1. നിരക്ഷരന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

ഇതെന്തോന്ന് ?
യാത്രാവിവരണമോ അതോ മമ്മിഫിക്കേഷന്‍ ക്ലാസ്സോ ? രണ്ടായാലും കടുകു വറുത്തു :)

മൂക്കിലൂടെ തലച്ചോറ് വലിച്ച് വെളീലെടുക്കുന്ന സംഭവമൊക്കെ ആദ്യായിട്ട് കേള്‍ക്കുന്നു.(ആ തലച്ചോറെടുത്ത് നമ്മളീ യു.എ.ഇ.യിലൊക്കെ കാണുന്ന മിസിറികള്‍ക്ക് മൂക്കിലൂടെ കുത്തിക്കയറ്റിക്കൊടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്നു.)

പല ഈജിപ്ഷ്യന്‍ ചിത്രങ്ങള്‍ക്കും ഇപ്പോള്‍ മിഴിവ് വന്ന് തുടങ്ങിയിരിക്കുന്നു.

അല്‍പ്പം ഈജിപ്റ്റോളജി പഠിച്ചാലോന്ന് ഒരു ആഗ്രഹം മുളപൊട്ടുന്നുണ്ട്.



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at May 5, 2010 5:26 PM

2. A Bystander has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

@സൂരജ്,

ഫാഷയെക്കുറിച്ചാണിത്. ഛടേന്ന്കേറി ഡിലീറ്റല്ല്. മുഴുവൻ വായീര്..

ഞാൻ വിചാരിച്ചിരുന്നത് ആർഷഫാരതത്തിലെ ഫാഷ സമസ്കൃതമാണെന്നായിരുന്നു. അതിപ്പോ നിങ്ങടെയീ പോസ്റ്റിലും,ഉമേഷെന്ന മറ്റേവിദ്വാന്റെ പോസ്റ്റിലും കണ്ട ചില വെവരമുള്ളവരുടെ കമന്റുകളിൽ നിന്ന് ഞാനൊന്ന് മനസിലാക്കി. ആർഷഫാഷ സമസ്കൃതമൊന്നുമായിരുന്നില്ല. അതിന്റെ പേരാണ് -വികലാംഗലം.
അതാണെങ്കി പഠിച്ചെടുക്കാനൊന്നും പറ്റൂല്ല. ഭയങ്കര കടുപ്പം. ഒരുപിണ്ണാക്കും പഠിക്കാത്തവർക്കേ ഈ ഫാഷയിൽ കൈത്തഴക്കംകിട്ടൂ..

ഇനി ഡിലീറ്റിക്കോ.



Posted by A Bystander to അഭിപ്രായങ്ങള്‍ at Wed May 05, 01:40:00 AM PDT

3. the man to walk with has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

touching ..



Posted by the man to walk with to ഋതു - കഥയുടെ വസന്തം at May 5, 2010 5:32 PM

4. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

“ഹലോ.. ഗുഡ് ആഫ്റ്റര്‍ നൂണ്‍.. രാജലക്ഷ്മിടീച്ചര്‍??”

“ഇത് ഹസ്‌ബന്‍ഡാ.. ആരാ..എന്താ കാര്യം “ പുരുഷശബ്ദം ഒന്നുകൂടി പരുഷമായി.. മിസ്‌കോളും ഒളിക്യാമറയും പെണ്‍ജന്മത്തിന്റെ സ്വസ്ഥതതന്നെ കെടുത്തുന്ന ഈ കാലത്ത് ഇതുപോലെയുള്ള സ്ക്രീനിംഗ് നല്ലതു തന്നെ..എന്നു വച്ച് ഹസ്‌ബന്‍ഡിനു അല്പം മയത്തിലൊന്നു സംസാരിച്ചുകൂടെ..

“അതേ..ഞാന്‍ ടീച്ചറിന്റെ ഒരു സ്റ്റുഡന്റിന്റെ അച്ഛനാണ്.. “

“ആയിക്കോട്ടെ..കാര്യം പറയൂ....” ഹസ്‌ബന്‍ഡിനു ഇപ്പൊഴും സംശയം മാറിയിട്ടില്ല

“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

!!!!!!!!!!



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ::ബ്രിജ്‌ വിഹാരം:: at 5 May 2010 17:48

5. sijo george has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

അവസാന ബോൾ വരെ ആവേശം മുറ്റിനിന്ന ശ്രീയുടെ 10-10 മാച്ച് അവതരണം..! ഒടുവിൽ അന്ധൻ കല്ലെടുത്തെറിഞ്ഞപ്പോൾ വീണ മാങ്ങ പോലെ വിക്കറ്റും..:) കലക്കി കെട്ടോ..



Posted by sijo george to നീര്‍‌മിഴിപ്പൂക്കള്‍‌ at May 5, 2010 4:49 PM

6. Raveena Raveendran has left a new comment on your post "പനഗുഡിയിലെ ഒരു മാന്തോപ്പ്":

മാന്തോപ്പിലെ കരിയിലകള്‍ പരവതാനി വിരിച്ചിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്...?



Posted by Raveena Raveendran to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 May 2010 5:08 PM

7. മാത്തപുരാണം ഒന്നാം ഭാഗം has left a new comment on your post "വിസ്റ്റയിലെ സാറ്റയും എക്സ്പിയിലെ ആറ്റയും!":

കൊള്ളാം സിയാദ്‌, വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റിംഗ്‌.....



Posted by മാത്തപുരാണം ഒന്നാം ഭാഗം to tmziyad.com at May 5, 2010 4:17 PM

8. പാഥേയം ഡോട്ട് കോം has left a new comment on your post "പാഥേയം ഏപ്രില്‍ ലക്കം വായിക്കാം":

ഈ ലക്കം ഇറങ്ങിയീട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു ഇങ്ങിനെ ഒരു കുറിപ്പിടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.ഈ മാസം പത്താം തിയതിക്കുമുന്‍പായി മെയ് ലക്കവും നിങ്ങളെ തേടിയെത്തും.സഹകരിക്കുക.



Posted by പാഥേയം ഡോട്ട് കോം to പാഥേയം മാഗസിന്‍ at May 5, 2010 4:04 AM

9. kiran m panicker has left a new comment on your post "രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ! (ഭാഗം ...":

am so lateto read ur article..wonderful....awesokme...r u a medical student?............plz reply........



Posted by kiran m panicker to മെഡിസിന്‍ @ ബൂലോകം at May 5, 2010 5:06:00 PM GMT+05:30

10. susanth has left a new comment on your post "ഇന്‍റര്‍വ്യൂവിനു വന്ന പെണ്‍കുട്ടി...":

adipoli kadha. thudarnum ezhuthuka



Posted by susanth to ഓര്‍മ്മയുടെ ഇതളുകള്‍... at May 5, 2010 5:24 PM

11. Raveena Raveendran has left a new comment on your post "ഗതകാല സ്മരണകളുമായി...":

എന്തായാലും ഹെഡ്ഡിംഗ് കലക്കി ...



Posted by Raveena Raveendran to ശ്രീ ചിത്രജാലകം at May 5, 2010 4:53 AM

12. വല്യമ്മായി has left a new comment on your post "ലബനോണിന്റെ സംഗീതം":

വളരെ നല്ല വിവരണം,ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.



Posted by വല്യമ്മായി to രവം at May 5, 2010 4:24 AM

13. Kalavallabhan has left a new comment on your post "കവിതപ്പശു ചുരത്തുന്നില്ല":

നടക്കട്ടെ, നടക്കട്ടെ, ഇല്ലെങ്കിൽ പിന്നെ ഇറച്ചി വിലയ്ക്ക് കൊടുക്കേണ്ടി വരും.



Posted by Kalavallabhan to തോന്ന്യാശ്രമം at Wednesday, May 05, 2010

14. mahesh നിങ്ങളുടെ പോസ്റ്റ് "മോചനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nannayitunda teachere,kodiswaran marude nattil pattini



mahesh , മോഹപ്പക്ഷി ലേക്ക് 2010, മേയ് 5 5:35:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. Rafeek Wadakanchery has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

aasamsakal ..aayiram aayiram abhivaadyangal



Posted by Rafeek Wadakanchery to വര@തല=തലവര at May 5, 2010 5:22 PM

16. ശാന്ത കാവുമ്പായി has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശ്രീ ഇത്ര നല്ല കളിക്കാരനാണെന്നു ഇന്നല്ലേ ബോധ്യമായത്.



Posted by ശാന്ത കാവുമ്പായി to നീര്‍‌മിഴിപ്പൂക്കള്‍‌ at May 5, 2010 5:21 PM

17. നജൂസ്‌ has left a new comment on your post "കുളം കര കുളം കര":

both r absurd.



Posted by നജൂസ്‌ to തുറന്നിട്ട വലിപ്പുകൾ at May 5, 2010 2:06 PM

18. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 4":

കുഞ്ഞന്‍,
വില പിടിച്ച മാത്രമല്ല, ഒന്നും പിരമിഡിനു അകത്ത് ഇന്ന് ഇല്ല. എല്ലാം കൈയിറോ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. മിക്ക പ്രമിഡിന്റേയും പ്രധാന കവാടം വടക്കു വശത്തു നിന്നും ഏതാണ്ട് 50 അടി ഉയരത്തില്‍ ആണ്. എന്നാല്‍ ഈ കവാടം ഇന്നു ഉപയോഗിക്കുന്നില്ല. 9 അം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഖലീഫ് അല്‍ മാമോന്‍ പിരമിഡിന്റെ അകത്തു നിധിയുണ്ടാവുമെന്നു കരുതി തുരന്നു ഉണ്ടാക്കിയ ഷോര്‍ട്ട് കട്ട് ആണ് ഇപ്പോള്‍ ഉപയോഗിക്കുന്ന പ്രവേശന കവാടം. ഇത് 35 മീറ്റര്‍ പാറ തുരന്ന് പ്രധാന തുരങ്കവുമായി ചേരുന്നു. ഒരാള്‍ക്ക് കുനിഞ്ഞു മാത്രമേ ഇതിലൂടെ പ്രവേശിക്കാനാകൂ. കള്ളന്മാര്‍ കയറിയാല്‍ അകത്തു കുടുങ്ങി ചത്തുപോകുമന്നത് കഥകളാകാനേ തരമുള്ളൂ.

പൊറാടത്ത്-
യേസ്, എല്ലാം ടിപ്സ് മയം.



Posted by സജി to നമ്മുടെ ബൂലോകം at May 5, 2010 4:18 PM

19. (റെഫി: ReffY) നിങ്ങളുടെ പോസ്റ്റ് "കപ്പ മത്തി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റിന്റെ കൂടെ ഫ്രീ ആയി വായിലെ വെള്ളം.
കൊതി കൊണ്ടാണേ..



(റെഫി: ReffY) , നിശാഗന്ധി ലേക്ക് 2010, മേയ് 5 2:15 pm ന് പോസ്റ്റ് ചെയ്തത്

20. കുഞ്ഞന്‍സ്‌ has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

ഹാട്രിക് തികച്ചതിനു്‌ ആശംസകൾ :)



Posted by കുഞ്ഞന്‍സ്‌ to വര@തല=തലവര at May 5, 2010 5:30 PM

21. പുള്ളിപ്പുലി has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

ഡാ നന്ദാ കിടുക്കനായിറ്റ്ണ്ട്രാ...
കുടുമ്മത്ത്പോടാ തിമിർത്തൂ



Posted by പുള്ളിപ്പുലി to നന്ദപര്‍വ്വം at May 5, 2010 5:16 PM

22. Divarettan ദിവാരേട്ടന്‍ has left a new comment on your post "ചക്കപ്പപ്പടം":

ചക്ക പപ്പടം ഉണ്ടാക്കി കഴിച്ചില്ലെങ്കിലും [മുംബയില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടേ..] എഴുതിയ രീതി നന്നായിട്ടുണ്ട്. print out എടുത്ത് വച്ചിട്ടുണ്ട്. നാട്ടില്‍ പോകുമ്പോള്‍ ആകട്ടെ ... [ചക്ക പപ്പടം ഉണ്ടാക്കി തീറ്റിച്ചു കൊല്ലും ഞാന്‍ എല്ലാത്തിനേം...]



Posted by Divarettan ദിവാരേട്ടന്‍ to അടുക്കളത്തളം at May 5, 2010 5:11 PM

23. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "എനിക്ക് വയ്യ!!!":

No.1 Newspaper! .....ല്‍ വാല് മുളച്ചാല്‍ അതും ഒരു തണല്‍ അല്ലാതെന്താ !



Posted by പകല്‍കിനാവന്‍ | daYdreaMer to കരിനാക്ക് at May 5, 2010 1:54 PM

24. Captain Haddock നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാത്തന്‍ ചേട്ടന് വാല്‍വ്‌ വേദന.....പട്ടാളം ചേട്ടന് ബ്ലോഗ്‌ വേദന.. ഒപെര്‍ശന്‍ വാല്‍വ്‌ കഴിഞ്ഞു മാത്തന്‍ ചേട്ടന്‍ പടകളത്തില്‍ തിരിച്ചു ഇറങ്ങിയോ ? ഐ മീന്‍, കള്ള്സ് കുടി.



Captain Haddock , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 5 5:24 pm ന് പോസ്റ്റ് ചെയ്തത്

25. സോണ ജി നിങ്ങളുടെ പോസ്റ്റ് "മോചനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:(



സോണ ജി , മോഹപ്പക്ഷി ലേക്ക് 2010, മേയ് 5 5:30:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

26. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഭവമറിഞ്ഞ് പലരും മാത്തന്‍സ് വില്ലയില്‍ തടിച്ചു കൂടിയിരിക്കുകയാണ്. അയല്‍ക്കാരികളായ പെണ്ണുങ്ങള്‍ ഒറോത ചേടത്തിയുടെ മുറിയുടെ വാതിലില്‍ ഇടിച്ചു കൊണ്ട് "ചേടത്തീ അവിവേകം ഒന്നും ചെയ്യരുത്... വാതില് തുറക്ക് "എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 5 4:21 pm ന് പോസ്റ്റ് ചെയ്തത്

27. കമ്പർ has left a new comment on your post "ഒരു പറക്കല്‍ വീരഗാഥ!":

ഏതായാലും ചെറുപ്പത്തിലേ പറക്കാൻ ഭാഗ്യം സിദ്ധിച്ചല്ലോ.,അതും പറഞ്ഞ് എത്രകാലം മറ്റു കൂട്ടുകാർക്കിടയിൽ ഷൈൻ ചെയ്തു..,ഹ..ഹ..ഹ
നല്ല അവതരണം..
കീപ്പിറ്റപ്പ്



Posted by കമ്പർ to പ്രവാസഭൂമി at May 5, 2010 3:18 PM

28. suresh has left a new comment on your post "ചിപ്ലിക്കൂട് !!!":

:)



Posted by suresh to കുമാര സംഭവങ്ങള്‍ at May 5, 2010 4:20 PM

29. kiran m panicker has left a new comment on your post "രക്താതിസമ്മര്‍ദ്ദ ചികിത്സയിലെ മരുന്നുകള്‍":

am so un lucky man bcoz i was so late to resd these articles.......very very very very very effective.............plz keep going forward with more posts ....we ar e waiting for that...........



Posted by kiran m panicker to മെഡിസിന്‍ @ ബൂലോകം at May 5, 2010 5:46:00 PM GMT+05:30

30. മുഫാദ്‌/\mufad has left a new comment on your post "കുളം കര കുളം കര":

ജീവിച്ചിരിക്കുന്നത് മാത്രമല്ല ജീവിച്ചിരുന്നതും അജ്ഞാതം തന്നെ..
നല്ല ചിന്ത..



Posted by മുഫാദ്‌/\mufad to തുറന്നിട്ട വലിപ്പുകൾ at May 5, 2010 1:49 PM

31. ചിന്തകന്‍ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

എന്റെ കമന്റില്‍ പ്രസവം മാത്രമല്ല സൂചിപിച്ചത് എന്ന് ആ കമന്റു വായിക്കുന്ന ആര്‍ക്കും വ്യക്തമാകും. പ്രസവവും വൈവാഹിക ജീവിതത്തിന്റെ ഭാഗം തന്നെയാണ്. തുടര്‍ന്നുള്ള കമന്റില്‍ കുറച്ച് കൂടി വ്യക്തമാക്കിയിട്ടുമുണ്ട്. ഞാന്‍ പ്രായോഗികമായ തെളിവുകളോടെയാണ് കാര്യങ്ങള്‍ വിവരിക്കാന്‍ ശ്രമിച്ചത്. ഭാവനാ വിലാസത്തിലൂടെയല്ല.

പുരുഷന്‍ സ്വന്തം വിചാരിച്ചാല്‍ ബഹുഭാര്യത്വം ആവില്ലല്ലോ. ഒരു സ്ത്രീകൂടി വിചാരിക്കണം. എല്ലാം പുരുഷന്‍ തന്നെ സ്വയം തീരുമാനിക്കുന്നതാണ് എന്നത് ഭാവനാ വിലാസമാണ്. പല സന്ദര്‍ഭങ്ങളിലും പുരുക്ഷനേക്കാള്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ സ്ത്രീകളാണ് എന്നാണ് എന്റെ നിരീക്ഷണം. മാതാവും ഒരു സ്ത്രീ തന്നെയാണല്ലോ? കുട്ടികളുണ്ടാവാഞ്ഞാല്‍, അല്ലെങ്കില്‍ അത് പോലുള്ള മറ്റു പ്രശ്നങ്ങള്‍ എന്നിവയില്‍ മറ്റൊരു കല്യാണം കഴിക്കാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നത് അവന്റെ മാതാവോ സഹോദരിമാരോ ഒക്കെ ആയിരിക്കും. എല്ലാം ‘പുരുഷ മേധാവിത്വം‘ എന്ന് ഇടക്കിടക്ക് ഇരുവിടുന്നത് ചിലപുരോഗമന ചിന്താഗതിക്കാരുടെ ഒരു ഫാഷനാണിപ്പോള്‍.

ബഹുഭാര്യാത്വം എന്നത്‌ വിവാഹത്തിന്റെ ലക്ഷ്യവുമായി ബന്ധപ്പെടുന്നതെങ്ങിനെ എന്ന് മനസിലായില്ല.

ഞാന്‍ ആവശ്യപെട്ടത് ഒന്ന് കൂടി പറയാം.

വിവാഹത്തിന്റെ ലക്ഷയം എന്തെന്ന് കൃത്യമായി ഡിഫൈന്‍ ചെയ്തതിന് ശേഷമേ താങ്കള്‍ പറയുന്ന വാദങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. താങ്കളുടെ പക്ഷത്തു നിന്ന് അതൊന്ന് ഡിഫൈന്‍ ചെയ്തതിന് ശേഷം നമുക്ക് ‘തുല്യത‘യെ കുറിച്ച് ചര്‍ച്ചിക്കാം.

ഞാന്‍ ആവശ്യപെട്ടതും, താങ്കള്‍ മനസ്സിലായില്ല എന്ന് പറഞ്ഞതും തമ്മിലുള്ള വിത്യസം എന്തെന്ന് മനസ്സിലാക്കൂ.
ഇതൊന്നും മനസ്സിലാക്കാന്‍ അപ്പൂട്ടനു കഴിയുന്നില്ലെങ്കില്‍, യാതൊരടിസ്ഥാനവുമില്ലാതെ നാം തുല്യതയെ കുറിച്ച് വെറുതെ ചര്‍ച്ചിച്ച് സമയം കൊല്ലേണ്ട എന്നാണ് എന്റെ അഭിപ്രയം.

നന്മകള്‍ നേര്‍ന്ന് കൊണ്ട്
സസ്നേഹം....



Posted by ചിന്തകന്‍ to ചിന്താശകലങ്ങൾ at May 5, 2010 4:56 PM

32. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

വട്ടോളിക്ക് ഒരു വിസ അയച്ചു തരട്ടെ? അങ്ങേര്‍ക്കു പറ്റിയ പണി ഇവിടുണ്ട്....



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to എന്റെ കഥകള്‍ at May 5, 2010 4:47 AM

33. ഒഴാക്കന്‍. has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

നന്ദൂജീ,

നല്ല രസയിട്റ്റ് എഴുതി ഗഡി! അപ്പൊ ഇങ്ങന അല്ലെ ഈ വിഷു കലക്കുവ!



Posted by ഒഴാക്കന്‍. to നന്ദപര്‍വ്വം at May 5, 2010 4:39 PM

34. ഷിജിത്‌ അരവിന്ദ് has left a new comment on your post "എന്‍റെ ജനല്‍പ്പാളിയിക്കുമപ്പുറം തകര്‍ത്തുപെയ്യുന്ന...":

എന്താ കാര്‍ത്തു പുതിയ സൃഷ്ടികള്‍ ഒന്നും കാണാന്‍ ഇല്ലല്ലോ?



Posted by ഷിജിത്‌ അരവിന്ദ് to karthus at May 5, 2010 4:15 PM

35. suraj::സൂരജ് has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

ബൈസ്റ്റാന്‍ഡറേ,

ഗലഗ്ഗീട്ടാ !

ബൈസ്റ്റാന്‍ഡറും ഡോക്ടറും തമ്മിലാണല്ലോ നല്ല ഇരുപ്പുവശം വേണ്ടത്. അതോണ്ട് ഡിലീറ്റണില്ലാ ;))) അവിടെയിരിക്കട്ടന്നേയ്.

ഈ പോസ്റ്റുകള്‍ക്ക് വന്ന കമന്റുകളിലൂടെ ഇതുവരെ രണ്ട് വാക്കുകള്‍ - ആഭാസം (ആര്‍ഷ ഭാരത സംസ്കാര ഉഡായിപ്പിനു ചുരുക്കപ്പേര്, സംസ്കാരത്തിന്റെയല്ല, സാംസ്കാരിക ഉഡായിപ്പിന്റെയാണേ), ഡോഗോ ("ഡോക്റ്ററേറ്റുവച്ചു ഉഡായിപ്പുകാണിക്കുന്ന ഗോപാലകൃഷ്ണന്‍") എന്നിവയാകുന്നു.
മൂന്നാമത്തെ സാധനം താങ്കളുടെ "വികലാംഗലം" ആണ്. അതിനു തെളിവായി ഈ കമന്റ് ഇവിടെ കിടക്കട്ടെ. ഡിലീറ്റല്ലേ പ്ലീസ്.

പണ്ട് സ്റ്റീവന്‍ ടി കോള്‍ബെയറിന്റെ "ട്രൂത്തീനെസ്സ്" സ്വതന്ത്ര വാക്കായി അംഗീകരിച്ചപോലെ ബൈസ്റ്റാന്‍ഡറടെ "വികലാംഗലവും" അംഗീകരിക്കാന്‍ പെറ്റീഷന്‍ കൊടുക്കണം. മിനിമം അത് മല്ലു അര്‍ബന്‍ ഡിക്ഷ്ണറിയിലെങ്കിലും കേറിപ്പറ്റണം !



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Wed May 05, 05:38:00 AM PDT

36. Captain Haddock has left a new comment on your post "മുഖമ്മൂടി മാറ്റട്ടെ":

aiyyoooo....നിഷ നല്ല പേരല്ലേ ? പിന്നെ, കവിത ഇടയ്കിടെ വായിക്കാറുണ്ട്, കമന്റ്‌ എഴുതാന്‍ മാത്രം സ്റ്റോക്ക്‌ എന്റെ അടുത്ത് ഇല്ലാത്തത് കൊണ്ട്, വായനയില്‍ ഒതുക്കും.

മൂന്നു കൊല്ലം വളരെ നീണ്ട കാലം തന്നെ. കൂടുതല്‍ പോസ്റ്റുകള്‍ ചറ പറാ എന്ന് എങ്ങു വരട്ടെ.



Posted by Captain Haddock to ജ്വാലകള്‍ at May 5, 2010 4:47 AM

37. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

വട്ടോളിക്ക് ഒരു വിസ അയച്ചു തരട്ടെ? അങ്ങേര്‍ക്കു പറ്റിയ പണി ഇവിടുണ്ട്....



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to എന്റെ കഥകള്‍ at May 5, 2010 4:49 AM

38. നിരക്ഷരന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 2":

ആള്‍ത്തിരക്കൊഴിയുമ്പോള്‍ യാത്ര ചെയ്യുന്നതാണ് എന്റെ ശീലം. പിരമിഡിന്റടുത്തെ തിരക്കൊഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഒരിക്കല്‍ ഈജിപ്റ്റിലേക്ക് ഭാണ്ഡമൊരുക്കാന്‍ ഈ മനോഹര യാത്രാവിവരണം പ്രേരിപ്പിക്കുന്നുണ്ട്. ങാ...നടക്കുമായിരിക്കും.

യൂറോപ്പില്‍ ഒരു യാത്ര പോയപ്പോഴും ചൈനക്കാരെ ധാരാളം കണ്ടിരുന്നു. ചൈനയുടെ ഇപ്പോഴത്തെ സാമ്പത്തിക ഉന്നതി തന്നെയാകാം കാരണം.

ഡോര്‍ തുറന്നിട്ട് വണ്ടിയോടിക്കുന്നത് യമനികളുടേയും ഒരു ശീലമാണ്. ഇതേപോലുള്ള വണ്ടികള്‍ തന്നെയാണ് അവിടേയും തുറന്നിട്ട് ഓടിക്കുന്നത്.

ഇനി പിരമിഡിന് അകത്തേക്ക് കടക്കട്ടെ.



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at May 5, 2010 4:41 PM

39. MyDreams has left a new comment on your post "മിഴിനീര്‍മഴപ്പൂക്കള്‍":

ഏതോ പകല്‍ കിനാവില്‍ വാരി പുണര്‍ന്ന കറുത്ത നിഴല്‍ രൂപമായിരുന്നു എനിക്ക് പ്രണയം



Posted by MyDreams to നീലാംബരി at May 5, 2010 4:37 AM

40. kichu / കിച്ചു has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 2":

പിരമിഡിനകത്തോട്ട് കയറണ്ട നീരൂ. അവിടെ അച്ചായന്‍ ആള്‍റെഡി ബുക്ക് ചെയ്തു കഴിഞ്ഞു. പോട്ടവും പിടിച്ചു. :) :)



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at May 5, 2010 4:58 PM

41. ശ്രീ has left a new comment on your post "പ്രണയ സാഫല്യം":

നന്നായിട്ടുണ്ട്



Posted by ശ്രീ to INTIMATE STRANGER at May 5, 2010 4:17 PM

42. പ്രതി has left a new comment on your post "കരയുന്ന ഇല...":

കൂതറയുടെ ‘പ്രായം ശരിയാ. ഈ ഇല കരയില്ല. നല്ല ചിത്രം



Posted by പ്രതി to പിക്സെല്‍‌സ്::PIXELS at May 5, 2010 5:45 AM

43. ഷിജു അലക്സ്‌‌: :Shiju Alex has left a new comment on your post "ഒരു കുന്നിന്റെയും കുട്ടിയുടെയും കഥ":

ലിജുവിനെ ഇപ്പോൾ വിക്കിയിൽ കാണുന്നില്ലല്ലോ. എന്തു് പറ്റി? എവിടാണിപ്പോൾ. എനിക്കൊരു മെയിലയക്കാമോ? എന്റെ ഇമെയിൽ വിലാസം [email protected]



Posted by ഷിജു അലക്സ്‌‌: :Shiju Alex to നാരായം at 6:29 AM, May 05, 2010

44. നിധിന്‍ ജോസ് has left a new comment on your post "ജ്വാലയായ്":

“കൊള്ളം” “ഗംഭീരം” എന്നിവ ഒഴിവാക്കുന്നു.....

വളരെ മനോഹരമായിരിക്കുന്നു....

പടം കണ്ട് ശാസ്ത്രീയമായി അഭിപ്രായം പറയാനുള്ള വിവരം ഇല്ല... അതാ.....



Posted by നിധിന്‍ ജോസ് to മിഴിച്ചെപ്പ് | GLIMPSES at May 5, 2010 4:42 PM

45. അപ്പു has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

നല്ല ഓർമ്മകൾ നന്ദാ.. പങ്കുവച്ചതിനു നന്ദി. പോലീസ് ഗിരീഷിനെ തല്ലുന്ന ചിത്രം (രണ്ടാമത്തേത്) എന്താ അതിന്റെ ഒരു ഭാവം !!



Posted by അപ്പു to നന്ദപര്‍വ്വം at May 5, 2010 4:31 PM

Reply via email to