1. റ്റോംസ് കോനുമഠം has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":
പ്രതി പിടിയിലായി. ബോംബ് വെച്ചതിന്റെ കാരണവും 'വ്യക്തമായി'. ഇനി നായരും ബോംബും വിമാനവും വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമാവും. ഇത് ഒരു സമുദായത്തെ വീണ്ടും അപമാനിക്കാന്‍ വേണ്ടി മനപൂര്‍വം നിര്‍മിച്ച തിരക്കഥയാണോ എന്ന പ്രസക്തമായ സംശയത്തെ പോലും ഇനി കുഴിച്ചു മൂടും.
ഇതും മാധ്യമ സിണ്ടിക്കെട്ടാണോ
Posted by റ്റോംസ് കോനുമഠം to കരിനാക്ക് at March 29, 2010 2:30 AM
2. റ്റോംസ് കോനുമഠം has left a new comment on your post "വേരുകള്‍":
പേരുകള്‍ ഉണ്ടെന്ന്,
മണ്ണിനടിയില്‍ നിന്നും
എന്നോ ഉണ്ടായിരുന്ന
മരത്തിന്റെ തായ്‌വേര്
പേരു ചൊല്ലി വിളിക്കുന്നു
Posted by റ്റോംസ് കോനുമഠം to നിര്‍വചനം at March 29, 2010 5:11 AM
3. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ഇന്ന് ഞാന്‍ നാളെ നീ |Today vs Tomorrow" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ശരിയാ..
റ്റോംസ് കോനുമഠം , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 29 5:13 am ന് പോസ്റ്റ് ചെയ്തത്
4. remo has left a new comment on your post "ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും":
ശരിയാണ് ,സമൂഹത്തിലെ ഉന്നതര്‍ സന്ദര്‍ശിക്കുന്ന ഇടം ആയതിനാലാണ് ഈ പ്രശ്നം മുഴുവന്‍ ഇല്ലെങ്കില്‍ കുഴപ്പമില്ല അല്ലെ ? ഇതിന്റെ എല്ലാം ഇരകള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ളവര്‍ ആണ് എന്ന് മറക്കരുത്. ഈ കഴിഞ്ഞ കാലയളവില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ
ആ ഇരകളില്‍ ഭൂരിഭാഗവും ആരായിരുന്നു ? പിന്നേ സമൂഹത്തില്‍ നില നില്ക്കുന്ന അശ്ലീല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു നന്നല്ല .ലോകത്തിലെ നാളത്തെ ശക്തിയായ ഇന്ത്യയുടെ മനുഷ്യ സമ്പത്തിനെ തകര്കണമെങ്കില്‍
യുവതലമുറയെ വഴിതെട്ടികണം , അതിനു പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് ഈ നെറ്റ് . താങ്കള്‍ പറഞ്ഞത് പോലെ ചിലര്‍ക് ഇത്തരം മാധ്യമങ്ങളുടെ ചിലന്തി വലകളെ ഭേദിക്കാന്‍ കഴിയുമായിരിക്കണം , അപ്പോള്‍ ബാകിയുള്ളവര്‍ തകരട്ടെ , അവര്‍ സമൂഹത്തിനു ഒരു ബാധ്യത ആകട്ടെ എന്നാണോ ? നമ്മള്‍ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അതിന്റെ ശരിയായ കാരണം കണ്ടെത്തി പരിഹരികണം .ഐട്സിനെ പ്രതിരോധിക്കാന്‍ ഉറ ഇട്ടാല്‍ മതി , അല്ലാതെ ലൈംഗിക സംയമനം
പാലികുക അല്ല വേണ്ടത് എന്നാണോ ? ശ്രീ നാരായണ ഗുരുവിനു കേരളീയ സമൂഹത്തില ഒരു സ്ഥാനം ഉണ്ട് , അതെ പ്രസ്ഥാനം തന്നെ
ഇത്തരം ഒരു മാസിക ഇര്കുന്നതും ,അത് കണ്ടില്ലാന്നു നടികുന്നതും ശരിയാണോ ?
Posted by remo to My Reviews (എന്റെ അവലോകനങ്ങള്‍ ) at 29 March 2010 04:43
5. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1)":
നമ്പൂതിരിമാര്‍ ഇവിടെത്തന്നെയുള്ളവരാണെന്നു പറയുമ്പോള്‍ ഇ എം എസ്സിനെ ഉദ്ധരിക്കാതെ ചരിത്രമെഴുതാനറിയാത്ത കുട്ടമത്ത് കുട്ട നാണു കുറുപ്പ് എന്ന കെ കെ എന്‍ കുറുപ്പ് തികഞ്ഞ ഇ എം എസ് വിരുദ്ധത പ്രദര്‍ശിപ്പിക്കുകയാണല്ലോ. പുറത്തുനിന്നു വന്ന ബ്രാഹ്മണരും നാടന്‍സംസ്കാരവും തമ്മിലുള്ള സംഘര്‍ഷവും (അതില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കയ്യ് ഉണ്ടായി) യോജിപ്പുമാണ് "കേരളം ഒരു വ്യത്യസ്തരാജ്യവും മലയാളികള്‍ ഒരു വ്യത്യസ്തജനസമുദായവു"മായിത്തീരാന്‍ കാരണം എന്നു പറഞ്ഞാണ് ഇ എം എസ് കേരളത്തിലെ മാര്‍ക്സിസ്റ്റ് ചരിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന തന്റെ കെരന്തത്തെപ്പറ്റി ഇ എം എസ് നമ്പൂതിരിപ്പാടിന് വലിയ അഭിമാനവുമായിരുന്നു.
Posted by Calicocentric കാലിക്കോസെന്‍ട്രിക് to കാണാമറയത്ത് at March 29, 2010 4:37 AM
6. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "ശ്രീരാമകഥ -ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി":
" ബിജു കോട്ടപ്പുറം said...
ഇന്ത്യാ ഹെറിറ്റേജ് മാഷേ, ഇതു കാണാൻ വൈകി. മാഷിന്റെ പൊത്തകത്തിൽ എല്ലാ പേജും ഇല്ലെന്നു തോന്നുന്നല്ലോ. രാമൻ കൈകേയിയോട് മേല്പടി കാര്യമൊക്കെ പറഞ്ഞു കഴിഞ്ഞ് ലക്ഷ്മണന്റെ കോപമൊക്കെ ശമിപ്പിച്ച് പിന്നെ കൗസല്യയോട് പറയുന്ന ചില ശ്ലോകങ്ങളുണ്ട്. അയോധ്യാകാണ്ഡം സർഗ്ഗം 22, ശ്ലോകങ്ങൾ 16 മുതലുള്ള പത്തു ശ്ലോകം കൂടെ ഒന്ന് ഉത്തരിച്ച് അർത്തം പറയണേ. മാഷ്‌ക്കും ഒരു പോസ്റ്റ് എഴുതാൻ വിഷയം ആവുമല്ല്...
"
ശരിയാ രാമന്‍ ചുരുങ്ങിയ പക്ഷം കൈകേയിയെ തന്തയ്കെങ്കിലും വിളിച്ചു കാണും അല്ലേ?
ആ പത്തു ശ്ലോകമെ ഉള്ളോ അതോ ഇനിയും ഉണ്ടോ?
വേഗം ആകട്ടെ രാമന്‍ പള്ളു പറഞ്ഞതു കേള്‍ക്കാനും മൂക്കള ഒലിപ്പിച്ചതു കാണാനും കൊതിയാകുന്നു.
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to അക്ഷരശാസ്ത്രം at Monday, March 29, 2010 5:51:00 AM
7. വിന്‍സ് has left a new comment on your post "ഓര്‍മ്മകളിലേയ്ക്കൊരു മാര്‍ച്ച്":
സത്യത്തില്‍ എനിക്കു ശ്രീയുടെ ബ്ലോഗ്ഗ് വായിക്കാന്‍ ഇഷ്ടമല്ല!
Posted by വിന്‍സ് to നീര്‍മിഴിപ്പൂക്കള്‍ at March 29, 2010 4:22 AM
8. Sabu M H has left a new comment on your post "മർമ്മത്തിൽ കുത്തുന്നവർ":
ടീച്ചര്‍ നു നൂറായുസ്സ് നേരുന്നു..
Posted by Sabu M H to മിനിലോകം at March 29, 2010 5:58 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
