1. പട്ടേപ്പാടം റാംജി has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

ഒരനുഭവം പോലെ നന്നായി കഥ.
ജാസും മനുവും സുരജുമെല്ലാം കണ്മുന്നിലുടെ
കടന്നുപോയി.



Posted by പട്ടേപ്പാടം റാംജി to intimate stranger at March 14, 2010 3:37 PM

2. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

good one stranger



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to intimate stranger at March 14, 2010 2:43 PM

3. പട്ടേപ്പാടം റാംജി has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

എല്ലാം മനസ്സിലായി..
വളരെ രസമായി എഴുതി ജീവന്‍.
നര്‍മ്മത്തില്‍ ചാലിച്ച ജീവന്റെ പോസ്റ്റ്‌ ഞാന്‍ ആദ്യമായി വായിക്കുന്നതാണ്.

പിന്നെ ബ്ലോഗിന്‍റെ പുതിയ ഡിസൈന്‍ നന്നായിരിക്കുന്നു.



Posted by പട്ടേപ്പാടം റാംജി to എന്റെ കഥകള്‍ at March 14, 2010 3:01 AM

4. ഫൈസല്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

എന്നാലും എന്റെ ബ്ലോഗര്‍ അണ്ണാ...
ചിരിച്ചു നടുവ് ഉളുക്കി...



Posted by ഫൈസല്‍ to എന്റെ കഥകള്‍ at March 14, 2010 1:40 AM

5. nikhimenon has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

i think the whole thing of reservation for wonen will serve to create more rabri devis only



Posted by nikhimenon to Sandstorm - മണൽക്കാറ്റ്‌ at March 14, 2010 12:40 PM

6. സത has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

എം എഫ് ഹുസൈന്‍ വിഷയത്തിലും ഇടതുപക്ഷം സ്വാഭാവികമായ വിരോധാഭാസ സ്വഭാവം കാണിച്ചു. രാജ്യത്തിലെ വലിയ ഒരു വിഭാഗം ആരാധിക്കുന്ന മൂര്‍ത്തികളെ അപമാനിച്ച ഹുസൈന്‍ ഒരു ക്ഷമാപണം പോലും നടത്തിയിട്ടില്ല. ആ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു മനുഷ്യ സ്നേഹിക്കും മനസ്സിലാകും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ലംഖിച്ച ചിത്രങ്ങള്‍ ആണവ എന്ന്. എന്നിട്ടും ഇടതു ചിന്തകരും നേതാക്കളും ഹുസൈനെ പിന്തുണച്ചു രംഗത്ത്‌ വന്നു. അതേ സമയം തസ്ലീമയെ പശ്ചിമ ബംഗാളില്‍ നിന്നും ഓടിക്കാന്‍ അവര്‍ കണ്ടെത്തിയ ന്യായം എന്തെന്നോ?- "തസ്ലീമയുടെ എഴുത്തുകള്‍ മതവികാരം വൃണപ്പെടുത്തുന്നു"!! എന്തുകൊണ്ടാണ് ഈ വിരോധാഭാസം ഉണ്ടായതെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ! സക്കറിയാ വിഷയത്തില്‍ പിണറായിയുടെ വാചകങ്ങളും നിലപാടുകളും ഇതേപോലെ വിരോധാഭാസമായിരുന്നു. "പ്രസംഗിക്കുന്നവന്‍ വേദി അറിഞ്ഞു പ്രസംഗിക്കണം"!അതായത് തങ്ങളുടെ നിലപാടുകള്‍ക്ക് അനുകൂലമായതിനെയും അല്ലാത്തതിനെയും രണ്ടായി മാത്രം വിശദീകരിക്കുക!



Posted by സത to ജാഗ്രത at March 14, 2010 4:02 PM

7. akhi has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

പ്രണയം എന്നുമുണ്ടാകും:ഉണ്ടാകണം.
പ്രണയത്തിലാണ് പ്രപഞ്ചത്തിനറെ നിലനില്‍പ്പ്.
പ്രണയമില്ലെങ്കില്‍ നാമെങ്ങനെ..........



Posted by akhi to മാറുന്ന മലയാളി... at March 14, 2010 3:15 PM

8. sPidEy™ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ബ്ലോഗ്ഗര്‍ ആള് കൊള്ളാം ....
ആ പെണ്‍കുട്ടികളൊക്കെ ഇനി എന്നാ ഏവൂര്‍ കഥകളൊക്കെ വായിക്കുന്നേ...



Posted by sPidEy™ to എന്റെ കഥകള്‍ at March 14, 2010 3:38 AM

9. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

:)



Posted by ഖാന്‍പോത്തന്‍കോട്‌ to എന്റെ കഥകള്‍ at March 14, 2010 3:35 AM

10. モバゲー has left a new comment on your post "സൃഷ്ടിപുരാണം":

モバゲーより確実に逢えるスタービーチ♪今まで遊びをしてこなかった人でも100%であいが堪能できます。理想の異性をGETするなら当サイトにお任せください



Posted by モバゲー to കുറുമാന്റെ കഥകള്‍ at 14/3/10 1:49 PM

11. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "അറിയാതെ ...":

-എന്‍റെ പ്രണയം
:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to intimate stranger at March 14, 2010 2:45 PM

12. Siju has left a new comment on your post "വാക്കിന്റെ രാഷ്ട്രീയം":

Very true. The kind of power media has to create opinions is huge. What manorama does is very childish and people might see through it, but in many cases media trick is very subtle. Most used weapon is selective imortance to news items.

let me tell something positive about it. Indian maoist struggle is not given a lot of importance by western media because they want India to grow. But if it was during cold war, they would have published in front page so that less investment go to India. Now India is their ally (question is do you want allies like this, who use you).

Iran coverage by western media was a vulgar display of media power. They managed to influence so many people and it was a very popular topic in twitter for a long time. Why they do not show the same interest about problems in Africa and poor countries is very clear.

Manorama is not a paper, it is a toilet wipe. I will not suggest Deshabhimani as an alternative, but people should be made aware of these media manipulations and this article is doing a very good job.



Posted by Siju to വര്‍ക്കേഴ്സ് ഫോറം at March 14, 2010 3:09 PM

13. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവിചാരിതം":

കുറുമാലി പാലം കടക്കുവോളം നാരായണാ..
ഈ ദുരിതത്തിൻ പാലം കടന്നപ്പോൾ കൂരായണ !
ഇതു മിനി ധർമ്മം മാത്രം.....ഇനി..ആ ചാലക്കുടി പാ‍ലം കടക്കണമായിരിക്കും..?
അതെ കാട്ടിലെ തടിയായി,ചാഞ്ഞുകിടക്കുന്ന ഒരു മരമായി,നല്ലൊരുപരോപകാരിയായി, ഈ എഴുത്തോലയും മെടഞ്ഞ് ഒരുത്തിയിപ്പളും അവിടെയുണ്ടല്ലോ.....

വിടണ്ടാ കേട്ടൊ....
മറ്റെയാൾ പേറെടുക്കാൻ പൊകുമ്പോൾ ,സഹായത്തിന് ആളെകിട്ടാത്തയീകാലത്ത് ,പഴയ ഉപകാരത്തിന്റെ കണക്കുപറഞ്ഞ് തോഴി തിരിച്ചുവന്നല്ലൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to എഴുത്തോല at March 14, 2010 4:14 PM

14. ഏകലവ്യന്‍ has left a new comment on your post "മതിലുകള്‍ ...":

Liked the picture... Well-liked the caption...



Posted by ഏകലവ്യന്‍ to OUT OF FOCUS at March 14, 2010 1:44 PM

15. തിരൂര്‍ക്കാടന്‍ has left a new comment on your post "കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം":

:(



Posted by തിരൂര്‍ക്കാടന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at March 14, 2010 1:55 AM

16. nikhimenon has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

kollam..ennalum 22 varsham okke jeevichathu ithiri koodi poyi....



Posted by nikhimenon to intimate stranger at March 14, 2010 3:16 PM

17. വേദ വ്യാസന്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

അയ്യേ ഛെ മോശം :)



Posted by വേദ വ്യാസന്‍ to എന്റെ കഥകള്‍ at March 14, 2010 1:53 AM

18. nikhimenon has left a new comment on your post "ഐ.പി.എല്‍. തമാശ തുടങ്ങി.":

anyways the whole thing of ipl is good fun.....neways big money involved in it....



Posted by nikhimenon to അളുപുളി പറയുന്നു... at March 14, 2010 1:33 AM

19. anna has left a new comment on your post "എന്‍‌റ്റെ ഉപ്പ":

ഞാനും എന്റെ അച്ചനാകാന്‍ ശ്രമിക്കുന്നു, ഒരിക്കലും അതാവില്ലെന്നറിഞ്ഞിട്ടും



Posted by anna to തറവാടി at 3/14/2010 2:35 PM

20. കാട്ടിപ്പരുത്തി has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ഹും- കൊള്ളാം



Posted by കാട്ടിപ്പരുത്തി to എന്റെ കഥകള്‍ at March 14, 2010 3:24 AM

21. തെക്കു has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

സത്യം എനിക്കു ആ കാര്യത്തില്‍ സംശയമേ ഇല്ല ... ആ ബ്ലോഗര്‍ ഡോക്ട്ടര്‍ തന്നെ എന്ന കാര്യത്തില്‍ :)



Posted by തെക്കു to എന്റെ കഥകള്‍ at March 14, 2010 3:39 AM

22. nikhimenon has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

the bill will serve the intersts of those who are intersted in proxy rule



Posted by nikhimenon to chithrakaran:ചിത്രകാരന്‍ at March 14, 2010 3:13 PM

23. തെച്ചിക്കോടന്‍ has left a new comment on your post "ബര്‍മ്മുഡ ട്രയാങ്കിള്":

പുതുമയുള്ള കഥാ സന്ദര്‍ഭം, അവതരണവും നന്നായി. ഒരുവേള ഇതുതന്നെയോ ബര്‍മുഡ ട്രയാന്കില്‍ എന്ന് തോന്നിപ്പോയി.
എങ്കിലും കഥ അപൂര്‍ണമായിപോയി എന്ന തോന്നല്‍.



Posted by തെച്ചിക്കോടന്‍ to ഋതു - കഥയുടെ വസന്തം at March 14, 2010 4:04 PM

24. jayanEvoor has left a new comment on your post "ബര്‍മ്മുഡ ട്രയാങ്കിള്":

തികച്ചും പുതുമയുള്ള പശ്ചാത്തലം തെരഞ്ഞെടുത്തതിന് അഭിനന്ദനം!

എന്നാൽ അത് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

അല്പം കൂടി സാവകാശം എടുത്ത് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ പല അർത്ഥതലങ്ങൾ ഉള്ള ഒരു രചനയായി ഇതു മാറുമായിരുന്നു.



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at March 14, 2010 2:26 PM

25. ഒരു യാത്രികന്‍ നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പക്ഷെ ഷെരീഫ് പറഞ്ഞതിലും മെച്ചമായി ഇത്തരം തിണ്ണമിടുക്കിനെ പറയാന്‍ ഒന്നുമില്ല. ഇത്തരം പണ്ടാര സമരങ്ങള്‍ ജനങ്ങള്‍ വെറുത്തിട്ടു കാലമേറെയായി. ജനജീവിതം കുട്ടിചോറാക്കാതെ സമരം ചെയ്യാന്‍ പറ്റില്ലേ?........ സസ്നേഹം



ഒരു യാത്രികന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 14 3:27 pm ന് പോസ്റ്റ് ചെയ്തത്

26. sPidEy™ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

പുതിയ ഡിസൈന്‍ കൊള്ളാം



Posted by sPidEy™ to എന്റെ കഥകള്‍ at March 14, 2010 3:40 AM

27. krishnakumar513 has left a new comment on your post "ഒരു രാത്രിക്കാഴ്ച":

നല്ല ചിത്രം



Posted by krishnakumar513 to ചിത്രരേഖ at March 14, 2010 1:52 AM

28. Shareef Mulla has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

(hello dear sir)

വലരെ നന്ന്ദി അരിയിക്കുന്ന്



Posted by Shareef Mulla to ആദ്യാക്ഷരി at 14 March 2010 14:34

29. nikhimenon has left a new comment on your post "myself":

pinne...!



Posted by nikhimenon to intimate stranger at March 14, 2010 3:19 PM

30. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "മറക്കാന്‍ മറന്നത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

orkkan vallathum undo suhurthe



അജ്ഞാത , ശ്രീനുവിന്റെ കഥകള്‍ | sreeNu Lah Stories ലേക്ക് 2010, മാര്‍ച്ച് 14 1:42 am ന് പോസ്റ്റ് ചെയ്തത്

31. intimatestranger has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

mashithand,raamji: vaayichathinu nanni
nikhi:ottum kooditilla...kuranju poyillenna ende oru doubt hi hi..



Posted by intimatestranger to intimate stranger at March 14, 2010 3:56 PM

32. d has left a new comment on your post "ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?":

"ഡി"യുടെ മിനിപതിപ്പ്‌... അപ്പോൾ ഡി വലിയപതിപ്പാണെന്നാണോ ഇയ്യാൾ പറഞ്ഞുവരുന്നേ? അതേതായാലും നന്നായി..ഈ കുരുത്തം കെട്ടവൻ കാരണം ആൾക്കാർക്ക്‌ സ്വന്തമായി കമന്റിടുവാൻ പറ്റാണ്ടായീന്നേ. ഒരേതൂവൽ പക്ഷികൾ ആണെങ്കിലും കുരുത്തം കെട്ടവനും ജോക്കറും ഒന്നാണെന്ന് ഞാൻ പറയില്ല. വിരുദ്ധാഭിപ്രായം ഉള്ളവർ ഒക്കെ ഒരേ ആൾക്കാർ ആണെന്ന് പറയുന്നത്‌ എന്റെ രീതിയല്ല.



Posted by d to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at March 14, 2010 1:59 AM

33. വഴിയോരകാഴ്ചകൾ has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ആ മുഖത്ത് ആകെ വൃത്തികേടുള്ളത് ആ മൂക്ക് മാത്രമേയുള്ളൂ സത്യം പറ അരുണിനും അത് തോന്നിയില്ലേ?



Posted by വഴിയോരകാഴ്ചകൾ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 14, 2010 3:43 PM

34. krishnakumar513 has left a new comment on your post "മതിലുകള്‍ ...":

very cool,nice!!



Posted by krishnakumar513 to OUT OF FOCUS at March 14, 2010 12:40 PM

35. akhi has left a new comment on your post "മന്‍സൂര്‍ (കാള്‍ മി ഹലോ )":

ബൂലോക വാസികളുടെ കൂട്ടായ്മ...
good idea.



Posted by akhi to ബൂലോഗ‌ ക്ലബ്ബ്‌ at 3/14/2010 09:21:00 AM

36. jayanEvoor has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

കൂതറ ഹാഷിം...
ആദ്യ കമെന്റിനു നിറയെ നന്ദി!
മറക്കരുത്,നമ്മൾ സഹോദരന്മാരാണ്!

ശ്രീ...
എനിക്കു സമാധാനമായി.
ശ്രീയെങ്ങാനും അതു സത്യമാണെന്നു വിശ്വസിച്ചിരുന്നെങ്കിൽ...! ഹൊ! ആലോചിക്കാൻ വയ്യ!!

എസ്.എം. സാദിഖ്...
അതെ. പയ്യെത്തിന്നാൽ പനയും തിന്നാം!

റെയർ റോസ്...
അറിയാമോ..ബിപിൻ ബാനർജി എന്നയാൾ മലയാളിയാണ്!!

ഫൈസൽ...
അതാ ഞമ്മടെ ടെക്കനിക്ക്!
ഇനി ഉളുക്കു മാറാനുള്ള എണ്ണ ഇമ്മടെ വൈദ്യശാലേന്നു വാങ്ങിച്ചോ!

വേദവ്യാസൻ...
എന്നെ സെന്റിയടിപ്പിക്കും!!

പട്ടേപ്പാടം രാംജി...
എന്നെ പിന്നേം ചിരിപ്പിച്ചു!
അപ്പോ എന്റെ പഴേ തമാശകളൊന്നും വായിച്ചിട്ടില്ലല്ല്‌? അട്രസ് അയച്ചു തരാം കേട്ടോ!



Posted by jayanEvoor to എന്റെ കഥകള്‍ at March 14, 2010 3:13 AM

37. pavamsajin has left a new comment on your post "സജിന്‍.പി. ജെ":

പ്രിയ നസീര്‍ അണ്ണാ,
ഒരു പക്ഷെ നമുക്ക് (മലയാളികള്‍ക്ക്) ഇത്രമേല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത് തന്നെ ഇത്തരത്തിലുള്ള ഇടുങ്ങിയ മനസ്സുമായി ജീവിക്കുന്നതു കൊണ്ടാവാം. എല്ലാം ആവാം പക്ഷെ ഭാഷയെ തൊടരുത്!! ഒരു കാര്യം ഉറപ്പാണ്‌ ആരെന്തു പറഞ്ഞാലും ഭാഷ സ്വയം മാറുക തന്നെ ചെയ്യും. കാരണം പുതിയ കുട്ടികള്‍ക്ക് ഫോറിന്‍ ഉടുപ്പുമിട്ട്‌ ചൈനീസ്‌ പഗോഡ മോഡല്‍ വീട്ടിലിരുന്നു വൈകുന്നേരത്തെ കാപ്പിക്ക് ബര്‍ഗര്‍ കഴിക്കുമ്പോള്‍ പറയേണ്ടത് കൂടിയാണല്ലോ ഇ മലയാളം.
കാമ്പുള്ള പ്രതികരണത്തിന് നന്ദി.
ഇഷ്ടം
സജിന്‍



Posted by pavamsajin to പുതുകവിത at March 14, 2010 3:27 AM

Reply via email to