1. കുമാരന്‍ | kumaran has left a new comment on your post "വേനലില്‍ വെയില്‍ കായുന്നവര്‍":

എത്ര വെയില്‍ കൊണ്ടാലും അവര്‍ക്കൊന്നും പറ്റില്ല. നമ്മള്‍ക്ക് പത്ത് മിനിറ്റ് സഹിക്കാന്‍ പറ്റുന്നില്ല.



Posted by കുമാരന്‍ | kumaran to എഴുത്തോല at April 9, 2010 7:22 AM

2. കുമാരന്‍ | kumaran has left a new comment on your post "ഉള്ളിന്റെയുള്ളിലെ തീറ്ററപ്പായി..":

നിങ്ങടെയൊക്കെ ടൈമാണ് ടൈം.



Posted by കുമാരന്‍ | kumaran to കരിങ്കല്ല് at April 09, 2010 3:47 AM

3. Captain Haddock has left a new comment on your post "ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...":

Yes...agree with Adi, "മതത്തിന്റെ പേരിലോ രാജ്യത്തിന്റെ പേരിലോ ആളുകളെ സംഘടിപ്പിക്കുന്ന എല്ലാ കഴുവേറികളും ഈ രണ്ടിനോടുമുള്ള സ്നേഹം കൊണ്ടല്ല, സ്വന്തം കാര്യം..."



Posted by Captain Haddock to Singularity at 8 April 2010 8:36 PM

4. jayanEvoor has left a new comment on your post "തേങ്ങയരച്ച മാങ്ങാക്കൂട്ടാൻ":

ഇനി ഞാൻ ഇവിടെ കമന്റിടില്ല...!

വന്നു നോക്കി, വെള്ളമിറക്കി പൊകും, അത്ര തന്നെ!



Posted by jayanEvoor to അടുക്കളത്തളം at April 9, 2010 7:38 AM

5. ടോംസ്‌||Toms നിങ്ങളുടെ പോസ്റ്റ് "അവള്‍ ഇവിടെയുണ്ട് |She is here" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ അവളെ കണ്ടെത്തികഴിഞ്ഞു എന്നിട്ടും അവള്‍ ഒളിച്ചു കളിക്കുവാ !!



ടോംസ്‌||Toms , വർണ്ണചെപ്പ് ലേക്ക് 2010, ഏപ്രില്‍ 9 7:27 am ന് പോസ്റ്റ് ചെയ്തത്

6. ഭാനു കളരിക്കല്‍ has left a new comment on your post "മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17":

പ്രിയ രാജീവ്‌,
കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തിലും ഒട്ടേറെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. തീര്‍ച്ചയായും നമ്മളോരോരുത്തരും അതെല്ലാം വിജയിക്കണമെന്നും ജനകീയ പരിഹാരങ്ങള്‍ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. അത്തരം നിലപാടില്‍ നിന്നുകൊണ്ടാണ്‌ രാജീവും ഹൈവേ വികസനത്തേയും അതിണ്റ്റെ ഭാഗമായുണ്ടാവാന്‍ പോകുന്ന കുടിയൊഴിപ്പിക്കലിനേയും കാണുന്നത്‌. അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങളെ നയിക്കുന്നത്‌ ആര്‌ അവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെന്ത്‌ എന്നീ കാര്യങ്ങള്‍ പുതിയ സാഹചര്യങ്ങളില്‍ മനസ്സിലാക്കാതെ കാളപെറ്റു എന്നുകേട്ട്‌ കയറും കൊണ്ടോടിയാല്‍ നാം വലിയ ചതിക്കുഴികളിലാവും ചെന്നു വീഴുന്നത്‌. ഉദാഹരണത്തിന്‌ നന്ദീഗ്രാം പ്രക്ഷോഭം നയിച്ചുകൊണ്ട്‌ എസ്‌.യു.സി.ഐ, മാവോയിസ്റ്റു കക്ഷികള്‍ എന്താണ്‌ നേടിയത്‌ എന്നു പരിശോധിക്കാം. മമതാ കോണ്‍ഗ്രസ്സിനെ അധികാരത്തിലേക്കു നയിക്കുകയാണുണ്ടായത്‌. മമതയുടെ ഒപ്പം ചില എം.എല്‍.എ സീറ്റുകള്‍ എസ്‌.യു.സി.ഐ യും നേടി. ഇതുപോലെ തന്നെയാണു ചേങ്ങറയിലെ സമരവും. ഭൂമിയുടേയും കാര്‍ഷികവിപ്ളവത്തേയും കുറിച്ച്‌ തികച്ചും ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ചുകൊണ്ട്‌ അവരിന്നെവിടെ എത്തിനില്‍കുന്നു എന്നു നമുക്കറിയാം. കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ച ആദിവാസി നേതാവ്‌ ജാനുവിണ്റ്റെ പതനവും വിശദീകരിക്കേണ്ടതില്ലല്ലോ. ഇതെല്ലാം ചൂണ്ടികാണിക്കുന്നത്‌ ഐക്യമുന്നണികള്‍ സമരത്തിണ്റ്റെ ദിശ മാറ്റുകയും അതിണ്റ്റെ ലക്ഷ്യത്തെ തകര്‍ക്കുകയും ചെയ്യും എന്നു തന്നെയാണ്‌. ഇന്നിപ്പോള്‍ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്ത്വത്തില്‍ ആരൊക്കെ എന്നു നിരീക്ഷിക്കുന്നതു നന്ന്‌. വി.എം സുധീരന്‍, കുട്ടി അഹമ്മദ്‌കുട്ടി എം.എല്‍.എ., പി.സി. ജോര്‍ജ്‌ എം.എല്‍.എ., അഡ്വ. എം.കെ. പ്രേമനാഥ്‌ എം.എല്‍.എ., സി ആര്‍ നീലകണ്ഠന്‍, വി വേണുഗോപാല്‍, സി ജി വര്‍ഗീസ്‌, ഹാഷിം ചെന്നമ്പിള്ളി, പ്രകാശ്‌ മേനോന്‍, ഇ വി മുഹമ്മദലി, ടി കെ സുധീര്‍കുമര്‍, എ നാസര്‍, പി കെ പ്രദീപ്‌ മേനോന്‍, എം സുന്ദരേശന്‍ പിള്ള എന്നിവരാണ്‌. മുന്‍പ്‌ എക്സ്പ്രസ്സ്‌ ഹൈവേക്കുവേണ്ടി വാദിച്ചവരെ നമുക്കീ മുന്നണിയില്‍ കാണാം. നവലിബറല്‍ ആശയങ്ങളെ പുല്‍കി നടക്കുന്ന ഇവര്‍ക്ക്‌ ഈമുന്നണിയില്‍ എന്താണ്‌ കര്യമെന്നുകൂടി അന്വേഷിക്കുന്നതു നന്ന്. തികച്ചും രാഷ്ട്റീയ താല്‍പര്യങ്ങള്‍ക്കു്‌ കൂറു മുന്നണികളില്‍ വരുന്നവര്‍ സമരത്തെ അവര്‍ക്കനുകൂലമായി അട്ടിമറിക്കും എന്നുമാത്റം ഓര്‍മിപ്പിക്കട്ടെ. എന്നാല്‍ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളില്ലാതെ സമരം ജനകീയമായി മുന്നോട്ടു കൊണ്ടുപോകുന്നവരും ഉണ്ട്‌.



Posted by ഭാനു കളരിക്കല്‍ to രാജീവ്‌ ചേലനാട്ട്‌ at April 9, 2010 6:24 AM

7. കുമാരന്‍ | kumaran has left a new comment on your post "കാന്താരിപ്പെണ്ണുങ്ങൾ ചേർന്ന 'Display'":

കാന്താരികളെല്ലാം സുന്ദരികളാണല്ലോ.



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at April 09, 2010 7:24 AM

8. N.J ജോജൂ has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

പുതുക്കുടി ജഗദീഷ്,

എതിര്‍ക്കാന്‍ ആരുമില്ലാത്തവരുടെ സദസ്സില്, ജ്യോതിഷവും സംസ്കൃതവും സയന്‍സും അറിയാത്തവരുടെ സദസ്സില്‍ വിവരക്കേട് എഴുന്നള്ളിച്ചാല്‍ ചോദിയ്ക്കാന്‍ ആരും ഉണ്ടായില്ലാ എന്നു വരും. അതുപോലെയല്ല ബ്ലോഗില്‍. കഴിയുമെങ്കില്‍ ശ്രീ ഗോപാലകൃഷ്ണനോട് ഒരു ബോഗു തുടങ്ങാന്‍ പറ.

ഇത്തരം വിവരക്കേടുകള്‍ "നമ്മുടെ കള്‍ച്ചര്‍" ആണെന്നു പ്രചരിപ്പിയ്ക്കാന് ലജ്ജയില്ലേ?

രവി,
ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുകയോ വിശ്വസിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം. ജ്യോതിഷത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം, തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാം. ഈ പോസ്റ്റഇന്റെ ഉദ്ദ്യേശം ജ്യോതിഷത്തെ എതിര്‍ക്കുന്നതിലുപരി ഗോപാലക്രൃഷ്ണന്‍ അവതരിപ്പിയ്ക്കുന്ന അബദ്ധങ്ങളെയാണ് എതിര്‍ക്കുന്നത്. ഉമേഷിന്റെ പോസ്ടിലാകട്ടേ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഗോപാലകൃഷ്ണന്‍ പറയുന്നത് തെറ്റ് ആണെന്നു തെളിയിയ്ക്കുന്നുണ്ട്.



Posted by N.J ജോജൂ to അഭിപ്രായങ്ങള്‍ at Thu Apr 08, 06:41:00 PM PDT

9. siva // ശിവ നിങ്ങളുടെ പോസ്റ്റ് "gud. moarning keralam.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേണ്ടാ, രാവിലെ ഇതൊന്നും വേണ്ടാ. ഇനി ഇങ്ങനെയുള്ള ചിത്രങ്ങളും വേണ്ടാ. ഓക്കെ? :)



siva // ശിവ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 9 7:55 am ന് പോസ്റ്റ് ചെയ്തത്

10. കുമാരന്‍ | kumaran has left a new comment on your post "ആരാണീ സുന്ദരി?":

നിങ്ങളെന്ത് പേരിട്ടാലും, ഞാനിവളെ നമിത എന്നേ വിളിക്കൂ..



Posted by കുമാരന്‍ | kumaran to അവിയൽ..! at April 8, 2010 6:37 PM

11. കുമാരന്‍ | kumaran has left a new comment on your post "5 - ഓലപുരയിലെ സുൽത്താൻ":

എഴുത്തിലെ എല്ലാ തരം ശൈലിയും വഴങ്ങുന്നുണ്ട്.



Posted by കുമാരന്‍ | kumaran to സുൽത്താൻ കഥകൾ at April 9, 2010 4:56 AM

12. കുമാരന്‍ | kumaran has left a new comment on your post "മാളികപ്പുറം എല്‍.പി.സ്ക്കൂള്‍":

ഞങ്ങളുടെ കല്യാണത്തിനു ഗായത്രിയുടെ കൂട്ടുകാരി ദേവി ഇത്തരത്തിലുള്ള ഒരു നിലവിളക്ക് സമ്മാനിച്ചിരുന്നു.ഭാനുമതി ടീച്ചറിന്‍റെ പുതിയ വീടിന്‍റെ പാലുകാച്ചിനു ഞാനത് ഭംഗിയായി പൊതിഞ്ഞ് ടീച്ചറിനു സമ്മാനമായി കൊടുത്തു.ഇന്ന് ദേ ആ കാലമാട അത് എന്‍റെ അമ്മക്ക് സമ്മാനമായി നല്‍കിയിരിക്കുന്നു.....
ഭൂമി ഉരുണ്ടത് തന്നെ!!

അത് കലക്കി..



Posted by കുമാരന്‍ | kumaran to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 9, 2010 7:20 AM

13. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "avar yedukashun in ingleesh wonly II":

"Don't worry about your children education"



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി (PhotoBlog) at 6:00 AM, April 09, 2010


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to