1. കൂതറHashimܓ has left a new comment on your post "ഭും!!!":
വായിച്ചപ്പോ സംഭവം ഇത്തിരി മനസ്സിലായി,
ടെകനിക്കല്‍ പേരുകള്‍ ഒന്നും മനസ്സിലായില്ലാ
(എന്റെ വിവരമില്ലായ്മ ആവാം)
Posted by കൂതറHashimܓ to മനഃപായസം at 19 March 2010 18:16
2. ഹേമാംബിക has left a new comment on your post "റെഡിയല്ലേ ?":
കേമം !
Posted by ഹേമാംബിക to പൈങ്ങോടന്‍സ് പടംസ് at March 19, 2010 1:22 PM
3. ഹംസ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":
എന്താ പറയാ….. !! എനിക്ക് വയ്യ..! ഞാന്‍ ചിരിയോട് ചിരിയാ.. ഈ ചിരി ഒന്നു നില്‍ക്കട്ടെ എന്നിട്ട് അഭിപ്രായം എഴുതാം……!
അതാ അപ്പോഴേക്കും കടയിലേക്ക് ആരോ കയറി വരുന്നു .ഒരു മദാമയും സായിപ്പും തന്നെയാ… ദൈവമേ അവര്‍ ? അവര്‍ തന്നെയാവുമോ ഇതും ഞാന്‍ ഒന്നു നോക്കട്ടെ …. കുറച്ചു കരാട്ടേ ചെറുപ്പത്തില്‍ പടിച്ചതുകൊണ്ട് എനിക്ക് പേടിയില്ല. . എന്നാലും …. !!
Posted by ഹംസ to ചിന്നുവിന്റെ നാട് at 19/03/2010 17:35
4. ഹേമാംബിക has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":
ഉയെന്റെ ദൈവേ , ഞാന്‍ ബൈകിപ്പോയല്ലോ . ഇതു ചെമ്പകപ്പൂ തന്നെ , തന്നെ തന്നെ ..ഒരു 100 പ്രാവശ്യം തന്നെ .
ഉശാരന്നപ്പാ.. !
Posted by ഹേമാംബിക to ചിത്രപ്പെട്ടി at March 19, 2010 6:45 PM
5. Manoraj നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ശ്രീ,
ഞാൻ ഒരു തർക്കത്തിനു വേണ്ടി പറഞ്ഞതല്ല അത്.. ഒപ്പം ജ്യോതിയുടെ പോസ്റ്റിലോ കമന്റിലോ ഞാൻ ഉപയോഗിച്ച വാക്കുകൾ ഉണ്ട് എന്നും ഞാൻ സൂചിപ്പിച്ചില്ലല്ലോ? ജ്യോതി പറഞ്ഞതിൽ സ്ത്രീകൾക്ക് വിവാഹശേഷം കലാപ്രവർത്തനങ്ങൾ നടത്താനുള്ള തടസ്സം ഭർത്താവാണെന്ന് ധ്വനിയുണ്ടോ എന്ന് തോന്നി.. ഒരു പക്ഷെ, ജ്യോതി എഴുതിയ വരികൾക്കിടയിലൂടെ വായിക്കാനുള്ള എന്നിലെ പുരുഷന്റെ അതിവിരുതാകാം അത്.. ശ്രീയുടെ മറുപടി കണ്ടതിന് ശേഷം വീണ്ടും എന്റെ കമന്റിലൂടെ പോയപ്പോൾ എനിക്കും ഞാൻ ഉപയോഗിച്ച വാക്കുകൾ ഒരു പക്ഷെ ശരിയായില്ല എന്ന് തോന്നി.. പക്ഷെ, അത് ശ്രീയുടെ മറുപടി വായിച്ചതിന് ശേഷം നോക്കിയപ്പോൾ മാത്രം.. ജയൻ പറഞ്ഞപോലെ ശ്രീ എന്റെ വാക്കുകൾ ഒരു പക്ഷെ തെറ്റിദ്ധരിച്ചതോ അല്ലെങ്കിൽ ഞാൻ പറയാൻ ശ്രമിച്ചത് കൃത്യമായി എനിക്ക് സംവേദിക്കാൻ കഴിയാതിരുന്നതോ ആകാം കാരണം. എന്തായാലും ഞാനും ശ്രീയും ജയനും ഒരു പരിധിവരെ ജ്യോതിയും പറഞ്ഞതൊക്കെ ഒന്ന് തന്നെ.. പക്ഷെ, ജ്യോതിയുടെ കമന്റിൽ വിവാഹിതനായ പുരുഷന് ഇത്തരം കലാപ്രവർത്തനങ്ങൾ നടത്താൻ ഭാര്യയായ സ്ത്രി ഒരിക്കലും തടസ്സമല്ലെന്നും അല്ലെങ്കിൽ അവൻ നല്ലൊരു ഭർത്താവായില്ലെങ്കിലും കുഴപ്പമില്ല എന്നും തോന്നി.. ഞാൻ പറഞ്ഞപോലെ വരികൾക്കിടയിലൂടെ വായിക്കാനുള്ള എന്റെ ത്വരയാകാം അതിന് കാരണം..
പിന്നെ, ജ്യോതി, താങ്കൾ ഫെമിനിസ്റ്റാണെന്ന് ഞാൻ സൂചിപ്പിച്ച് പോലുമില്ല.. ഇല്ലാ വചനം പറയല്ലേ.. താങ്കൾ ഫെമിനിസ്റ്റല്ല എന്നതിനുള്ള ഉദാഹരണം ഈ പോസ്റ്റ് തന്നെയല്ലേ? നന്ദി.. ഈ ചർച്ച കാണാൻ വൈകി.. അതാണ് എന്റെ പ്രതികരണം വൈകിയത്..
Manoraj , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 19 7:23 am ന് പോസ്റ്റ് ചെയ്തത്
6. അപ്പു നിങ്ങളുടെ പോസ്റ്റ് "ഒരു തെയ്യം കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അതുതന്നെ. പുണ്യാളൻ മാഷ് പറഞ്ഞതുതന്നെ....
അപ്പു , വാലായ്മ........... ലേക്ക് 19.3.10 ന് പോസ്റ്റ് ചെയ്തത്
7. ദീപാങ്കുരന്‍ has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":
touching...really....
Posted by ദീപാങ്കുരന്‍ to ഉഭയജീവിതം at 19 March 2010 06:01
8. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ദുബായ് പുഴ നാടക സീന്‍!":
സന്തോഷമുണ്ട് ഏറനാടാ...
Posted by കൊട്ടോട്ടിക്കാരന്‍... to ഏറനാടന്‍ സ്വരമേളം at March 19, 2010 6:44 PM
9. lekshmi has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":
ഒത്തിരി ഇഷ്ട്ടായി..
Posted by lekshmi to അയനം at March 19, 2010 6:37 PM
10. ഹേമാംബിക has left a new comment on your post "ഉറക്കം":
മഴയുറങ്ങുന്നു പോലും .. ഉയെന്റപ്പ , നീ അയിനെ ഇങ്ങനെ ഉറക്കാതെ , അതു എണീറ്റ് തുള്ളി നടക്കട്ടെ .
ഇതും ഉശാര്‍ !
Posted by ഹേമാംബിക to ചിത്രപ്പെട്ടി at March 19, 2010 6:47 PM
11. lekshmi has left a new comment on your post "..":
appo adukkalapaniyum ariyaam ale..
kollaam tou..cheriya vaakukalil othukki..elaam.
Posted by lekshmi to സിപി at 19 March 2010 5:14 PM
12. Sindhu Jose has left a new comment on your post "പിറന്നാളിന്റെ മധുരം...":
Happy B'Day... :)
Posted by Sindhu Jose to നന്ദപര്‍വ്വം at March 19, 2010 7:30 PM
13. ഹംസ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":
എന്താ പറയാ….. !! എനിക്ക് വയ്യ..! ഞാന്‍ ചിരിയോട് ചിരിയാ.. ഈ ചിരി ഒന്നു നില്‍ക്കട്ടെ എന്നിട്ട് അഭിപ്രായം എഴുതാം……!
അതാ അപ്പോഴേക്കും കടയിലേക്ക് ആരോ കയറി വരുന്നു .ഒരു മദാമയും സായിപ്പും തന്നെയാ… ദൈവമേ അവര്‍ ? അവര്‍ തന്നെയാവുമോ ഇതും ഞാന്‍ ഒന്നു നോക്കട്ടെ …. കുറച്ചു കരാട്ടേ ചെറുപ്പത്തില്‍ പടിച്ചതുകൊണ്ട് എനിക്ക് പേടിയില്ല. . എന്നാലും …. !!
Posted by ഹംസ to ചിന്നുവിന്റെ നാട് at 19/03/2010 17:40
14. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "മാറിപ്പോയ നമ്മുടെ വേഷം, ഭാഷ":
1930 കളിലാവണം നമ്പൂതിരിപ്പെണ്ണുങ്ങള്‍ റൌക്ക ധരിക്കാന്‍ തുടങ്ങിയത്. അതിനു മുമ്പാണോ അതില്‍ പിന്നെയാണോ നമുക്ക് പറയാവുന്ന മഹത്തായ സംസ്കാരം?
Posted by Calicocentric കാലിക്കോസെന്‍ട്രിക് to വീക്ഷണം at March 19, 2010 6:25 AM
15. Manoraj has left a new comment on your post "നര്‍ത്തനമാടട്ടെ ഞങ്ങളൊന്ന് !":
പരിഭാഷ മാത്രമേ വായിച്ചൂള്ളൂ.. ആംഗലേയം വായിക്കാനുള്ള വിവരമുണ്ടായിരുന്നേൽ എന്നേ രക്ഷപ്പെട്ടേനേ ഞാൻ.. അഭിനന്ദനങ്ങൾ
Posted by Manoraj to എന്റെ വായനാലോകം at March 19, 2010 7:42 PM
16. maithreyi has left a new comment on your post "പ്രബല":
ഹരിയണ്ണന്‍ മാഷേ, മറുപടിക്കവിത കൊള്ളാം, ഒരേ രാഗം, താളം...TIT FOR TAT! തിരിച്ച് കവിതയില്‍ ഒരു മറുപടി പ്രബലാകര്‍ത്രി തരട്ടെ!
പിന്നെ സ്ത്രീകള്‍ ഇങ്ങനെയൊക്കെയായെങ്കില്‍ അതിന് ഒരു വലിയ അളവു വരെ കുറ്റക്കാര്‍ അവരുടെ കുടുംബങ്ങളിലുള്ള പുരുഷന്മാര്‍ തന്നെയാണ്. എല്ലാ പുരുഷകേസരികളും ഇപ്പറഞ്ഞതൊന്നും ചെയ്യാത്ത മഹാന്മാരുമാവില്ല.
സംവരണം എന്ന അപ്പക്കഷണമില്ലാതെ സ്ത്രീകള്‍ ജയിച്ചു വന്നു ഭരിക്കണം എന്നാണാഗ്രഹം. പക്ഷേ പാര്‍ട്ടികളിലെല്ലാം പുരുഷാധിപത്യമാണ്. മനസ്സറിഞ്ഞ് ആരും വനിതകള്‍ക്ക് പൊങ്ങിവരാന്‍ അവസരം നല്‍കില്ല. ഇല്ലെങ്കില്‍ ഈ സംവരണമേ വെണ്ടി വരില്ലായിരുന്നുവല്ലോ.
താങ്കളുടെ കുടുംബത്തിലെ സ്ത്രീകളെ പൊങ്ങിവരാന്‍ ഒരു കൈത്താങ്ങു നല്‍കി പൊക്കിക്കൊണ്ടു വരാന്‍ ശ്രമിക്കൂ മാഷേ.....അവള്‍ താങ്കളുടെ അമ്മയോ, പെങ്ങളോ, സഹോദരിയോ, ഭാര്യയോ, മകളോ ആരോ ആവട്ടെ.....അവള്‍ക്കു കരുത്തോടെ നില്‍ക്കുവാന്‍ അവസരം നല്‍കൂ. അതിനു സഹായം ചെയ്യൂ...മനസ്സു വച്ചാല്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. അങ്ങിനെ ഓരോ പുരുഷനും ചിന്തിച്ചാല്‍ എല്ലാ കാര്യങ്ങളും ശരിയാകും..
സ്വന്തം സൗകര്യങ്ങള്‍ കുറഞ്ഞുപോകുമെന്നതുകൊണ്ട് ഭാര്യയെ ജോലിക്കു വിടാത്തവര്‍ പോലുമുണ്ട്. എന്നിട്ട് ഭാര്യ സീരിയല്‍ കാണുന്നതോ കുറ്റം....
ഒരു സ്ത്രീക്ക് ഉയര്‍ന്നു വരണമെങ്കില്‍ പുരുഷന്റെ പത്തിരട്ടി ഇച്ഛാശക്തി വേണം. കാരണം വീട്ടുജോലി ,കുട്ടികളെ നോട്ടം തുടങ്ങിയ പണിമുടക്ക് പോലും അനുവദനീയമല്ലാത്ത അവശ്യസര്‍വ്വീസ് നടത്തുന്നത് അവളാണ്. ഒരു സ്ത്രീക്ക് സ്വന്തം വീട്ടില്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതാണ് ഏറ്റവും ശ്രമകരം(ആശയമാണ്) എന്ന് സാമുവല്‍ ബക്കിറ്റ് പറഞ്ഞിട്ടുണ്ട്. അതെത്ര ശരി.
ഇനിയും കാണാം താങ്കളുടെ ബ്ലോഗിലൂടെ.......
Posted by maithreyi to ഗീതാഗീതികള്‍ at March 19, 2010 5:46 AM
17. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ഒരു തെയ്യം കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
@appu ):
@punyalan--ur suggestion is valid and accepted well,let me point out few more things,This shot is clicked by 2.00pm,so light was so harsh,so lower angle was not good with my kid cam)),which i have tried n not happy with the result.I have been clickin theyyam for some time,and usually all work which i have seen also was tight frames,so Tried some different angle)) Ultimately I was in need of avoiding the crowd of people too,so that concrete was inevitable,me do agree that part is looking bit odd in this frame.
Am always feel happy to have critics from other talented people like u.So keep visiting the blog n criticise , thats the only way to improve myself))
അശ്വതി233 , വാലായ്മ........... ലേക്ക് 19.3.10 ന് പോസ്റ്റ് ചെയ്തത്
18. Anonymous has left a new comment on your post "Raveendran - The Composer Legend":
It isn't hard at all to start making money online in the undercover world of [URL="" cpa[/URL], Don’t feel silly if you don't know what blackhat is. Blackhat marketing uses not-so-popular or little-understood avenues to generate an income online.
Posted by Anonymous to സംഗീതക്കനവുകള്‍ .... at Friday, March 19, 2010 7:01:00 PM
19. ഒരു യാത്രികന്‍ has left a new comment on your post "വേണമായിരുന്നോ ഈ അവഹേളനം":
സുകുമാരേട്ടന്‍ പറഞ്ഞതാണ് ശരി. പിന്നെ വൃത്തികേടുകളുടെ ഒരു മഹാസമ്മേളനമാണല്ലോ ഇപ്പോള്‍ പാര്‍ടിയില്‍ നടക്കുന്നത്. ഇവരോടുള്ള ബഹുമാനം തീര്‍ത്തും ഇല്ലാതാവുകയാണ്.....സസ്നേഹം
Posted by ഒരു യാത്രികന്‍ to My Reviews (എന്റെ അവലോകനങ്ങള്‍ ) at 19 March 2010 20:12
20. അന്വേഷകന്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":
സത്യമാ പറഞ്ഞാല്‍ നല്ല രസമുണ്ടായിരുന്നു വായിക്കാന്‍ .
എന്നാലും ആ ബ്ലോഗര്‍ !!!
ചിരിച്ചു മടുത്തു...
Posted by അന്വേഷകന്‍ to എന്റെ കഥകള്‍ at March 19, 2010 7:41 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
