1. cALviN::കാല്‍വിന്‍ നിങ്ങളുടെ പോസ്റ്റ് "ബാബുവും ചിന്തകനും പിന്നെ ഞാനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അനോണി അന്തു പറഞ്ഞത് മനസിലായില്ല. എന്റെ കമന്റിലോട്ടായിരുന്നു ലത്തീഫ് ആദ്യം ലിങ്കിട്ടത്. ലത്തീഫിന്റെ സ്വഭാവസർട്ടിഫിക്കറ്റ് എനിക്കോ എന്റെ കമന്റിനോ വേണ്ട എന്ന് പറഞ്ഞതിൽ യാതൊരു യുക്തികേടും മര്യാദക്കുറവും കാണിച്ചിട്ടില്ല. എനിക്കെന്തിന് ലത്തീഫിന്റെ സർട്ടിഫിക്കറ്റ് വേണം? എന്റെ കമന്റിലോട്ടല്ലായിരുന്നു ലത്തീഫിന്റെ ലിങ്കെങ്കിൽ ഞാനിവിടെ കമന്റുക പോലുമില്ലായിരുന്നു. ലത്തീഫിനെ ലത്തീഫിന്റെ വഴിക്ക് വിട്ടേനെ.. വസ്തുനിഷ്ഠമല്ലാതെ വ്യക്തിനിഷ്ഠമായ ഏതെങ്കിലും ചർച്ചയിൽ പ്രതികരിക്കാൻ എനിക്ക് താല്പര്യമില്ല.
ബാബുവിന്റെ അനുവാദം കിട്ടിയാലേ ഞാൻ കമന്റൂ എന്ന മട്ടിൽ ലത്തീഫ് പ്രകോപനപരമായി സംസാരിച്ചിട്ടും പ്രതികരിക്കാതിരിഞ്ഞതും മനഃപൂർവമാണ്. ലത്തീഫ് എന്ത് പറയുന്നു എന്നും ചിന്തിക്കുന്നു എന്നും അദ്ദേഹത്തിന്റെ ഇഷ്ടം. അദ്ദേഹമെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.
ഒന്നും കൂടെ പറയുന്നു ലത്തീഫിന്റെയോ അനോണി അന്തുവിന്റെയോ മര്യാദസർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എന്നോട് മര്യാദയായി സംസാരിക്കുന്നവരോട് തിരിച്ചും മര്യാദയായി സംസാരിക്കേണ്ടതെന്ന് എനിക്കറിയാം.
ഇതീ പോസ്റ്റിൽ അവസാനകമന്റായിരിക്കും.
cALviN::കാല്‍വിന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 23 8:13 pm ന് പോസ്റ്റ് ചെയ്തത്
2. Neena Sabarish has left a new comment on your post "ഓര്‍മ്മകളിലേയ്ക്കൊരു മാര്‍ച്ച്":
nice nostalgic post....
Posted by Neena Sabarish to നീര്‍മിഴിപ്പൂക്കള്‍ at March 23, 2010 6:32 PM
3. നട്ടപിരാന്തന്‍ has left a new comment on your post "പൊള്ളുന്ന ഭൂലോകം !":
മനുഷ്യന്റെ ചെയ്തികള്‍ക്ക് അവന്‍ ഉത്തരം പറഞ്ഞല്ലേ തീരൂ...... ഈ വരുതിയും ചൂടും അവനെ മാറ്റി ചിന്തിപ്പിച്ചാല്‍, അതായിരിക്കും ഈ ചൂട് കൊണ്ടുള്ള ഗുണം..
Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at March 23, 2010 7:48 PM
4. Anonymous has left a new comment on your post "ഇന്നത്തെ പ്രധാനവാര്‍ത്ത":
people decide, on which leg the should bear"manthu"...is it called phyleria in England?
Posted by Anonymous to ചക്രവ്യൂഹം at March 23, 2010 8:14 PM
5. കാക്കര - kaakkara has left a new comment on your post "പാമ്പുജീവിതം":
എടുത്തെറിയാൻ ഒരു ട്രൗസറുകാരൻ ധാരാളം!
പേടിപ്പിക്കുന്ന പല പാമ്പുകളും ഇത്രയേയുള്ളു.
Posted by കാക്കര - kaakkara to തുമ്പപ്പൂ റീലോഡഡ് at March 23, 2010 8:27 AM
6. maithreyi has left a new comment on your post "ഒരു വിഷുക്കാലത്തിന്റെ ഓര്‍മ്മയ്ക്കായ്":
കണിക്കൊന്ന എല്ലായിടവും നേരത്തേ പൂത്തു.....ഇവിടെ ബ്ലോഗുലകത്തിലും അല്ലേ.......
Posted by maithreyi to ശ്രീപദം at March 23, 2010 5:17 PM
7. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..!
ഒരു നുറുങ്ങ് , ചീന്തുകള്‍ ലേക്ക് 2010, മാര്‍ച്ച് 23 6:36 am ന് പോസ്റ്റ് ചെയ്തത്
8. Pd has left a new comment on your post "നയന്‍ ഡെഡ്.(NINE DEAD)":
കൊള്ളാം ഇതു വായിച്ച് കഴിഞ്ഞപ്പൊള് കാണാനൊരു പൂതി.. കാണണം, കാണും
Posted by Pd to ഉറുമ്പ് കടികൾ. at March 23, 2010 4:29 PM
9. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ് പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഷെരീഫ് മാഷെ,
ഞാൻ ആദ്യമായി നേരിട്ടു കാണുന്ന ബ്ലോഗർ താങ്കളാണെന്ന് തോന്നുന്നു!! പറവൂർ സ്റ്റാന്റിലെ ആ കാത്തുനിൽപ്പും ആശ്വാസമെന്നോണം (ബസ് പോയിക്കഴിഞ്ഞോ എന്ന ആശങ്കയായിരുന്നു ആദ്യപ്രശ്നം, കാർ വന്നപ്പോൾ പോകാൻ തിടുക്കമായതായിരുന്നു അടുത്ത പ്രശ്നം) താങ്കൾ വന്ന് പരിചയപ്പെട്ടതും ഇപ്പോഴും ഓർമ്മയിലുണ്ട്.
ഏതായാലും അടുത്ത മീറ്റ് പ്ലാൻ ചെയ്തല്ലൊ. പാവപ്പെട്ടവൻ മീറ്റിന്റെ ഡേറ്റ് (ആഗസ്റ്റ് 8) അറിയിച്ചുകഴിഞ്ഞു. ഞാൻ ഓടിച്ചെന്ന് റെയ്‌ഷാക്കി. വേഗാവട്ടേന്ന്...
അപ്പൂട്ടന്‍ , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 23 6:14 am ന് പോസ്റ്റ് ചെയ്തത്
10. ദിപിന്‍ has left a new comment on your post "ഞാനാദ്യം...":
punyalans,
nice shot.good work
Posted by ദിപിന്‍ to OUT OF FOCUS at March 23, 2010 4:51 PM
11. manu.kollam has left a new comment on your post "സായാഹ്നതീരത്തെ വെൺനുരകൾ":
തിരകള് തീരത്തെതേടിയെത്തുന്നു....
വര്ഷങ്ങളായി...
കൊള്ളാം നന്നായിട്ടുണ്ട്.
Posted by manu.kollam to മിനി ചിത്രശാല 'photos' at March 23, 2010 6:48 PM
12. jinj has left a new comment on your post "ആലുവാപ്പുഴയിലൊരു മുങ്ങിക്കുളി":
സുദേവേ...
പുഴയും കുളിയും നിന്റെ ഒരു വീക്നെസ് ആണെന്ന് നീ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചില്ല....
ഇപ്പോള്‍ അതിന്റെ കാരണം മനസ്സിലായി......
നന്നായിട്ടുണ്ട് സഖാവെ....
അഭിവാദനങ്ങള്‍.....
Posted by jinj to സുദേവ് at March 23, 2010 6:43 AM
13. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "ഉദയഗിരി ചുമന്നൂ ഭാനു":
Dear ahamkaaree,
Thanks for the visit and comment first.
Aithihyamala says it is kakkaSSEri bhattathiri.
I installed a new version of antivirus which is not allowing me to show the varamozhi exported file in malayalam now.
It wants me to show an old file only. So putting in mangliish
Thaniks once again
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to അക്ഷരശാസ്ത്രം at Tuesday, March 23, 2010 8:13:00 PM
14. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "വാര്‍ത്തകള്‍ വായിക്കുന്നത് കല്‍പന":
1917-ല്‍ മാര്‍ച്ച് 8 സോവിയറ്റ് യൂണിയനില്‍ വനിതാദിനമായി ലെനിന്‍ പ്രഖ്യാപിച്ചോ?
അന്ന് അങ്ങോര്‍ റഷ്യയിലേ ഇല്ലായിരുന്നല്ലോ.
Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at March 23, 2010 6:25 PM
15. ഒരു നുറുങ്ങ് has left a new comment on your post "അവള് കാത്തിരിക്കുകയാണ്":
“ മൂപ്പരുടെ ഫോണിപ്പോള് വരും ഞാന് വീട്ടില് പോവട്ടെ “
അവള് കാത്തിരിക്കുകയാണ് , അവളുടെ മനസ്സില് മാത്രമുള്ള ആ സുന്ദരനായ തന്റെ ഭര്ത്താവിനെ.
അവളിപ്പോഴും കാത്തിരിപ്പില്‍ തന്നെയാവുമല്ലേ...!
Posted by ഒരു നുറുങ്ങ് to വിചാരം at March 23, 2010 5:52 AM
16. Captain Haddock has left a new comment on your post "ചാത്തൂട്ടിസം":
തുടക്കം കൊള്ളാം !!!
Posted by Captain Haddock to മരഞ്ചാടി | MARANCHAADI at March 23, 2010 6:33 AM
17. pottichiri paramu has left a new comment on your post "പ്രാണന്റെ പാട്ട്":
kolllam ...
Posted by pottichiri paramu to ശ്രദ്ധേയം at March 23, 2010 7:41 AM
18. Captain Haddock has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":
എന്യിക് വിശാലനെ അറിയുകയേ ഇല്ലാ. ആരാ അത് ? Some one please share URL to his blog.
മൂപ്പര്‍ ഗൂഗിള്‍ സ്റാഫ് ആയിരിക്കും, അവിടെ ഹിറ്റ് കൌണ്ടര്‍ മാനേജര്‍ ആവാന്‍ ആണ് ചാന്‍സ് കൂടുതല്‍. അല്ലാതെ ഇങ്ങനെ ഹിറ്റ് കൌണ്ടറില്‍ തിരിമറി നടത്താന്‍ പറ്റില്ലാ.
Posted by Captain Haddock to അവിയൽ..! at March 23, 2010 6:00 AM
19. CKLatheef നിങ്ങളുടെ പോസ്റ്റ് "ബാബുവും ചിന്തകനും പിന്നെ ഞാനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
@അനോണി അന്തു
മാന്യന്മാരെക്കുറിച്ചുള്ള എന്റെ ഒരു പ്രതീക്ഷ അതായിരുന്നു. എന്നേക്കാള്‍ നന്നായി എന്റെ ബ്ലോഗും കമന്റും വായിക്കുകയും ഓര്‍ക്കുകയും ചെയ്യുന്ന എന്റെ മാന്യസ്‌നേഹിതരെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. താങ്കള്‍ സൂചിപ്പിച്ചത് എനിക്ക് പറ്റിയ ഒരു വലിയ അബദ്ധമാണ്. അതിന് കാരണമാകട്ടെ. ഞാന്‍ യുക്തിവാദികളെക്കുറിച്ച് പുലര്‍ത്തിയ ഒരു ശുഭചിന്തയും. കാല്‍വിനെ ഞാന്‍ അതില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു.
മുഖം മൂടിയിടാതെ തന്നെ താങ്കളുടെ ഒറിജിനല്‍ ഐഡിയില്‍ പറയാവുന്ന സംഗതിയായിരുന്നു അത്. അവസാനത്തെ ചോദ്യം നിങ്ങള്‍ക്കെന്നോടുള്ള സ്‌നേഹത്തെ സൂചിപ്പിക്കുന്നു.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 23 6:24 pm ന് പോസ്റ്റ് ചെയ്തത്
20. കുഞ്ഞന്‍ has left a new comment on your post "ഹലുവാ പുരാണം":
ഇടി ഗഡീ..
ഈ പഴയപോസ്റ്റിന് നല്ലൊരു കോഴിക്കോടൻ ഹലുവ കഴിച്ചപോലെ സുഖം. ബൈ ദ ബൈ ഞാനൊന്ന് ഗഡ്യെ ദുഷ്ടാന്ന് വിളിക്കട്ടെ ക്യോകി എന്റെ ചേട്ടന്മാരെ എനിക്ക് വിളിക്കാൻ പറ്റില്ലല്ലൊ ബിക്കോസ് ആ മിന്നലിന്റെ റോൾ ഞാനിപ്പോഴും ചെയ്യുന്നു..ഈ കമന്റ് മിന്നലിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു..അവസാന സന്തതികൾ കീ ജയ്..!
പിന്നെ 18 വയസ്സ് തികഞ്ഞാൽ ഇന്ത്യൻ ഭരണ ഘടനപ്രകാരം വോട്ടവകാശമുണ്ട്. മാഷ് ചൂണ്ടിക്കാണിച്ച ലാ പോയന്റ് ഈസ് കല്യാണ പ്രായമാണേ....
മിന്നലിന്റെയും മധ്യന്റെയും ഇപ്പോഴത്തെയവസ്ഥ എന്താണെന്നറിയാൻ ഒരു കൌതുകം..
Posted by കുഞ്ഞന്‍ to ഇടിവാള്‍ at 5:37 PM, March 23, 2010
21. കിളി ഫ്രം കിളിമഞ്ജാരോ has left a new comment on your post "ശുദ്ധകവിത":
തവി.....സോറി....കവി ആ നിപ്പിള്‍ കപിതയുടെ ആംഗലപരിഭാഷ തൃക്കൈയ്യാല്‍ നിര്‍വഹിച്ച് ഇവിടെ താഡിച്ചിരിക്കുന്നത് വായിച്ച് ആനന്ദതുന്ദിലമായാലും ലോകമേ.......
I Fear...
Disposable Syringe
and the cruel one coming with it....
Disposable nibble
and th modern cheating mothers..
and all the disposable relations...
and the culture of disposables...
and the painful casting offs after that
Posted by കിളി ഫ്രം കിളിമഞ്ജാരോ to അനോണിമാഷിന്റെ ബ്ലോഗ് at March 23, 2010 7:01 PM
22. റ്റോംസ് കോനുമഠം has left a new comment on your post "കിംഗ് ഫിഷര്‍ ബോംബ്":
ഇങ്ങനെ ഉള്ളവരെ കയ്യോടെ പിടിച്ച് ഷൂട്ട് ചെയ്യുകയാണ് വേണ്ടത് അല്ലാതെ കരം പിരിച്ചു കിട്ടുന്ന കാശ് കൊണ്ട് ഇത്തരക്കാരെ തീറ്റി പോറ്റുകയല്ല വേണ്ടത്
Posted by റ്റോംസ് കോനുമഠം to തോന്ന്യാശ്രമം at Tuesday, March 23, 2010
23. കാക്കര - kaakkara has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":
അങ്ങനെ ഹരിദാസിന്റെ ലൈഫ് വെയ്സ്റ്റായില്ലാ. അല്ലെ?
Posted by കാക്കര - kaakkara to കുമാര സംഭവങ്ങള്‍ at March 23, 2010 7:23 PM
24. Ameer ali has left a new comment on your post "അമ്മ":
nice laxmi. keep writing.
have a look on this link: http://stylanster.blogspot.com/ & add comments if u lik.
Posted by Ameer ali to ! Murivukal മുറിവുകള്‍ ! at 19:24
25. മലബാര്‍ എക്സ്പ്രസ് has left a new comment on your post "3- 90/10 സുത്രവാക്യം":
നാം ഓർക്കുക, 90/10 സുത്രവാക്യം ശ്രദ്ധിക്കുക.
ഈ സുത്രവാക്യം നമ്മുടെ ജീവിതം മാറ്റിമറിക്കുവാൻ പര്യപ്തമാണ്.
ശ്രമിക്കുക, ഒരൽപ്പം ഇഛശക്തി മാത്രം മതി, നിങ്ങളുടെ ജീവിതം സന്തോഷപ്രദമാക്കുവാൻ.
Posted by മലബാര്‍ എക്സ്പ്രസ് to മലബാര്‍ എക്സ്പ്രസ്സ് at March 23, 2010 6:39 PM
26. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ജലജീവി":
വളരെ ശ്രദ്ധയോടെ എഴുതിയ നല്ല കവിത.
പഴയ ചില കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു കവിതയെങ്കിലും
നാണിയേടത്തി എന്ന കഥാപാത്രം കവിതയില്‍ വളരുക തന്നെയാണ് വായനക്കാരന്‍ റെ ഉള്ളിലേക്ക്.
കവിത ഇഷ്ടമായി.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
Posted by ഞാന്‍ ഇരിങ്ങല്‍ to ഉഭയജീവിതം at 23 March 2010 05:48
27. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "വളര്‍ന്ന് ചെറുതായി...":
ബോണ്‍സായി..\
അസ്സലായി.
ഇന്നത്തെ വിദ്യാര്‍ഥികള്‍ ഇതിന്റെ പര്യായമാണോ?
Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to കിലുക്കാംപെട്ടി at March 23, 2010 5:26 PM
28. Captain Haddock has left a new comment on your post "ബാംഗ്ലൂരില്‍ തൊഴില്‍ അവസരങ്ങള്‍.":
Good that u share these info. Will be useful for some one. Keep posting.
Posted by Captain Haddock to അളുപുളി പറയുന്നു... at March 23, 2010 5:45 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
