1. Vayady has left a new comment on your post "ചലോ ചലോ ചെറായി":
അരുണ്‍, ഞാനാദ്യമായിട്ടാണ് ഈ കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ കയറുന്നത്. ഇനി കയറിയ സ്ഥിതിക്ക്, ഇതില്‍ യാത്ര തുടരാന്‍ തീരുമാനിച്ചു. സ്ഥിരം യാത്രക്കാര്‍ക്ക് വല്ല കണ്‍സെഷനും ഉണ്ടോയെന്തോ? :)
എഴുത്തില്‍ ഉടനീളം നര്‍മ്മം തുളുമ്പുന്നു.
Posted by Vayady to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 3, 2010 5:27 AM
2. junaith നിങ്ങളുടെ പോസ്റ്റ് "വീണ്ടുമൊരു അവധിക്കാലത്തിലേക്ക്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നിര കളിക്കുന്നെ...
junaith , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 3 5:08 am ന് പോസ്റ്റ് ചെയ്തത്
3. Vayady has left a new comment on your post "രാമേട്ടന്‍റെ രാത്രിയാത്രകള്‍":
രാമേട്ടനെ ഭാവനയില്‍ കാണാന്‍ സാധിച്ചു..നല്ല കഥ.
ആശംസകള്‍.
Posted by Vayady to വര്‍ഷ ഗീതം at April 3, 2010 5:36 AM
4. Cm Shakeer(ഗ്രാമീണം) has left a new comment on your post "ബാല്യത്തിന്റെ മധുരം :)":
ഹൗ! ഇത് ചതിയാണ്. ആളുകളെ ഇങ്ങിനെ കൊതിപ്പിക്കരുത്.
ഒത്തിരി തിന്നിട്ടുണ്ട് ഈ അയിനിചക്ക. അതിന്റെ പുളിയോടു കൂടെയുള്ള മധുരം കാരണം എത്ര തിന്നാലും മതിവരില്ല.
Posted by Cm Shakeer(ഗ്രാമീണം) to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 April 2010 4:42 AM
5. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "അപകടം":
അപ്പോ ഒരു കൊച്ചു സൂചി കൊണ്ടാണല്ലെ ഓപ്പറേഷന്‍!.ബോധം ഉണ്ടെങ്കിലല്ലെ?.വളരെ നന്നായിട്ടുണ്ട്.ഒരു ജഗതി സിനിമ തന്നെ.കയ്യിലിരുപ്പിനു വേണ്ടതു കിട്ടിയല്ലോ?.ഇതു കൊണ്ടൊക്കെ ഭാവിയില്‍ ധാരാളം ഗുണം കിട്ടും!ഇപ്പോഴല്ലെ മുതലാളിയായതിന്റെ ഗുട്ടന്‍സു മനസ്സിലായത്.(വിദ്യാഭ്യാസ കാര്യത്തില്‍ പത്താം തരം വരെ പിറകില്‍ നിന്നും ഒന്നാം സ്ഥാനം സ്ഥിരമായി വാങ്ങുന്ന കുട്ടിയായിരുന്നു.)
Posted by Mohamedkutty മുഹമ്മദുകുട്ടി to കൊച്ചു മുതലാളി at April 03, 2010 5:46 AM
6. Umesh::ഉമേഷ് has left a new comment on your post "ദിവ്യന്‍":
സ്ക്രീൻഷോട്ടുകൾ അയ്യപ്പചരിതത്തിന്റേതല്ലല്ലോ... ഡൗസിംഗിന്റേതാണല്ലോ...
Posted by Umesh::ഉമേഷ് to അക്ഷരശാസ്ത്രം at Saturday, April 03, 2010 4:40:00 AM
7. junaith has left a new comment on your post "സ്വവര്‍ഗ്ഗരതി":
അന്ധത-ബധിര-മൂക എന്നാണോ?
അന്ധ -ബധിര-മൂക എന്നല്ലേ..
Posted by junaith to വെള്ളിനക്ഷത്രം at April 2, 2010 4:25 PM
8. junaith has left a new comment on your post "വ്യാജം":
ഒറിജിനല്‍ വ്യാജന്‍
Posted by junaith to കണ്ടതും .... പകര്‍ത്തിയതും.... at April 2, 2010 4:35 PM
9. junaith has left a new comment on your post "നാന്തകം വിറയ്ക്കുന്നു":
എതിരിടാനാവാത്തോരോടുള്ള കരുത്ത് !!!!!!
Posted by junaith to സഹയാത്രികര്‍ at April 2, 2010 4:31 PM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
