simply great. You are the man.

Achumman's umpire avastha adipoli.



Posted by JM PBVR to വര@തല=തലവര at March 13, 2010 7:16 AM

2. അശ്വതി233 has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

നന്നായിരിക്കുന്നു , ഇഷ്ടപ്പെട്ടു



Posted by അശ്വതി233 to OUT OF FOCUS at March 13, 2010 5:39 AM

3. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റിലേക്കൊരു ലിങ്ക്-

കാളിദാസനും അന്തപുരത്തിലെ സുന്ദരികളും



കാട്ടിപ്പരുത്തി , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 11 2:50 pm ന് പോസ്റ്റ് ചെയ്തത്

4. mini//മിനി has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

അഭി-,
അഭിപ്രായത്തിനു നന്ദി.

ജിതേന്ദ്രകുമാർ-,
സിനിമാ തീയറ്റർ അടച്ചു പൂട്ടലുകൾക്ക് പിന്നിലുള്ള കാരണങ്ങളാണല്ലൊ എഴുതിയത്.
പിന്നെ ഇപ്പോൾ സർക്കാർ ഓഫീസിലെ ആരും ജോലി ചെയാതെ പണം വാങ്ങാറില്ല. ഞാൻ കഥയിൽ പറഞ്ഞവരിൽ ഏഴിൽ അഞ്ച്‌പേരും ടീച്ചർ‌മാരാണ്. അവർക്ക് ഒരിക്കലും ഇരുന്ന് ജോലി ചെയ്യാൻ കഴിയാറില്ല.

ഓർമ്മക്കുറിപ്പുകൾ-,
അഭിപ്രായത്തിനു നന്ദി.

സംഗീത-,
എന്റെ നാട്ടിൽ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യവും ഒപ്പം ധൈര്യവും ഉണ്ട്.
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at March 13, 2010 7:23 AM

5. vrajesh നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാവിലെ ഇതു വഴി പോയിരുന്നു,ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്.ഫോട്ടോയെടുക്കാന്‍ ധൈര്യമുണ്ടായില്ല.
ഹോട്ടലുകളും കടകളും അടച്ചിട്ടുള്ള ഒരു സമരവും ഉണ്ടായിരുന്നല്ലോ ഇന്ന്,ഒളികാമറയുടെ പേരില്‍.



vrajesh , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 13 6:59 am ന് പോസ്റ്റ് ചെയ്തത്

6. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിലേട്ടന്‍ മാറിപ്പോയി... ഹഹഹ.



കുമാരന്‍ | kumaran , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 13 7:28 am ന് പോസ്റ്റ് ചെയ്തത്

7. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു നുറുങ്ങു, ഫു ആദ്‌, രഘുനാഥൻ,
അഭിപ്രായങ്ങൾക്കു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 12 5:47 pm ന് പോസ്റ്റ് ചെയ്തത്

8. തല്ലിപ്പൊളി തൊമ്മന്‍ has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

ഈ ലേഖനം എഴുതിയ സാറിന് ഇന്ന് വയറെളക്കമായിരുന്നിരിക്കാം :)എല്ലാംകൂടി ഇങ്ങു പോന്നു.



Posted by തല്ലിപ്പൊളി തൊമ്മന്‍ to ജാഗ്രത at March 13, 2010 7:51 AM

9. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത്യാവശ്യം വേണ്ടെ ഇതും..



ഹരീഷ് തൊടുപുഴ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 13 6:42 am ന് പോസ്റ്റ് ചെയ്തത്

Reply via email to