1. ജിമ്മി has left a new comment on your post "ധ്യാനം":

ഇതവണത്തെ തേങ്ങാ എന്റെ വക... ഇന്നാ പിടിച്ചോ... ((..ഠേ..))



Posted by ജിമ്മി to മിഴിച്ചെപ്പ് | GLIMPSES at March 29, 2010 6:08 AM

2. mini//മിനി has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

Pd-,
വളരെ നന്ദി.

വഷളൻ(Vashalan)-,
അതേതായാലും നന്നായി. പരിചയപ്പെട്ടതിൽ സന്തോഷം. ഒരു സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന പെൺ‌കുട്ടി വ്യാജപേര് ചേർത്ത് ഓർക്കുട്ടിൽ കയറി, തൊട്ടടുത്ത കാബിനിൽ അവൾ കാണുന്ന സ്ഥലത്ത് ഇരിക്കുന്ന പയ്യനെ ചാറ്റ് ചെയ്ത് കളിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.

പാർത്ഥൻ-,
ചെമ്പകം ആ പയ്യന്റെ ബ്ലോഗിൽ കൊടുത്ത തൂലികാ നാമം മാത്രമാണ്. പിന്നെ ഈ മിനി എന്നത് വളരെ പഴയ പേരാണ്; കേട്ടിട്ടില്ലെ, ടാഗോറിന്റെ കാബൂളിവാലയും മിനിയും. അഭിപ്രായത്തിനു നന്ദി.

കുട്ടൻ-,
അഭിപ്രായത്തിനു നന്ദി.

vayadi-,
എപ്പോഴും എപ്പോഴും സ്വാഗതം. പിന്നെ ജീവിതത്തിലെ ഒറീജിനൽ കഥകൾ 100% സത്യമായി തുറന്ന് പറയുന്ന ഒരു ബ്ലോഗ് എനിക്കുണ്ട്, മിനിലോകം . അവിടെയും സ്വാഗതം.
http://mini-minilokam.blogspot.com/



Posted by mini//മിനി to മിനിനര്‍മ്മം at March 29, 2010 7:11 AM

3. Vayady has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":

ഞാനിപ്പോഴെ വാണ്‍ ചെയ്തില്ലാന്ന് വേണ്ട, ആ ക്രിസ്സിന്റെ കൂട്ടുകെട്ടത്ര ശരിയല്ലട്ടോ.
പിന്നെ സായിപ്പുമാരുടെ മദേഴ്സിനുള്ള കവിത നന്നായി.. :)



Posted by Vayady to BILATTHIPATTANAM at 28 March 2010 19:04

4. ശ്രീ has left a new comment on your post "ധ്യാനം":

ചിത്രവും അടിക്കുറിപ്പും നന്നായി...



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at March 29, 2010 6:32 AM

5. mini//മിനി has left a new comment on your post "മർമ്മത്തിൽ കുത്തുന്നവർ":

Echmukutty-,
മുങ്കരുതൽ അമിതമായി പോയി എന്ന ഒരു ദോഷം മാത്രം. അഭിപ്രായത്തിനു നന്ദി.
വഷളൻ(Vashalan)-,
ഹൃദയത്തിന്റെ കാര്യത്തിനു പിണങ്ങിയിട്ടില്ല. അഭിപ്രായത്തിനു നന്ദി.
ദീപു-,
അഭിപ്രായത്തിനു നന്ദി.
ഏകതാര-,
ഇവിടെ വന്നതിൽ സ്വാഗതം ചെയ്യുന്നു. അഭിപ്രായത്തിനു നന്ദി.
jayanEvoor-,
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് കേട്ടിട്ടില്ലെ? പിന്നെ ആ സമയത്തൊന്നും അവരെ വെറുത്തിരുന്നില്ല. കക്ഷിയുടെ ഭർത്താവ് വെള്ളമടിച്ച് ചീത്ത പറയുന്നത് കേട്ടപ്പോൾ അവരെ ഒഴിവാക്കി. ഇപ്പോൾ അടുപ്പം കുറവാണെങ്കിലും കണ്ടുമുട്ടിയാൽ സംസാരിക്കും.
വീ കെ-,
അത് ശരിയാണ്. അവർ തന്നെ പറയും ടീച്ചർക്ക് വിവരം ഇല്ല എന്ന്.
Sabu M H-,
നന്ദി.
അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒന്നുകൂടി നന്ദിപറയുന്നു.



Posted by mini//മിനി to മിനിലോകം at March 29, 2010 6:39 AM

6. ടോംസ്‌||Toms has left a new comment on your post "ഇതാ ഇവിടെ വരെ ...":

punyalan veendum thakarthu.. nalla padam!!



Posted by ടോംസ്‌||Toms to OUT OF FOCUS at March 29, 2010 4:45 AM

7. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ചോദ്യം 19:
ഓർക്കെസ്ട്രേഷൻ പരിണാമവഴികളിലെ ചില ഘട്ടങ്ങളാണ് ഇവയൊക്കെ. ഗാനത്തിന്റെ മെലഡൊയോടൊപ്പം ഇവയും മറ്റൊരു മെലഡി പോലെ ഓർമ്മയിൽ നിൽക്കുന്നതു കൊണ്ടാണ് ‘തലയ്ക്കു മീതേ..’യിലെ ബിറ്റ് കേൾക്കുമ്പോൽ ബാക്കി ‘അഴലിൻ പഞ്ചാഗ്നി നടുവിൽ എന്ന് മൂളിപ്പോകുന്നത്. അതുപോലെ ആത്മവിദ്യാലയമേ യിലെ ആ ഓറ്ക്കെസ്ട്രാ ബിറ്റ് കേൾക്കുമ്പോൾ അറിയാതെ പാട്ടിന്റെ ബാക്കി പാടിപ്പോകും. പലപ്പോഴും ചരണങ്ങളിലേക്ക് കൊണ്ടുപോയി എത്തിയ്ക്കുന്ന തരത്തിലുള്ളതായാണ് ഈ ബിറ്റുകൾ നമുക്ക് അനുഭവപ്പെടുന്നത്.
ഗാ‍ാഞ്ചിത്രീകരണം ആവ്ശ്യപ്പെടുന്ന ‘ഡ്രാമ’ സൃഷ്ടിച്ചെടുക്കാനും ഓറ്ക്കെസ്ട്രേഷൻ നിർണ്ണായകമാകും. ‘ഒരു മുറൈ വന്തു പാർത്തായാ’..യിലെ തുടക്കത്തിൽ സംഭ്രമജനകമായ എന്തൊ ഒന്നിലേക്ക് നീക്കപ്പെടുന്നു എന്ന തോന്നൽ ഉളവാക്കാൻ ആ ഓർക്കെസ്ട്രേഷൻ സഹായിക്കുന്നുണ്ട്. എം. ജി. രാധാകൃഷ്ണനും (സഹായിയും) അതി ഗംഭീരമായാണ് ഈ പാട്ടിലുടനീളം ഈ തീവ്രത നിലനിർത്തിയിരിക്കുന്നത്.

‘അഴകേ നിൻ..” ലും ‘ഗോപാംഗനേ..’ യിലും അതറ്റ് രാ‍ാഗത്തിലുള്ള പ്രസിദ്ധ കൃതികളൂടെ ശീലുകൾ രവീന്ദ്രൻ മനഃപൂർവ്വമായിരിക്കണം നിബന്ധിച്ചത്. ‘അഴകേ നിൻ..’ ഇൽ സ്വാതി തിരുനാൾ കൃതിയായ “മാമവ സദാ ജനനീ..‘ അതേപടി ചേർത്തിരിക്കുന്നതാണ് നിങ്ങൾ കേട്ടത്. ‘ഗോപാംഗനേ...’യിലാകട്ടെ നാട്ട രാഗത്തിലുള്ള, ത്യാഗരാജ പഞ്ചരത്ന കൃതിയായ “ജഗദാനന്ദകാരകാ..”യുടെ ശീലാണ് ആ ബിറ്റിൽ കേട്ടത്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at March 29, 2010 7:51 AM

8. CKLatheef നിങ്ങളുടെ പോസ്റ്റ് "എല്ലാമടങ്ങിയ പൊത്തകം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചിന്തകന്‍ ,

ഈ കുതറയുടെ (സ്വന്തം പേരായി ഇത് സ്വീകരിച്ചിരിന്നില്ലെങ്കില്‍ നിന്ദ്യന്‍ എന്നര്‍ഥം വരുന്ന ഈ പേര് ഞാന്‍ ഉപയോഗിക്കുമായിരുന്നില്ല) കമന്റില്‍ ദൂരീകരിക്കപ്പെടേണ്ട സംശയത്തിന്റെ ഒരംശം ഉള്ളതുകൊണ്ടാണ് ഞാനത് പ്രസിദ്ധീകരിച്ചത്. യുക്തിവാദി ബ്ലോഗുകളെപ്പോലെ തമ്മതമ്മില്‍ ആരെയെങ്കിലും പരിഹസിച്ച് ആര്‍ത്ത് ചിരിക്കാനല്ലല്ലോ നാം പോസ്റ്റിടുന്നത്. അവര്‍ക്ക് ദൈവം സൃഷ്ടിച്ച് പരിപാലിക്കുന്ന ഭൂമിയുടെ ഒരു ചിത്രം ലഭിച്ചാല്‍ അത് തങ്ങളുടെ അജ്ഞതയും കൂട്ടിചേര്‍ത്ത് ഒരു പോസ്റ്റാക്കാം. പിന്നെ സകല ദൈവനിഷേധികളും ചാടിവീണ് പങ്ക് ചേര്‍ന്നോളും. എന്നാല്‍ അതിലെങ്ങാനും സ്വന്തം അഭിപ്രായം പറഞ്ഞുപോയാല്‍ കാണുന്നിടത്തൊക്കെ ചാടിവീഴുന്ന പണ്ഡിതകൂശ്മാണ്ഡങ്ങള്‍ എന്ന വിളിയും. കമന്റിടാതിരുന്നാല്‍ ദൈവത്തിന്റെ വക്കീലുമാരെ കാണാനില്ലെന്ന പരാതിയും. അല്‍പം തലയിലെന്തെങ്കിലുമുള്ള സുമനസ്സുകള്‍ക്ക് ഇതില്‍നിന്ന് ചിലത് ഉള്‍കൊള്ളാനുണ്ട്. വിവരക്കേട് സ്വന്തം പേരിലേക്ക് ചേര്‍ക്കപ്പെടരുതെന്ന് കരുതിയാണ് ചിലര്‍ ഇത്തരം പേരില്‍ വന്ന് വിവരക്കേട് വിളമ്പുന്നത്.

@കൂതറ

ചിന്തകന്റെ പ്രതികരണമറിഞ്ഞല്ലോ. മറ്റുള്ളവരുടേതും മോശമാകാന്‍ വഴിയില്ല. തെറ്റുപറ്റിയത് താങ്കള്‍ക്ക് തന്നെ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 29 7:59 am ന് പോസ്റ്റ് ചെയ്തത്

9. gramasree has left a new comment on your post "The Dare Devils n Their Destiny!":

ഈ രംഗത്ത്‌ ഗംഭീര പ്രകടനം നടത്തിയ
റാഫി പാവറട്ടി, തോമസ്‌ തരകന്‍, സഗീര്‍, ലിജോ മന്‍സൂര്‍ എന്നിവരെക്കുറിച്ച് ഒന്ന് പരാമര്‍ശിക്കാതെ പോയാല്‍ ശരിയാവില്ലല്ലോ..!!!!



Posted by gramasree to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at March 29, 2010 5:34 AM

10. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം ഞാൻ, പ്രിയ സ്നേഹിതാ! ഇവിടെ വന്നു അഭിപ്രായം അറിയിച്ചതിൽ ആയിരമായിരം നന്ദി.ഒരാൾ നമ്മളെ സ്മരിക്കുന്നു എന്നു അറിയുമ്പോൾ നമുക്കു എന്തു സന്തോഷമാണുണ്ടാകുന്നതെന്ന് അനുഭവിച്ചറിയണം. കഴിഞ്ഞ divasam കാളിദാസനുണ്ണി എന്ന ബ്ലോഗർ എന്നെ ഫോണിൽ വിളിച്ചിരുന്നു.പരസ്പരം കണ്ടിട്ടില്ലാത്തവർ വിദൂരതയിലിരുന്നു ഫോണിൽ സൗഹൃദം സ്ഥാപിക്കുമ്പോൾ ആ നിസ്വാർത്ഥതയെ ഈ ലോകത്തു സ്നേഹം നില നിൽക്കണമെന്നുള്ള താൽപര്യത്തെ എത്ര ബഹുമതിച്ചാലാണു മതിയാകുക.കമന്റുകളെ സംബന്ധിച്ചു താങ്കൾ പറഞ്ഞതു അന്വർത്ഥമകുന്നതു കാളിദാസ്സനുണ്ണിയുടെ കാര്യത്തിലാണു.അദ്ദേഹം ഒരു ഉഗ്രൻ നോവൽ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തു വരുന്നു. രചനാ വൈഭവം മാതൃകയാക്കാവുന്ന ഒരു നോവൽ. പക്ഷേ പ്രോൽസാഹനമായി കമന്റുകൾ കുറവാണു. എന്നാലും അദ്ദേഹം തന്റെ കർമ്മം തുടർന്നു കൊണ്ടേ ഇരിക്കുന്നു.
എന്നുമെന്നും നമ്മുടെ സൗഹൃദം പൂത്തുലയട്ടെ.
പ്രിയ കൊട്ടോടി, കൊട്ടും കുരവയും കൂട്ടത്തിൽ കുടുംബവുമായി ഈറ്റുന്നതിനും മീറ്റുന്നതിനും വരാൻ മുകളിലിരിക്കുന്നവൻ തുണക്കട്ടെ.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 28 6:26 pm ന് പോസ്റ്റ് ചെയ്തത്

11. ഒരു നുറുങ്ങ് has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

കറിവേപ്പില പുരാണം കലക്കി..!
"ഞങ്ങള്‍ മറ്റന്നാള്‍‍ വരും. അപ്പോഴേക്കും ഒരു കാര്യം ചെയ്യണം. മരമെല്ലാം പൊരിച്ച് അതിന്റെ വേരു കഴുകി ഉണക്കി വെക്കണം..."
...കറിവേപ്പിലയുടെ ഒരു ഗമയേ..!
വയാഗ്രയാവാന്‍ ധൃതിയായീന്നാ തോന്നണേ..!

കുമാരാ,സംഗതി അണ്ടര്‍സ്റ്റുഡാ..ഒടൂലത്തെ
പേരഗ്രാഫിലത് ആളെ വിരല്‍ചൂണ്ടിയും,പേര്‍
പ്രഖ്യാപിച്ചുമൊന്നും കഥയിലെ ദിവ്യന്മാരെ
വെളിവാക്കേണ്ട കാര്യമില്ല..

(ഒരു ചിത്രത്തിന്‍റെ ആവശ്യമില്ല,വരികള്‍ക്ക്
എം എഫ് ഹുസൈന്‍റെ ചിത്രത്തേക്കാള്‍
തെളിച്ചവും വെളിച്ചവും ആവോളമുണ്ടല്ലോ...
ചിത്രമാവട്ടെ”എക്സ്ബിഷന്‍ ഹാളിലെ ഉണങ്ങിയ
വേരു പ്രതിമ പോലാവ്വേം ചെയ്തു.)



Posted by ഒരു നുറുങ്ങ് to കുമാര സംഭവങ്ങള്‍ at March 29, 2010 7:32 AM

12. അപ്പു has left a new comment on your post "നിങ്ങളുടെ ബ്ലോഗ് പൂര്‍ണ്ണമായും മലയാളത്തിലാക്കാം":

സുഹൃത്തേ അമീഗോ, താങ്കളുടെ ബ്ലോഗിൽ തലക്കെട്ടിൽ മലയാളം എഴുതാൻ പറ്റാത്തത് എന്തുകൊണ്ടാണെന്ന് ഈ ഒരു ചോദ്യം കൊണ്ടുമാത്രം പറയാൻ കഴിയില്ല. താങ്കൾ എങ്ങനെയാണ് (കീമാൻ, ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ, കോപ്പി, പേസ്റ്റ്??) തലക്കെട്ടിൽ മലയാളം എഴുതാൻ ശ്രമിച്ചത്? എന്തായിരുന്നു അപ്പോൾ പ്രശ്നം? ഇതൊക്കെ പറയൂ.. താങ്കളുടെ ബ്ലോഗ് പ്രൊഫൈലും കാണുന്നില്ലല്ലോ.



Posted by അപ്പു to ആദ്യാക്ഷരി at 29 March 2010 07:48

13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ശ്രീരാമകഥ -ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി":

കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌ 16

പ്രതിയായ കൈകേയി പത്തിയുയര്‍ത്തി ഹീ എന്നു കേള്‍പ്പിച്ചു കൊണ്ട്‌ വേദനിപ്പിച്ച്‌ എന്റെ കഥ കഴിക്കുമ്പോള്‍

എന്നൊക്കെ ആണൊ ബിജൂ അയോദ്ധ്യാകാണ്ഡം 22 ആം അദ്ധ്യായത്തിലെ ഈ പതിനാറാം ശ്ലോകം വായിച്ചപ്പോള്‍ മനസ്സിലായത്‌?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Monday, March 29, 2010 7:30:00 AM

14. gramasree has left a new comment on your post "The Dare Devils n Their Destiny!":

ഗള്‍ഫില്‍ ചിത്രീകരിച്ചിട്ടുള്ള ടെലി സിനിമകളില്‍ നിന്നും വ്യത്യസ്തമായതും പുതുമയുള്ളതുമായ ഈ ചിത്രം കാണികളിലെക്ക് എത്തിക്കുവാന്‍ സാലിഹ് ചെയ്യുന്ന ഈ താല്പര്യം അഭിനന്ദനാര്‍ഹമാണ്..

നന്ദി സാലിഹ്..
എല്ലാവര്ക്കും ഇതൊരു പ്രചോദനമായി തീരട്ടേ...!!!



Posted by gramasree to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at March 29, 2010 5:29 AM

15. ദിലീപ് വിശ്വനാഥ് has left a new comment on your post "തിരയും തീരവും..":

തിരയും തീരവും.. പുതിയ പോസ്റ്റ്‌.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at March 28, 2010 9:17 PM

16. അപ്പു has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

പാച്ചുവേ, പിൻ‌മൊഴികൾ അതിന്റെ ഉടമകൾ നിർത്തിവച്ചിട്ട് വർഷം രണ്ടിൽകൂടുതൽ ആയല്ലോ. മറുമൊഴികൾ എന്ന കമന്റ് ആഗ്രിഗേറ്റർ അതുകഴിഞ്ഞ് തുടങ്ങിയതാണ്. അതിലേക്ക് കമന്റ് ഡൈവേർട്ട് ചെയ്യുന്നതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ എന്നു ചോദിച്ചാൽ എന്താണു ഞാൻ പറയേണ്ടത്!! ആരൊക്കെ ഏതൊക്കെ രീതിയിൽ വായിക്കുന്നു എവിടെനിന്ന് പോസ്റ്റുകളിലേക്കെത്തുന്നു എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങൾ. പാച്ചു പറയുന്ന കാലഘട്ടത്തിൽ നിന്നൊക്കെ മലയാളം ബ്ലോഗ് ഒരുപാട് വളർന്നു. അന്ന് ഒരു തനിമലയാളം ആഗ്രിഗേറ്ററും പിൻ‌മൊഴിയുമായിരുന്നു ബ്ലോഗുകളീലേക്ക് എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ. ഇന്ന് ആഗ്രിഗേറ്ററുകൾ, ഷെയേർഡ് ലിസ്റ്റ്, ഫീഡ് റീഡർ, ഫോളോവർ കണക്റ്റ് സൌകര്യങ്ങൾ തുടങ്ങീ ഏറ്റവും പുതുതായി ഗൂഗിൾ Buzz ൽ വരെ ബ്ലോഗ് പോസ്റ്റുകൾ വായിക്കാനുള്ള സൌകര്യമുണ്ട് :-)



Posted by അപ്പു to ആദ്യാക്ഷരി at 29 March 2010 07:41

17. krishnakumar513 has left a new comment on your post "ധ്യാനം":

really beautiful



Posted by krishnakumar513 to മിഴിച്ചെപ്പ് | GLIMPSES at March 29, 2010 6:37 AM

18. Vayady has left a new comment on your post "പ്രബല":

ആദ്യമായിട്ടാണീ വഴി. ഹാ! ഹാ! ഉശിരന്‍ കവിത. വായിച്ചു കഴിഞ്ഞപ്പോള്‍ പുതിയൊരുണര്‍‌വ്വ് കിട്ടിയതു പോലുണ്ട്.



Posted by Vayady to ഗീതാഗീതികള്‍ at March 28, 2010 7:32 PM

19. vasanthalathika has left a new comment on your post "മർമ്മത്തിൽ കുത്തുന്നവർ":

മറ്റുള്ളവരെ എപ്പോഴും കുറ്റം പറയുകയും അമിതസ്നേഹംകാണിച്ച്ചുകൊണ്ടിരിയ്ക്കുകയും
ചെയ്യുന്നവര്‍ ഇങ്ങനെയാണെന്ന് ഓര്‍ക്കണം.അവര്‍ക്ക് നമ്മോടുമാത്രം സ്നേഹം എങ്ങനെ വരും?
പിന്നെ..ഇവര്‍ സത്യത്തില്‍ അത്ര ഭയക്കേണ്ടവരല്ല.'ജയന്‍'പറഞ്ഞപോലെ ഉള്ളില്‍ വിഷം ഉള്ളവര്‍ പുറമേ കാണിയ്ക്കില്ല.



Posted by vasanthalathika to മിനിലോകം at March 29, 2010 7:43 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to