1. കാപ്പിലാന്‍ has left a new comment on your post "കാപ്പില്‍ മീറ്റ്‌ സുരക്ഷാക്രമീകരണങ്ങള്‍":

കാപ്പില്‍ മീറ്റ്‌ ബൂലോകത്തെ ഒരു ബലിയ സംഭവമാകും എന്നാണ് മീറ്റ്‌ നിരീക്ഷകര്‍ ഇപ്പോള്‍ അനുമാനിക്കുന്നത് .അരങ്ങില്‍ അതിന്റെ എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു .
കൂടുതല്‍ മീറ്റ്‌ വാര്‍ത്തകളും വിശേഷങ്ങളുമായി ഉടനെ എത്തും . അതുവരെ വണക്കം .



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Tuesday, March 16, 2010

2. ശ്രീ has left a new comment on your post "തിരിച്ചു വരവുകള്‍ !!":

തിരിച്ചു വരവിനു സ്വാഗതം മാഷേ



Posted by ശ്രീ to സഫ-മര്‍വ (ന്യൂ ) at March 16, 2010 5:44 PM

3. ശ്രീ has left a new comment on your post "മാടായിപ്പാറ ഡയറീസ്":

നല്ല ചിത്രം



Posted by ശ്രീ to ചിത്രപ്പെട്ടി at March 17, 2010 6:11 AM

4. Rani has left a new comment on your post "കവിത":

"അഹങ്കാരത്തിന്‍ കൊടുമുടിയില്‍
ഒടുവില്‍,എല്ലാം തികഞ്ഞവരെന്ന നാട്യത്തില്‍
കാഴ്ചകള്‍ സംഗമിച്ചപ്പോള്‍പ്രപഞ്ചം കരഞ്ഞു
അവരൊന്നാകെ വെറും മണ്തരികളായി. "
എന്തിനു വെറുതേ ഈ പോരാട്ടങ്ങള്‍ .. വളരെ നല്ല വരികള്‍ ..



Posted by Rani to ഉള്‍ക്കാഴ്ച at Wednesday, March 17, 2010 5:16:00 AM

5. അലമേലു has left a new comment on your post "ഉമ്മക്കള്ളി":

Is it?? Will not be that mischievous from now on. :))

Cheers,



Posted by അലമേലു to ഋതുഭേദങ്ങള്‍ at 6:02 PM

6. Vayady has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

"അനുരാഗ വിലോചിതനായി..
അതിലേറെ മോഹിതനായി.."
എന്റെ ജീവീ..
അവള്‍ പോയാല്‍ പോട്ടെ...നമുക്ക്‌ വേറെ നോക്കാന്നേ... :)



Posted by Vayady to ആത്മവ്യഥകള്‍ at March 16, 2010 4:34 PM

Reply via email to