1. Sabu M H has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

നന്നായിരിക്കുന്നു!



Posted by Sabu M H to മിനി ചിത്രശാല 'photos' at March 17, 2010 4:04 AM

2. ഹംസ has left a new comment on your post "പ്രബല":

കവിത ഇഷ്ടമായി..

വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?

ഇതു വായിച്ചപ്പോള്‍ അറിയാതെ ഒന്നു ചിരിച്ചു പോയി.



Posted by ഹംസ to ഗീതാഗീതികള്‍ at March 16, 2010 1:47 PM

3. Vayady has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

**കൊട്ടോട്ടിക്കാരാ..
ഹോ! എത്ര മനോഹരം..ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍.
ഇനിയീ പാട്ട് ഗിറ്റാറില്‍ കേട്ടാല്‍ എങ്ങിനെയിരിക്കും? കാത്തിരിക്കുന്നു...



Posted by Vayady to കല്ലുവെച്ച നുണ at March 17, 2010 3:28 AM

4. Suraj K has left a new comment on your post "മാടായിപ്പാറ ഡയറീസ്":

Wow!! kidilan like all your picures. Are you are using some kind of filter?



Posted by Suraj K to ചിത്രപ്പെട്ടി at March 17, 2010 2:48 AM

5. Sabu M H has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

:)



Posted by Sabu M H to മിനിനര്‍മ്മം at March 17, 2010 4:03 AM

6. thalayambalath has left a new comment on your post "More than and Less than":

ക്യാമറ കൊണ്ടുള്ള കണക്ക്..... ഗംഭീരം



Posted by thalayambalath to OUT OF FOCUS at March 16, 2010 11:50 PM

7. സാപ്പി has left a new comment on your post "തിരിച്ചു വരവുകള്‍ !!":

സാപ്പി ഏറെ ഇഷ്ടപ്പെടുന്ന ബ്ളോഗര്‍ക്ക്‌ സ്വാഗതം



Posted by സാപ്പി to സഫ-മര്‍വ (ന്യൂ ) at March 16, 2010 1:55 PM

8. അച്ചു has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

suni,

blogana kandu...abhinandanangal...



Posted by അച്ചു to എന്റെ ഉപാസന || Ente Upasana at March 16, 2010 3:30:00 PM PDT

9. വഷളന്‍ (Vashalan) has left a new comment on your post "പ്രബല":

"അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ"
മുമ്പ് കമന്റിയവര്‍ പറഞ്ഞത് പോലെ ഒരു മുദ്രവാക്യശീലുണ്ട്. അസ്സലായി.
ഒരു ബില്ലല്ല. അബലയല്ലെന്ന തിരിച്ചറിവും ആത്മവിശ്വാസവുമാണ് ഓരോ സ്ത്രീയ്ക്കും വേണ്ടത്. നമുക്ക് ഒരുപാടു ബില്ലുകള്‍ ഉണ്ട്. പക്ഷെ എത്രയെണ്ണം പ്രാവര്‍‍ത്തികമാണ്?
സ്ത്രീകള്‍ ചാഞ്ഞ മരങ്ങള്‍ ആവാതിരി‍ക്കട്ടെ, മറ്റുള്ളവര്‍ക്ക് (പുരുഷസ്ത്രീ ഭേദമന്യേ) ഓടിക്കേറാന്‍..



Posted by വഷളന്‍ (Vashalan) to ഗീതാഗീതികള്‍ at March 16, 2010 1:48 PM

10. thalayambalath has left a new comment on your post "മതിലുകള്‍ ...":

മനോഹരം........



Posted by thalayambalath to OUT OF FOCUS at March 16, 2010 11:46 PM

Reply via email to