1. പാഞ്ചാലി :: Panchali has left a new comment on your post "ഉമ്മ":

താച്ചിയെ വളരെക്കലത്തിനു ശേഷം വീണ്ടും കാണുന്നു!
Thanks!
വളരെ നല്ല ഫോട്ടോ.
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at March 18, 2010 2:48 AM

2. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "അയാള്‍ വിവാഹിതനാവുന്നു":

മുമ്പെവിടെയോ വായിച്ചതാണെങ്കിലും (തെറ്റിദ്ധരിക്കണ്ട സുല്ലിന്റെ പോസ്റ്റായി തന്നെ!)ഒന്നു കൂടി വയിച്ചപ്പോള്‍ സുല്ലിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരാളെപ്പറ്റി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനുള്ള ആ കഴിവിനു അനുമോദനങ്ങള്‍!.ഒരു നല്ല കൂട്ടുകാരനുണ്ടായാല്‍ ജീവിതത്തില്‍ പലര്‍ക്കും പലതും നേടാന്‍ കഴിയും എന്നതിന്നു ഒരു ഉത്തമ തെളിവു കൂടിയാണിത്.



Posted by Mohamedkutty മുഹമ്മദുകുട്ടി to സുസ്മേരം at 18 March, 2010 04:42

3. krishnakumar513 has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

കൊള്ളാം,വളരെ സരസമായി അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ.ആശംസകള്‍....



Posted by krishnakumar513 to രവം at March 17, 2010 4:27 PM

4. Alexander has left a new comment on your post "Living on the Edge":

What stunning views you have. This is an amazing shot!

Alexander
Alex's World! - http://www.kakinan.com/alex



Posted by Alexander to നീലാംബരി at March 18, 2010 5:58 AM

Reply via email to