1. ബാബുരാജ് നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതു തന്നെയാണ് ഉദ്ദേശം! ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെങ്കില്‍ ആരാണ് സമരക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നത്?
ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, ഒരു സമരവും പൊതുജനത്തിനു വേണ്ടിയല്ല. പൊതുജനം പ്രധാനപ്പെട്ട ഒരു ഘടകമാണ്, ഹോസ്റ്റേജുകള്‍ എന്ന നിലയില്‍!



ബാബുരാജ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 18 7:01 am ന് പോസ്റ്റ് ചെയ്തത്

2. സത്യാന്വേഷി has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

Civic Chandran writes in Mangalam:

സീമയ്‌ക്ക് ചിത്രലേഖയെപ്പറ്റി ചിലത്‌




Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at March 18, 2010 7:02 AM

3. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഒരു ഏകാദശിയുടെ ഓര്‍മ്മക്ക്":

കുറച്ചു പണം ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ക്ക് കൊടുത്താലെന്താ... പഠിപ്പിന് പഠിപ്പ്... പെണ്ണിന് പെണ്ണ്... ബ്രോക്കറേജില്ലാത്ത കല്യാണവും. ഒത്താലൊത്ത് പോയാ ടേക്ക് ഇറ്റ് ഈസി പോളിസി. (ഇതാദ്യം എടുത്തു വെച്ച പോയിന്റ്...) എന്നാല്‍ വായിച്ച് ഒടുവിലെത്തിയപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ജീവിതത്തിന്റെ പച്ചയായ ചിത്രീകരണം.



Posted by Mohamedkutty മുഹമ്മദുകുട്ടി to സുസ്മേരം at 18 March, 2010 05:05

4. Nixon has left a new comment on your post "ഞാണിന്മേല്‍ കളി":

നല്ല പടം .



Posted by Nixon to സുല്ലിട്ട പടങ്ങള്‍ at March 17, 2010 7:01 PM

5. G.manu has left a new comment on your post "കടല്‍ക്കാറ്റില്‍....":

wows :)



Posted by G.manu to ചില്ലുജാലകത്തിനപ്പുറം at March 17, 2010 8:02 PM

6. കങ്കാരു has left a new comment on your post "വക്രദൃഷ്ടി":

അത് ശരി.മനസ്സിലിരിപ്പ് കണ്ടോ. സാധാരണക്കാരന്‍ ആയ ദിവസ"കൂലി"ക്കാരന്‍ കുഴികുത്തി തോടുവക്കില് തൂറണം,അവനു കക്കൂസ് പാടില്ല.ദിവസകൂലിക്കാരന്‍ നടന്നു പോണം.അവന്‍ ബസ്സില്‍ കേറാന്‍ ആയോന്ന്.പാര്‍ക്ക് ഉള്ള സ്ഥലം ഏതാണ്ട് അറിയാം.അതിനടുത്തു പഠിച്ചിട്ടും ജീവിച്ചിട്ടും ഉണ്ട്.പരിസരപ്രദേശത്തെ 'സാദാരണ'ക്കാന്‍ ബഹുഖുശി ആണ്.മാത്രല്ല,അത് കുളമാക്കാന്‍ വന്ന വിദ്വാന്‍മാരെ 'പരിസരത്തെ'ജനം കൈകാര്യം ചെയ്തു വിട്ടു.അതുകൊണ്ട് പാരവെപ്പ് ഒരുതരത്തിലും നടന്നുമില്ല.'പരിസരത്തെ' തൊഴിലാളികളുടെ കുട്ടികള്‍ സ്കൂള്‍ എസ്കര്‍ഷനും മറ്റുമായി അവിടെ പോയി ഉല്ലസിക്കുന്നു.ഒന്ന് വിട്ടു പിടി മോനെ. ഇതൊക്കെ എത്രകാലം പറഞ്ഞു നടക്കും. വേറെ പുതിയ വല്ല അടവും നോക്കിക്കൂടെ.ഈ പറഞ്ഞ പാര്‍ക്കിനു അടുത്തു തന്നെ കെല്‍ട്രോണ്‍ ഉണ്ട്,പിന്നെ മറ്റു പല ഇടത്തരം കമ്പനികളും ഉണ്ട്.അവിടെയൊക്കെ ഒരുപാടു ദിവസ'കൂലി'ക്കാരന്റെ മക്കള്‍ ജോലി ചെയ്യുന്നുമുണ്ട്.
സ്മാര്‍ട്ട്സിറ്റിയും മറ്റേ സിറ്റിയും മാത്രല്ല,ബിര്‍ലയുടെ കമ്പനി57ല് തന്നെ വന്നല്ലോ. സാധിക്കാന്‍ പാടില്ലാത്തത് സാധിക്കുന്നല്ലോ എന്ന വിഭ്രാന്ധി എന്തിനു സഹാവേ.



Posted by കങ്കാരു to ഉള്ളത് പറഞ്ഞാല്‍ at March 17, 2010 6:03 PM

7. കുമാരന്‍ | kumaran has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

മാതൃഭൂമിയില്‍ കണ്ടു വായിച്ചു. നന്നായിട്ടുണ്ട് സുനില്‍. അഭിനന്ദനങ്ങള്‍.



Posted by കുമാരന്‍ | kumaran to എന്റെ ഉപാസന || Ente Upasana at March 17, 2010 7:13:00 PM PDT

8. ശ്രീ has left a new comment on your post "വിവാഹ വാര്‍ഷികം “4”...":

ആശംസകള്‍, മാഷേ



Posted by ശ്രീ to വിചാരം at March 17, 2010 7:32 PM

9. ബാബുരാജ് has left a new comment on your post "അവിചാരിതം":

എന്റെ അമ്മയ്ക്ക് സ്ഥിരം പറ്റിക്കൊണ്ടിരിക്കുന്ന ഒരു അനുഭവമാണിത്. അമിതമായി ഔദാര്യങ്ങള്‍ പറ്റുന്നവര്‍ക്ക് ഉണ്ടാകുന്ന ഒരു ഇന്‍ഫ്. കോമ്പ്ലക്സിന്റെ പരിണിതഫലമാണിതെന്ന് ശ്രീ. എം. കൃഷ്ണന്നായര്‍ ഒരിക്കല്‍ എഴുതിയിരുന്നത് വായിച്ചതോര്‍ക്കുന്നു. (അതായത് ഇതൊരു ‘ആഗോള പ്രതിഭാസ‘മാണെന്ന് :))പിന്നെ നമ്മളും ഒരു നന്ദി പ്രതീക്ഷിച്ചു കാണുമല്ലോ?
അവര്‍ വരട്ടെ എന്നു തന്നെയാണെന്റെ അഭിപ്രായം. ചെയ്യുന്നതിന്റെ പ്രതിഫലം നല്‍കുക, അതില്‍ കൂടുതലൊന്നു വേണ്ട. പക്ഷെ പ്രതീക്ഷകള്‍ അസ്ഥാനത്താകുമ്പോള്‍ ആള്‍ പാരയാവാനാണു സാദ്ധ്യത!



Posted by ബാബുരാജ് to എഴുത്തോല at March 18, 2010 6:46 AM

10. G.manu has left a new comment on your post "രണ്ടു വാര്‍ത്തകള്‍ !":

aasamsakal



Posted by G.manu to നമ്മുടെ ബൂലോകം at March 18, 2010 6:27 AM

11. ഒരു നുറുങ്ങ് has left a new comment on your post "നീരാട്ട്":

പോട്ടം തിളങ്ങി..!
“താന്‍പോരിമ
തന്‍ പോരായ്മ.“
അതെ,ആനക്കര്യമല്ലേ..!



Posted by ഒരു നുറുങ്ങ് to മഴക്കൂട at March 18, 2010 5:31 AM

12. ശ്രീ has left a new comment on your post "ഇഷ്ട പ്രണയം":

കൊള്ളാം

[നിശാഗന്ധി അല്ലേ?]



Posted by ശ്രീ to തൊട്ടാവാടി at March 17, 2010 7:35 PM

13. Vayady has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ..
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ..
മനുഷ്യനും, മതങ്ങളും, ദൈവങ്ങളുംകൂടി മണ്ണ് പങ്കുവെച്ചു
മനസ്സു പങ്കുവെച്ചു.."
ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലേയ്ക്ക് ഓടിവന്ന വരികള്‍ ആണിത്.

എഴുത്തിന്റെ ശൈലി നന്നായി. ലളിതമായ ഭാഷ..കൊള്ളാം.



Posted by Vayady to ഋതു - കഥയുടെ വസന്തം at March 18, 2010 6:37 AM

14. നിസ്സഹായന്‍ has left a new comment on your post "മോഹന്‍ലാലിന് à´¡à´¿.ലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേ...":

സാരമില്ല പോട്ടെ, ഇനി എനിക്ക് ഡിലിറ്റ് തന്നാൽ ഞാൻ വേണ്ടെന്നു പറയും! നമ്മളെന്നാ അത്ര തറയോ !?



Posted by നിസ്സഹായന്‍ to വിചാരം at March 17, 2010 6:06 PM

15. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അയാള്‍ വിവാഹിതനാവുന്നു":

ഞാന്‍ സുല്ലിട്ടു...



Posted by കൊട്ടോട്ടിക്കാരന്‍... to സുസ്മേരം at 18 March, 2010 06:15

16. കുമാരന്‍ | kumaran has left a new comment on your post "അമ്മ തല്ലുന്നത്":

അടിപൊളിയായിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to ആര്‍ബിയുടെ തൂലിക at March 17, 2010 7:34 PM

17. വഷളന്‍ (Vashalan) has left a new comment on your post "പ്രബല":

ഒരു കോംപ്ലിമെന്റ് .
"യമുനാപുളിനങ്ങളേ..." പാട്ട് അസ്സലായി. പല ആവര്‍ത്തി കേട്ടു...



Posted by വഷളന്‍ (Vashalan) to ഗീതാഗീതികള്‍ at March 17, 2010 6:31 PM

18. Vayady has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

"ഈ ബ്ലോഗുലകത്തിൽ തന്നെപ്പോലെ സെന്റിയും കോമഡിയും ഒരു പോലെ എഴുതുന്നവൻ വേറെ ആരുണ്ട്!?"
അതു തന്നെയാണ്‌ എനിക്കും ചോദിക്കാനുള്ളത്‌.. പിന്നെ ആരുണ്ട്?
ഞാന്‍ ശരിക്കും ആസ്വദിച്ചു..അഭിനന്ദനം.
ഇനി പോയി ബാക്കിയുള്ള പോസ്റ്റുകള്‍ കൂടി വായിക്കട്ടെ.
പോകുന്ന പോക്കില്‍ ആ ഫോളോബട്ടണിലും ഒന്ന് ക്ലിക്കുന്നുണ്ട്,ട്ടോ.



Posted by Vayady to എന്റെ കഥകള്‍ at March 17, 2010 6:44 PM

19. നിസ്സഹായന്‍ has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

ആദരാംഞ്ജലികൾ !പറയുവാൻ വാക്കുകൾ കിട്ടുന്നില്ല!



Posted by നിസ്സഹായന്‍ to സ്മരണിക at 18 March 2010 04:13

20. ഒരു നുറുങ്ങ് has left a new comment on your post "നീരാട്ട്":

പോട്ടം തിളങ്ങി..!
“താന്‍പോരിമ
തന്‍ പോരായ്മ.“
അതെ,ആനക്കര്യമല്ലേ..!



Posted by ഒരു നുറുങ്ങ് to മഴക്കൂട at March 18, 2010 5:31 AM

21. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ഇല്ല. ഇപ്രാവശ്യം ട്രിക്ക് ചോദ്യങ്ങളൊന്നുമില്ല. അതൊക്കെ ഒഴിവാക്കണമെന്ന് ഹിറ്റ്ലറുടെ താക്കീത് ഉണ്ടായിരുന്നു. പിന്നെ 19-)0 ചോദ്യം (ബി. ജി. എം) വളരെ എളുപ്പമാക്കിയതും അങ്ങോർക്കു വേണ്ടിയാ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at March 18, 2010 7:40 AM

Reply via email to