1. പാവപ്പെട്ടവന്‍ has left a new comment on your post "സദാചാരക്കാരുടെ ചില കവല പ്രസംഗങ്ങള്‍":

പലപ്പോഴും അങ്ങനെയാണ് സമൂഹത്തിനു ഒരു വിഷയത്തില്‍ തന്നെ പല അഭിപ്രായങ്ങള്‍ ഉണ്ടാകും ,
പക്ഷെ ഇവിടെ ഉണ്ടായിട്ടുള്ള കടന്നു കയറ്റങ്ങളെ ഒതുക്കലുകളെ നമുക്ക് ഒരു തുറന്ന അഭിപ്രായത്തില്‍ തെള്ളി പറയണ്ടി വരുന്നു . അത് സ്വാഭാവികമാണ് . ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരു വിഭാഗത്തിന്‍റെയോ ,വ്യക്തിയുടെയോ ,സമൂഹത്തിന്റെയോ വികാരവിചാരങ്ങളെ
വൃണപെടുത്തലല്ല തലോടലും അല്ല



Posted by പാവപ്പെട്ടവന്‍ to നീളാത്തി പൊട്ടന്‍ at March 17, 2010 3:40 PM

2. Minesh R Menon has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

ആന്റിസിപ്പേറ്ററി ബെയില്‍: ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്തുജീവിക്കുന്ന ആ പെണ്‍കുട്ടിയെ കളിയക്കാന്‍ യാതൊരു ഉദ്ദേശ്യവും ഈ പോസ്റ്റിലില്ല. മറിച്ചു നമ്മുടെ ചുറ്റു പാടുനിന്നും കിട്ടുന്ന നുറുങ്ങു അറിവുകളെ കണ്ടെത്താനുള്ള്ല ഒരു ശ്രമമാണിത്‌.



Posted by Minesh R Menon to രവം at March 17, 2010 3:12 PM

3. ത്രിശ്ശൂക്കാരന്‍ has left a new comment on your post "മാടായിപ്പാറ ഡയറീസ്":

ഇത് വളരെ നല്ല ചിത്രമെന്ന് പരയാതെ പോവാന്‍ വയ്യ. നല്ല നിറങ്ങള്‍, composition. അഭിനന്ദനങ്ങള്‍



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രപ്പെട്ടി at March 18, 2010 2:45 AM

4. Rebecca has left a new comment on your post "Living on the Edge":

What a view!



Posted by Rebecca to നീലാംബരി at March 18, 2010 2:18 AM

5. KANARAN has left a new comment on your post "ഉമ്മ":

What a lighting punyala?? IDIVETTU PHOTO with all the divine feelings for " THE MOTHER"



Posted by KANARAN to OUT OF FOCUS at March 18, 2010 12:07 AM

6. twinklez has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

nannayittundu...



Posted by twinklez to മഞ്ഞുത്തുള്ളികള്‍....... at March 17, 2010 1:50 PM

7. Krista has left a new comment on your post "Living on the Edge":

This is fantastic. Great framing, colour, contrasts... I can't find anything to improve. :o)



Posted by Krista to നീലാംബരി at March 18, 2010 3:54 AM

8. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സന്തോഷ്‌, സംയമനത്തോടെയും സമാധാനത്തോടെയും തന്റെ വാദം ശരിയായി അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനാർഹമാണു.മറുപടി പറയുമ്പോൾ തീർച്ച ആയും ഈ ശൈലി ഉപയോഗിക്കണം എന്നതു പ്രവാചക ചര്യയിൽ പെട്ടതുമാണു.ഏതെങ്കിലും മുസ്ലിം സഹോദരന്മാർ ബ്ലോഗിലോ മറ്റോ അസഹിഷ്ണത കാണിക്‌ൿന്നു എങ്കിൽ താങ്കൾ ഈ പ്രവാചക ചര്യ ചൂണ്ടി കാട്ടുക തന്നെ വേണം. ഇനി താങ്കളുടെ കമന്റിലെ അവസാന പാരായിലേക്കു കടക്കട്ടെ. തീർച്ച ആയും താങ്കൾ പറഞ്ഞതിനെ ഞാൻ പൂർണ്ണമായും പിൻ താങ്ങുന്നു. ഖുർ-ആനായാലും ബൈബിളായാളും ഗീത ആയാലും മുറി വാചകങ്ങൾ എടുത്തു യഥാർത്ഥ അർത്ഥത്തിനു വിപരീതമോ പകരമോ അർത്ഥം ലഭ്യമാക്കുന്ന പ്രവർത്തി അഭികാമ്യമല്ല.താങ്കളുടെ കമന്റിലെ ആദ്യ ഭാഗത്തിനു ഞാൻ എന്റെ പ്രിയ സ്നേഹിതൻ സാജനു നൽകിയ കമന്റിൽ പറഞ്ഞതു പോലെ മറുപടി പറയാൻപേജുകൾ നിറയുന്ന പോസ്റ്റിന്റെ ആവശ്യം നേരിടും. അത്രക്കു ഗഹനമാണതു. വിശദമായ മറുപടി അല്ലാത്തതു കൊണ്ടാണു സാജനു വീണ്ടും സംശയം ഉടലെടുത്തതു. സാജന്റെ സ്ഥനത്തു ഞാനായാലും അപ്രകാരം തന്നെ. നമുക്കു കഴിയുന്ന വിധം സംവദിക്കാം, സമാധാനത്തോടെ.നിങ്ങൾ പറയുന്നതു ശരി എങ്കിൽ സമ്മതിക്കാനുള്ള മനസ്സു എനിക്കും ഞാൻ പറയുന്നതു ശരി എങ്കിൽ സമ്മതിക്കാനുള്ള മനസ്സു നിങ്ങൾക്കും വേണമെന്നു മാത്രം.പരസ്പരം ബഹുമാനം നില നിർത്തുകയും വേണം.ഇതും ഞാൻ പഠിച്ചതു ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ശാഫീ ഇമാമിന്റെ മൊഴികളിൽ നിന്നുമാണു.ഇതെല്ലാമാണെങ്കിലും താങ്കൾ ചൂണ്ടി കാട്ടിയ ചില സംശയങ്ങൾക്കു ഞാൻ ചുരുങ്ങിയ മറുപടി കമന്റിന്റെ പരിധിക്കുള്ളിൽ നിന്നു പറയാൻ ശ്രമിക്കുന്നു.(തുടരും)



sherriff kottarakara , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 2:52 am ന് പോസ്റ്റ് ചെയ്തത്

9. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഖുർ-ആൻ പറഞ്ഞു:- പ്രവാചകനിൽ നിങ്ങൾക്കു മാതൃക ഉണ്ടു എന്നു. പ്രവാചകൻ പ്രസിദ്ധമായ തന്റെ വിട വാങ്ങൽ പ്രഭാഷണത്തിൽ പറഞ്ഞു:-ഇവിടെ ഞാൻ രണ്ടു കാര്യങ്ങൾ നിങ്ങൾക്കു തരുന്നു. (ഒന്നു.) വിശുദ്ധ ഖുർ-ആൻ(രണ്ട്‌) എന്റെ ചര്യ.മേൽ പറഞ്ഞ ഖുർ-ആൻ സൂക്തത്തിന്റെയും നബി വചനത്തിന്റെ യും അടിസ്ഥനത്തിൽ നബിയുടെ എല്ലാ ചര്യകളും(നബിക്കു മാത്രമായി പരിമിതപ്പെടുത്തിയതു ഒഴികെ) ഒരു മുസ്ലിമിനെ സംബന്ധിച്ചു അനുകരണനീയമാണു.അതിനെ സുന്നത്തു എന്നു പറയുന്നു.അതിന്റെ അർത്ഥം ചെയ്താൽ പുണ്യം കിട്ടുന്നതും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ശിക്ഷാർഹമല്ലാത്തതും ആയ കർമ്മങ്ങൾ. പക്ഷേ ഖുർ- ആനിക നിർദ്ദേശങ്ങൾ ഈ തരത്തിൽ പെട്ടതല്ല.(അതിന്റെ വിശദീകരണങ്ങൾ ഇവിടെ അസാദ്ധ്യമാണു)ഇനി താങ്കൾ പറഞ്ഞതിലേക്കു വരാം.അറേബ്യേതര ദേശങ്ങളിൽ അസാധ്യമായ ചര്യകൾ എങ്ങിനെ നിർവ്വഹിക്കും എന്നതു. ആൾക്കാരോടു സം സാരിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ സം സാരിക്കുക. ഈ അർത്ഥം വരുന്ന ഒരു ചര്യ ഉണ്ടു. ഇതു കാല ദേശ ഭേദമന്യേ പിൻ പറ്റാമല്ലോ.ഒരു മൃതദേഹം കൊണ്ടു വരുമ്പോൾ അതു (ഏതു മതത്തിൽ പെട്ടവരുടേതായാലും) എഴുന്നേറ്റു നിൽക്കുക ഇതൊരു ചര്യ ് ആണു.കൂട്ടത്തിലിരുന്നു ഒരു വ്യക്തിയെ പരിഹസിക്കരുതു. ചൂടുള്ള ആഹാരം അതു പാനീയമായാലും അതിൽ ഊതരുതു. രാത്രി മുറിക്കുള്ളിൽ വിളക്കു കത്തിച്ചു വെക്കരുതു. ഇങ്ങിനെ ധാരാളം നബി ചര്യകൾ ഹദീസ്സ്‌ ഗ്രന്ഥങ്ങളിൽ കാണാം.ദിന ചര്യകൾ എന്നു ഞാൻ ഉദ്ദേശിച്ചതു പ്രവാചകന്റെ ജീവിതകാലത്തു ഓരോ സന്ദർഭങ്ങളിലും അദ്ദേഹം എന്താണു ചെയ്തതു, എങ്ങിനെ പ്രതികരിച്ചു എന്നൊക്കെയാണു. അതിൽ നടപ്പും ഇരിപ്പും കിടപ്പും ദാമ്പത്യ ബന്ധവും, സന്താനങ്ങളോടും മറ്റു ബന്ധുക്കളോടുള്ള കടമകളും, ഭക്ഷണം കഴിക്കലും എല്ലാമെല്ലാം അടങ്ങുന്നു. അസാദ്ധ്യമായതു ചെയ്യാൻ ഒരിക്കലും മതത്തിൽ നിർബന്ധമില്ല.പ്രവാചകൻ കാരക്കാ തിന്നതിനാൽ ഇവിടെ നമ്മളും കാരക്ക തിന്നണമെന്ന അർത്ഥത്തിലല്ല ഞാൻ പറഞ്ഞതു.അതു അസാദ്ധ്യമാണു. എത്രയെല്ലാം സമ്പത്തു വേണമെങ്കിലും ആർജിക്കാൻ സാധിക്കുന്ന പ്രവാചക തിരുമേനി വെറും ഒരു പനയോല പായിലണു കിടന്നിരുന്നതു.ഒരു വിരിപ്പു പോലുമില്ലാതെ. ഈ വിനയവും എളിമയും നമുക്കു അനുകരിക്കാൻ സാധിക്കുമല്ലോ .പ്രവാചകൻ ഒരു ആളെയോ ആൾക്കാരെയോ കാണുമ്പോൾ അസ്സലാമു അലൈക്കും (അത്യുന്നതമായ സമാധാനം നിങ്ങളിൽ ഉണ്ടാകട്ടെ) എന്നു പറയുമായിരുന്നതിനാലാണു മുസ്ലിംകൾ ഈ അഭിവാദ്യ രീതി സ്വീകരിച്ചതു, പ്രവാചക ചര്യ പിൻപറ്റാനുള്ള വ്യഗ്രതയാൽ. ഇങ്ങിനെ വിവരിച്ചാൽ ധാരാളം വേണ്ടി വരുമെന്നതിനാൽ ചുരുക്കുന്നു.ഒരു കാര്യം കൂടി,യേശു ശിഷ്യന്മാർ 12 പേരിൽ ചുമത്തിയിരുന്നതു പോലുള്ള ദൗത്യം പ്രവാചക പത്നിമാരിൽ മാത്രമായിരുന്നില്ല നബി തിരുമേനിയുടെ അന്നുണ്ടായിരുന്ന എല്ലാ അനുചരന്മാരിലും അവരുടെ അനുചരന്മാരിലും ഇന്നു ഉള്ളവരിലും ബാധ്യതപ്പെടുത്തിയിട്ടുണ്ടു. അതു കൊണ്ടല്ലേ നമ്മുടെ മാന്യ സഹോദരൻ ലത്തീഫിനെ പോലുള്ളവർ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരിക്കുന്നതു. അതേ പോലെ 12 ശിഷ്യന്മാരിൽ നിന്നുമുള്ള ദൗത്യം സന്തോഷും സാജനും പോലുള്ളവരും ഏറ്റെടുത്തിരിക്കുന്നതു. എല്ലാവരുടെയും പ്രയത്നങ്ങൾക്കു കരുണാമയനായ ദൈവം അദ്ദേഹത്തിന്റെ കാരുണ്യത്താൽ സഹായം ചെയ്യുമാറാകട്ടെ.( എന്റെ അറിവിൽ ഉള്ള കാര്യങ്ങളാണു ഞാൻ ഈ കുറിപ്പിൽ സൂചിപ്പിച്ചതു.തിരുത്തൽ വേണമെങ്കിൽ മാന്യ സഹോദരൻ ലത്തീഫിനും മറ്റുള്ളവർക്കും അതിനു അവകാശമുണ്ടു.)



sherriff kottarakara , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 2:54 am ന് പോസ്റ്റ് ചെയ്തത്

10. Anonymous has left a new comment on your post "പൂച്ചേ, തത്തമ്മ, തത്തമ്മ!":

In it something is. Earlier I thought differently, I thank for the help in this question.



Posted by Anonymous to തത്തമ്മ at Thursday, March 18, 2010 3:32:00 AM

11. Rijo Pedikkattu has left a new comment on your post "My City My Metro - ദുബായ് മെട്രോയില്‍ ഒരു യാത്ര":

Metro kollam, nammude pavam Delhilum oodunnundu oru merto. Kochil varumo ?



Posted by Rijo Pedikkattu to ഓര്‍മ്മച്ചെപ്പ് at March 18, 2010 4:01 AM

Reply via email to