1. chithal has left a new comment on your post "കാര്‍ക്കോടക പുരാണം":

അരുണ്‍, ഒരു അഭിപ്രയമുണ്ട്‌. ഒരു അപേക്ഷ എന്നും പറയാം.

ഈ കഥകളുടെ ഒക്കെ സ്രോതസ്സ്‌ ഏതു് പുരാണമാണു് അല്ലെങ്കില്‍ ഏതു് ഇതിഹാസമാണു് എന്നു കൂടി ഓരോ കഥകളിലും പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു എന്നു തോന്നുന്നു. സംശയങ്ങള്‍ ജനിച്ചാല്‍, അല്ലെങ്കില്‍ കൂടുതല്‍ വിവരം വേണം എന്നു തോന്നിയാല്‍ വായനക്കാര്‍ക്കു് അപ്പപ്പോള്‍ റഫര്‍ ചെയ്യാമല്ലൊ.

സാധിക്കുമെങ്കില്‍ ഈ വിവരം കൂടി പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ. Cross referenceല്‍ നിന്നും അരുണിനും കൂടുതല്‍ അറിവു പകരാന്‍ ഇതു സഹായകമായേക്കും.



Posted by chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 3:13 PM

2. chithal has left a new comment on your post "കാര്‍ക്കോടക പുരാണം":

അരുണ്‍, ദയവായി ഓരോ പോസ്റ്റിനും കമന്റ്‌ ഓപ്ഷന്‍ കൊണ്ടുവരു. ഈ ബ്ലോഗില്‍ പോസ്റ്റുകള്‍ കൂടുന്തോറും കമെന്റുകള്‍ നിയന്ത്രിക്കാനോ മറുപടി അയക്കാനോ പറ്റാത്ത അത്രയും പെരുകും എന്നു തോന്നുന്നു.



Posted by chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 3:18 PM

3. Rare Rose has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

ഗൌരിനാഥാ.,അങ്ങനെയൊരു നാടോടിയായതില്‍ സന്തോഷിക്കൂ.ഒരു ഭാഷയുടെ സ്വാധീനത്തിലും വേരറ്റു പോവാത്തൊരു നാട്ടുഭാഷ കൂടെയുണ്ടെന്നതില്‍ അഭിമാനിക്കൂ.:)



Posted by Rare Rose to അയനം at March 26, 2010 2:31 PM

4. അരുണ്‍ കായംകുളം has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ശ്രദ്ധേയന്‍:വളരെ നന്ദി

വെള്ളത്തിലാശാന്‍::)

സ്ട്രിംഗ്:നന്ദി

ജ്യോ::)

മോനൂസ്:ഹ..ഹ..ഹ

ഫൈസല്‍:എന്തിനാ?

കിഷോര്‍:ഇത് പഴയ പോസ്റ്റാ, കണ്ടില്ലാരുന്നോ:)

അച്ചു:അഡ്വാന്‍സ് എങ്ങനെ പോസ്റ്റി എന്നതാ ഇപ്പോള്‍ എന്‍റെയും സംശയം

കാന്താരി:കണ്ടിരുന്നു, നന്ദി

തൂലിക:നന്ദി

പരമു: :)

അച്ചു:ഇത് കൊട്ടിയത്താ

മാണിക്യം ചേച്ചി:ആക്കിയതാണല്ലേ?

ഗൌരിനാഥന്‍:നന്ദി



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 3:59 PM

5. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

msg kttiyittundaayirunnu

:-)



Posted by ഉമേഷ്‌ പിലിക്കൊട് to ശ്യാമം.. at 3:39 AM

6. Anonymous has left a new comment on your post "Extension":

GOOD ONE



Posted by Anonymous to OUT OF FOCUS at March 26, 2010 12:32 PM

7. *free* views has left a new comment on your post "ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി":

:) Agree with Shaji, it is not right to comment just based on the heading.

This article does not justify Islamic fanatism, but looks like it is complaining that Jamaat is not supporting CPI(M). Why do you want them to support CPI(M), it is better they keep away. Or is it that people are worried that Jamaat is splitting the anti-imperialist (muslim) votebank? Like the article says anti-imperialism of these religious parties are for a different reason, we should not join forces because they are also as evil as the imperialist. Party should be careful not just about who are standing before its flag(enemies), but also about those who are standing behind the flag (supporters).

(Again, Maoist supporting Islamic exremism is for a different reason, remember they are at war)



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at March 26, 2010 4:09 PM

8. സത്യാന്വേഷി has left a new comment on your post "ബച്ചനോളം വരില്ല ബട്‌ല":

മുഖ്യധാരാ പാര്‍ട്ടികള്‍ എല്ലാം തന്നെ ഭരണപാര്‍ട്ടികളുമാണ്.ഇന്‍ഡ്യന്‍ ഭരണവര്‍ഗ പാര്‍ട്ടികള്‍ ഏതാണ്ടെല്ലാം തന്നെ 'സവര്‍ണോന്മുഖമായ രാഷ്ട്രീയ പൊതു ബോധത്തോട് രഹസ്യമായ ധാരണകള്‍ ഉണ്ടാക്കിയവരാണ്.'അതുകൊണ്ടാണ് അവര്‍ ബട്ല ഹൌസ് സംഭവത്തില്‍ നിശ്ശബ്ദമായിരിക്കുന്നത്.ഇതു സംബന്ധമായി രണ്‌ടു പോസ്റ്റുകള്‍-മാധ്യമം റിപ്പോര്‍ട്ടും മുഖപ്രസംഗവും- ഈയുള്ളവനും ഇട്ടു ഈയിടെ.ബ്ലോഗിലെ വിപ്ളവകാരികളൊന്നും ഒരക്ഷരം പ്രതികരിച്ചില്ല.മുസ്ലിങ്ങളാണ് ഇരകളെങ്കില്‍ അവരും നിശ്ശബ്ദരാണ്.



Posted by സത്യാന്വേഷി to rajeevcoup at March 26, 2010 1:58 PM

9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ശ്രീരാമകഥ":

ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി വച്ചേക്കണെ രാമന്‍ കൈകേയിയെ പള്ളു പറഞ്ഞതൊന്നും അങ്ങനെ വെറുതെ വിടാന്‍ പറ്റില്ലല്ലൊ.

അന്നു മൂക്കള തുടച്ചത്‌ ബിജു ആയിരുന്നോ?

വാല്മീകിരാമായണം വായിച്ചിട്ടിലെങ്കില്‍ മിണ്ടാതിരിക്കുന്നതല്ലെ ബുദ്ധി?

രാമന്‍ പള്ളു പറഞ്ഞും മൂക്കള ഒലിപ്പിച്ചും ഒന്നുമില്ല, അതു വായിച്ചിട്ടുള്ളവര്‍ താങ്കളുടെ വാചകം വായിക്കുമ്പോള്‍ വെറുതേ താങ്കളെ തെറ്റിദ്ധരിക്കുമല്ലൊ എന്നോര്‍ത്തു വിഷമിച്ചെഴുതിയതാണ്‌ കേട്ടോ

അതങ്ങു മറന്നേരെ ഇനിയും പോരട്ടെ ഇതു പോലെ കുറെ കൂടി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, March 26, 2010 3:54:00 PM

10. sheelajohn has left a new comment on your post "കഥയുറങ്ങുന്നൊരു വീട് [എന്നെന്നും]":

ഞാന്‍ വരാന്‍ വൈകിയെങ്കിലും എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടു.. സന്തോഷമായി...:)



Posted by sheelajohn to ഗാനമലരുകള്‍ at March 26, 2010 2:03 PM

11. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to ചിന്നുവിന്റെ നാട് at 26/03/2010 13:30

12. Ajith has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

I just red the current post, I didnt see this portion in there, my mistake.

But when you reduce little bit sarcasm, people with all point of view will dedicate time to read it completely.

If I start an article scolding some one its natural to think that you are biased...

Even though you end it in a neutral way.

Any way thanks for the explanation. Do serious research on the topic, I would have done that if I had time.

I believe its worth spending time for.

Best of luck.

Ajith



Posted by Ajith to അഭിപ്രായങ്ങള്‍ at Fri Mar 26, 01:04:00 AM PDT

13. സത്യാന്വേഷി has left a new comment on your post "ബച്ചനോളം വരില്ല ബട്‌ല":

രാജീവ്,
ആദ്യം നല്‍കുന്ന ചിത്രം വായനയ്ക്കു തടസ്സമുണ്ടാക്കുന്നുണ്ട്.ശ്രദ്ധിക്കുമല്ലോ.



Posted by സത്യാന്വേഷി to rajeevcoup at March 26, 2010 2:14 PM

14. RIZVY SHYAM has left a new comment on your post "സെര്‍ച്ചിംഗില്‍ അത്ഭുതം സൃഷ്ടിക്കാന്‍ മൈക്രോസോഫ്റ്...":

I hope GOOGLE will win for sure...But if the "new-comer" is determined then its all fate !



Posted by RIZVY SHYAM to കേരളടൈംസ്‌ at March 22, 2010 1:28 AM

15. Manoraj has left a new comment on your post "സത്യം":

തിരിച്ചറിവുള്ള വരികൾ.. നന്നായി..



Posted by Manoraj to INTIMATE STRANGER at March 26, 2010 4:12 PM

16. successbuilder has left a new comment on your post "തൂമ്പാക്കൈ":

very funny,interesting,



Posted by successbuilder to കൊച്ചു മുതലാളി at March 26, 2010 4:09 PM

17. ഉമേഷ്‌ പിലിക്കൊട് നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

aasamsakal........



ഉമേഷ്‌ പിലിക്കൊട് , ബസ്‌റ്റോറി ലേക്ക് 2010, മാര്‍ച്ച് 26 1:40 pm ന് പോസ്റ്റ് ചെയ്തത്

18. ഉമേഷ്‌ പിലിക്കൊട് നിങ്ങളുടെ പോസ്റ്റ് "കവിത - കണ്ണിനെ പ്രണയിച്ച കൗമാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു.



ഉമേഷ്‌ പിലിക്കൊട് , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മാര്‍ച്ച് 26 1:41 pm ന് പോസ്റ്റ് ചെയ്തത്

19. അരുണ്‍ കായംകുളം has left a new comment on your post "കാര്‍ക്കോടക പുരാണം":

@chithal:

സപ്തസാലങ്ങളുടെ കഥ കമ്പരാമായണത്തിലാ :)
ബാക്കി ഒന്നും ഓര്‍ക്കുന്നില്ല, അറിയാവുന്നത് ഉള്‍പ്പെടുത്താം.
ഒരോ പോസ്റ്റിനും മനപൂര്‍വ്വം കമന്‍റ്‌ കൊടുക്കാത്തതാ മാഷേ.200 കമന്‍റ്‌ ആകുമ്പോള്‍ അടുത്ത കമന്‍റ്‌ ഓപ്ഷന്‍ തരാമം, അതിനു വഴിയുണ്ട്. :)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 3:23 PM

20. Deepak A.B has left a new comment on your post "അവസാനം എനിക്കവനെ പിടികേണ്ടി വന്നൂ":

kollam.. midukkan !



Posted by Deepak A.B to .......:: മിഴികള്‍!!!! at March 26, 2010 2:43 AM

21. ( O M R ) has left a new comment on your post "മോൾക്ക് 10, എനിയ്ക്ക് 16":

വൈകിയില്ലെന്ന് കരുതട്ടെ,
സുഖവും നന്മയും നേരുന്നു..
www.oyemmar.blogspot.com



Posted by ( O M R ) to ബഷീറിയന്‍ നുറുങ്ങുകള്‍ at 26 March, 2010

22. Typist | എഴുത്തുകാരി has left a new comment on your post "മത്സരം മുറുകിയാൽ..!":

കണ്ണനുണ്ണി പറഞ്ഞതുപോലെ, നാട്ടുകാര്‍ കൈ വക്കേണ്ടിവരും ഈ നില തുടര്‍ന്നുപോയാല്‍. എല്ലാം ആഘോഷമാണവര്‍ക്കു്.



Posted by Typist | എഴുത്തുകാരി to കുഞ്ഞന്‍സ്‌ ലോകം at March 26, 2010 1:36 PM

23. san has left a new comment on your post "228.വീണ്ടുമൊരു ആഘോഷം":

We want to build airports in each Taluk, but we don't have enough money to maintain the roads.



Posted by san to കൂതറ അവലോകനം at March 26, 2010 3:50 PM

24. Rare Rose has left a new comment on your post "കളഞ്ഞു കിട്ടിയത്...":

കളഞ്ഞു കിട്ടിയ ഈ ഈണത്തിനു കാതോര്‍ത്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.സ്നേഹം.:)



Posted by Rare Rose to ശമനതാളം at Friday, March 26, 2010 2:33:00 PM

25. അരുണ്‍ കായംകുളം has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

വഴിയോരകാഴ്ചകള്‍:ശരിയാ

സുഗ്രീവാ:അല്ല, റീ പോസ്റ്റാ

പി.ഡി:ഇല്ലാ ട്ടോ

ബഷീറിക്ക: ആ..ആര്‍ക്കറിയാം

അഭി:നന്ദി

പ്രണയം:ഉണ്ടേ..

മിനി ചേച്ചി:ഹ..ഹ..ഹ, മിടുക്കന്‍

പ്രവീണ്‍:പോടെ..പോടേ

ഇ-കുട്ടി:നന്ദി

തസ്ലിംപി:ഉം



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 3:41 PM

26. അരുണ്‍ കായംകുളം has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

കൂതറഹാഷിം:നന്ദി

മനോരാജ്:ഇത് പഴയ പോസ്റ്റാട്ടോ

തൂവാലന്‍:ഏപ്രില്‍ഫൂളല്ലേ, ക്ഷമിച്ചു

റാംജി:നന്ദി

രാധിക:തിരിച്ചും ഏപ്രില്‍ ഫൂള്‍

വീകെ:നന്ദി

എറക്കാടാ:മനസിലായി

മാത്യു:നന്ദി

ഭായി:പഴകിയ മറുപടിയും, നന്ദി

വിജിത:ഹ..ഹ..ഹ



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 3:31 PM

27. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "അമ്മ":

aasamsakal



Posted by ഉമേഷ്‌ പിലിക്കൊട് to ! Murivukal മുറിവുകള്‍ ! at 16:06

28. അരുണ്‍ കായംകുളം has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

മുകുന്ദന്‍,ഹന്‍ലലത്ത്,രാധ,എഴുത്തുകാരി ചേച്ചി:
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 26, 2010 3:45 PM

29. ( O M R ) has left a new comment on your post "മോൾക്ക് 10, എനിയ്ക്ക് 16":

വൈകിയില്ലെന്ന് കരുതട്ടെ,
സുഖവും നന്മയും നേരുന്നു..
www.oyemmar.blogsot.com



Posted by ( O M R ) to ബഷീറിയന്‍ നുറുങ്ങുകള്‍ at 26 March, 2010

30. Anonymous has left a new comment on your post "ബച്ചനോളം വരില്ല ബട്‌ല":

COPY, BUT A LITTLE, SUITABLE REPLY COMMENT TO THIS POST

യദാർത്ഥവരുമനത്തിന്റെ ഒരുശതമാനം പോലും നികുതികൊടുക്കാതെ സർവ്വജനാവകാശസമ്പത്തുമുഴുക്കെ കയ്യടക്കി ചൂഷണം ചെയ്യുന്ന ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ, ശമ്പളനികുതി മുതൽ ഉപ്പുതൊട്ട് കർപ്പൂരം വരേക്കുള്ളതിനടക്കം നൂറു ശതമാനം നികുതി കൊടുക്കുന്ന സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ക്ഷേമത്തിനുപയോഗിക്കാനുള്ള ഖജനാവിലെ പണംകൊണ്ട് അവരെത്തന്നെ കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങിപ്പിച്ച് അവരുടെമാത്രം നികുതികൊണ്ട് ശമ്പളം കൊടുക്കുന്ന സുരക്ഷാസൈന്യത്തെക്കൊണ്ട് അവരെത്തന്നെ കൊന്നൊതുക്കുന്നു. ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ ആവശ്യം പോലെ, തീവ്രഭീകര മുദ്രചാർത്തി സ്വദേശികളേയും ശത്രുപക്ഷമെന്നു പറഞ്ഞു വിദേശികളേയും ബോംബിട്ടു തകർക്കുന്നു.സത്യത്തിൽ എവിടെയായാലും തകരുന്നത് സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ മാത്രം ജീവനും സ്വത്തുമാണ് പട്ടാളക്കാരുടേതായാലും പാവപ്പെട്ടവരുടേതായാലും, അതാണ് സത്യം. ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർക്കും സിൽബന്ദികൾക്കും അവരുടെ വേട്ടച്ഛെന്നായ്ക്കൾക്കും യാതൊന്നും നഷ്ട്ടപ്പെടുന്നില്ല,അവരുടെ മാത്രം കുറേശത്രുക്കളല്ലാതെ.


സാധരണക്കാരും പാവപ്പെട്ടവരുമായ 90ശതമനത്തിലേറെ ജനങ്ങളെ കാലാകാലം ഭിന്നിപ്പിച്ചു പരസ്പരശത്രുക്കളാക്കാൻ ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ ലോകം മുഴുക്കെ വഞ്ചകമതരാഷ്ട്രീയനേതാക്കളേയും,വിധേയത്വമുള്ള നീതിപാലകരേയും വിഷപ്രചാരകമാധ്യമങ്ങളേയും, ഉദ്ദ്യോഗസ്ത ദുഷ് പ്രഭുത്വങ്ങളേയും, കിരാതഭരണ പങ്കാളികളേയും ബിൻലാദൻ സദ്ദാം പ്രഭാകരൻ ഭിന്ദ്രൻ താക്കറേ മിലൊസേവിച് മോടി ദാവൂദ് തൊഗാടിയ മുതലായ വേട്ടച്ചെന്നായ്ക്കളേയും പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഉല്പാദിപ്പിക്കുന്നു.അൽഖൈദ , ആർ എസ് എസ് , എൽ ഇ ടി , മൊസാദ് ,എൽ ടി ടി ഇ, തുടങ്ങിയ സംഘ ങ്ങളുണ്ടാക്കി തിരിച്ചറിവില്ലാത്ത പാവങ്ങളെ വ്യാമോഹിപ്പിച്ച് വിഷവിദ്ദ്വേഷ ബാധിതരായ ചാവേറുകളാക്കുന്നു. കലാപങ്ങളും സ്ഫോടനങ്ങളും നടത്തി സാധാരണക്കാരുടേയും പവപ്പെട്ടവരുടേയും ജീവനും സ്വത്തും കൊന്നൊടുക്കി നിരപരാധികളിൽ ഭീകരത ആരോപിച്ചു നിരന്തരം കലാപങ്ങളുണ്ടാക്കി മതങ്ങളായും ജാതികളായും ഗോത്രങ്ങളായും വർഗ്ഗങ്ങളായും പർട്ടികളായും ഭിന്നിപ്പിച്ചു ദുർബ്ബലാവസ്തയിൽ കാലാകാലം തളച്ചിടുന്നു..ചിലയിടങ്ങളിൽ ആഠംബരങ്ങളും അസാന്മാർഗ്ഗികതയും കൊണ്ട് മരവിപ്പിച്ചു നിർത്തുന്നു.
.അച്ചടക്കരാഹിത്യമോ അനുസരണക്കേടോ തിരിച്ചറിവോ ധിക്കാരമോ കാണീക്കുന്ന സ്വന്തം പങ്കാളികളായാലും സിൽബന്ദികളായാലും ആരായാലും അവർക്ക് സദ്ദാമിന്റെ അവസ്ഥയായിരിക്കും.അമേരിക്കൻ പ്രസിഡന്റായാലും കൊന്നുകളഞ്ഞ് ഘാതകനെ മനോരോഗിയാക്കും.അതാണ് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ.



Posted by Anonymous to rajeevcoup at March 26, 2010 3:10 PM

31. Rare Rose has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

മാനസേച്ചീ.,ചുക്കു കാപ്പി ഇഷ്ടായതില്‍ സന്തോഷം.:)

lekshmi.,അയനത്തിലേക്ക് സ്വാഗതം.ഇഷ്ടായതില്‍ സന്തോഷം.:)

Minesh R Menon.,അയനത്തിലേക്ക് സ്വാഗതം.രണ്ടു ബ്ലോഗും സന്ദര്‍ശിച്ചതില്‍ സന്തോഷം.നന്ദി.:)

ചേച്ചിപ്പെണ്ണേ.,ഇഷ്ടപ്പെട്ടതിലൊരുപാട് സന്തോഷം.നന്ദി.:)

ഗൗരിനാഥാ.,ശ്രദ്ധക്കുറവ് എഴുത്തില്‍ തോന്നുന്നുവല്ലേ.ഇനിയുള്ളതില്‍ ആവും വിധം കൂടുതല്‍ ശ്രദ്ധിക്കാം.ജീവിതത്തിന്റെ മധുരമിഷ്ടായതില്‍ സന്തോഷം.:)



Posted by Rare Rose to അയനം at March 26, 2010 2:29 PM

32. Typist | എഴുത്തുകാരി has left a new comment on your post "വേണമായിരുന്നോ ഈ അവഹേളനം":

തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. ചാടിക്കേറി ക്ഷണിക്കാന്‍ ആരു പറഞ്ഞു, ചര്‍ച്ച ചെയ്തു ആലോചിച്ചിട്ടു പോരായിരുന്നോ?



Posted by Typist | എഴുത്തുകാരി to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 26 March 2010 16:10

33. B Shihab has left a new comment on your post "പ്രബല":

yes



Posted by B Shihab to ഗീതാഗീതികള്‍ at March 26, 2010 3:22 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to