1. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 37":

വിനുവേട്ടാ,
ഈ പ്രാവശ്യം ഇത്തിരി ലേറ്റായിപ്പോയി വായിക്കാന്‍.



Posted by റ്റോംസ് കോനുമഠം to സ്റ്റോം വാണിംഗ്‌ at March 14, 2010 6:29 AM

2. മാത്യു രണ്ടാമന്‍ | മത്തായ് ദി സെക്കണ്ട് has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ഹയ്യോ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി



Posted by മാത്യു രണ്ടാമന്‍ | മത്തായ് ദി സെക്കണ്ട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 14, 2010 10:02 AM

3. റീനി has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

സുന്ദരം, മനോഹരം, പിന്നെ എന്തൊക്കെയോ...



Posted by റീനി to കല്ലുവെച്ച നുണ at March 14, 2010 9:59 AM

4. അരുണ്‍ കായംകുളം has left a new comment on your post "മാമലനാട്ടിലെ രുചിയുടെ മാലപ്പടക്കം":

നന്ദി സ്വപ്ന, എന്നെങ്കിലും(???) അവിടെ എത്തിയാല്‍ ഇതെല്ലാം കഴിക്കാം :)
(പിന്നെ കോഴി പൊരിച്ചത് ഉണ്ടാക്കി നോക്കണം, നോമ്പ് ഒന്ന് കഴിയട്ടെ)



Posted by അരുണ്‍ കായംകുളം to നമ്മുടെ ബൂലോകം at March 14, 2010 8:48 AM

5. PALLIYARA SREEDHARAN has left a new comment on your post "ലോഗോ മോഷണമോ?":

LOOKATHU ENTHELLAAM MOOSHANANGAL !!
SARVATRA MOOSHANANGALUM ANUKARANANGALUM !!!!
ENTHU CHEYYAAM NAMAL ANGINE AAYPOOYI !!



Posted by PALLIYARA SREEDHARAN to സത്യാന്വേഷകന്‍ ............ at March 13, 2010 8:15 PM

6. എറക്കാടൻ / Erakkadan has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

അരുണേട്ടാ ഇത്‌ വലുതിനു മുൻപുള്ള ചെറുതോ അതോ ചെറുതിനു മുൻപുള്ള വലുതോ...സംഗതി മനസ്സിലായിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു.



Posted by എറക്കാടൻ / Erakkadan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 14, 2010 9:26 AM

7. സത has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

ജനശക്തി,

മറ്റൊരാള്‍ എഴുതിയ ലേഖനത്തിനെ സാധൂകരിക്കാന്‍ താങ്കള്‍ക്കു പരിമിതികള്‍ ഉണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് കമന്റിയത്. ഒഴുക്കന്‍ മട്ടിലൂടെ ആണെങ്കിലും മറുപടി എഴുതാന്‍ ശ്രമിച്ചതിനു നന്ദി.

പക്ഷെ സ്വാഭാവികമായും ഉണ്ടയില്ലാ വെടികള്‍ മാത്രമാണ് മറുപടിയിലും. ആര്‍ എസ് എസ്സിനെ എതിര്‍ക്കാന്‍ ഇടതു കക്ഷികള്‍ വെറും പുകമറ മാത്രമാണ് സൃഷ്ട്ടിക്കുന്നത് എന്ന് അവര്‍ നിരത്തുന്ന "തെളിവുകളില്‍" കാണാം.. ഓരോ വേദിയിലും തീവ്രവാദികള്‍ക്കൊപ്പം മാത്രം ആര്‍ എസ് എസ്സിനെ താരതമ്യം പെടുത്താന്‍ "ശ്രമിക്കുന്ന" ഇടതു നേതാക്കള്‍ ആര്‍ എസ് എസ് ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും വസ്തുത ചൂണ്ടിക്കാട്ടാന്‍ പറ്റാറുണ്ടോ?? എങ്കിലും വഴിപാടു പോലെ വെടി വക്കും!!

അത്തരം വെടിയല്ലാതെ ഈ മറുപടികളിലും എന്ത് "ഉണ്ട" ഉണ്ട് എന്ന് ഒന്ന് വിശദീകരിക്കാമോ?

~~~~“നക്സല്‍-മാവോ പ്രത്യയ ശാസ്ത്രം നെഞ്ചിലേറുന്ന സഖാക്കള്‍“ എന്നൊക്കെ എഴുതുമ്പോള്‍ താങ്കള്‍ കാടടച്ച് വെടിവെക്കുകയാണ്~~~~~~
നിങ്ങളും നക്സല്‍-മാവോ വാദികളും അടിസ്ഥാനപരമായി ഒരേ പ്രത്യയ ശാസ്ത്രം അല്ലെ സഖാവേ വിശ്വസിക്കുന്നത്? ഒന്ന് കടുത്ത തീവ്രവാദം ആണെങ്കില്‍ മറ്റൊന്ന് മിതവാദത്തില്‍ പൊതിഞ്ഞ കപടവാദം. ജനാധിപത്യം എന്ന താല്‍ക്കാലിക ലക്ഷ്യത്തില്‍ ഒതുങ്ങിക്കൂടിയവരാണ് എല്ലാ ഇടതു പ്രസ്ഥാനങ്ങളും എന്ന് ചുരുങ്ങിയ വിവരം ഉള്ളവര്‍ക്ക് അറിയാം.. കണ്ണടച്ചാല്‍ ഇരുട്ടാകുമോ?

മറുപടി തുടരും..



Posted by സത to ജാഗ്രത at March 14, 2010 10:02 AM

8. ഭായി has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

pazhayath aayathinaal oru pazhakiya comment:-)

chirippichu..nandi



Posted by ഭായി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 14, 2010 10:05 AM

9. ശ്രീ has left a new comment on your post "സ്വപ്നാടനം....":

നന്നായിട്ടുണ്ട്



Posted by ശ്രീ to പ്രണയം at 14 March 2010 09:52

10. ശ്രീ has left a new comment on your post "ഒരു രാത്രിക്കാഴ്ച":

നല്ല ചിത്രം



Posted by ശ്രീ to ചിത്രരേഖ at March 13, 2010 7:43 PM

11. VEERU has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ഒരു പഴയവേനലവധിയുടെ മധുരസ്മരണകളിൽ അച്ഛമ്മയുടെ കറകളഞ്ഞ സ്നേഹം മനസ്സിലെവിടെയോ ഒരു കൊളുത്തിവലിയായല്ലോ ശ്രീയേ..
ആശംസകൾ !!



Posted by VEERU to നീര്‍‌മിഴിപ്പൂക്കള്‍‌ at March 14, 2010 9:09 AM

12. കെ.പി.സുകുമാരന്‍ has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

@ യാത്രികന്‍ , വായനയ്ക്ക് നന്ദി. മണികണ്ഠനോട് ഞാനും വിയോജിച്ചിട്ടില്ല. പക്ഷെ കള്ളനാണയങ്ങളെ എങ്ങനെ തിരിച്ചറിയും എന്നതില്‍ എനിക്ക് സംശയമില്ല. ആത്മീയാചാര്യന്മാര്‍ ദിവ്യത്വം അവകാശപ്പെടുകയോ അവരില്‍ അതാരോപിക്കുകയോ ചെയ്യരുത്. അവിടയാണ് സര്‍വ്വ കുഴപ്പങ്ങളും വരുന്നത്. ഇന്‍ഡ്യന്‍ ഫിലോസഫിയുടെ ലോക അംബാസിഡര്‍ ആയിരുന്ന സ്വാമി വിവേകാനന്ദന്‍ ദിവ്യന്‍ ആയിരുന്നെന്ന് നാം കരുതുകയോ അദ്ദേഹം അവകാശപ്പെടുകയോ ചെയ്തിട്ടില്ല. അങ്ങനെ എത്രയോ ആത്മീയാചാര്യന്മാര്‍ . ദിവ്യന്മാര്‍ കള്ളനാണയങ്ങളാണ് എന്നതില്‍ നിങ്ങളുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ടായിരുന്നു.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at March 14, 2010 8:35 AM

13. റീനി has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

ഒരേ കടല്‍.......

ആശംസകള്‍!



Posted by റീനി to ഋതു - കഥയുടെ വസന്തം at March 14, 2010 9:49 AM

14. അരുണ്‍ / Arun has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

ചിത്രകാരന് ആശ്വാസം കിട്ടല്‍ എളുപ്പമല്ല.

ബഹു.എ.കെ ആന്റണി - ക്രിസ്ത്യാനി
ബഹു. കെ.എന്‍ ബാലഗോപാല്‍ - സവര്‍ണന്‍
ബഹു. ടി.എന്‍ . സീമ - സവര്‍ണന്‍

ഇതാണ് ഇതാണ് സംവരണം !



Posted by അരുണ്‍ / Arun to chithrakaran:ചിത്രകാരന്‍ at March 14, 2010 9:25 AM

15. ഉറുമ്പ്‌ /ANT has left a new comment on your post "ബ്ലോഗേര്‍സ് മീറ്റ്‌ കാപ്പില്‍":

:))



Posted by ഉറുമ്പ്‌ /ANT to തോന്ന്യാശ്രമം at Saturday, March 13, 2010

16. അരുണ്‍ / Arun has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

കൊല്ല് കൊല്ല് ചിരിപ്പിച്ച് കൊല്ല്
നേരില്‍ കണ്ടാല്‍ ആണാണെന്നറിയുന്ന വല്ല ബ്ലോഗിണിയെയും മനസ്സില്‍ കണ്ടാണോ ഈ ചെമ്പകത്തെ സൃഷ്ടിച്ചത് .



Posted by അരുണ്‍ / Arun to മിനിനര്‍മ്മം at March 14, 2010 8:48 AM

17. റീനി has left a new comment on your post "ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം!":

മൈന, മാതൃഭൂമിയില്‍ ഈ ലേഖനം വായിച്ചിരുന്നു. നല്ല വിവരണം. ഇഷ്ടപ്പെട്ടു.

നിങ്ങളുടെ മഞും തണുപ്പും ഒളിച്ചോടി ഇപ്പോള്‍ ഞങ്ങളുടെ ബാക്ക്‌ യാര്‍ഡില്‍ വന്നുകിടപ്പുണ്ട്. ഒരു മാസം കൂടി ഇവിടെയൊക്കെ ചുറ്റിനടക്കും.



Posted by റീനി to സര്‍പ്പഗന്ധി at March 13, 2010 7:55 PM

18. mallukkuttan has left a new comment on your post "വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........":

എം എൽ എ എം പി മുതലായ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് അനുഷ്ടിക്കേണ്ട പെരുമാറ്റച്ചട്ടത്തെ പറ്റി പല ബ്ലോഗർ മാരും പ്രതികരിച്ചു കണ്ടു. എല്ലാ വർഷവും ഒരു ചടങ്ങെന്ന രീതിയിൽ പുറത്തിറക്കുന്ന ഉത്തരവുകൾ അനുസരിക്കാൻ വൈഷ മ്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാവുമല്ലോ.
അനിൽ @ബ്ലോഗ്ഗ് എഴുതിയതുപോലെ ഈ ഉത്തരവുകൾ അവഗണിക്കുന്നവരായിരിക്കും ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും.എന്നാൽ ചില ഉദ്യോഗസ്ഥ മേധാവികൾ പെട്ടുപോകാറുണ്ട്. ആദരവ് കൊടുക്കാൻ മനസ്സുകൊണ്ട് തയ്യാറാകാത്ത അവസ്ഥ ഉള്ളവർ ആദരവു കൊടുക്കാൻ നിർബ്ബന്ധിതരാവുമ്പോൾ മനഃ സംഘർഷം ഉണ്ടാവാം. ഇത്തരം അവസരങ്ങളിൽ സന്തോഷകരമായ മാനസികാവസ്ഥ നില നിർത്താനുള്ള ഉപായങ്ങൾ:
1. എല്ലാ വരേയും സാ‍ർ... സാർ എന്നു സംബോധന ചെയ്യാൻ ശീലിക്കുക. ( “സ“, “ർ“ എന്ന അക്ഷരങ്ങൾക്ക് പ്രത്യേകിച്ച് ഒരർഥവും കല്പിക്കരുത്). ജന പ്രധിനിധികളെ സാർ എന്നു വിളിക്കണമെന്നല്ലാതെ മറ്റ് അലവലാതികളെ “സാർ“ എന്നു അഭി സംബോധന ചെയ്യാൻ പാടില്ല എന്ന് ആ ഉത്തരവിൽ പറയാത്തിടത്തോളം ഉദ്യോഗസ്ഥർക്ക് ആരേയും സാർ എന്നു വിളിക്കാം. സാർ വിളി കേട്ട് ജന പ്രതിനിധികൾ ആഹ്ലാദിക്കട്ടെ;
2. ജന പ്രതിനിധികൾ കാണാൻ വരുമ്പോൾ എഴുന്നേറ്റ് നിന്നു സ്വീകരിക്കണമെന്ന ഉത്തരവും ഇതു പോലെ കൈകാര്യം ചെയ്യാവുന്നതാണ്. നിങ്ങളെ കാണാൻ ഒഫീസിൽ ആരു വന്നാലും ഒന്ന് എഴുന്നേറ്റിട്ട് വീണ്ടും ഇരിക്കാൻ ശീലിക്കുക. ഇങ്ങനെ എഴുന്നേൽക്കാൻ ശീലിച്ചാൽ പല ഗുണങ്ങളും ഉണ്ട്; വൈറ്റ് കൊളർ ജോലിക്കാർക്കുണ്ടാകാവുന്ന ഗ്യാസ് ട്രബിൾ ഇല്ലാതാവും, തടഞ്ഞു വയ്ക്കപ്പെട്ട അധോവായു ഈ അവസരത്തിൽ പുറത്തേക്ക് നിർഗമിക്കും. പിന്നെ ഇടയ്ക്കിടയ്ക്ക് എഴുന്നേൽക്കുകയും ഇരിക്കുകയു ചെയ്യുന്നത് നല്ല വ്യായാമവും ആണല്ലോ.



Posted by mallukkuttan to മാരീചന്റെ വായനശാല | Marichan's Library at 13 March 2010 19:32

Reply via email to