1. junaith നിങ്ങളുടെ പോസ്റ്റ് "ഇന്ന് ഞാന്‍ നാളെ നീ |Today vs Tomorrow" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one...



junaith , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 29 7:26 pm ന് പോസ്റ്റ് ചെയ്തത്

2. വാണിമേലുകാരൻ‌‌ ‌ has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

ആധുനിക ലോകം ഒരുപാട് മാറുമ്പോഴും...ഒരു സമുദായത്തിനെ ആക്രമിച്ചുകൊണ്ടിരിക്കുന്ന പ്രവണത മാധ്യമമായാലും നിയമപാലകരായാലും തുടർന്നുകൊണ്ടേയിരിക്കുന്നു...ഇവിടെ ശ്രധ്ദേയൻ അതിന്റെ ചെറിയ ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.
നന്ദി...



Posted by വാണിമേലുകാരൻ‌‌ ‌ to കരിനാക്ക് at March 29, 2010 4:40 PM

3. ജിവി/JiVi നിങ്ങളുടെ പോസ്റ്റ് "എല്ലാമടങ്ങിയ പൊത്തകം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടി ജെ ജോസഫിന്റെ അനിയന്മാര്‍ അതോ ചേട്ടന്മാരോ എന്ന് ലത്തീഫ് സംശയിച്ചത് യുക്തിവാദികളെത്തന്നെയല്ലേ?

യുക്തിവാദികള്‍ ബ്ലോഗില്‍ പറഞ്ഞതുമായി തട്ടിച്ചുനോക്കുമ്പോള്‍ ചോദ്യപേപ്പറില്‍ ഒന്നുമില്ലെന്ന് ചോദ്യപേപ്പര്‍ രചയിതാവിനോട് ലത്തിഫ് ഇപ്പോള്‍ മൃദുസമീപനം കൈക്കൊള്ളൂന്നു!സുഹൃത്തേ, കുട്ടികള്‍ക്കായി ഒരു അധ്യാപകന്‍ പരീക്ഷാ ചോദ്യാവലി തയ്യാറാക്കുന്നതും ബ്ലോഗില്‍ ഒരു യുക്തിവാദി കമന്റ്റ്റിടുന്നതും ഒരുപോലെ സമീപിക്കേണ്ട കാര്യങ്ങളാണോ?



ജിവി/JiVi , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 29 6:31 pm ന് പോസ്റ്റ് ചെയ്തത്

4. സിനു has left a new comment on your post "പ്രാണന്റെ പാട്ട്":

ഇതാണ് പാട്ട്..
കട്ടെടുത്ത പാട്ട്



Posted by സിനു to ശ്രദ്ധേയം at March 29, 2010 6:21 AM

5. vaava has left a new comment on your post "ഒരു കപടചിത്രം":

Ithu cheythavan oru tharathilum maapp arhikkunnilla..allaahuvinte kodathiyil avan shikshikkappeduka thanne cheyyum...avanu sisters undenkil avarkku ithu pole sambhavikkanam...ennaale ivanokke padikku...God will guard you..!!



Posted by vaava to മറക്കാൻ മറന്നത് at March 29, 2010 6:48 AM

6. raj has left a new comment on your post "കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?":

എങ്ങനെയും മക്കളെ വളർത്തി വലുതാക്കണം, അതിനു വേണ്ടി അഹൊരാത്രം കഷ്ട്ടപ്പെടുന്ന മാതാപിതാക്കൾ.സ്വന്തം കാലിൽ നിൽക്കാറാവുമ്പോഴോ അല്ലെങ്കിൽ ഒരു പെണ്ണിനെക്കിട്ടിക്കഴിയുമ്പോഴൊ മൃഗമായി മാറുന്ന ചില മക്കൾ.നമ്മുടെ നാടിന്റെ പല ശാപങ്ങളിൽ ഒന്നാണു ഇതുപോലെയുള്ള കാപാലികന്മാർ.ഇത്രയും ഒക്കെ ആ അമ്മയോട് ചെയ്തിട്ടും പക്ഷെ ആരെങ്കിലും സ്വന്തം മകന്റെ ശരീരത്ത് ഒരു നുള്ളൂ മണ്ണു നുള്ളിയിട്ടാൽ ആ അമ്മ അപ്പോഴും വേദനിക്കും.. അങ്ങനെ ചെയ്യാൻ ആ അമ്മ ഒരിക്കലും അനുവദിക്കില്ല.. അതാണ് അമ്മ..ഇവനൊന്നും ഒരു കാലത്തൂം ഗുണം പിടിക്കില്ല.. ഇവനെപ്പോലെയുള്ള ഒരവനെ കൊന്നിട്ട് ജയിലിൽ പോകാൻ കഴിഞ്ഞാൽ അതും ഒരു ഭാഗ്യമായി ഞാൻ കരുതും..



Posted by raj to കാഴ്ച Kazhcha at March 29, 2010 7:03 AM

7. Faizal Kondotty has left a new comment on your post "മർമ്മത്തിൽ കുത്തുന്നവർ":

എന്നാലും അകന്ന ബന്ധുവിനേക്കാള്‍ എപ്പോഴും നല്ലത് അയല്‍ക്കാരാണ് .... വിയോജിക്കാന്‍ നൂറു കാരണങ്ങള്‍ ഉണ്ടാകാം , എങ്കിലും യോജിക്കാന്‍ ഒരു കാര്യം എങ്കിലും ഉണ്ടെങ്കില്‍ അയല്‍ക്കാരുമായി അടിച്ചു പിരിയാതെ സ്നേഹത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം എന്നാണു എന്റെ പക്ഷം ...



Posted by Faizal Kondotty to മിനിലോകം at March 29, 2010 7:22 PM

8. പാര്‍ത്ഥന്‍ has left a new comment on your post "ആറു ദിവസം ആറു ചോദ്യങ്ങള്‍":

കാട്ടിപ്പരുത്തീ,
ഏഴാകാശം ഒന്ന് സയന്റിഫിക്കായി വിശദീകരിക്കാമോ ?



Posted by പാര്‍ത്ഥന്‍ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at March 29, 2010 7:36 AM

9. Manoraj നിങ്ങളുടെ പോസ്റ്റ് "സര്‍പദംശം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരാന്റെ വളപ്പിൽ നുഴഞ്ഞ് കയറിയല്ലേ.. ഹ..ഹ.. അരുൺ ഞങ്ങളെയൊക്കെ വഞ്ചിക്കുകയാണോ?



Manoraj , ഇടവഴി ലേക്ക് Monday, March 29, 2010 8:03:00 PM ന് പോസ്റ്റ് ചെയ്തത്

10. junaith has left a new comment on your post "തിരയും തീരവും..":

good clear snap..



Posted by junaith to ചില്ലുജാലകത്തിനപ്പുറം at March 29, 2010 9:22 AM

11. junaith has left a new comment on your post "ഓര്‍മ്മയുടെ അസ്‌‌തമയം":

നീയകന്ന നാള്‍ മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്‌..



Posted by junaith to നോവുകള്‍ at 6:53 AM

12. അരുണ്‍ / Arun has left a new comment on your post "“പയ്യിറച്ചി ‍”":

വര്‍ണാശ്രമധര്‍മ വ്യവസ്ഥയില്‍ നല്ല അസ്സല്‍ ശുദ്രന്മാരും മ്ലേച്ഛന്മാരും ഒക്കെയായ ഭൂരിഭാഗം ജനങ്ങളുടെ ഗോമാംസഭോജനം ആര്‍ക്കാണ് ഇത്ര പ്രശ്നമാവുന്നത് ?



Posted by അരുണ്‍ / Arun to കുതിരകയറ്റം at 29 March 2010 07:04

13. ജീവി കരിവെള്ളൂര്‍ has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾ ...നന്നായി
നർ‌മ്മം അല്പം കുറഞ്ഞുപോയോന്ന് സം‌ശയം ;എന്റെ തോന്നലാകാം ...

(കുറച്ച് നാൾ മുമ്പ് നാട്ടില് ചന്ദനമരങ്ങൾ അന്വേഷിച്ച് ആളുകൾ ഇറങ്ങിയിരുന്നു ,കൊടുക്കാത്തവരുടേത് ആളില്ലാത്ത നേരം നോക്കി മുറിച്ചോണ്ട് പോയിട്ടുമുണ്ട് .)



Posted by ജീവി കരിവെള്ളൂര്‍ to കുമാര സംഭവങ്ങള്‍ at March 29, 2010 6:22 PM

14. ഹരികൃഷ്ണൻ has left a new comment on your post "In touchdown gear":

like a king....
superb



Posted by ഹരികൃഷ്ണൻ to OUT OF FOCUS at March 29, 2010 5:37 PM

15. Aneez has left a new comment on your post "അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...":

really touching..keep it up..



Posted by Aneez to neelambari at March 29, 2010 7:26 AM

16. അപ്പൂട്ടന്‍ has left a new comment on your post "മനോരമ എന്നെ പേടിച്ചോ....?":

മനോരമയുടെ ഡെസ്കിലും ബ്ലോഗ്‌ വായിക്കുന്നവർ ഉണ്ടാവുമായിരിക്കും.

എന്തായാലും ആളുകളെ എങ്ങിനെ ആകർഷിക്കണം എന്നത്‌ മനോരമയ്ക്ക്‌ നല്ലവണ്ണം അറിയാം. ഇന്റർനെറ്റിൽ കളിക്കുന്നവർക്ക്‌ മറ്റു വാർത്താസൈറ്റുകളും ലഭ്യമാണെന്നിരിക്കെ ഇത്തിരി സൂക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌, അതിനാൽ തെറ്റുണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ ഉടനെ മാറ്റും. അതുവരെയെങ്കിലും കിട്ടുന്ന വായനക്കാർ പോരട്ടെ, അല്ലെ.



Posted by അപ്പൂട്ടന്‍ to അളുപുളി പറയുന്നു... at March 29, 2010 6:11 AM

17. *free* views has left a new comment on your post "ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി":

First thing first: It is not surprising to have Maoist in Marxist party, it is surprising to find parliamentary politicians in marxist party. But who am I to say there is only one way to the goal.

Your thoughts are good and I can agree with them and want to agree with them. But there are people who interpret these things in a different way (honestly I can understand their view point also and their belief and how they can justify violence for that, it is their belief, I am not a hypocrite). But it is in my interest to protect the life that I see as sane from attacks from these fanatics. If moderates like you also understand that even you are at risk from these fanatics, then we do not have a problem. Look at what happened to the moderate muslims of Pakistan when Taliban took over. Do you want to live under that interpretation of Islam? Problem is if we do not take action now and stop the vicious cycle of hatred and violence (hatred created after violence and violence created after hatred), then we are in trouble.

[I am sympathetic to misery in Palestine and genuinely feel for the people, but not because of religion, but because of humanity. Same with Kashmiris, I feel for people and not a supporter of Army presence in Kashmir, Army is nobody's friend. Let me be called anti-national - (even by those who called me hindu nationalist)] Indian Muslims has got bigger problems, especially about social and economic condition, than Palestine and even Kashmir. What I hate is making the poor people being made to take up swords of anger for issues other than their own state.

I am always against mixing politics with religion, it is a horrible corrupt mixture because religion is 80% emotions and easy to manipulate and use. If Jamaat is involved in social upliftment of Muslims in India, then it is a very noble cause. But if that is about creating a votebank and spreading hardcore thoughts (not necessarily violent), then it is not something that is good for long term.

There are lot of groups who wants to exploit the economic state of communities and create a votebank by advocating leftism. Some may argue that Maoists are doing that, maybe yes, maybe no. Kishenji is not staying in some luxury hotel in a foreign country and advocating violence, he believes in what he is doing (it is upto our interpretation whether we agree with his ways or not).



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at March 29, 2010 8:01 PM

18. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "നന്മയും തിന്മയും വിധിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാട്ടിപ്പരുത്തി,
ഇവിടെ കമന്റിടാൻ എന്നെ പ്രേരിപ്പിച്ച വാചകം ഇതാണ്‌.

ഒരു യുക്തിവാദിക്ക്‌ ഇത്തരമൊരു സന്ദർഭത്തിൽ എന്ത്‌ ചെയ്യാൻ കഴിയും. കുടുമ്പത്തിലെ ഏക ആശ്രയമാണു ഇല്ലാതായിരിക്കുന്നത്‌. എന്തിനു ക്ഷമിക്കണം? ആർക്കു വേണ്ടി ക്ഷമിക്കണം? കൂട്ട ആത്മഹത്യ എന്നതായിരിക്കും നല്ല പോംവഴി.

ഞാൻ മനസിലാക്കിയിടത്തോളം ഇവിടെ താങ്കൾ പറയാനുദ്ദേശിച്ചത്‌ ഇതാണ്‌.

അവിശ്വാസിയായൊരാൾക്ക്‌, ദൈവവിശ്വാസം ഇല്ലാതിരുന്നതിനാൽ താങ്കളുടെ കാഴ്ചപ്പാടനുസരിച്ച്‌, ജീവിതത്തിൽ മുന്നോട്ടുപോകാനുള്ള ധൈര്യം നഷ്ടപ്പെടുന്നു.
അങ്ങിനെയല്ല വസ്തുത എന്ന്‌ പറയാനാണ്‌ ഞാൻ കമന്റിട്ടതും.


അതൊന്നുമല്ല താങ്കൾ ഉദ്ദേശിച്ചതെങ്കിൽ എന്റെ കമന്റ്‌ മറന്നേയ്ക്കൂ.

താങ്കളുടെ അവസാനകമന്റിലെ മറ്റുകാര്യങ്ങൾ ചർച്ച ചെയ്യാൻ തൽക്കാലം ഉദ്ദേശ്യമില്ല. "ഭൗതികത" യുക്തിവാദികൾക്ക്‌ മാത്രമുള്ളതല്ലെന്നുമാത്രം പറഞ്ഞ്‌ നിർത്തുന്നു.

ഞാൻ പറയാനുദ്ദേശിച്ചത്‌ താങ്കൾക്ക്‌ മനസിലായിക്കാണും എന്ന്‌ വിശ്വസിക്കുന്നു. ക്ഷമയോടെ പ്രതികരിച്ചതിന്‌ നന്ദി.



അപ്പൂട്ടന്‍ , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 29 6:01 am ന് പോസ്റ്റ് ചെയ്തത്

19. Faizal Kondotty നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതയും മതങ്ങളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്രൈറ്റ് ,
കുറച്ചു നാള്‍ ഇവിടെ ഇല്ലായിരുന്നു ..ഇപ്പൊ (താങ്കളുടെ പോസ്റ്റുകള്‍ അടക്കം) ഓരോന്നായി കാര്യമായി തന്നെ വായിച്ചു വരുന്നു,

ഭാഷ നന്നാവുന്നുണ്ട് ,(Except the ideas :) )

anyway എഴുത്ത് തുടരുക ...
നന്മകള്‍ നേരുന്നു ...



Faizal Kondotty , bright ലേക്ക് 2010, മാര്‍ച്ച് 29 6:20 pm ന് പോസ്റ്റ് ചെയ്തത്

20. പാര്‍ത്ഥന്‍ has left a new comment on your post "ആറു ദിവസം ആറു ചോദ്യങ്ങള്‍":

കാട്ടിപ്പരുത്തീ,
ഖുർ‌ആനിലെ പ്രപഞ്ചസൃഷ്ടി അപാരംതന്നെ. കണ്ണ് തള്ളിപ്പോയി.
സമ്മതിച്ചു.
ആകാശവും ഭൂമിയും എന്ത് അനുസരണയോടെയാണ് ഓടി വന്നത് എന്നു നോക്കൂ. ഇത്രയും കരുത്തനായ / സ്നേഹനിധിയായ ഒരു സൃഷ്ടികർത്താവിനെ എവിടെ തിരഞ്ഞാലാണ് കാണാൻ സാധിക്കുക.

ഈ പ്രപഞ്ച സൃഷ്ടിയുടെ ദിവസങ്ങൾ കൂട്ടുമ്പോൾ വടക്കൻ പാട്ടിലെ പുത്തുരം അടവ് ഒന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. 4 അടി മുന്നിലേക്ക് വെച്ച്, 3 അടി പിന്നിലേക്ക് വെച്ച്, അമർന്ന്, വീണ്ടും 5 അടി മുന്നിലേക്ക് വെച്ച് ചാടിക്കെട്ടി വലിഞ്ഞമർന്ന്. ഇനിയൊന്ന് കൂട്ടിനോക്ക്യേ, ടോട്ടൽ 6 അടി.



Posted by പാര്‍ത്ഥന്‍ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at March 29, 2010 7:04 AM

21. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "നാടകമേ ഉലകം!":

അതെ, ദു:ഖാന്ത്യം :(



Posted by ശ്രദ്ധേയന്‍ | shradheyan to നീര്‍വിളാകന്‍ at 29 March 2010 07:37

22. കുഞ്ഞൻ has left a new comment on your post "ആവിശ്യക്കാർ..!":

ഒത്തൊരുമയോടെ,ക്ഷമയോടെ നിന്നാൽ....



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at March 29, 2010 4:52 PM

23. Sulthan | സുൽത്താൻ has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

ഫൈസൽക്കാ,

വെട്ടിപിടിക്കുവാൻ വെമ്പൽകൊള്ളുന്ന ഒരു തലമുറയ്ക്ക്‌ നഷ്ടപ്പെടുന്നതൊന്നും അറിയുന്നില്ലല്ലോ എന്ന പരിഭവം, നന്മയുള്ള ഹൃദയത്തിന്റെ വാക്കുകളിൽ വരച്ചത്‌, വളരെ നന്നായി.

എനിക്ക്‌ ലഭിച്ചതും എന്റെ മകന്‌ നഷ്ടപ്പെടുന്നതുമായ ദൗതിക വസ്തുകളേക്കാൾ വിലപ്പിടിപ്പുള്ള പലതും അവനന്യമാണ്‌.

മഴവെള്ളത്തിൽ കുട്ടികളെ ചാടികളിപ്പിച്ചതിന്‌, പാതിയുടെ ശകാരം ഒന്നര ദിവസം. കുട്ടികൾ രണ്ടും ആശുപത്രിയിൽ മൂന്ന് ദിവസം.

അല്ലാ, എപ്പോ വന്നൂ എന്ന് ചോദിക്കുന്നതിന്‌ മുൻപ്‌, എപ്പോ പോയി എന്ന് ചോദിക്കുവാൻ അഗ്രഹമുണ്ട്‌.

പുതിയ ജോലിയോക്കെ സുഖമാണോ പഴയ മാഷെ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to സഫ-മര്‍വ (ന്യൂ ) at March 29, 2010 6:27 AM

24. junaith has left a new comment on your post "ധ്യാനം":

thapassu........



Posted by junaith to മിഴിച്ചെപ്പ് | GLIMPSES at March 29, 2010 6:21 PM

25. Anonymous has left a new comment on your post "നിങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളും":

how to add post to a new page??

my id [email protected]



Posted by Anonymous to ബ്ലോഗ് സഹായി at 29 March 2010 06:00

26. അനിൽ@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "പുലിമുട്ടില്‍ പുലിയിറങ്ങി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സമയക്കുറവുമൂലം ഓരോരുത്തരെ പേരെടുത്ത് പറഞ്ഞ് മറുപടി പറയാന്‍ പറ്റാത്തതിനാല്‍,ഇതു വഴി വന്ന് അഭിപ്രായം രേഖപ്പെടുത്തിയവരും അല്ലാത്തവരുമായ എല്ലാ ചങ്ങാതിമാര്‍ക്കും ഒന്നിച്ച് നന്ദി പറയുന്നു.

വളരെ ത്രില്ലിങായ ഒരു അനുഭവമായിരുന്നു, ഫോട്ടോകള്‍ വേണ്ട രീതിയില്‍ കിട്ടിയില്ല. സമാനമായ ഒരു അവസരം കിട്ടണമെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിയും. ഭാഗ്യമുണ്ടെങ്കില്‍ ഉടനെ സാധിച്ചെന്നും വരും, ഒരു പുലികൂടി അവിടെ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരു കാര്യം വ്യക്തമായി, പലരും സൂചിപ്പിച്ചപോലെ നാട്ടില്‍ ഒരു അച്ചടക്കം ഉണ്ടക്കാന്‍ ഈ പുലിക്ക് പറ്റി. അപ്പോള്‍ ഭയമുണ്ടായാല്‍ അച്ചടക്കം പാലിക്കാന്‍ കേരളീയന് അറിയാം, നിയമത്തെയും ശിക്ഷയേയും ഭയക്കേണ്ട എന്ന് തോന്നുന്നതിനാലാണ് ഇന്ന് നാട്ടില്‍ നടക്കുന്ന പലതും നടക്കുന്നത്.



അനിൽ@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 29 7:30 pm ന് പോസ്റ്റ് ചെയ്തത്

27. മൈന has left a new comment on your post "നിശബ്ദരാക്കപ്പെട്ടവരുടെ പക്ഷം":

ആണിനോ പെണ്ണിനോ സൗന്ദര്യം?

ജീവി വര്‍ഗ്ഗം മുഴുവന്‍ നോക്കൂ...പൂവനല്ലേ പിടയേക്കാള്‍ ചന്തം. മയിലിനെ നോക്കൂ..കോഴിയെ നോക്കൂ..കൊമ്പനെ നോക്കൂ..പിടിയേ നോക്കൂ...സിംഹത്തെ നോക്കൂ...

വിഷയം കാടുകേറിപ്പോയി. ചൂടേറിയ വാക്കു തര്‍ക്കങ്ങള്‍. പുരുഷനാണ് കേമന്‍..ഞങ്ങള്‍ ഒന്നും വിട്ടു തരില്ല എന്ന് യുദ്ധം.

ആണ്‍ സൗന്ദര്യത്തെക്കുറിച്ച് ഇങ്ങനെ പാടിപ്പുകഴ്ത്തുന്നതു കേട്ടപ്പോള്‍-ഈ കാണാന്‍ കൊള്ളാത്ത ഞങ്ങള്‍ പെണ്ണുങ്ങളുടെ പുറകേ നടക്കുന്നതെന്തിനാണെന്ന് നാവു തരിച്ചു-സുന്ദരന്മാര്‍ക്ക്് സുന്ദരന്മാരെ തന്നെ തപ്പിയെടുത്തുകൂടെ? ഈ സൗന്ദര്യമില്ലാത്തവരെ മൂടിപ്പുതപ്പിച്ച് മറ്റുള്ളവരുടെ കണ്ണുതട്ടാതെ സംരക്ഷിക്കുകയും വേണം. ഇതെന്തു ന്യായം?



Posted by മൈന to സര്‍പ്പഗന്ധി at March 29, 2010 7:29 AM

28. vaava has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

nice....keep going..:)



Posted by vaava to കുമാര സംഭവങ്ങള്‍ at March 29, 2010 7:03 PM

29. സിനു has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

വായിക്കാന്‍ രസമുള്ള നല്ലൊരു കഥ
മലപ്പുറം ഭാഷ..ആസ്വദിച്ചു തന്നെ വായിച്ചു
നന്നായിട്ടുണ്ട്
ശരിക്കും ഇഷ്ട്ടായി



Posted by സിനു to എന്റെ കഥകള്‍ at March 29, 2010 6:03 AM

30. Anonymous has left a new comment on your post "അമ്മേടെ നെഞ്ചത്ത്":

I have the screen shots. I am waiting for the cyber cell about the probing details since they send me the acceptance of my complaint and its number



Posted by Anonymous to ചക്രവ്യൂഹം at March 29, 2010 8:00 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to