1. ഹംസ has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":
ഒരു ദിവസം, എനിക്കു നല്ല വയറുവേദന. ഞാനൊരു പിഞ്ഞാണമെടുത്ത് അത്ഭുത ശക്തിയുള്ള പേനകൊണ്ട് എനിക്കറിയാവുന്ന അറബി അക്ഷരങ്ങളൊക്കെ കുത്തിക്കുറിച്ച് കലക്കിയങ്ങ് കുടിച്ചു... ഹാഊ! വയറിനുള്ളില്‍ ബദ്‌ര്‍യുദ്ധം! പിറ്റേന്ന് തൂറലോട് തൂറല്‍... ഹലാക്കിന്റെ വയറ്റിന്ന് പോക്ക്...!
എന്നെ അങ്ങട്ട് കൊല്ല് മുഖ്താറെ….
വായിച്ചാലും വായിച്ചാലും പൂതി തീരൂല… നിശ്കളങ്കമായ ആ കുട്ടിക്കാലം . തുറന്നു കാണിക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ചിലപ്പോള്‍ ഇതെല്ലാം അന്യമായിരിക്കും. അനുഭവങ്ങള്‍ കഥകളായി കേള്‍ക്കുമ്പോള്‍ അത് വല്ലാത്ത ഒരു സുഖം പകരുന്നു.
Posted by ഹംസ to എന്റെ കഥകള്‍ at March 19, 2010 7:48 AM
2. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അമ്മ":
ഒന്നും മനസ്സിലായില്ല...
Posted by കൊട്ടോട്ടിക്കാരന്‍... to ! Murivukal മുറിവുകള്‍ ! at 20:44
3. ആരുഷിയുടെ ലോകം has left a new comment on your post "സെക്സ് നല്ലത്":
കാപ്പിലാനേ ഈ സര്‍ വേയും അനാലിസിസും ഒക്കെ ശാസ്ത്രീയം ഒന്നുമല്ല അതു അതാതു പ്രസിധീകരണങ്ങളിലെ ലേഖകന്‍മാരുടെ അല്ലെങ്കില്‍ സബ് എഡിറ്റര്‍മാരുടെ ഭാവന മാത്രം, എത്ര സാമ്പിള്‍ എടുത്തു എങ്ങിനെ ഫീഡ് ബാക് ക്കളക്ടു ചെയ്തു ആ സാമ്പിള്‍ ഒന്നു പരിശോധിക്കാന്‍ അനുവദിക്കമോ എന്നു ചോദിച്ചാല്‍ ഇവരൊക്കെ ഓടും റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ പത്രക്കാര്‍ക്കും ടീവിക്കും ബാധകമല്ല വനിതയിലും മറ്റും വരുന്ന സര്‍വേകള്‍ മനുഷ്യരെ ഇക്കിളി ആക്കാന്‍ മന പൂര്‍വം പടച്ചു വിടുന്നതാണു മനശാസ്ത്രഞ്ഞണ്റ്റെ കത്തുകള്‍ ഡോകടറുടെ പംക്തി ഒക്കെ ബര്‍ളീ തോമസിനെ പോലെ ഞരമ്പു രോഗികളാായ സബ് എഡിറ്റര്‍മാര്‍ വില്‍പ്പന കൂട്ടാന്‍ നടത്തുന്ന പേക്കൂത്ത് മാത്രം
Posted by ആരുഷിയുടെ ലോകം to തോന്ന്യാശ്രമം at Friday, March 19, 2010
4. Anonymous has left a new comment on your post "ചങനാശേരി അതിരൂപതയുടെ അധികപ്രസംഗം ഉടനെ അവസാനിപ്പിക്...":
Making money on the internet is easy in the hush-hush world of [URL="" seo software[/URL], You are far from alone if you haven’t heard of it before. Blackhat marketing uses little-known or little-understood methods to build an income online.
Posted by Anonymous to ജനശബ്ദം at March 19, 2010 9:34 AM
5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ക്യൂകൂര്‍ബിറ്റാ മാക്സിമാ അഥവാ മത്തങ്ങ":
ആദ്യം പൂവ്...പിന്നെ കായ്.തന്നെ..??!!
ഫോട്ടോ കിടിലന്‍.
Posted by വരയും വരിയും : സിബു നൂറനാട് to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 19, 2010 8:03 AM
6. കൂതറHashimܓ has left a new comment on your post "എനിക്ക് ഒരു കുഞ്ഞനിയത്തികൂടി":
ആഹാ നല്ലത്
ഫ്രഷ് ഉണ്ണി (പുതിയ ഉണ്ണി) ക്ക് സുഖാണോ
നമുക്കവളെ ‘ലുമി’(അര്‍ത്ഥം അരിഞ്ഞൂടാ ട്ടോ) എന്നു വിളിച്ചാലോ..!
Posted by കൂതറHashimܓ to എന്റെ കുത്തിവരകള്‍ at March 19, 2010 9:40 PM
7. OAB/ഒഎബി has left a new comment on your post "മടക്കം":
വായിച്ച് വായിച്ച് ഇപ്പൊ പേടി മാറി.
Posted by OAB/ഒഎബി to കരിനാക്ക് at March 19, 2010 6:25 PM
8. തട്ടുദോശ // thattudosa has left a new comment on your post "ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്...":
ദുബായില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് മൂന്നുമാസം തടവ്
:ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്രം അസുഖം
Posted by തട്ടുദോശ // thattudosa to thattudosa // തട്ടുദോശ at March 19, 2010 9:06 AM
9. Rational books has left a new comment on your post "മലപ്പുറത്ത് പഠനക്യാമ്പ് !":
നല്ല സംരംഭം. കേരളത്തിലുടനീളം ശാഖകളുണ്ടാക്കണം
Posted by Rational books to യുക്തിവാദം at March 19, 2010 8:08 PM
10. Aisha Noura /ലുലു has left a new comment on your post "എനിക്ക് ഒരു കുഞ്ഞനിയത്തികൂടി":
ഒരു സന്തോഷവാര്‍ത്ത.എനിക്ക് ഒരു കുഞ്ഞനിയത്തിയെക്കൂടി ലഭിച്ചു.
Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at March 19, 2010 8:35 PM
11. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":
vyajanmar.. :)
Posted by കിഷോര്‍ലാല്‍ പറക്കാട്ട് to മിനിനര്‍മ്മം at March 19, 2010 9:03 PM
12. Elambilakkodan has left a new comment on your post "ഉമ്മക്കള്ളി":
എനിക്കിപ്പം ന്റെ ഉമ്മാനെ കാണണം
Posted by Elambilakkodan to ഋതുഭേദങ്ങള്‍ at 11:21 AM
13. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അമ്മ":
അതുകൊണ്ടാ :)( ഇട്ടു പോയത്...
Posted by കൊട്ടോട്ടിക്കാരന്‍... to ! Murivukal മുറിവുകള്‍ ! at 20:45
14. കരിപ്പാറ സുനില്‍ has left a new comment on your post "താങ്ങാവുന്ന വിദ്യാഭ്യാസം ( പുസ്തകപരിചയം )":
“പള്ളിക്കൂടം ഫാക്ടറിയല്ല
അദ്ധ്യാപകന്‍ തൊഴിലാളിയല്ല
വിദ്യാര്‍ത്ഥി ചരക്കല്ല
രക്ഷിതാവ് ചരക്കുല്പാദകനല്ല”
Posted by കരിപ്പാറ സുനില്‍ to Physics Vidyalayam at 8:56 PM, March 19, 2010
15. ഷാ has left a new comment on your post "ഒരു സ്കൂപ്പ് വരുന്ന വഴി":
ഹലോ... പിബി മീറ്റിംഗ് കഴിഞ്ഞിറങ്ങി വരുന്ന അച്ച്യുതാനന്ദന്റെ ശരീരഭാഷയില്‍ നിന്നും എന്താണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്...?
Posted by ഷാ to ദൃഷ്ടിദോഷം at Friday, March 19, 2010
16. അച്ചായന് has left a new comment on your post "മൊബൈല്‍ ആത്മഹത്യ":
ഞാനും എല്ലാം
സഹിച്ചുകൊണ്ട്
ആത്മഹത്യ ചെയ്യുന്നു!
Posted by അച്ചായന് to നാരായം at 10:32 AM, March 19, 2010
17. krishnakumar513 has left a new comment on your post "In touchdown gear":
ചിറകങ്ങനെ വിരിച്ചു,പടര്‍ന്ന് പന്തലിച്ച്.............
Posted by krishnakumar513 to OUT OF FOCUS at March 19, 2010 7:29 PM
18. sadu സാധു has left a new comment on your post "ജാതിക്കാരിഷ്ടം":
നന്ദിപറയെണ്ടത്ത് ഞാനല്ലെ. വളരെ നന്ദി.
Posted by sadu സാധു to ഓര്‍മ്മകള്‍ at Friday, March 19, 2010
19. ഒരു നുറുങ്ങ് has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":
വിഷയം സ്ഥാനത്തു തന്നെ...
“നമ്മുടെ ആരോഗ്യമന്ത്രി സ്ത്രീയായിരിക്കേ എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ കാണാതെ പോകുന്നതെന്ന് അത്ഭുതപ്പെട്ടു പോകുന്നു.“
------------------------------------
Posted by ഒരു നുറുങ്ങ് to സര്‍പ്പഗന്ധി at March 19, 2010 9:19 AM
20. mini//മിനി has left a new comment on your post "പോസ്":
.com ആയി മാറിയതിന് ആശംസകൾ. “ഈ പച്ചവെള്ളത്തിനെന്താ ഒരു മഞ്ഞക്കളർ? എന്നെ കൊല്ലാനായി വല്ലതുംകലർത്തിയോ?”
Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 19, 2010 7:48 AM
21. jayanEvoor has left a new comment on your post "ഭും!!!":
വെറുമൊരു ഗുണ്ട്...
ഹും!
കേരളത്തിൽ ആയിരുന്നേൽ എല്ലാം ഇപ്പോ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ ആയേനേ!!
ഗൊള്ളാം! ഗലക്കി!!
Posted by jayanEvoor to മനഃപായസം at 19 March 2010 21:42
22. Manoraj has left a new comment on your post "ഉമ്മക്കള്ളി":
മയൂര നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ
Posted by Manoraj to ഋതുഭേദങ്ങള്‍ at 11:29 AM
23. വായുംനോക്കി has left a new comment on your post "ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്...":
ഒരു ശ്ലീലന്‍ ചുണക്കുട്ടി! അവന്‍ സ്വന്തം കിടപ്പുമുറിയിലും കുളിമുറിയിലും നിന്നും, ഇരുന്നും, കിടന്നും, നടന്നും, ഇസ്ലാമിനെ കീര്‍ത്തിപ്പെടുത്തിയതിനു വല്ല കയ്യോ കണക്കോ മറ്റോ ഉണ്ടോന്നെ !???
അത്തു കലക്കീട്ടോ ...
Posted by വായുംനോക്കി to thattudosa // തട്ടുദോശ at March 19, 2010 9:44 AM
24. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Chemparathee":
കൊള്ളാം...ആവശ്യമുള്ള സമയത്ത് നിനക്ക് ചെവി പുറകില്‍ വയ്ക്കാം..
Posted by വരയും വരിയും : സിബു നൂറനാട് to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 19, 2010 8:02 AM
25. ദില്‍ബാസുരന്‍ has left a new comment on your post "നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ":
Nothing new here. Useless things should be thrown away unless they are of any sentimental value.
Posted by ദില്‍ബാസുരന്‍ to ഭൂമിമലയാളം at 8:33 PM
26. കരീം മാഷ് has left a new comment on your post "I dad is bad":
ഞാൻ വേറൊരു കോണിലൂടെയാണു സംഭവം നിരീക്ഷിച്ചത്.എഴുതിയതു കാണിച്ചു കൊടുത്തപ്പോൾ ആദ്യം അവൾ ഗ്രാമർ ആണു തിരുത്തിയത്.പിന്നീടു മാത്രമാണു അതിലെ ധാർമ്മികത തിരുത്തിയത്.
കുട്ടി മാതാപിതാക്കളെക്കാൾ ഗുരുക്കന്മാരെ അനുസരിക്കുന്നു(പേടിക്കുന്നു) എന്നർത്ഥം
കുട്ടികളുമായി പിതാവു കൂടുതൽ ഫ്രണ്ടിലി ആവേണ്ടതുണ്ട് എന്നു എനിക്കു തോന്നുന്നു.(അങ്ങനെ ആയതിന്റെ തിക്തഫലമാണു ഇപ്പോൾ ഇക്ക അനുഭവിക്കുന്നതെന്ന എന്റെ ഭാര്യയുടെ കുറ്റപ്പെടുത്തൽ മറക്കാതെ തന്നെ)
Posted by കരീം മാഷ് to പാച്ചുവിന്‍റെ ലോകം at March 19, 2010 8:17 PM
27. തട്ടുദോശ // thattudosa has left a new comment on your post "ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്...":
ദുബായ്: മലയാളികളിലെ ഏറ്റവും മികച്ച മനസ്സുകളെ മറുനാട്ടുകാരും വിദേശികളും പ്രയോജനപ്പെടുത്തുമ്പോള്‍ ആര്‍ക്കും വേണ്ടാത്തവരുടെ കേന്ദ്രമായി കേരളം മാറുന്നതായി സക്കറിയ.
Posted by തട്ടുദോശ // thattudosa to thattudosa // തട്ടുദോശ at March 19, 2010 9:14 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
