1. Nandan has left a new comment on your post "പാതയോരത്തെ വിദ്യാലയം":

കാണാതെ പോവുന്ന എത്ര എത്ര നല്ല കാഴ്ചകള്‍ ഉണ്ട് അങ്ങനെ.
സംതൃപ്തി തന്നെ ആണ് ഏറ്റവും വലിയ ധനം



Posted by Nandan to വര്‍ഷ ഗീതം at March 16, 2010 9:15 PM

2. സത has left a new comment on your post "തിരിച്ചു വരവുകള്‍ !!":

melcow...
:)



Posted by സത to സഫ-മര്‍വ (ന്യൂ ) at March 16, 2010 8:53 AM

3. ഒരു നുറുങ്ങ് has left a new comment on your post "വരവും കാത്ത്":

ഇനിയെത്രനേരം...



Posted by ഒരു നുറുങ്ങ് to കണ്ടതും .... പകര്‍ത്തിയതും.... at March 16, 2010 9:13 AM

4. ea jabbar has left a new comment on your post "തിരിച്ചു വരവുകള്‍ !!":

ഫൈസല്‍ പിന്നേം വന്നൂലോ !
സന്തോഷായി...!!



Posted by ea jabbar to സഫ-മര്‍വ (ന്യൂ ) at March 16, 2010 8:07 AM

5. കാന്താരിക്കുട്ടി has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

ഇത്രേം വല്യ ഒരു കഴിവുണ്ടായിട്ട് ഇത്രേം നാൾ മുണ്ടാണ്ടിരിക്കുവാരുന്നു അല്ലേ.നന്നായി വായിച്ചിരിക്കുന്നു.അതി മനോഹരം



Posted by കാന്താരിക്കുട്ടി to കല്ലുവെച്ച നുണ at March 16, 2010 9:34 PM

6. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉപജീവനത്തിന് വേണ്ടി മാത്രം അല്ലെ.. തെറ്റു തോനുന്നില്ല...
ബക്കറ്റ് പിരിവുമായി നടന്നു ആഡംബര കൊട്ടാരങ്ങള്‍ വാങ്ങി കൊട്ടുന്ന ഖധറിട്ട പിച്ചക്കാരന്‍ അല്ലല്ലോ ..



കണ്ണനുണ്ണി , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 9:21 pm ന് പോസ്റ്റ് ചെയ്തത്

7. krish | കൃഷ് has left a new comment on your post "സവാരി ഗിരി ഗിരി!":

സവാരി ഗിരിഗിരി...!!



Posted by krish | കൃഷ് to Chithralekha at March 16, 2010 8:20 PM

8. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കഷ്ടം + നഷ്ടം":

കഷ്ടം + നഷ്ടം



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Graphic Magic at March 16, 2010 6:58 PM

9. കണ്ണനുണ്ണി has left a new comment on your post "പാതയോരത്തെ വിദ്യാലയം":

പ്രയാന്‍: ചേച്ചി കുറുംബിനു ഒന്നും ഒരു കുറവുമില്ല. അടുത്ത പോസ്റ്റില്‍ ശക്തമായി വീണ്ടും തിരികെ എത്തും.. ഹിഹി .
ശിവ: നന്ദി
ശ്രീ: സത്യമാണ്...ഞാന്‍ ആലോചിച്ചിരുന്നു അതും..
ഭായി: നന്ദി വളരെയേറെ...
ഹഹ ഒടോയ്ക്ക് മറുപടി പിന്നെ പറഞ്ഞു തരാം ട്ടോ..
ഹാഷിം: അഭിപ്രായത്തിനു നന്ദി..ഇനി കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാം ട്ടോ
ധ്രുവം ചേട്ടാ : നന്ദി
ഷൈന്‍: നന്ദി...
കൊലകൊമ്പന്‍: നന്ദി...ഒരു അനുഭവം ഒതുക്കി അവതരിപ്പിച്ചു എന്നെ ഉള്ളു...പ്രമേയത്തില്‍ പുതുമ ഉണ്ടാവില്ല എന്നറിയാം..
ജയന്‍ ചേട്ടാ: അതെ.. ചുറ്റും കാണുന്നതില്‍ നിന്നല്ലേ എന്തെങ്കിലും എഴുതാന്‍ കഴിയുന്നത്‌.( കുറഞ്ഞ പക്ഷം ഞാന്‍ എങ്കിലും )



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at March 16, 2010 10:13 PM

10. CKLatheef has left a new comment on your post "തിരിച്ചു വരവുകള്‍ !!":

തിരിച്ചുവരവ് നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.



Posted by CKLatheef to സഫ-മര്‍വ (ന്യൂ ) at March 16, 2010 8:05 AM

11. സ്വപ്നാടകന്‍ has left a new comment on your post "കലയും ജലസേചനവും":

@മൈത്രേയി..(ചേച്ചിയാണോ ആവോ..)

ബ്ലോഗുന്നില്ല തല്‍ക്കാലം..:)
ബ്ലോഗുകളില്‍ നിന്ന് ബ്ലോഗുകളിലേക്ക് പറന്നു നടന്നു,കമന്റിടണമെന്നു തോന്നുന്നവയ്ക്ക് കമ്മന്റിടുന്ന ഒരു വായനക്കാരന്‍ മാത്രമാണ് സ്വപ്നാടകന്‍..:)

എന്നെങ്കിലും ബ്ലോഗുമായിരിക്കാം..പക്ഷെ അതിനുള്ള ചങ്കുറപ്പില്ല ഇപ്പോഴും..:)



Posted by സ്വപ്നാടകന്‍ to സമകാലികചിന്തകൾ at March 16, 2010 10:09 PM

12. maithreyi has left a new comment on your post "കലയും ജലസേചനവും":

@ swapnadakan-i cud n't find ur blogposts.ur blog id pls?



Posted by maithreyi to സമകാലികചിന്തകൾ at March 16, 2010 10:01 PM

13. Vinodkumar Thallasseri has left a new comment on your post "പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം":

കാല്‍പനിക പ്രണയത്തിണ്റ്റെ അനന്തനീലിമ. ഉള്ളില്‍ കുളിര്‌ നിറയ്ക്കുന്ന ഹരിതാഭ. ഹൃദയരക്തത്തില്‍ ചാലിച്ച്‌ എഴുതിയതിണ്റ്റെ ആര്‍ജവം. അഭിനന്ദനങ്ങള്‍.



Posted by Vinodkumar Thallasseri to ഓര്‍മ്മപുസ്‌തകം at March 16, 2010 9:14 AM

14. 'മുല്ലപ്പൂവ് has left a new comment on your post "യാത്രാമൊഴി":

നന്നായിരിക്കുന്നു...
ആശംസകള്‍..!!



Posted by 'മുല്ലപ്പൂവ് to വെള്ളിനക്ഷത്രം at March 16, 2010 8:16 AM

15. sUniL has left a new comment on your post "color will dominate ?":

lovely,lov it!



Posted by sUniL to OUT OF FOCUS at March 16, 2010 5:49 PM

16. കണ്ണനുണ്ണി has left a new comment on your post "പാതയോരത്തെ വിദ്യാലയം":

അരുണ്‍: ആദ്യം തന്നെ അഭിപ്രായം അറിയിച്ചതിനു നന്ദി . തീര്‍ച്ചയായും ഇടയ്ക്ക് ശ്രമിക്കും
നെഹെ: തെങ്ങയെന്തേ... അടി അടി...
കുക്കൂ: നന്ദി... നാരങ്ങ മിട്ടായി പലിശ സഹിതം വാങ്ങി തരാം ന്നെ.. :)
മനോരാജ്: ശരിയാണ്...
രമണിക: നന്ദി
മുരളി ചേട്ടാ: വളരെ നന്ദി...ഇനിയും ശ്രമിക്കാം
ഏറക്കാടന്‍: സാധാരണ ഒരു രൂപയിലും താഴെ എന്തെങ്കിലും കയ്യില്‍ ഉണ്ടോ എന്നാ നോക്കുക.
പക്ഷെ ഇത്തവണ അങ്ങനെ ഒരു അത്ബുധം സംഭാവിച്ചുട്ടോ..നൂറില്‍ തന്നെ ഉറപ്പിച്ചോ
സുകന്യ ചേച്ചി : നന്ദി



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at March 16, 2010 10:12 PM

17. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "തിരിച്ചു വരവുകള്‍ !!":

സ്വാഗതം ഫൈസല്‍...



Posted by കൊട്ടോട്ടിക്കാരന്‍... to സഫ-മര്‍വ (ന്യൂ ) at March 16, 2010 7:47 AM

18. nikhimenon has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

kuttikal valaruka alle.....chodyangal swabhavikam....!



Posted by nikhimenon to അപ്പൂട്ടന്റെ ലോകം. at March 16, 2010 8:58 PM

19. പട്ടേപ്പാടം റാംജി has left a new comment on your post "ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍":

വളരെ ഇഷ്ടായി.
ഞാന്‍ കുറെ നേരം മീനുകള്‍ക്ക് ഭക്ഷണം കൊടുത്തു.
നല്ല സന്തോഷം തോന്നി അപ്പോള്‍.
ഒരു കഥ പോലെ വീരരാഘവനെയും ദിനേശനെയും
അവതരിപ്പിച്ച് നന്നാക്കി.
മിനുകളുടെ മനോഹരമായ ചിത്രം പോലെ ഭംഗിയുള്ള
രചന.



Posted by പട്ടേപ്പാടം റാംജി to ചക്കിയുടെ സ്വന്തം... at March 16, 2010 9:04 AM

20. kaattu kurinji നിങ്ങളുടെ പോസ്റ്റ് "പഴയൊരോണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nandi suhruthaukkale...



kaattu kurinji , കാട്ടുകുറിഞ്ഞി... ലേക്ക് 2010, മാര്‍ച്ച് 16 7:31 pm ന് പോസ്റ്റ് ചെയ്തത്

21. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

ഈ രണ്ടു ബ്ലോഗുകളിലെയും പോസ്റ്റുകള്‍ ശേഖരിക്കുന്നില്ല.
എന്താണ് പ്രശ്നം?
http://calicocentric.blogspot.com/
http://calicojumbled.blogspot.com/



Posted by Calicocentric കാലിക്കോസെന്‍ട്രിക് to സൈബർ ജാലകം at March 16, 2010 8:19 AM

22. jayanEvoor has left a new comment on your post "226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍..":

അപ്പോ ഇതാണല്ലേ ഈ ഫാം ഹൌസ് കളി!

സംഗതി പരമ സത്യം!

പല ബ്ലോഗർ/ബ്ലോഗ്ഗിണീ സുഹൃത്തുക്കളും ഫാമിൽ പശുവിനെ വളർത്താൻ എന്നെ ക്ഷണിച്ചിരുന്നു.

അതിന്റെ കിടുപിടികൾ കാര്യമായി മനസ്സിലാകാഞ്ഞതു കൊണ്ട് ഇതുവരെ അതിൽ വീണില്ല!

നമുക്കു പയ്യും ഇല്ല കാളയും ഇല്ല!

ഭാഗ്യം!

അഖില ലോക ബ്ലോഗ്ഗർ സുഹൃത്തുക്കളേ വിട്ടുപിടിക്കൂ‍....! മലയാളം ബ്ലോഗിനെ രക്ഷിക്കൂ!!!



Posted by jayanEvoor to കൂതറ അവലോകനം at March 16, 2010 9:58 PM

23. പാഞ്ചാലി :: Panchali has left a new comment on your post "തേടുന്നതാരേ നീ ......":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at March 16, 2010 5:49 PM

24. കൂതറHashimܓ has left a new comment on your post "3 - ബാപ്പു ഇൻ സ്വർഗ്ഗം.":

ആദ്യം ബാപ്പൂനൊരുമ്മ...
അവതരണം അടിപൊളി,
മ്മക്ക് പെരുത്ത് പുടിച്ച്



Posted by കൂതറHashimܓ to ബാപ്പു ഇൻ ബ്ലോഗ് at March 16, 2010 5:51 PM

25. കണ്ണനുണ്ണി has left a new comment on your post "പാതയോരത്തെ വിദ്യാലയം":

കുമാരേട്ടാ: നന്ദി... കെമിസ്ട്രിക്ക് ഇപ്പൊ ട്യൂഷന് പോവുന്നുണ്ട്.. അതാവും ഒരുപക്ഷെ :)
മഴവില്ല് : ചേച്ചി വളരെ നന്ദി
തെനിയമ്മേ : കുറെ ശീലങ്ങള്‍ ഒക്കെ എനിക്ക് പറഞ്ഞു കേട്ട് അറിയാം ട്ടോ. പിന്നെ തേങ്ങ.. അത് ഉടക്കാതെ പോയെ ഒരാള്‍ക്ക്‌ ഒരു അടി കൊടുക്കാമോ ?
മലയാളം ഫോണ്ട് ഇഷ്യൂ .. നോക്കട്ടെ എന്ത് ചെയ്യാന്‍ പറ്റും എന്ന്.
രാംജി: വളരെ നന്ദി മാഷെ..
നന്ദന്‍ : അതെ.. ഒരുപാട് നല്ലത് ഒക്കെ നമ്മള്‍ കാണാതെ പോവുന്നുണ്ട്...ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങള്‍ അവയൊക്കെ തന്നെ ആവാം



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at March 16, 2010 10:13 PM

26. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ടു ശീലിച്ചു പോയി...
അതോണ്ട് ഒരു വികാരവും വരുന്നില്ല എന്നതാ സത്യം...
:(



കണ്ണനുണ്ണി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 16 9:28 pm ന് പോസ്റ്റ് ചെയ്തത്

27. chithrakaran:ചിത്രകാരന്‍ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

ചിത്രലേഖയുടെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ഈ കണ്‍‌വെന്‍ഷനില്‍
ബൂലോകത്തുനിന്നും പ്രമുഖ ബ്ലോഗര്‍മാരായ ചാര്‍വാകന്‍(കൊല്ലം),നിസ്സഹായന്‍(കൊച്ചി)എന്നിവര്‍ പങ്കെടുക്കുന്നു. ഇത്ര ദൂരെനിന്നും വിഷയത്തിന്റെ മാനുഷികവശം പരിഗണിച്ച് പയ്യന്നൂരിലെത്തിച്ചേര്‍ന്ന ഈ നല്ല മനുഷ്യരുടെ സാന്നിദ്ധ്യം കാരണം കൂടിയാണ് അന്നേദിവസം ഒഴിഞ്ഞുമാറാനാകാത്ത ചില ഉത്തരവാദിത്വങ്ങളുണ്ടായിരുന്നിട്ടുകൂടി ചിത്രകാരനും ആ കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഇടയായത്.
ചാര്‍വാകന്റേയും നിസ്സഹായന്റേയും പേരു സൂചിപ്പിക്കാന്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു.
മറ്റു ബ്ലോഗര്‍മാരാരെങ്കിലും പങ്കെടുത്തിരുന്നെങ്കില്‍ ദയവായി അറിയിക്കുമല്ലോ.
ഈ കണ്‍‌വെന്‍ഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കൂറിച്ചറിയാന്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്ന് അറിയാനും താല്‍പ്പര്യമുണ്ട്.
ചാര്‍വാകനോ നിസ്സഹായനോ സഹായിക്കുമല്ലോ.
സസ്നേഹം.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at March 16, 2010 8:51 PM

28. Renjith has left a new comment on your post "തേടുന്നതാരേ നീ ......":

ഏകാന്ത ചന്ദ്രികേ .....:)



Posted by Renjith to OUT OF FOCUS at March 16, 2010 7:32 PM

29. priyadevan has left a new comment on your post "" വെല്‍കം റ്റു ദുബായ്, നൈസ് റ്റു മീറ്റ് യു."":

tugged at strings which i(thought) had silenced for the longest time now.!!



Posted by priyadevan to ആത്മാവിന്‍റെ ഛായ at March 16, 2010 7:56 PM

30. ea jabbar has left a new comment on your post "മിഠായി":

ഇന്നത്തെ മാധ്യമം എഡിറ്റോറിയല്‍ പേജിലെ ജമാ ത്ത് വനിതാ ലേഖനം കണ്ടില്ലേ?.... !



Posted by ea jabbar to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 16, 2010 8:00 AM

31. Nandan has left a new comment on your post "പാതയോരത്തെ വിദ്യാലയം":

കാണാതെ പോവുന്ന എത്ര എത്ര നല്ല കാഴ്ചകള്‍ ഉണ്ട് അങ്ങനെ.
സംതൃപ്തി തന്നെ ആണ് ഏറ്റവും വലിയ ധനം



Posted by Nandan to വര്‍ഷ ഗീതം at March 16, 2010 9:15 PM

32. Anonymous has left a new comment on your post "തേടുന്നതാരേ നീ ......":

The real feel of bieng alone is captured. The photo says it all. very good frame and opps light. you rock man.



Posted by Anonymous to OUT OF FOCUS at March 16, 2010 6:27 PM

33. ::സിയ↔Ziya has left a new comment on your post "നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ":

മങ്ങിയ തൂവാ‍ല വലിച്ചെറിയേണ്ട, ആ തൂവാല കൊണ്ട് കണ്ണ് ചേര്‍ത്ത് കെട്ടണം. ഒരുപാട് ജന്മങ്ങള്‍ രുധിരമൊഴിച്ച് ചുവപ്പിച്ച തൂവാല അങ്ങയുടെ കാഴ്‌ച്ച മറക്കട്ടെ. രണാങ്കണത്തില്‍ നിരന്നു കിടക്കുന്ന കബന്ധങ്ങള്‍ കാണുവാനായി ഒരിക്കലുമീ തൂവാല അഴിക്കാനിടവരാതിരിക്കട്ടെ.



Posted by ::സിയ↔Ziya to ഭൂമിമലയാളം at 8:42 PM

34. കുമാരന്‍ | kumaran has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ഈ വിശാലമനസ്കനൊക്കെ എന്തും ആവാലോ......


ഡോക്ടര്‍ക്ക് എന്തും വഴങ്ങും... !!!



Posted by കുമാരന്‍ | kumaran to എന്റെ കഥകള്‍ at March 16, 2010 9:32 AM

35. Valluvanad Kunjali has left a new comment on your post "സത്യം":

best wishes...! I realy likes ur each and every words....
each lines are expressing a definit love.....



Posted by Valluvanad Kunjali to intimate stranger at March 16, 2010 9:37 PM

36. Vinodkumar Thallasseri has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

ഇങ്ങനെയൊരു ഇരുപത്തഞ്ചാം മണിക്കൂറ്‍ കിട്ടാത്തതുകൊണ്ടായിരിക്കണം ഇങ്ങനെ വ്യത്യസ്ഥമായ കവിതകള്‍ കാണാനാവാത്തത്‌.



Posted by Vinodkumar Thallasseri to കാളിന്ദി at March 16, 2010 9:36 AM

37. ചാർ‌വാകൻ‌ has left a new comment on your post "ക്ഷമിക്കണം, സ്‌ത്രീ വിരുദ്ധനല്ല":

എല്ലാം പിന്നാലെ വരുമന്നുറപ്പാണല്ലേ../



Posted by ചാർ‌വാകൻ‌ to rajeevcoup at March 16, 2010 9:01 PM

38. പട്ടേപ്പാടം റാംജി has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ജീവിച്ചു എന്നതിലുപരി ജീവിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത. ദിനരാത്രങ്ങള്‍ മാത്രകള്‍ പോലെ വിടര്‍ന്നു കൊഴിയുമ്പോള്‍ അരനാഴിക നേരം അധികം ലാഭിക്കാനുള്ള നെട്ടോട്ടം

സത്യത്തില്‍ ഇവരൊന്നും യാചകരല്ല.
നല്ല മനസ്സിലെ ചില നഷ്ടപ്പെടലുകളോ
നന്മകളെ സ്നേഹിക്കുമ്പോള്‍ സഹിക്കേണ്ടി വന്ന ദുഖങ്ങളോ ആകാം ഇത്തരം മാനസികമായ വിഭ്രാന്തിയിലെക്ക് നയിച്ചിരിക്കുക.

വളരെ നന്നായി പറഞ്ഞിരിക്കുന്നു.
ചിത്രങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു.



Posted by പട്ടേപ്പാടം റാംജി to വര്‍ഷ ഗീതം at March 16, 2010 8:54 PM

39. സതീശ് മാക്കോത്ത്| sathees makkoth നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉദര നിമിത്തം!
ചിത്രം നന്നായി.



സതീശ് മാക്കോത്ത്| sathees makkoth , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 8:38 pm ന് പോസ്റ്റ് ചെയ്തത്

40. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഷക്കീര്‍,
മാധവിക്കുട്ടി,
രഞ്ജിത്,
ഹംസ,
the man to walk with,
വിജയലക്ഷ്മി,
വിനോദ്,

വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി..



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 16 6:43 pm ന് പോസ്റ്റ് ചെയ്തത്

Reply via email to