1. ദിലീപ് വിശ്വനാഥ് has left a new comment on your post "വാഴക്കുടപ്പന്‍":

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി. ഇത് നല്ല നാടന്‍ വാഴയുടെ കൂമ്പ് തന്നെയാണ്.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at March 23, 2010 4:39 PM

2. Haroon has left a new comment on your post "എന്റെ ഉമ്മ":

ഈ ഉമ്മയുടെ മകളായി പിറന്നത് തന്നെ ഒരു മഹാഭാഗ്യമല്ലേ... ഇതില്‍ കൂടുതല്‍ എന്ത് സൌഭാഗ്യമാണ് ഈ മകള്‍ക്ക് കിട്ടാനുള്ളത്, ഇങ്ങനെ ഒരാളെ കുറിച്ച് അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.. ദൈവം ഈ ടീച്ചര്‍ക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ... ഇനിയും ഒരുപാട് കാലം ടീച്ചറുടെ സ്നേഹം അനുഭവിക്കാന്‍ സര്‍വ്വശക്തന്‍ ഭാഗ്യം നല്‍കട്ടെ....



Posted by Haroon to അസ്മദീയം at March 23, 2010 2:17 PM

3. വീ കെ has left a new comment on your post "എവിടെ..?":

എവിടെ.....?!!



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at March 24, 2010 12:10 AM

4. thalayambalath has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":

ഏത് പുസ്തകം വായിക്കണം എന്നു വിചാരിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഇത്തരം റഫറന്‍സുകള്‍ ഒരനുഗ്രഹമാണ്... ജീവന്‍ മശായ് ധാരാളം കേട്ട പേരാണ്.... ഇനിയത് സ്വന്തമാക്കണം... അഭിനന്ദനങ്ങള്‍



Posted by thalayambalath to അയനം at March 24, 2010 2:42 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to