1. റ്റോംസ് കോനുമഠം has left a new comment on your post "കഴുതപ്പുറത്ത് വന്ന രാജാധിരാജന്‍":

ഹോശന്നാ ഹോശന്ന ഹോശാന്നാ



Posted by റ്റോംസ് കോനുമഠം to തോന്ന്യാശ്രമം at Sunday, March 28, 2010

2. Hemanth has left a new comment on your post "‘ഓണം’ പ്രകൃതിയുടെ ആഘോഷം":

Thanks,
Very good thinking...



Posted by Hemanth to e പത്രം - പച്ച - കോളം at March 28, 2010

3. Areekkodan | അരീക്കോടന്‍ has left a new comment on your post "ഇത്‌ ഞാനാ......അരീക്കോടന്‍......!!!!":

aa



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, March 29, 2010 9:43:00 AM

4. ...sijEEsh... has left a new comment on your post "ആശുപത്രിക്കിടക്കയിൽ നിന്നൊരു പോസ്റ്റ്":

get well sooooon...
With prayers,



Posted by ...sijEEsh... to ശ്യാമം.. at 9:23 PM

5. sajan jcb has left a new comment on your post "ആദ്യപാപമെന്ന ആദ്യനുണ":

അവിടെ പാമ്പിന്റെ വേഷത്തില്‍ നിന്നിരുന്നത് സാത്താനാണ് എന്നാണ് ബൈബിള്‍ മതം.
3:15 നു മനസ്സിലായിലെങ്കില്‍ വിട്ടു കള. അതിവിടുത്തെ വിഷയം അല്ലല്ലോ?

വിഷയം അദ്യ പാപം ആണ്.
ആദമാണ് ആദ്യ മനുഷ്യന്‍ എന്നതും അദ്ദേഹം ചെയ്ത ഈ നിസാര അനുസരണ കേടു മൂലും
(പാപം മൂലം) പറുദീസാ നഷ്ടമായെന്നും ബൈബിളില്‍ കാണുന്നില്ലേ?

പാപം നിസാരമായിരിക്കാം പക്ഷേ നഷ്ടം പറുദീസയായിരുന്നു.
(അതിനെ കുറിച്ച് ഒരു പഴയ പോസ്റ്റിലേക്ക് പിടിച്ചു കെട്ടിയത് കണ്ടു കാണുമല്ലോ?)

ഒരു മനുഷ്യന്‍ മൂലം പാപവും മറ്റൊരു മനുഷ്യന്‍ മൂലം രക്ഷയും കൈവന്നു.

(ആദ്യപാപം എന്ന പദം ബൈബിള്‍ മുഴുവന്‍ അരിച്ചു പെറുക്കിയാലും താങ്കള്‍ക്ക്
അത് ലഭിക്കില്ല)



Posted by sajan jcb to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at March 28, 2010 8:29 PM

6. Gathi | ഗതി has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

കാട്ടുചെമ്പകം :) ഇതുപോലെ മഞ്ഞയും, പിന്നെ വെള്ളയും, റോസ് നിറമുള്ളതുമായി മൂന്നിനം കണ്ടിട്ടുണ്ട്... തലേല്‍ ചൂടുന്നതും തീഷ്ണഗന്ധമുള്ളതും നീണ്ടിരിക്കുന്നതുമായി നാട്ടുചെമ്പകം മഞ്ഞയും വെള്ളയും രണ്ടെണ്ണം വേറെയും കണ്ടിരിക്കുന്നു..



Posted by Gathi | ഗതി to ചിത്രപ്പെട്ടി at March 29, 2010 9:32 AM

7. Akbar has left a new comment on your post "മക്കളുടെ കൂടെ ഒരു ആശുപത്രിവാ‍സം":

Akbar said..........
ഈ ഒന്നാം ക്ലാസ് കാരിയെ ഇനി വരാന്‍ പോകുന്ന (?) ഒന്നാം ക്ലാസുകാരി(രന്‍) പിന്നെയും തിരുത്തട്ടെ. -പോസ്റ്റിലെ നര്‍മ്മം ആസ്വദിച്ചു. ആശംസകള്‍

Areekkodan | അരീക്കോടന്‍ said...
അക്ബര്‍...ങേ, വരാന്‍ പോകുന്ന ഒന്നാം ക്ലാസ്സുകാരന്‍.ഇതെങ്ങിനെ മണത്തറിഞ്ഞു?
-----------------------------
എന്റെ ഒരു കമന്റും താങ്കളുടെ മറുപടിയുമാണ്‌ മുകളില്‍. അപ്പൊ അത് സത്യമായിരുന്നു അല്ലെ മാഷേ. പുതിയ മെമ്പര്‍ക്ക്‌ ആയുരാരോഗ്യ സൌഖ്യം നേരുന്നു. ഒപ്പം താങ്കള്‍ക്കും കുടുംബത്തിനും



Posted by Akbar to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, March 29, 2010 10:09:00 AM

8. ജിമ്മി has left a new comment on your post "ക്ലാ ക്ലാ ക്ലീ ക്ലീ..":

അതെയതെ... വാഴക്കോടൻ പറഞ്ഞപോലെ ക്ഷീണമാണല്ലോ...:)

പടങ്ങൾ കൊള്ളാം...



Posted by ജിമ്മി to Chithralekha at March 29, 2010 7:44 AM

9. punyalan.net has left a new comment on your post "ധ്യാനം":

APPU MASHE . excellently executed photo. very well done!! The caption too goes well with...
little more wider spotlighting could make this capture a great one.( this is purely my personal view)



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at March 29, 2010 7:38 AM

10. pottichiri paramu has left a new comment on your post "കമ്പ്യൂട്ടറും സാധാരണ ജനങ്ങളും":

വളരെ നന്നായിട്ടുണ്ട് സര്‍...കമ്പ്യൂട്ടര്‍ സാക്ഷരതയിലും നമ്മുടെ കേരളത്തെ നമുക്ക് ഒന്നമതാക്കാന്‍ ശ്രമിക്കാം ...



Posted by pottichiri paramu to ശിഥില ചിന്തകള്‍ at March 29, 2010 9:34 AM

11. റ്റോംസ് കോനുമഠം has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

കുമാരേട്ടാ,
കറിവേപ്പില
ശരിക്കും കലക്കി.



Posted by റ്റോംസ് കോനുമഠം to കുമാര സംഭവങ്ങള്‍ at March 29, 2010 9:06 AM

12. വള്ളി നിക്കറിട്ട പുള്ളിമാന്‍ has left a new comment on your post "തുള്ളികള്‍,പ്രണയത്തുള്ളികള്‍":

മൂന്നര:
പെയ്തൊഴിഞ്ഞ കാര്‍മുകിലിന്‍ മൌനനൊമ്പരം
നല്കുവാനിനിയൊന്നുമില്ലാതെ



Posted by വള്ളി നിക്കറിട്ട പുള്ളിമാന്‍ to സിപി at 29 March 2010 8:35 AM

13. shiva has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

കാക്കരയെ കൊന്നതാര്? എന്നൊക്കെ പറഞ്ഞു ഓരോ കഥകള്‍ ഇറക്കി മുസ്ലീങ്ങളും ഇസ്ലാമിസ്റ്റ് സഗാക്കളും ഒക്കെ മാത്രം വിശ്വസിച്ചു നടക്ക്. അമേരിക്കയും ഇസ്രായേലും ആണ് ലോകത്ത് ഭീകരത പടര്‍ത്തുന്നത് എന്നും വാദിക്ക്.

മതവും രാഷ്ട്രീയവും ഭ്രാന്തും പകയും മാത്രം നിറഞ്ഞ ഒരു സമൂഹമായി ഓരോ പ്രത്യേക ഇടങ്ങളില്‍ കൂട്ടമായി താമസിച്ചു പോലീസിനെയും പട്ടാളതിനെയും ആ പ്രദേശത്ത് കയറ്റുക പോലും ചെയ്യാതെ, തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ വളരുന്ന ഓരോ മുസ്ലീമും തീവ്രവാദി ആയില്ലെന്കിലെ അത്ഭുതമുള്ളൂ. തങ്ങള്‍ വത്യസ്തരാണ്, ഞങ്ങള്‍ക്ക് നിയമങ്ങലെക്കാള്‍ ഭരണഘടനയെക്കാള്‍ മാനിക്കുന്നത് മത നിയമങ്ങള്‍ മാത്രമാണ് എന്നൊക്കെ പടച്ചു വിടുന്ന ഓരോ ചാവേറുകളും സമൂഹത്തിനു ഭീഷണിയാണ്.

മറ്റു സമുദായങ്ങളുടെ മേലെ മെക്കിട്ടു കേറാന്‍ മാത്രം ഓരോരോ വിഷയങ്ങള്‍ കണ്ടെത്തുന്ന ഇവരുടെ കാടത്തങ്ങള്‍ സഹിക്ക വയ്യാതെ ആണ് പലപ്പോളും ഇതര സമൂഹങ്ങള്‍ പ്രതികരിക്കുന്നത്! എന്നിട്ടും പട്ടിയുടെ മുറുമുരുപ്പിനു ഒരു കുറവും ഇല്ല..



Posted by shiva to കരിനാക്ക് at March 29, 2010 6:37 AM

14. കരീം മാഷ്‌ has left a new comment on your post "3 - സുറുമയെഴുതിയ മിഴികൾ":

കഥ വായിച്ചു. നന്നാവുന്നുണ്ട്. ധൃതിയിൽ പോസ്റ്റു ചെയ്തതാണെന്നു തോന്നുന്നു.അക്ഷരത്തെറ്റുകൾ സൃഷ്ടിയുടെ മൂല്യം കുറക്കും.( ഞാൻ കുറച്ചു നോട്ടു ചെയ്തത് താഴെ കൊടുക്കുന്നു. തിരുത്തുമല്ലോ!
:)
കൈപിടി (കൈപ്പിടി)
കരിങ്കലും (കരിങ്കല്ലും)
അദ്ധ്യപകർ (അദ്ധ്യാപകർ)
ആയത്തിലുള്ളതല്ലെങ്കിലും (ആഴത്തിലുള്ളതല്ലെങ്കിലും)
ഹെഡ്‌മാസ്റ്റാർ (ഹെഡ്‌മാസ്റ്റർ)
പ്രതേകിച്ചോന്നും (പ്രത്യേകിച്ചൊന്നും)‌
കാലായീ.(കാലായി)
ദൃസാക്ഷി (ദൃക്‌സാക്ഷി)
ടിച്ചർ (ടീച്ചർ)
പ്രശ്നനവും (പ്രശ്നം)
മയ്‌ക്കുന്ന (മായ്ക്കുന്ന)



Posted by കരീം മാഷ്‌ to സുൽത്താൻ കഥകൾ at March 29, 2010 6:26 AM

15. അപ്പു has left a new comment on your post "ഇതാ ഇവിടെ വരെ ...":

തനിയെ, extension, പിന്നെ ഇതും ഒന്നിച്ചാണ് കണ്ടത്. ആദ്യത്തേത് രണ്ടും വളരെ ഇഷ്ട്മായി. പ്രത്യേകിച്ച് തനിയെയുടെ കമ്പോസിഷൻ. ഈ ചിത്രത്തിന്റെ ഫ്രെയിമും വളരെ നല്ലതു തന്നെ. ഈ ചിത്രത്തെപ്പറ്റി പറയേണ്ടതെല്ലാം അനോനി സുഹൃത്ത് പറഞ്ഞുകഴിഞ്ഞു. വളരെ നല്ല ചിത്രം.



Posted by അപ്പു to OUT OF FOCUS at March 29, 2010 6:54 AM

16. കുമാരന്‍ | kumaran has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":

അനി...@ബ്ലോഗ്, സുമേഷ് | Sumesh Menon, കണ്ണനുണ്ണി, ശ്രീ, chithrakaran:ചിത്രകാരന്, mary lilly, കൊട്ടോട്ടിക്കാരന്..., jayanEvoor, കുട്ടന്, വിനുവേട്ടന്|vinuvettan, Renjith, രാമചന്ദ്രന് വെട്ടിക്കാട്ട്., ഒരു നുറുങ്ങ്, റ്റോംസ് കോനുമഠം.....

എല്ലാവര്‍ക്കും നന്ദി.
കൊട്ടോട്ടിക്കാരന്, ഒരു നുറുങ്ങ്:നിര്‍ദ്ദേശത്തിന്‌ വളരെ നന്ദി. അവസാനത്തെ 'പാര' മാറ്റാം.
jayanEvoor: ഞാന്‍ ഉടനെ അറിയിക്കാം. നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at March 29, 2010 9:54 AM

17. പള്ളിക്കുളം.. has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

>>>>അവിശ്വാസികളുറടെ കൊലയെ കടത്തി വെട്ടണം എന്ന് ചിന്തിക്കുന്നതിന്റെ ന്യായം എനിക്കു മനസ്സിലാകുന്നില്ല <<<<<

അങ്ങനെയല്ലല്ലോ സുഹൃത്തെ പറഞ്ഞത്. മുസ്ലിങ്ങലെക്കാള്‍ വലിയ കാപാലികര്‍ ചരിത്രത്തില്‍ ഇല്ല എന്നൊക്കെ പരാമര്ശിച്ചതിനെ ചരിത്രം കൊണ്ടൊരു മറുപടി കൊടുതുവെന്നെ ഉള്ളൂ.



Posted by പള്ളിക്കുളം.. to കരിനാക്ക് at March 29, 2010 7:26 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to