1. basheer has left a new comment on your post "200 റിയാലിനൊരു N73":

ayyeee....amali pala malayaalikalkum pattarund,muktharin amali pattee ennariyumbool....?athin muktharine paranchitt karyamilla kootukarane paranchal mathi.



Posted by basheer to kaleidoscope at March 26, 2010 1:44 AM

2. അനിലന്‍ has left a new comment on your post "സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത...":

സുരേഷു്,
സംഘടനകളുടെ കൂട്ടായ്മയായിട്ടാണു് FSMI രൂപീകരിച്ചിരിക്കുന്നതു്. അതില്‍ കമ്പിനികളില്ല.

അതിലെ എല്ലാ സംഘടനകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് പ്രവര്‍ത്തിക്കുന്നതും, സോഫ്റ്റ്‌വെയര്‍ പാറ്റന്റിന്റെ ഭീഷണി തിരിച്ചറിഞ്ഞു് അതിനെതിരെ നിലപാടു് സ്വീകരിച്ചവരുമാണു്.

സുരേഷിനു് മറിച്ചൊരു ധാരണയെങ്ങനെയുണ്ടായി ?



Posted by അനിലന്‍ to വര്‍ക്കേഴ്സ് ഫോറം at March 26, 2010 12:36 PM

3. Haree has left a new comment on your post "ഒരു മണിക്കൂര്‍ വിളക്കുകള്‍ കെടുത്തി ഭൌമ മണിക്കൂറില...":

ഒരു സംശയം ചോദിക്കട്ടെ:
വര്‍ഷങ്ങളായി ഒരു മിനിറ്റ് പോലും കറന്റ് മുടങ്ങാത്ത പശ്ചാത്യരാജങ്ങളില്‍ ഇങ്ങിനെയൊരു മണിക്കൂര്‍ ആചരിക്കുന്നതില്‍ യുക്തിയുണ്ട്. ദിവസത്തില്‍ പല തവണയായി മണിക്കൂറുകളോളം കറന്റില്ലതെയാവുന്ന കേരളത്തിലും; ദിവസം അഞ്ചും ആറും മണിക്കൂറുകള്‍ തന്നെ കറന്റില്ലാത്ത ഇന്ത്യയിലെ മറ്റിടങ്ങളിലും ഇതിനെന്തു പ്രസക്തി? വഴിവക്കിലെ വെളിച്ചം വീട്ടിലെത്തിക്കുവാന്‍ ഗതിയില്ലാത്തവര്‍ ഏറെയുള്ള ഇന്ത്യ പോലെയൊരു രാജ്യം ഇത് ആചരിക്കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ?

കറന്റു പോവുമ്പോള്‍ ശക്തികൂടിയ ഇന്‍‌വര്‍ട്ടറുകള്‍ ഉപയോഗിച്ച് ഇരുട്ട് അറിയാത്തവര്‍ / സ്ഥാപനങ്ങള്‍ എന്നിവ വേണമെങ്കില്‍ ആചരിച്ചുകൊള്ളട്ടെ!
--



Posted by Haree to ബ്ലോഗ് ഭൂമി - e lekhanangal at 12:36 AM

4. shaji-k (http://shaji-k.myopenid.com/) has left a new comment on your post "228.വീണ്ടുമൊരു ആഘോഷം":

#കാരുണ്യം കാണിക്കണം എന്ന് പറയില്ല. കഠിനഹൃദയന്‍ ആവാതെയിരുന്നുകൂടെ#

സത്യം.ഇത്രയെങ്കിലും ചെയ്‌താല്‍ തന്നെ വലിയ കാര്യം.

ഷാജി ഖത്തര്‍.



Posted by shaji-k to കൂതറ അവലോകനം at March 26, 2010 12:26 PM

5. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to എന്റെ കഥകള്‍ at March 26, 2010 1:01 AM

6. ചേച്ചിപ്പെണ്ണ് has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

Sree ..
Orupaad vaiki ivide ipravashyam ...

kannu nirachu achamma ..

neeyum ezhuthi theernnappo karanju kanumo ennu aalochichu poyi...

sanmanassullavarkku samadhanam
ennum ennennum

sasneham



Posted by ചേച്ചിപ്പെണ്ണ് to നീര്‍‌മിഴിപ്പൂക്കള്‍‌ at March 26, 2010 2:14 PM

7. sm sadique നിങ്ങളുടെ പോസ്റ്റ് "മോട്ടോര്‍ വാഹന വകുപ്പിലെന്താണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഴിമതിയെ കുറിച്ച് ഏറെ സംസാരിക്കുന്നുണ്ടങ്കിലും അഴിമതിക്ക് ഒരുകുറവും ഉണ്ടാവുന്നില്ല എന്നുള്ളതല്ലേ വസ്തുത .ശ്രദ്ദേയന്‍ പറഞ്ഞ പോലെ, ഓണ്‍ലൈനിലേക്ക് മാറ്റിയാല്‍ ഒരു പരിധി വരെ പരിഹാരം സാദ്യമല്ലേ?



sm sadique , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 26 12:56 pm ന് പോസ്റ്റ് ചെയ്തത്

8. OAB/ഒഎബി has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

എഴുത്ത് കാരി, എടുത്ത് ചാടി പുറപ്പെട്ടപ്പഴേ ഞാന്‍ വിചാരിച്ചു എവിടെയെങ്കിലുമൊക്കെ കൂട്ടി മുട്ടുമെന്ന്.
എന്നിട്ടൊ....?



Posted by OAB/ഒഎബി to എഴുത്തോല at March 26, 2010 1:15 PM

9. പട്ടേപ്പാടം റാംജി has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":

പുസ്തകം ഞാന്‍ വായിച്ചിട്ടില്ലെങ്കിലും ഈ പൊസ്റ്റ് പുസ്തകത്തിന്റെ ഒരേകദേശരൂപം എന്നില്‍ സ്രുഷ്ടിച്ചു.



Posted by പട്ടേപ്പാടം റാംജി to അയനം at March 26, 2010 12:58 PM

10. ചേച്ചിപ്പെണ്ണ് has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

nall post ..
iniyum ithupole thuranna shakthamaya abhiprayangal pratheekshikkunnu



Posted by ചേച്ചിപ്പെണ്ണ് to സമകാലികചിന്തകൾ at March 26, 2010 2:02 PM

11. JIGISH has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":

രണ്ടു റിയാലിറ്റികൾ തമ്മിലുള്ള അന്തരം..
ചിന്തിപ്പിക്കുന്ന ഒരു ജീവിതചിത്രം..! മാനവികമൂല്യങ്ങൾ കെടാതെ സൂക്ഷിക്കാൻ
നമുക്കു കഴിയുമോ..?



Posted by JIGISH to ഋതു - കഥയുടെ വസന്തം at March 26, 2010 2:08 PM

12. sm sadique has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

ശാന്തമായ കുറെ ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് നന്ദി . മനുഷ്യന്റെ മണമുള്ള അനുഭവങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രിയ ബ്ലോഗര്‍ക്ക് (ഫൈസല്‍ ) സലാം !!!!!



Posted by sm sadique to സഫ-മര്‍വ (ന്യൂ ) at March 26, 2010 12:15 AM

13. ആരുഷിയുടെ ലോകം has left a new comment on your post "സമരോത്സുകമായ സര്‍ഗാത്മകത":

ആളെ പിടിയില്ല എന്നാലും എഴാച്ചേരി കള്ളം പറയില്ല ആറ്‍ജവമുള്ള സഖാവ്‌ ആയിരുന്നിരിക്കണം ഇപ്പോള്‍ വംശനാശം സംഭവിച്ച ഒരു കുലം, ജീവിക്കാന്‍ മറന്നു പോയ മറ്റൊരു സഖാവ്‌



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at March 26, 2010 12:57 PM

14. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "കമ്പളങ്ങള്ക്കൊരു ചരമ ഗീതകം ‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനിയും ഉണരാത്ത , ഉണര്‍ത്താത്ത എന്‍റെ
ഉറക്കത്തിന്‍ ആലസ്യവും വെടിഞ്ഞ്
ഇനി ഞാനെപ്പോഴാണ് ഒന്ന് ചിരിക്കുക ‍ ‍?



പട്ടേപ്പാടം റാംജി , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 26 12:08 am ന് പോസ്റ്റ് ചെയ്തത്

15. ബിജു കോട്ടപ്പുറം has left a new comment on your post "ശ്രീരാമകഥ":

ഇതാകെ കണ്‍ഫ്യൂഷനായല്ലോ മാഷെ, വാത്മീകി രാമായണം തന്നെയല്ലേ ?
കൈകേയീടെ ദുര്‍വാശിയെയൊക്കെ സാമാന്യം നന്നായി പള്ളും പറഞ്ഞ്, എനിക്കിനി കാട്ടിലലയേണ്ടി വരുമല്ലോ എന്നൊക്കെ നെലവിളിച്ച് കരഞ്ഞ് മൂക്കളയൊലിപ്പിച്ച് നല്ല സീനൊണ്ടാക്കിയിട്ടല്ലേ രാമന്‍ കാട്ടിലോട്ട് കെട്ടിയെടുക്കുന്നത്. ഇതും ക്ഷത്രീയ ഗുണമായിരിക്കും !
രാജാക്കന്മാരുടെ മക്കളായി ജനിക്കുന്നതും ക്ഷത്രീയഗുണമാണോ മാഷെ ?
സോണിയാ ഗാന്ധി ക്ഷത്രീയ ആണോ ?



Posted by ബിജു കോട്ടപ്പുറം to അക്ഷരശാസ്ത്രം at Friday, March 26, 2010 2:05:00 PM

16. പട്ടേപ്പാടം റാംജി has left a new comment on your post "പാമ്പുജീവിതം":

വാലിൽത്തൂക്കിയെടുത്തൊരേറായിരുന്നു.

എടുത്തെറിയാന്‍ അതു തന്നെ ധാരാളം.
ധൈര്യം മാത്രമാണ്‌ പ്രശ്നം....?



Posted by പട്ടേപ്പാടം റാംജി to തുമ്പപ്പൂ റീലോഡഡ് at March 26, 2010 2:13 AM

17. Rare Rose has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":

പാഞ്ചാലി :: Panchali.,അയനത്തിലേക്ക് സ്വാഗതം.ജീവന്‍ മശായെ ഇഷ്ടപ്പെടുന്നയൊരാളെ കൂടി കണ്ടതില്‍ സന്തോഷം.
പിന്നെ തക്ക സമയത്തെത്തി,അതും ബംഗാളി സുഹൃത്തിനോട് ചോദിച്ചുറപ്പാക്കി,പേരിന്റെ കാര്യത്തിലെ സംശയം തീര്‍ത്തു തന്നതിനൊരു സ്പെഷ്യല്‍ താങ്ക്സ്.ചതോപാധ്യായയും,ചാറ്റർജിയുമെല്ലാം മുംബൈ-ബോംബെ പോലെ ഒരാളാണെന്നത് എനിക്കൊരു പുതു വിവരമായിരുന്നു.:)

ഗൗരിനാഥന്‍.,സത്യം തന്നെ.ഓരോരുത്തരും താലോലിച്ചു കൊണ്ടിരിക്കുന്ന ‘ഞാന്‍’ എന്ന ഭാവം എത്ര നിസ്സാരമായ ഒന്നാണെന്നു ഈ പുസ്തകം നമുക്ക് മനസ്സിലാക്കിത്തരും.
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ വഴി കണ്ടതിലും,മുന്‍ പോസ്റ്റുകളിലേക്ക് കണ്ണോടിച്ചതിലും ഒരുപാട് സന്തോഷം.:)

കരിങ്കല്ലേ.,പിറന്നാള്‍ സമ്മാന വായനയുടെ തിരക്കൊക്കെ കഴിഞ്ഞെപ്പോഴെങ്കിലും പറ്റിയാല്‍ ആരോഗ്യനികേതനവും വായിച്ചു നോക്കൂ.:)

Diya.,വിവരണം ഇഷ്ടായതില്‍ ഒരുപാട് സന്തോഷം ട്ടോ.ഇനിയുള്ള വായനയില്‍ ജീവന്‍ മശായെയും കൂടെ കൂട്ടൂ.:)

Jishad Cronic™.,അയനത്തിലേക്ക് സ്വാഗതം.വായനക്ക് നന്ദി.:)

ഹരിശ്രീ.,ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ വഴി വീണ്ടും കണ്ടതില്‍ സന്തോഷം.:)

മുല്ലപ്പൂവേ.,വായനക്ക് നന്ദി.:)
അതെന്താണു കമന്റും,സെറ്റിങ്ങ്സും സംഭവം?എനിക്കു മനസ്സിലായില്ല.:(

പട്ടേപ്പാടം റാംജി.,പുസ്തകത്തെ പറ്റി ഒരേകദേശ രൂപം നല്‍കാനായി എന്നറിഞ്ഞതില്‍ സന്തോഷം.:)



Posted by Rare Rose to അയനം at March 26, 2010 2:11 PM

18. ദീപു has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

Mineshപുതുമയുള്ള ശൈലി. ആശംസകൾ..



Posted by ദീപു to ഋതു - കഥയുടെ വസന്തം at March 26, 2010 12:52 PM

19. shaji-k (http://shaji-k.myopenid.com/) has left a new comment on your post "അവളിപ്പോഴും സൂ................പ്പര്‍":

!!!!ദെന്താത് ? കുറച്ചു അതിശയോക്തി കലര്‍ത്തി പറഞ്ഞതാവും അല്ലേ?

ഷാജി ഖത്തര്‍.



Posted by shaji-k to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 26, 2010 1:41 AM

20. 友達 has left a new comment on your post "സൃഷ്ടിപുരാണം":

変わってるって言われるけどわりといい人だよ(笑)!!お笑い好きな人だったら話盛り上がりそうだねO(≧▽≦)O 色んなことに興味深々でおっちょこちょいだからそばで支えてくれる人募集中σ(゜-^*)自分の年齢的に年下の男の子はアウトだからごめんね(*_ _)人 [email protected]



Posted by 友達 to കുറുമാന്റെ കഥകള്‍ at 26/3/10 12:40 PM

21. കെ.പി.സുകുമാരന്‍ has left a new comment on your post "228.വീണ്ടുമൊരു ആഘോഷം":

ശരിയാണ്, പക്ഷെ നാട്ടില്‍ ഒന്നും നടക്കില്ല. നിലവിലെ രാഷ്ട്രീയസംവിധാനങ്ങള്‍ ആകെ തച്ചുതകര്‍ക്കാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതുമോ? ഇല്ലല്ലോ. നടന്നു പോകുന്ന പോലെയേ എന്തും നാട്ടില്‍ നടക്കുകയുള്ളൂ.



Posted by കെ.പി.സുകുമാരന്‍ to കൂതറ അവലോകനം at March 26, 2010 1:09 PM

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ശ്രീരാമകഥ":

കാല്വിനേ ഞാന്‍ "അധികാരത്തിനു വേണ്ടി ചാവാലിപ്പട്ടികളെ പോലെ പോരടിക്കുന്ന നാറി രാഷ്ട്രീയക്കാരെ " പറ്റിയല്ലെ പറഞ്ഞത്‌? അത്തരക്കാരെ ആരെ എങ്കിലും കിട്ടിയിരുന്നെങ്കില്‍ ദശരഥന്‍ അന്നേ അവരോടു രാജ്യം ഭരിച്ചു കൊള്ളാന്‍ പറഞ്ഞേനെ അതായിരുന്നു വേണ്ടതും പോരെ സന്തോഷമായില്ലേ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, March 26, 2010 12:55:00 PM

23. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "200 റിയാലിനൊരു N73":

കണ്ടറിയാത്തോന്‍ കൊണ്ടറിയും.
എന്നാല്‍ കണ്ടിട്ടും കൊണ്ടിട്ടും അറിയാത്തവന്‍ 'മണ്ട'യുള്ള മണ്ടനായ മലയാളി.



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to kaleidoscope at March 26, 2010 12:28 AM

24. shaji-k (http://shaji-k.myopenid.com/) has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1)":

നന്നായിട്ടുണ്ട്,ലളിതമായ സാധാരണക്കാരന്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ,ബുദ്ധിജീവി നാട്യങ്ങള്‍ ഇല്ലാത്ത അഭിമുഖം.അടുത്തതിനായി കാത്തിരിക്കുന്നു.അഭിനന്ദനങ്ങള്‍.

ഷാജി ഖത്തര്‍.



Posted by shaji-k to കാണാമറയത്ത് at March 26, 2010 1:07 PM

25. ടോട്ടോചാന്‍ (edukeralam) has left a new comment on your post "ഒരു മണിക്കൂര്‍ വിളക്കുകള്‍ കെടുത്തി ഭൌമ മണിക്കൂറില...":

എല്‍.ഇ.ഡി വിളക്കുകള്‍ പ്രചാരത്തിലായി വരുന്നു. ഇപ്പോള്‍ ചൈനീസ് നിര്‍മ്മിതമായ എല്‍.ഇ.ഡി വിളക്കുകള്‍ ലഭ്യമാണ്.80 രൂപമുതല്‍ 200 രൂപവരെ വിലയുണ്ട്. ഒരു വാട്ടില്‍ താഴെ മാത്രമാണ് ഇവയുടെ പവര്‍. 1w, 2w ഇനത്തിലുള്ള ഹൈ ബ്രൈറ്റ് LED കള്‍ക്ക് ഇന്ന് വില കൂടും. എങ്കിലും മികച്ച പ്രകാശം തരും.
ഒരു മാസത്തില്‍ ഒരു എല്‍.ഇ.ഡി വിളക്ക് എന്ന ഒരു പദ്ധതി ആവിഷ്കരിച്ചാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം നമുക്ക് പൂര്‍ണ്ണമായും അതിലേക്ക് മാറാന്‍ കഴിയും.. പിന്നെ സൈക്കിളുകളും വൈദ്യുതസ്കൂട്ടറുകളും... അതും ഊര്‍ജ്ജം ലാഭിക്കുന്നവയാണ്...
15% മാത്രം ദക്ഷതയുള്ള പെട്രോള്‍വാഹനങ്ങളേക്കാള്‍ 80% ത്തിലധികം ദക്ഷതയുള്ള വൈദ്യുതവാഹനങ്ങള്‍ തന്നെയാണ് നല്ലത്...
എനിക്കും കെടുത്താം ഒരു വിളക്ക്...



Posted by ടോട്ടോചാന്‍ (edukeralam) to ബ്ലോഗ് ഭൂമി - e lekhanangal at 12:15 AM

26. ഒരു നുറുങ്ങ് has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

ഫൈസലേ,നാട്ടില്‍ നിന്നും കൊണ്ടുവന്ന
സമ്മാനം ഹൃദ്യമായി...കുറേ മണ്ണ് മണക്കുന്ന
ഓര്‍മകളുടെ മാര്‍ച്ച്പാസ്റ്റ്...
മക്കള്‍ക്കായി പകര്‍ന്നു നല്‍കാന്‍ ഒന്നുമില്ലാത്ത
നമുക്ക് വിലപിക്കാനേ കഴിയൂ...
ഇത്തിരിനേരത്തേക്കെങ്കിലും ഓര്‍മകള്‍ക്ക് ബാല്യം
നല്‍കാന്‍ നിങ്ങളിലെ “കുഴിയാന”ക്ക് കഴിഞ്ഞു..!
അഭിനന്ദനങ്ങള്‍,മഅസ്സലാം...



Posted by ഒരു നുറുങ്ങ് to സഫ-മര്‍വ (ന്യൂ ) at March 26, 2010 12:55 AM

27. സോണ ജി has left a new comment on your post "rest house":

:)



Posted by സോണ ജി to fade in at 26 March 2010 10:55

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to