1. blunt edges has left a new comment on your post "Problems of having a Fictional Name":

it sure is funny in hindsight isn't it?

ps: i don't like your teacher



Posted by blunt edges to Vanity Moments at April 2, 2010 1:56 PM

2. Anonymous has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

എം എഫ് ഹുസൈന്‍ മാപ്പ് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് ആര്‍ എസ് എസ് പോലുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടും ഉണ്ട്.

ആരോട് മാപ്പ് പറയണം? ദൈവത്തോടോ സംഘപരിവാറിനോടോ? മാപ്പ് മതി എന്ന് തീരുമാനിക്കാന്‍ സംഘപരിവാറിനെ ഹിന്ദുക്കള്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ? ദൈവത്തെ കളിയാക്കിയതല്ലേ ദൈവം തന്നെ ഇറങ്ങി വന്ന് പറയണം മാപ്പാക്കി എന്ന്..ഇല്ലേല്‍ വിടൂല്ല.



Posted by Anonymous to ചിന്താശകലങ്ങൾ at April 3, 2010 2:21 AM

3. അലി നിങ്ങളുടെ പോസ്റ്റ് "നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പട്ടാള വണ്ടി വരുന്നേ... ഓടിക്കോ!



അലി , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 3 2:39 am ന് പോസ്റ്റ് ചെയ്തത്

4. punyalan.net has left a new comment on your post "To Get Wet..":

thanks to all
@kanaran- this is shot from the cliff near by with 400mm lense.
@anony - please take bath in cold water to get wet. hehhehe chumma - thamasa
@ Puli - this is papanasam - varkala beach.



Posted by punyalan.net to OUT OF FOCUS at April 3, 2010 12:09 AM

5. ...karthika... has left a new comment on your post "പ്രൈസ് റ്റാഗ്":

nannayirikkunnu.....



Posted by ...karthika... to സിപി at 3 April 2010 1:34 AM

6. അലി has left a new comment on your post "ഒറ്റക്കോളത്തില്‍ ഒതുങ്ങുന്ന ജീവചരിത്രങ്ങളെക്കുറിച്...":

ഒരുപാട് അര്‍ത്ഥങ്ങളുറങ്ങുന്ന ചിത്രം!



Posted by അലി to ചിത്രപ്പെട്ടി at April 3, 2010 2:47 AM

7. ഹംസ നിങ്ങളുടെ പോസ്റ്റ് "ചെപ്പടി വിദ്യ (കഥയല്ല)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തൊലിക്കട്ടിയൊക്കെയുണ്ട് പറഞ്ഞിട്ടെന്താ കാര്യം ഇതൊന്നു ചെയ്തു നോക്കാന്‍ ഒരു തീപെട്ടികൂട് കിട്ടണ്ടേ… ഏതായാലും നാളെ നേരം വെളുക്കട്ടെ ഒരു റിയാലിനു തീപെട്ടി വാങ്ങി അതിലെ കൊള്ളിയൊക്കെ കളഞ്ഞ് ഒന്നു ചെയ്തു നോക്കാം..!! ആരും കാണാത്ത ഒരു സ്ഥലവും വേണം അല്ലങ്കില്‍ കൂടയുള്ള പഹയന്മാര്‍ പറയും “ ചങ്ങാതീ നിന്‍റെ വലിപ്പം ആ ചുമരില്‍ ഒന്നു വരച്ചു നോക്കാ” എന്ന് …

------------------------------

വരച്ച ചിത്രങ്ങള്‍ എനിക്കിഷ്ടമായി ..ബഷീര്‍ക്കാ



ഹംസ , സോപ്‌ചീപ്‌കണ്ണാടി ലേക്ക് 2010, ഏപ്രില്‍ 3 12:02 am ന് പോസ്റ്റ് ചെയ്തത്

8. അലി has left a new comment on your post "മാടായിപ്പാറ ഡയറീസ്":

നല്ല ചിത്രം!



Posted by അലി to ചിത്രപ്പെട്ടി at April 3, 2010 2:44 AM

9. kaithamullu : കൈതമുള്ള് has left a new comment on your post "ഡല്‍ഹി ഡയറി":

sathyam parayallo, manassilaayilla, entha samgathi, koovilaa?



Posted by kaithamullu : കൈതമുള്ള് to കൂവിലന്‍ at Friday, April 02, 2010

10. Cm Shakeer(ഗ്രാമീണം) has left a new comment on your post "from ALMIGHTY":

എന്റെ ദൈവമേ ! ഇരുളും വെളിച്ചവും പോലെ വ്യത്യസ്ത്ഥമണല്ലോ പുണ്യാളന്റെ പോസ്റ്റുകളും. "TO GET WET"-ല്‍ നിന്ന് നേരെ "FROM ALMIGHTY"ലേക്ക്.
ചിത്രം ഇഷ്ട്ടമായി. ദൈവീകപ്രകാശം ആവാഹിക്കുന്ന മിനാരം !
WHITE BANANCE ഒന്ന് 'SHADE'-ല്‍ ഇട്ട് പരീക്ഷിച്ചിരുന്നെങ്കില്‍ ഈ ചിത്രത്തിന് ഒരു COLOURFUL EFFECT (YELLOWISH) കിട്ടുമായിരുന്നു എന്ന് തോന്നുന്നു.



Posted by Cm Shakeer(ഗ്രാമീണം) to OUT OF FOCUS at April 3, 2010 12:53 AM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to