1. chithrangada നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

very nice!first impression.done justice to the purpose of this post.neril kandu samsaricha prathithi.thanks!



chithrangada , തിരമൊഴികള്‍ ലേക്ക് 2010, മാര്‍ച്ച് 17 8:35 pm ന് പോസ്റ്റ് ചെയ്തത്

2. റ്റോംസ് കോനുമഠം has left a new comment on your post "നഷ്ടപ്രണയം":

കരുതലോടെ ചുവടുകള്‍ വെയ്ക്കുമ്പോഴും
നിന്റെ കൈകളുടെ ചൂട് ഞാനറിയുന്നുണ്ട്.



Posted by റ്റോംസ് കോനുമഠം to സ്വപ്നഭൂമി at March 8, 2010 7:47 PM

3. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കാപ്പില്‍ മീറ്റ്‌ സുരക്ഷാക്രമീകരണങ്ങള്‍":

കാപ്പില്‍ മീറ്റ് ലോകത്തെ പതിനൊന്നാമത് അത്ഭുതം...
മീറ്റ് വീണാല്‍ വീഴട്ടെ! ങേ.. സോറി നീണാള്‍ വാഴട്ടെ...!!



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Wednesday, March 17, 2010

4. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ഉണ്ണീ, മനസ്സിലെ നന്മയാണ് ഇത്തരം കാഴ്ചകളെ കാണാന്‍ കഴിയുന്നത്‌ തന്നെ... അവയെ,അണയാതെ സൂക്ഷിക്കുക എന്നും.... വേറിട്ട ചിന്തയും എഴുത്തും നന്നായിട്ടുണ്ട്.

കുക്കുവിന്റെ വരയും അതിമനോഹരം....പ്രത്യേക അഭിനന്ദനങ്ങള്‍.... തീമും വരയും ഒത്തുപോകുന്ന നല്ല കെമിസ്ട്രി. വീണ്ടും കാണാനിടയാകട്ടെ എന്നാശംസിക്കുന്നു.



Posted by കുഞ്ഞൂസ് (Kunjuss) to വര്‍ഷ ഗീതം at March 17, 2010 9:59 PM

5. kureeppuzhasreekumar has left a new comment on your post "മലപ്പുറത്ത് പഠനക്യാമ്പ് !":

മാഷെ
യുക്തിയുള്ള ഒരു നീക്കമാണിത്.എല്ലാ വിജയവും ആശംസിക്കുന്നു.
ശ്രീ



Posted by kureeppuzhasreekumar to യുക്തിവാദം at March 16, 2010 10:07 PM

6. പട്ടേപ്പാടം റാംജി has left a new comment on your post "വേനല്‍മഴ":

കുറെ സംഭവങ്ങള്‍ ഒറ്റ വീര്‍പ്പില്‍ പറഞ്ഞ നല്ലൊരു വിവരണം. ഗള്‍ഫുകാരന്റെ സാധാരണ ജീവിതം ലളിതമായിത്തന്നെ പറഞ്ഞു. കൊച്ച് കൊച്ച് ആഗ്രഹങ്ങളും നാട്ടിലെ ചെറിയ സംഭവങ്ങളും
നേരം വൈകുമ്പോള്‍ കാര്യം മനസ്സിലാക്കാതെ കയര്‍ക്കുന്നതും ഒക്കെയായി നന്നായി.
വായിക്കാന്‍ സുഖം.



Posted by പട്ടേപ്പാടം റാംജി to ആമ്പല്‍പൊയ്ക at 17 March 2010 20:23

7. ശാന്ത കാവുമ്പായി നിങ്ങളുടെ പോസ്റ്റ് "കൈകേയി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചരിത്രം മാറ്റിക്കുറിച്ചവളാണ്‌ കൈകേയി.രാമായണത്തിലൂടെ കടന്നു പോയപ്പോള്‍ ചില ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.രാമഭിഷേകത്തിനു ദശരഥന്‍ കാണിച്ച തിടുക്കം,ഭരതശത്രുഘ്നന്‍മാര്‍ സ്ഥലത്തില്ലാത്ത സമയം തെരഞ്ഞെടുത്തത്,അവരുടെ ബന്ധുക്കളെ ക്ഷണിക്കാഞ്ഞത്, ഒക്കെ ദശരഥന്‍ അന്യായം കാണിച്ചു എന്നതിനു തെളിവാണ്.എല്ലാറ്റിനും കാരണം ദശരഥന്‍റെ കാമാസക്തിയാണ്.രണ്ടാമത്തെ മകനെ യുവരാജാവാക്കില്ല എന്നു രാജാവിനു പറയാന്‍ കഴിയുന്നില്ലെങ്കില്‍ കൈകേയിയെ ലഭിക്കാന്‍ അത്രയേറെ വാഗ്ദാനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നര്‍ത്ഥം.
ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനവും ജനങ്ങളും മൊത്തം എതിരായിട്ടും സ്വന്തം അവകാശം ഒറ്റയ്ക്കു പൊരുതി നേടിയ കൈകേയിയെ ഞാന്‍ ആരാധിക്കുന്നു.സ്ത്രീയുടെ ധൈര്യത്തിനും സ്ഥിരബുദ്ധിക്കും ഉത്തമ മാതൃക.
അച്ചൂസ്,ഹരി, വി.കെ., രമണിക, കുമാരന്‍,ഒരു നുറുങ്ങു, എഴുത്തുകാരി,പാവം ഞാന്‍,മനോരാജ്‌,സോണാ ജി,എല്ലാവര്‍ക്കും നന്ദി.



ശാന്ത കാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 17 8:54:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

8. ഹംസ has left a new comment on your post "തിരിച്ചു വരവുകള്‍ !!":

ആശംസകള്‍..

ഇനിയും വരാം കാണാം . ഇന്‍ശാഅള്ളാ..



Posted by ഹംസ to സഫ-മര്‍വ (ന്യൂ ) at March 17, 2010 7:54 AM

9. Anonymous has left a new comment on your post "ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...":

njankasmalan says

Atipoli ..
Infotainment nte kaalam ..



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 17, 2010 8:26 PM

10. sonu has left a new comment on your post "നിവേദിതയുടെ സ്വപ്നങ്ങള്‍":

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം



Posted by sonu to ഋതു - കഥയുടെ വസന്തം at March 17, 2010 10:07 PM

11. പാവത്താൻ has left a new comment on your post "ലോഗോ മോഷണമോ?":

Good work. Keep it up.



Posted by പാവത്താൻ to സത്യാന്വേഷകന്‍ ............ at March 17, 2010 9:12 AM

12. അങ്കിള്‍ has left a new comment on your post "പ്രത്യേക വിവാഹ നിയമം - Special Marriage Act 1954":

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവാഹ റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാൻ ദമ്പതികൾ നേരിട്ട്‌ ഹാജരാകേണ്ടതില്ലെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. അപേക്ഷകൾ തപാൽ മുഖേനയോ പ്രതിനിധികൾ മുഖേനയോ സമർപ്പിക്കാവുന്നതാണെന്ന്‌ ജസ്റ്റിസുമാരായ കെ.ബാലകൃഷ്ണൻ നായരും പി.എൻ രവീന്ദ്രനുമടങ്ങുന്ന ഡിവിഷൻ ബഞ്ച്‌ വ്യക്‌തമാക്കി. ദമ്പതികൾ വിവാഹ റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാൻ റജിസ്ട്രാർ മുമ്പാകെ നേരിട്ട്‌ ഹാജരാകണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിച്ച്‌ അഞ്ചു ദിവസത്തിനകം ദമ്പതികൾ റജിസ്ട്രാർ മുമ്പാകെ നേരിട്ട്‌ ഹാജരാകണം.ദമ്പതികൾ നേരിട്ട്‌ ഹാജരാകാതെ വിവാഹം റജിസ്റ്റർ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളിലാണ്‌ ഹൈക്കോടതി ഉത്തരവ്‌. ഈ ആവശ്യം ഹൈക്കോടതി അനുവദി​ച്ചില്ല. 2008 ലെ വിവാഹ റജിസ്ട്രേഷൻ ചട്ടത്തിന്റെ നിയമസാധുത കോടതി ശരിവച്ചു.
[മനോരമ 17-2-2010]



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at March 17, 2010 9:11 PM

13. സത്യാന്വേഷി has left a new comment on your post "മലപ്പുറത്ത് പഠനക്യാമ്പ് !":

‘നാസ്തികനായ ദൈവം’ എന്ന പുസ്തകത്തിലൂടെ ഏറെ ശ്രദ്ധേയനുമായ സി രവിചന്ദ്രനാണു"...
രവിചന്ദ്രനോ രാമചന്ദ്രനോ?



Posted by സത്യാന്വേഷി to യുക്തിവാദം at March 17, 2010 9:58 PM

14. വിദൂഷകന്‍ has left a new comment on your post "മോഹന്‍ലാലിന് à´¡à´¿.ലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേ...":

തികച്ചും പ്രസക്തമായ വിചാരങ്ങള്‍...
ഈ പണക്കൊതിയന്മാര്‍ക്കെതിരെ പ്രതിഷേധമുയരണം ....



Posted by വിദൂഷകന്‍ to വിചാരം at March 17, 2010 8:23 AM

15. jayanEvoor has left a new comment on your post "തിരിച്ചു വരവുകള്‍ !!":

ഹായ്!

സന്തോഷം!
മറ്റു വഴികള്‍ മോശമാകുന്നു എന്ന് പറയുന്നതിനേക്കാള്‍ എപ്പോഴും അഭികാമ്യം താന്‍ തിരഞ്ഞെടുത്ത വഴിയുടെ മേന്മകള്‍ കാണിച്ചു കൊടുക്കുന്നതാണ് , ..

നല്ല പോസ്റ്റും എഴുത്തും!

സജി അച്ചായൻ പറഞ്ഞ കാര്യങ്ങളും ചിന്തനീയം.

എല്ലാവർക്കും നല്ലതു വരട്ടെ!!



Posted by jayanEvoor to സഫ-മര്‍വ (ന്യൂ ) at March 17, 2010 8:24 AM

16. Nachiketh has left a new comment on your post "പാലേരി മാണിക്യം":

പാലേരി മാണിക്യം പോലോരു നോവൽ ഒരു സിനിമയാക്കി മലയാളത്തിലെടുക്കാൻ ധൈര്യമുള്ള മറ്റ് സംവിധായകാരുണ്ട്.....



Posted by Nachiketh to maithreyi at 3/17/10 8:48 PM

17. ചാണ്ടിക്കുഞ്ഞ് has left a new comment on your post "കവിത":

കവിതയുടെ ധൈഷനികതയെക്കാളുപരി താങ്കളുടെ പ്രൊഫൈല്‍ ആണെന്നെ ചിന്തിപ്പിച്ചത്...ഭാവിയിലെ എല്ലാ സംരംഭത്തിനും ഈ എളിയ തോഴന്റെ ഭാവുകങ്ങള്‍ നേരുന്നു....



Posted by ചാണ്ടിക്കുഞ്ഞ് to ഉള്‍ക്കാഴ്ച at Wednesday, March 17, 2010 9:44:00 PM

18. കൊലകൊമ്പന്‍ has left a new comment on your post "ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.":

ആക്ച്വലി .. ഇതെന്താ സംഭവം ?



Posted by കൊലകൊമ്പന്‍ to ഏറനാടന്‍ സ്വരമേളം at March 17, 2010 8:38 PM

19. Dethan Punalur has left a new comment on your post "ചുവപ്പിന്റെ തിളക്കം -'Redness'-":

പോരാ ഇനിയും കുറേ നാൾ കൂടി ചുമക്കണം. ..! അപ്പോഴേ ഉണങ്ങി മുളക്കാൻ പാകമാകൂ..!
നല്ല തിളക്കം..കളർഫുൾ പാവയ്കാ കുരു..



Posted by Dethan Punalur to മിനി ചിത്രശാല 'photos' at March 17, 2010 8:18 PM

20. സജി has left a new comment on your post "ബഹറിന്‍ ബൂലോകര്‍ ജയ് ഹിന്ദ്‌ ടി വി യില്‍":

ബ്ലൊഗുകളുടെ പ്രസക്തി, ബ്ലോഗ് അനുഭവങ്ങള്‍, ഇതര മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു..



Posted by സജി to ബഹറിന്‍‍ ബൂലോഗം at March 17, 2010 7:16 PM

21. അനിൽ@ബ്ലോഗ് has left a new comment on your post "വിവാഹ വാര്‍ഷികം “4”...":

ആശംസകള്‍, ചങ്ങാതീ.
നാട്ടിലായിട്ട് ഞങ്ങള്‍ക്ക് ചിലവൊന്നും കിട്ടിയില്ല.
:)



Posted by അനിൽ@ബ്ലോഗ് to വിചാരം at March 17, 2010 8:15 AM

22. Anonymous has left a new comment on your post "കാര്‍ഡിട്ടാല്‍ പാല്‍ ചുരത്തും മില്‍മ എടിഎം":

എന്താണു് പാല്‍? ഭക്ഷണം ദഹിയ്ക്കാത്ത പിഞ്ചു സസ്തനികള്‍ക്കു് പ്രകൃതി നല്‍കുന്ന വരദാനം. പ്രത്യേകം എടുത്തു പറഞ്ഞു കൊള്ളട്ടെ, ഓരോ വര്‍ഗ്ഗത്തിലും പെട്ട സസ്തനിയ്ക്കു് അതാതു സസ്തനിയുടെ അമ്മ നല്‍കുന്ന പാല്‍... മനുഷ്യനൊഴികെ ഒരു സസ്തനിയും മറ്റു സസ്തനികളെ അടിമയാക്കി അതിന്റെ പാല്‍ കുടിയ്ക്കാറില്ല. ഏതോ പ്രാചീന ഗോത്ര കാലത്തു് മനുഷ്യനു തോന്നിയ അവിവേകമാണു് പശുക്കളുടെയും ആടുകളുടെയും മറ്റും പാല്‍ കുടിയ്ക്കുക എന്നുള്ളതു്.
നിങ്ങള്‍ക്കറിയാമോ? അന്യ മൃഗങ്ങളുടെ പാല്‍ - മനുഷ്യര്‍ക്കു് മാരക വിഷമാണു്. പാലില്‍ നൂറു കണക്കിനു പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടു്. ഇതില്‍ ഓരോന്നിനും അതിശക്തമായ ജൈവശാസ്ത്രപ്രക്രിയകളെ തുടങ്ങിവെയ്ക്കാനുള്ള കഴിവുകളുണ്ടു്.
എന്താണു് പാലില്‍ ഉള്ളതു്? പ്രൊട്ടീനുകള്‍, ഹോര്‍മോണുകള്‍,കൊഴുപ്പു്,കൊളസ്ട്രോള്‍,കീടനാശിനികള്‍,വൈറസ്സുകള്‍,ബാക്റ്റീരിയ(bovine leukaemia, bovine tuberculosis, cow immunodeficiency virus മുതലായവ). ഇവയ്ക്കെല്ലാം കൂടിച്ചേര്‍ന്നു് മനുഷ്യരില്‍ പല പല മാരക രോഗങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടു്. ലോക ഗവണ്മെന്റുകളും ശാസ്ത്ര- വൈദ്യശാസ്ത്രസ്ഥാപനങ്ങളും മന:പൂര്‍വ്വം ഈ സത്യങ്ങള്‍, പാല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന ആപത്തുകള്‍ മറച്ചു വെച്ചു കൊണ്ടേയിരിയ്ക്കുന്നു.
പാല്‍ ഉല്പന്നങ്ങള്‍ ഉപയോഗിയ്ക്കാത്തചില സമൂഹങ്ങളില്‍ (ഉദാഹരണം: ചൈന) ബ്രെസ്റ്റ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വളരെ വിരളമാണു്.



Posted by Anonymous to ഉപഭോക്താവ്‌ / Consumer at March 17, 2010 8:59 PM

23. chithrangada has left a new comment on your post "TIT BITS":

everyone wants to feel wanted!!!!!!! how true.wanting and feeling wanted is the meaning of life.



Posted by chithrangada to ............In the Pond.....On the banks...... at March 17, 2010 8:22 PM

24. ramachandran has left a new comment on your post "വക്രദൃഷ്ടി":

""ഞമ്മ ഒരേ സമയം ചെന്നായിന്റെ കൂടെ വേട്ടക്കും പോവും മൊയലിന്റെ കൂടെ ഓടൂം
ചെയ്യും.......""

ഒപ്പം " കമ്മ്യൂണിസ്റ്റ്‌ വിരുദ്ദത എന്നാ പരമ്പരാഗത മാറാരോഗവും ,പ്രബുദ്ധ കേരള 22ct മന്ധബുദ്ടി ജീവികള്‍ Print & visual മീഡിയകളുടെ അകമ്പടിയോടെകൂടെ ആടിത്തിമര്‍ക്കുന്ന പോരാട്ടുനട്കവും..."
മുഖിയധാര സമുഹിയ ഇടപെടല്‍ എന്നാല്‍ ഇത്ക്കെയാണ് ഇപ്പൊള്‍ സ്റ്റൈല്‍ ......!!!!! ഒരുനാള്‍ ജനം ഈ നാടക ക്കാരുടെ മുണ്ടുരിയ്ന്ന കാലം വരും..... അതും നമുക്ക് ലൈവ് ആയി തന്നെ കാണാം... നള ധമയത്ന്ധി ആട്ടകഥ പോലെ.............!!!!



Posted by ramachandran to ഉള്ളത് പറഞ്ഞാല്‍ at March 17, 2010 9:31 AM

25. കാപ്പിലാന്‍ has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

ഇതില്‍ ബെര്‍ളി പറഞ്ഞതെ എനിക്ക് പറയാനുള്ളൂ . കയ്യില്‍ കിട്ടിയാല്‍ ...................



Posted by കാപ്പിലാന്‍ to കല്ലുവെച്ച നുണ at March 17, 2010 9:26 PM

26. റോബി has left a new comment on your post "നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ":

ഈ ചുവന്ന തൂവാല കണ്ടാൽ മുഖം തിരിയ്ക്കുന്നവരുടെയിടയിലാണ് ഞാൻ വളർന്നതും ജീവിച്ചതും. ഇന്ന് പേരിനുപോലും മറ്റൊരു മലയാളിയെ കാണാനില്ലെങ്കിലും ഈ ചുവന്ന തൂവാലയും തോളിലിട്ട് നടക്കാനാണെനിക്കിഷ്ടം.

വി.എം പറഞ്ഞതു പോലെ ‘തിരിച്ചറിവല്ലേ എല്ലാം’.



Posted by റോബി to ഭൂമിമലയാളം at 7:17 PM

27. സത has left a new comment on your post "ഇടതുപക്ഷത്തിന്റെ മതേതരത്വം":

ജോക്കര്‍,

ലിങ്കുകള്‍ക്ക് നന്ദി.

മാരീചന്‍ സ്വാഭാവികമായും നടത്തുന്ന ഒരു "നിസ്സാരവല്‍ക്കരിക്കല്‍" മാത്രമാണ് നടത്തിയിട്ടുള്ളത്. കൂടാതെ, തെറ്റിധാരണ പടര്‍ത്താന്‍ കഴിയുന്ന തരത്തില്‍ മറ്റു വിഷയങ്ങളെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ ഒക്കെയാണ് പ്രീണനം നടത്തുന്നത് എന്ന് സത പറയാതെ ജോക്കര്‍ മനസ്സിലാക്കുമല്ലോ..

പിന്നെ, സൂരജും ചരിത്രത്തിനെ പാതി വഴിയില്‍ നിന്നും അവതരിപ്പിച്ചിരിക്കുന്നു.

മുസ്ലീം ഭീകരവാദത്തിനെപ്പോലും ഇത്തരത്തില്‍ "നിസ്സാരവല്‍ക്കരിച്ചല്ലേ" ഇപ്പോളും ഇടതു ജീവികള്‍ മുന്നോട്ടു പോകുന്നത്!



Posted by സത to 'സത'യുടെ ബൂലോകം at March 17, 2010 6:34 PM

28. കെ.പി.എസ്. has left a new comment on your post "മലപ്പുറത്ത് പഠനക്യാമ്പ് !":

അഭിവാദനങ്ങള്‍ !



Posted by കെ.പി.എസ്. to യുക്തിവാദം at March 16, 2010 8:36 PM

29. seema has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

orupadu santhoshavum, othiri sankadavum thonnunnu..
God Bless you



Posted by seema to ചിന്നുവിന്റെ നാട് at 17/03/2010 18:43

30. ഭാനു കളരിക്കല്‍ has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

കവിതകള്‍ എല്ലാം വായിച്ചു. മാധവിക്കുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഈ കവിതകള്‍ വായിച്ചിരുന്നുവെങ്കില്‍ അവരുടെ കാല്‍ച്ചിലങ്ക സ്മിതക്കു സമ്മാനിക്കുമായിരുന്നു. തീര്‍ച്ച.



Posted by ഭാനു കളരിക്കല്‍ to കാളിന്ദി at March 17, 2010 9:30 AM

31. ശാന്ത കാവുമ്പായി നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നോ,രണ്ടോ,പത്തോ,നൂറോ അല്ല.ആയിരക്കണക്കിനു കൊല്ലങ്ങളാണ്‌ സ്ത്രീയെ അടിമയും അബലയുമാക്കി വെച്ചിരുന്നത്.സമൂഹത്തിന്‍റെ ആവശ്യമായിരുന്നു അത്‌.അടിമക്കും ഉടമക്കും ആ അടിമത്ത ബോധം ഇല്ലാതാക്കാന്‍ കുറച്ചു വനിതാദിനങ്ങള്‍ പോര.വനിതാബില്ലും കൈയാങ്കളിയും ഓര്‍മയുണ്ടാവുമല്ലോ.എങ്കിലും മാറ്റം ഉണ്ടാവും എന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. അതിനു തലമുറകള്‍ കഴിയേണ്ടി വന്നേക്കാം.കാരണം ഈ തലമുറയെ നയിക്കുന്നത് മാറ്റം മനസ്സിലില്ലാത്തവരല്ലേ.അധ്യാപകര്‍ പോലും കുട്ടികളെ ഒരുപോലെ ആത്മവിശ്വാസത്തോടെ വളരാന്‍ പ്രേരിപ്പിക്കുന്നില്ല.അതിശ്രദ്ധ കൊണ്ട്‌ മാതാപിതാക്കളും.ഒന്നും ഒറ്റക്ക്‌ ചെയ്യാന്‍ സമ്മതിക്കില്ലെങ്കില്‍ എങ്ങനെയാണ് സ്ത്രീ കഴിവുള്ളവളാകുക? അപ്പോള്‍ പിടിച്ചു വാങ്ങണം.അതാണ് സ്ത്രീ ചെയ്യേണ്ടത്‌.അല്ലെങ്കിലും കണ്ണിര്‍ കൊണ്ടു കാര്യമില്ലല്ലോ ഇന്ന്‍.എന്‍റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ശ്രദ്ധിച്ചവര്‍ക്ക്‌ നന്ദി.



ശാന്ത കാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 17 10:01:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

32. കുഞ്ഞൂസ് (Kunjuss) has left a new comment on your post "വരൂ..ഒരു കഥ പറയാം":

വസന്തകാലം തിരികെ വരട്ടെ...എന്റെ എല്ലാ ആശംസകളും!



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at March 17, 2010 8:59 PM

33. ഒരു നുറുങ്ങ് has left a new comment on your post "നാം.... !!!":

അനുസ്വ്യൂതം ഒഴുകുന്നു,കൈവഴികളിലെങ്കിലും
കാഴ്ച്ചക്കാര്‍ക്ക് “നാം ഒന്നായവരെന്നു തോന്നും”.



Posted by ഒരു നുറുങ്ങ് to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 9:00 AM

34. ഉപാസന || Upasana has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

മാതൃഭൂമി വാരികയുമായുള്ള സഹവാസം തുടങ്ങിയിട്ടു കൊല്ലം പതിനഞ്ചോളമാകുന്നു. തുടക്കം പനമ്പിള്ളി സ്മാരക വായനശാലയിലായിരുന്നു. ഇപ്പോള്‍ തുടരുന്നത് ഉദ്യാനനഗരിയിലും. എവിടെയായാലും തുടര്‍ച്ച ആനന്ദിപ്പിക്കുന്നു.

ഇതൊരു പിറന്നാള്‍ സമ്മാനം കൂടിയാണ്. ‘മീനത്തില്‍ അശ്വതി‘യില്‍ ജനിച്ചവന് മാതൃഭൂമി സമ്മാനിച്ച പിറന്നാള്‍ സമ്മാനം.

എല്ലാവര്‍ക്കും പ്രണാമം.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at March 17, 2010 9:06 AM

35. Seema has left a new comment on your post "അമ്മ":

vaayichu sankadaayi!



Posted by Seema to ! Murivukal മുറിവുകള്‍ ! at 21:02

36. ജോ l JOE has left a new comment on your post " ":

http://www.nammudeboolokam.com/2010/03/blog-post_17.html


This news is given in nammudeboolokam.com



Posted by ജോ l JOE to മരക്കാര്‍ കവിതകള്‍ at 6:41 PM

37. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ഈ പ്രാവശ്യവും ട്രിക്ക് ചോദ്യങ്ങളുണ്ടോ മാസ്റ്ററേ?



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at March 17, 2010 9:35 PM

38. വെള്ളത്തിലാശാന്‍ has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

എന്റമ്മോ.. ചിരിച്ചു ചത്തേ... :):)



Posted by വെള്ളത്തിലാശാന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 17, 2010 9:42 PM

39. വെഞ്ഞാറന്‍ has left a new comment on your post "രണ്ട് മരങ്ങള്‍":

“വന്നോളൂ, നിന്നോളൂ, പൊയ്ക്കോളൂ”
പിടിച്ചുകുടയുന്ന വരികള്‍ക്കു നന്ദി.



Posted by വെഞ്ഞാറന്‍ to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:25 AM

40. ഉപാസന || Upasana has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

ഈ കഥ മാതൃഭൂമി വാരികയുടെ ഈ ലക്കത്തെ ബ്ലോഗന പംക്തിയില്‍ വന്നിട്ടുണ്ടെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at March 17, 2010 9:19:00 AM PDT

41. അനിൽ@ബ്ലോഗ് has left a new comment on your post "തിരിച്ചു വരവുകള്‍ !!":

ആഹാ !!
മടങ്ങിയെത്തിയോ?
കാണാനില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം ഓര്‍ത്തതേ ഉള്ളൂ.



Posted by അനിൽ@ബ്ലോഗ് to സഫ-മര്‍വ (ന്യൂ ) at March 17, 2010 7:46 AM

42. vinod has left a new comment on your post "rationalist meet":

poeople of scientific outlook and ratinal perspective all over the world are gaining the streangth of renaissence.india cannot STANDBACK now.the meet will come out as a great success because we believe in HUMANITY.



Posted by vinod to യുക്തിവാദം at March 17, 2010 4:59 PM

43. Readers Dais has left a new comment on your post "മൽക്കുൽ മൌത്ത്..........":

Stunning style !!, u really take the breath out of the reader, one get totally immersed in the immense core of the story,
May i know ur name sir,defenitely the creator of such a wonderful character should possess a mind of the doctor.Let god almighty bless u for a long life and more stories..
its a blessing for us too :)



Posted by Readers Dais to തൃസന്ധ്യ at March 17, 2010 9:10 AM

44. Vayady has left a new comment on your post "വേണ്ടായിരുന്നു.....":

ഒരു ജന്മം മുഴുവന്‍ കൈകുമ്പിളില്‍ ഒതുക്കിയതു പോലെ...
എനിക്കൊരുപാടിഷ്‌ടായി.



Posted by Vayady to തണല്‍ at 17/3/10 5:51 PM

45. ഏറനാടന്‍ has left a new comment on your post "വിവാഹ വാര്‍ഷികം “4”...":

ഡിയര്‍ വിചാരംജീ, വിവാഹമംഗളാശംസകള്‍ നിങ്ങള്‍ക്കിരുവര്‍ക്കും നിങ്ങളുടെ ഇരുപിള്ളേര്‍ക്കും നേരുന്നു. എവിടെയാ ഇപ്പോള്‍, ഇറാഖും കുവൈത്തുമൊക്കെ വിട്ട് നാട്ടില്‍ ലല്ലലം പാടി തിമിര്‍ക്കുന്നു എന്ന് കരുതുന്നു. ആശംസകളോടെ, പിന്നേം പ്രവാസിയായ ഒരു നാടന്‍..



Posted by ഏറനാടന്‍ to വിചാരം at March 17, 2010 9:20 AM

46. കുമാരന്‍ | kumaran has left a new comment on your post "ചുവപ്പിന്റെ തിളക്കം -'Redness'-":

കോട്ടിയല്ലേ..



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at March 17, 2010 8:44 PM

47. അനിൽ@ബ്ലോഗ് has left a new comment on your post "I dad is bad":

അതെ, സിയ പറഞ്ഞപോലെ .
:)



Posted by അനിൽ@ബ്ലോഗ് to പാച്ചുവിന്‍റെ ലോകം at March 17, 2010 6:49 PM

Reply via email to