1. ജനശക്തി has left a new comment on your post "ചരിത്രം സൃഷ്ടിക്കുന്ന പ്രക്ഷോഭം":
മുരളിക്കും മുരളിയുടെ സംഘത്തിനും ഇതൊന്നും വിഷയമല്ലെന്ന് വീണ്ടും വീണ്ടും ഇങ്ങനെ തെളിയിക്കണോ?
Posted by ജനശക്തി to ജാഗ്രത at March 26, 2010 7:43 PM
2. പൈങ്ങോടന്‍ has left a new comment on your post "ദാരികന്‍":
thettu choondikanichathinu thanks. sari akkiyittundu
Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at March 26, 2010 2:15 PM
3. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മാഷെ,
മാഷ്‌ടെ ശ്രീമതി വണ്ടി വാങ്ങാൻ നല്ല സമയം കുറിച്ചുവാങ്ങിയെങ്കിലും വാങ്ങിയതിനുശേഷം ഒരു 'വെഹിക്കിൾ സ്പെഷലിസ്റ്റ്' ദൈവത്തിനെ കാണിച്ചില്ല, അതാ പറ്റീത്.
എന്റെ വണ്ടികൾക്കും ഇതുപോലൊന്നും ദൈവങ്ങൾ കടാക്ഷിച്ചിട്ടില്ല, അതിനാൽ നല്ല ചീത്തപ്പേരാ നാട്ടിലൊക്കെ എന്റെ വണ്ടികൾക്ക്!!! ബാഡീടെ സൈസ് കാരണമായിരിക്കാം, പട്ടാളക്കാരനല്ലാത്തതോണ്ടാവാം, ആരും ബഹുമാനിച്ചില്ല, അല്ലെങ്കിൽ ഇത്രേം ചീത്തപ്പേര് ഒപ്പിച്ചെടുക്കാതെ കഴിക്കാമായിരുന്നു.
അപ്പൂട്ടന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 26 6:29 pm ന് പോസ്റ്റ് ചെയ്തത്
4. kichu / കിച്ചു has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1)":
ഇങ്ങനെ ഒരു വ്യക്തിയെ പലരുടേയും കണ്ണില്‍ പെടുത്തിയതിന് ആശംസകള്‍..
നല്ല ചോദ്യങ്ങള്‍ ലളിതമായ എഴുത്ത്...
Posted by kichu / കിച്ചു to കാണാമറയത്ത് at March 26, 2010 8:10 PM
5. ചെറിയനാടൻ has left a new comment on your post "ആന്‍ജിയോപ്ളാസ്ററി":
Valare manoharam...
nalla thaalam....
hrudayam niranja aasamsakal...
rgds
nisi
www.eenam.com
Posted by ചെറിയനാടൻ to കാവ്യതളിരുകള്‍ at 26 March 2010 19:34
6. മുരളി I Murali Nair has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":
ബ്ലോഗനയിലൂടെയാണ് ഇവിടെ എത്തിയത്.കഥ വളരെ നന്നായിട്ടുണ്ട്.എല്ലാ ആശംസകളും.
Posted by മുരളി I Murali Nair to എന്റെ ഉപാസന || Ente Upasana at March 26, 2010 6:54:00 AM PDT
7. ചെറിയനാടൻ has left a new comment on your post "സൗഹൃദം":
ithenthe ithranaalum kannil pettilla...!!!!
Posted by ചെറിയനാടൻ to കാവ്യതളിരുകള്‍ at 26 March 2010 19:43
8. Ajith has left a new comment on your post "ബച്ചനോളം വരില്ല ബട്‌ല":
Dear Rajiv,
conspiracy theories are nothing new , it has started from 9/11 onwards and are readily availble with publications belonging to organisations like Jamaat e Islami.
How ever to show an alternative view of the story just read the article that came in Independent Left wing National daily- The Hindu in the link provided bellow.
Link:
http://www.hinduonnet.com/2008/10/10/stories/2008101053621100.htm
While criticising the mainstream media for "colluding with the establishment" , it also worths to look into the credentials of the "Alternative media" which are used to source the theories.
Regarding batla there was established contacts with those captured later with Tahavur Rana affair and those killed in Batla terror.
Link:
http://www.hinduonnet.com/2008/10/10/stories/2008101053621100.htm
Posted by Ajith to rajeevcoup at March 26, 2010 6:46 PM
9. അന്വേഷകന്‍ has left a new comment on your post "തുള്ളികള്‍,പ്രണയത്തുള്ളികള്‍":
ഇവിടെ ആദ്യമാണ്..
നല്ല വരികള്‍ ...
നുറുങ്ങു കവിതകള്‍ നന്നായിരിക്കുന്നു
Posted by അന്വേഷകന്‍ to സിപി at 26 March 2010 6:23 PM
10. കുട്ടന്‍ has left a new comment on your post "വന്ന വഴിയും പോയ വഴിയും..":
എഴുത്തുകാരിയാണേയെന്നു ഫോണില്‍ വിളിച്ചു പറയുന്ന രംഗം മനസ്സില്‍ കണ്ടിട്ടു ചിരിയടക്കാന്‍ വയ്യേ.കൊള്ളാട്ടോ ............
Posted by കുട്ടന്‍ to എഴുത്തോല at March 26, 2010 6:33 PM
11. Ajith has left a new comment on your post "ബച്ചനോളം വരില്ല ബട്‌ല":
to get some picture of those preaching Establishement terror, it worth going through following items from fellow muslims itself
1. "Murder in the Name of Allah" - translation into English of Mazhab Ke Nam Per Khoon by Hazrat Mirza Tahir , details the plight of Ahmedia community with genocide inflicted on them by the Maudoodists.
Link : http://www.alislam.org/library/books/mna/chapter_5.html
2.The 1971 war crimes tribunal set up by the the Bangladeshi government , about the death of 2 million people and the rape of women. Those standing in trial are the then Amirs of Jamaat e Islami who colluded with the Pakistani army. Link from BBC
http://news.bbc.co.uk/2/hi/south_asia/8587511.stm
3.Regarding Kashmir:
The only group granted the status as "Internally Displaced Population" (IDP) by United Nations are the minorities in J&K. This was due to the calls by the same group of people for armed jihad against India on lines of Jihad against Soviet backed marxist - Najibullah government in Afghanistan.
Posted by Ajith to rajeevcoup at March 26, 2010 7:06 PM
12. അനുരൂപ് has left a new comment on your post "വെറുതെ ഒരു പരീക്ഷ!!":
വെറുതെ ഒരു പരീക്ഷ
Posted by അനുരൂപ് to ബാക്ക് ബെഞ്ച് at March 26, 2010 7:46 PM
13. അന്വേഷകന്‍ has left a new comment on your post "ജീവിതച്ചിന്തുകള്‍":
നല്ലൊരു പോസ്റ്റ്...
ഒത്തിരി കാര്യങ്ങള്‍..വായന മുതലായി.
അമ്മത്തം കലക്കി.ഈ അപ്പത്തം, അപ്പൂപ്പത്തം തുടങ്ങിയ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചു പോയി .
അച്ചന്റെ മകനെ കുറ്റപ്പെടുത്തണോ വേണ്ടയോ എന്നതാണ് ഇപ്പോള്‍ സംശയം
ഒരു അഭിപ്രായം കൂടി.. ഈ ചിന്തകള്‍ ഇങ്ങനെ ചിതറിക്കാതെ വിവിധ പോസ്റ്റുകള്‍ ആക്കാമായിരുന്നു..
Posted by അന്വേഷകന്‍ to maithreyi at 3/26/10 7:42 PM
14. ഹംസ has left a new comment on your post "വന്ന വഴിയും പോയ വഴിയും..":
മീറ്റിനു മുന്‍പെ ഒരു മുകൂര്‍ മീറ്റ്.. ബാക്കി കൂടി പറയൂ.. കേള്‍ക്കട്ടെ.
Posted by ഹംസ to എഴുത്തോല at March 26, 2010 6:27 PM
15. Radhika Nair has left a new comment on your post "കഥ":
നല്ല കഥ ആശംസകള്‍...
Posted by Radhika Nair to ഉള്‍ക്കാഴ്ച at Friday, March 26, 2010 7:13:00 PM
16. kvmadhu has left a new comment on your post "ജീവിതച്ചിന്തുകള്‍":
nannayit
Posted by kvmadhu to maithreyi at 3/26/10 8:10 PM
17. NITHYAN has left a new comment on your post "അവളിപ്പോഴും സൂ................പ്പര്‍":
എന്നാലും എന്തെങ്കിലും കുറയുമോ ആവോ?
Posted by NITHYAN to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 26, 2010 7:07 AM
18. പാഞ്ചാലി :: Panchali has left a new comment on your post "Extension":
Nice!
Heron or Egret? Confusion!
:)
Posted by പാഞ്ചാലി :: Panchali to OUT OF FOCUS at March 26, 2010 5:18 PM
19. Abdul Jishad has left a new comment on your post "മഞ്ഞു(ഞ്ഞ) കാലം":
ആശംസകള്‍....
Posted by Abdul Jishad to നജൂസ് at 26 March 2010 07:23
20. ഒരു നുറുങ്ങ് has left a new comment on your post "മക്കളുടെ കൂടെ ഒരു ആശുപത്രിവാസം":
മാഷെ,സംഗതി സോദ്ദേശപരം തന്നെ 100%
ഈ നുറുങ്ങുമതങ്ങ് സമ്മതിക്കുന്നു..!
പക്ഷെ,കുഞ്ഞുമക്കളാവുമ്പോള്‍ നല്ലശ്രദ്ധവേണം.
രോഗികളുമായിഅടുത്തിടപഴകാതെ,കുഞ്ഞുങ്ള്‍ക്ക്
ബോധവല്‍ക്കരണംനല്‍കാം.രോഗികളെനന്നായി
പരിചരിക്കണമെന്നും,അവശരെ ശുശ്രൂഷിക്കണം
എന്നുമൊക്കെയുള്ള സാമാന്യ പരിജ്ഞാനം ഈ
എളിയ പ്രായത്തിലേ പ്രോത്സാഹിപ്പിക്കുന്നത്
വളരേ നല്ലഫലങ്ങള്‍ ഉളവാക്കും.
രോഗികള്‍ക്ക് ആശ്വാസം നല്‍കാനായി
അവരെ സന്ദര്‍ശിക്കുക എന്നത് പ്രവാചകന്‍റെ
പ്രത്യേക നിര്‍ദ്ദേശങ്ങളില്‍ കാണാം,എന്നാല്‍
ഒരിക്കലുമത് അരോചകമാവാതിരിക്കാന്‍
നമ്മള്‍ ശ്രദ്ധിക്കയും വേണം.
പുതുമുഖത്തിന് ക്ഷേമ ഐശ്വര്യത്തിനായി
പ്രാര്‍ത്ഥിക്കുന്നു.
Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, March 26, 2010 6:35:00 PM
21. Ajith has left a new comment on your post "ബച്ചനോളം വരില്ല ബട്‌ല":
For point 2: on the last comment , there is a report from the Associated press, you can find the scale of infliction.
Excerpts:
" Bangladesh official figures say Pakistani soldiers, aided by local collaborators, killed an estimated 3 million people, raped about 200,000 women and forced millions more to flee their homes during a bloody nine-month guerrilla war. The government has already barred about 50 war crimes suspects mostly belonging to the country's main Islamic party, Jamaat-e-Islami, from leaving the country. "
Link : http://news.yahoo.com/s/ap/20100325/ap_on_re_as/as_bangladesh_war_crimes.
Can we see these items which appears in major media sources in any of the "alter media" !!!
Posted by Ajith to rajeevcoup at March 26, 2010 7:19 PM
22. Vayady has left a new comment on your post "ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ.........":
കുട്ടന്റെ ആ നോട്ടം പന്തിയല്ലെന്നു തോന്നിയതു കൊണ്ടാകണം, പെണ്‍കുട്ടി അടുത്ത തവണ നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് വന്നത്. നിങ്ങളെപോലുള്ള "വായ്‌നോക്കി"കളില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ? :)
ന്നാലും കുട്ടാ.. സംഭവം കൊള്ളാം.
Posted by Vayady to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 26, 2010 7:07 AM
23. RISHA RASHEED has left a new comment on your post "അവളിപ്പോഴും സൂ................പ്പര്‍":
വിനയാ ,ഇതിനൊരു മറുപടി ഉണ്ടായില്ലേ പറയാന്‍ .ഇ ഒരു കാര്യത്തില്‍ മാത്രമാണോ അവള്‍ സുപ്പെര്‍?
Posted by RISHA RASHEED to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 26, 2010 7:10 AM
24. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മക്കളുടെ കൂടെ ഒരു ആശുപത്രിവാസം":
കണ്ണു തുറന്നു വച്ചാലും കണ്ണിന്റെ വിലയറിയാമെന്നു നമ്മുടെ കുട്ടികള്‍ മനസ്സിലാക്കട്ടെ
Posted by കൊട്ടോട്ടിക്കാരന്‍... to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, March 26, 2010 7:17:00 PM
25. ചെറിയനാടൻ has left a new comment on your post "വേര്‍പാടിന്റെ അരുളപ്പാടുകള്‍":
nannaayirikkunnu vinnee...
aasamsakal...
Posted by ചെറിയനാടൻ to നീലാംബരി at March 26, 2010 7:17 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
