1. മത്താപ്പ് has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

പോലീസും കലക്കി കൂട്ടുകാരനും കലക്കി
സംഭവം മൊത്തം കലക്കീട്ട്ണ്ട് .....


hats of to you
bravo bravo...



Posted by മത്താപ്പ് to നന്ദപര്‍വ്വം at May 5, 2010 6:52 PM

2. Sulfikar has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ബഹുഭാര്യാത്വം ആവശ്യമായി വരുന്നു എന്ന് പറയുമ്പോള്‍ ഇതേ സാഹചര്യം ഭാര്യക്ക് വന്നാല്‍ എന്ത് ചെയ്യണം എന്ന് വ്യക്തമാക്കുമോ. പിന്നെ കുട്ടികള്‍ ഉണ്ടാകുന്ന കാര്യം ഇവിടെ പ്രശ്നം പുരുഷന്റെതാണ് എങ്കില്‍ ഭാര്യ വേറെ വിവാഹം നടത്തുമ്പോള്‍ പഴയ ഭര്‍ത്താവിനെ നിലനിര്‍ത്തികൊണ്ടല്ലല്ലോ പുതിയ ജീവിത പങ്കാളിയെ സ്വീകരിക്കുന്നത്. ഈ സാഹചര്യങ്ങളില്‍ സ്ത്രീക്കുള്ള അവകാശങ്ങള്‍ മാത്രമേ പുരുഷനും ഉള്ളു എന്നാണു ഈ പോസ്റ്റിന്റെ അര്‍ഥം (തെറ്റ്ഉണ്ടെങ്കില്‍ അപ്പൂട്ടന് തിരുത്താം).

വിവാഹം എന്ന ചട്ടക്കൂടിന് വംശവര്‍ദ്ധനവ് എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് (എന്റെ സ്വന്തം വംശം തന്നെയാണ് അടുത്ത് വരുന്നത് എന്ന് സ്വയവും മറ്റുള്ളവരെയും വിശ്വസിപ്പിക്കുക) ഇതിന്റെ പിന്നില്‍ ഉള്ളത്. ഈ ലക്ഷ്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടു വ്യക്തികള്‍ ആണെന്നും അവര്‍ക്ക് രണ്ടുപേര്‍ക്കും അവകാശങ്ങള്‍ തുല്യമാണെന്നും വിശ്വസിക്കുന്ന മണ്ടന്മാരില്‍ ഒരാള്‍ ആയതുകൊണ്ട് അപ്പൂട്ടന്റെ പോസ്റ്റ്‌ എനിക്കും ഇഷ്ടമായി.



Posted by Sulfikar to ചിന്താശകലങ്ങൾ at May 5, 2010 7:25 PM

3. Manoraj has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

ഇത് മുഖ്താരിന്റെ ബ്ലോഗിൽ വായിച്ചിരുന്നു.. അവിടെ കമന്റിയില്ലെന്ന് തോന്നുന്നു.. എതായാലും ഇവിടേ പരായട്ടെ.. നല്ല കഥ..



Posted by Manoraj to ഋതു - കഥയുടെ വസന്തം at May 5, 2010 8:01 PM

4. പ്രതി has left a new comment on your post "Curious":

ശരിക്കും സങ്കടം തോന്നുന്നു..



Posted by പ്രതി to നീലാകാശവും സ്വപ്നങ്ങളും at May 5, 2010 6:22:00 PM GMT+05:30

5. ഉറുമ്പ്‌ /ANT has left a new comment on your post "പ്രോണോഗ്രാഫി":

:)



Posted by ഉറുമ്പ്‌ /ANT to ഋതുഭേദങ്ങള്‍ at 2:15 AM

6. സാജിദ് കെ.എ has left a new comment on your post "ജ്വാലയായ്":

ഫോട്ടോകള്‍ കാണുമ്പോള്‍ വെളിച്ചത്തിന് ചുറ്റും സ്റ്റാര്‍ പോലെ വരുന്നത് എങ്ങനെയെന്ന് പലപ്പോഴും ആലോചിച്ചിരുന്നു. ഇവിടെ അതിന് ഉത്തരം കിട്ടി.

അപ്പുവേട്ടന്റെ കാഴ്ചക്കിപ്പുറം ബ്ലോഗിന്റെ സഹായത്താല്‍ ഞാനും ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശിക്കുമല്ലോ...



Posted by സാജിദ് കെ.എ to മിഴിച്ചെപ്പ് | GLIMPSES at May 5, 2010 6:30 PM

7. ra നിങ്ങളുടെ പോസ്റ്റ് "മോചനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമുക്ക് ചര്‍ച്ച ചെയ്യാന്‍ എന്തല്ലാം വിഷയങ്ങള്‍....ഈ പട്ടിണി പാവത്തെ ഓര്‍ക്കാന്‍ ആര്‍ക്കു നേരം...നമ്മുടെ മീഡിയ കഴുകന്മാര്‍ക്കും വേണ്ടല്ലോ...അവര്‍ക്ക് വേണ്ട ന്യൂസ്‌ വാല്യൂ ഇതിനു ഇല്ലല്ലോ.. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഐ.പി. എല്‍ ഉണ്ടല്ലോ..മോഡിയും തരൂരും പിന്നെ പിണറായിയും ഇപ്പോള്‍ ജോസെഫും... ഈ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഒരു ദാന ശീലന്മാരെയും കണ്ടില്ല....പരിപതിപിക്കാന്‍ നമ്മെ പോലുള്ള വെറും പാഴ് ജന്മങ്ങള്‍ മാത്രം



ra , മോഹപ്പക്ഷി ലേക്ക് 2010, മേയ് 5 7:21:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

8. പട്ടേപ്പാടം റാംജി has left a new comment on your post "മുംതാസ്":

മധുരിക്കുന്ന ഓര്‍മ്മകള്‍ മിന്നിമറിയുന്ന ചെറുപ്പം മനോഹരമായി പകര്‍ത്തി. മുംതാസും ആ ഭാഷയും വളരെ ഭംഗിയായി. വെളിയിലൂടെ പഴുതുണ്ടാക്കി ഞൂണ്ടു കടക്കലും മഞ്ഞള്‍ കളികളും എല്ലാം ശരിക്കും ബാല്യം നന്നായി ഓര്‍മ്മിപ്പിച്ചു.



Posted by പട്ടേപ്പാടം റാംജി to എന്‍റെ ആനമങ്ങാട് at May 5, 2010 6:46 AM

9. യറഫാത്ത് has left a new comment on your post "ബ്ളോഗിനു് ഒരു വാഴ്ത്ത്":

ബ്ളോഗേ
തിരുത്തുന്നുണ്ട്
നിന്റെ മൃതസഞ്ജീവനിയിൽ

വായാടി, സംശയിക്കേണ്ട്, ഉണ്ട്

സാദിഖ്ഭായി
തിരുത്തുക തന്നെ ചെയ്യും.
ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകൂ



Posted by യറഫാത്ത് to *നൈദാഘം at 5/05/2010

10. സുമേഷ് | Sumesh Menon has left a new comment on your post "മഴയോട്ടോ":

സ്രാലെ, കിടു.. മറ്റൊന്നും പറയാനില്ല..



Posted by സുമേഷ് | Sumesh Menon to ചിത്രപ്പെട്ടി at May 5, 2010 7:12 PM

11. ഒഴാക്കന്‍. has left a new comment on your post "മായികം":

ഓ മായ......... എല്ലാം മായ



Posted by ഒഴാക്കന്‍. to ചന്ദ്രകാന്തം at May 5, 2010 5:52 PM

12. ഒഴാക്കന്‍. has left a new comment on your post "എനിക്ക് വയ്യ!!!":

കഷ്ട്ടം!!



Posted by ഒഴാക്കന്‍. to കരിനാക്ക് at May 5, 2010 4:57 PM

13. സോണ ജി has left a new comment on your post "പ്രണയ സാഫല്യം":

Pora iniyum nannakkanundu.

thudaruka......



Posted by സോണ ജി to INTIMATE STRANGER at May 5, 2010 7:19 PM

14. SHiHAB AKBAR has left a new comment on your post "കഴുത്തറുപ്പന്‍ വെളിപാടുകള്‍ -രണ്ടാംഭാഗം.":

Quran has never claimed itself or has any body else has claimed that it is a guide book, or book of instructions to life. It is neither a story book or a poem. these are just revelations to our prophet on different occasions. This was only later on in history after the death of Prophet(pbuh) that the sentences were organized and arranged in to a book and chapters.
Our Guide book for life is prophet Muhammad's(Pbuh) life itself and that is where we should look in to for the stance of religion on different issues.



Posted by SHiHAB AKBAR to കുര്‍ ആന്‍ വിമര്‍ശനം at 01 May, 2010 02:57

15. ഹംസ has left a new comment on your post "അജിത":

നാറുന്ന
ഓടയിലെ
ഒഴുക്കറ്റ

ജലമാണ്‌!

:)



Posted by ഹംസ to *നൈദാഘം at 5/05/2010

16. jayanEvoor has left a new comment on your post "ഒരു ഓണാട്ടുകരക്കഥ":

വശംവദൻ

പഥികൻ

ബിലാത്തിച്ചേട്ടൻ

മാണിക്യം ചേച്ചി

നിങ്ങളൂടെയോരോരുത്തരുടെയും നല്ല വാക്കുകൾക്കു നിറഞ്ഞ നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at May 5, 2010 7:39 AM

17. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "ബിനീഷിന്റെ ഗൃഹം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ടിട്ടൊരു orginality തോനുന്നില്ലലോ ...



ഒഴാക്കന്‍. , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 5 5:38 pm ന് പോസ്റ്റ് ചെയ്തത്

18. അപ്പൂട്ടന്‍ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ചിന്തകൻ,
താങ്കൾ ലിങ്കിട്ട കമന്റിൽ ബഹുഭർത്തൃത്വത്തിന്റെ പ്രശ്നങ്ങൾ മാത്രമേയുള്ളു. ഒന്നിലധികം സ്ത്രീകളുമായി പുരുഷനു ബന്ധപ്പെടാം എന്നും സ്ത്രീ അത്തരത്തിൽ പ്രവർത്തിച്ചാൽ അതിൽ പ്രശ്നങ്ങളുണ്ടെന്നും. അതും പ്രധാനപ്രശ്നം എന്നത്‌ പ്രസവവുമായി ബന്ധപ്പെട്ട കാര്യമാണ്‌. ലൈംഗികത്തൊഴിലാളിറോൾ എന്നത്‌ ഒരു സാമൂഹികപ്രശ്നമാണ്‌, ഏതായാലും ഞാൻ ബഹുഭർത്തൃത്വം എന്ന ആശയം മുന്നോട്ടുവെച്ചിട്ടില്ലാത്തതിനാൽ അത്‌ പ്രസക്തമല്ല.

ഞാൻ പറഞ്ഞ തുല്യത അതല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്‌.

ഏതായാലും ഇക്കാര്യത്തിൽ തുല്യത എന്നത്‌ താങ്കൾ അംഗീകരിക്കുന്ന ധാർമ്മികമുല്യം അല്ലാത്തതിനാൽ അതിൽ ചർച്ച ചെയ്യുന്നത്‌ എനിക്കോ താങ്കൾക്കോ ഗുണമുണ്ടാകില്ല.

ഏതായാലും ഇവിടെവരെ എത്തിയതല്ലെ, വിവാഹം എന്നത്‌ എന്റെ കാഴ്ചപ്പാടിൽ എന്താണെന്ന് എഴുതാം.

വിവാഹം എന്നതുകൊണ്ട്‌ പ്രാഥമികമായി ഉദ്ദേശിക്കുന്നത്‌ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികതയടക്കമുള്ള ശാരീരികാവശ്യങ്ങൾക്കും തുടർതലമുറയെ വളർത്തുന്നതിനും ആവശ്യമായ സാമൂഹികവും നിയമപരവുമായ അംഗീകാരം നേടിയെടുക്കുക എന്നതാണ്‌.
ഇതിന്‌ ഒരുപാട്‌ ഉപഫലങ്ങളുണ്ട്‌. ഒരുപാട്‌ സഹവാസികൾ ഉള്ള സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി ഒരാളിൽ തന്റെ ശ്രദ്ധയും സ്നേഹവും വികാരവും എല്ലാം നിലനിർത്താൻ ഇത്‌ സഹായിക്കും. തൽഫലമായി ലഭ്യമാകുന്ന വ്യക്തിബന്ധത്തിലൂടെ പരസ്പരവിശ്വാസവും സ്നേഹവും വളരുന്നതിനും അതിലൂടെ തുടർതലമുറയെ സ്നേഹപൂർവ്വം വളർത്തുന്നതിനും സാഹചര്യമൊരുങ്ങുന്നു. എന്റേതെന്ന് പറയാനും ജീവിതാന്ത്യം വരെ ഒരുമിച്ചു ജീവിയ്ക്കാനും ഈ വ്യക്തിബന്ധം സഹായിക്കുന്നു, എന്നുമാത്രമല്ല, പരസ്പരം ബന്ധപ്പെട്ട്‌ ജീവിക്കുന്നതിലൂടെ മാനസികവും വൈകാരികവുമായതടക്കമുള്ള സപ്പോർട്ട്‌ അന്യോന്യം പ്രദാനം ചെയ്യാൻ ദമ്പതികൾക്ക്‌ സാധിക്കുകയും ചെയ്യുന്നു.
ഇക്കാര്യങ്ങളോടൊപ്പം സമൂഹം ഉദ്ദേശിക്കുന്നത്‌ ഉറപ്പുള്ള ദാമ്പത്യത്തിന്റെ ഫലമായി അന്യവ്യക്തികളുമായി ലൈംഗികബന്ധം പുലർത്താനുള്ള ത്വര ഒഴിവാക്കുക എന്നതാണ്‌.

ഇനിയെന്താണെഴുതേണ്ടത്‌? വിട്ടുപോയത്‌ വല്ലതുമുണ്ടെങ്കിൽ പറയാം.
ഇവിടെ ബഹുഭാര്യാത്വത്തിന്റെ റോൾ എന്താണ്‌?

താങ്കൾ പറഞ്ഞതുപോലെ, പുരുഷനെ നിർബന്ധിക്കുന്നത്‌ അയാളുടെ അമ്മയോ സഹോദരിയോ ഒക്കെയാവാം. അതുപോലെ ഏത്‌ അമ്മയാണ്‌ സ്ത്രീയെ നിർബന്ധിക്കാറ്‌? കുഞ്ഞുങ്ങളുണ്ടാവാത്തതിനാൽ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കാൻ സ്ത്രീയോട്‌ പറയുന്ന എത്ര ആളുകൾ ഉണ്ടാവും? (പ്രസ്തുതപുരുഷനെ ഇഷ്ടമല്ലാത്ത സഹോദരനോ അച്ഛനോ പറഞ്ഞേക്കും) വിധിയാണെന്നു കരുതി സമാധാനിക്കാനല്ലെ ഏതൊരു സ്ത്രീയ്ക്കും കിട്ടുന്ന ഉപദേശം?

ഇതിന്റെ കാരണം അന്വേഷിച്ച്‌ ബഹുദൂരം പോകണമെന്നില്ല. അത്തരമൊരു തീരുമാനം എടുക്കാൻ പുരുഷനേ കഴിയൂ. അതല്ലേ പുരുഷമേധാവിത്വം? ഇത്‌ ഫാഷനല്ല, ചുറ്റും നോക്കിയാൽ കാണാവുവ്ന്ന കാര്യം മാത്രമാണ്‌.



Posted by അപ്പൂട്ടന്‍ to ചിന്താശകലങ്ങൾ at May 5, 2010 7:10 PM

19. യറഫാത്ത് has left a new comment on your post "ബ്ളോഗിനു് ഒരു വാഴ്ത്ത്":

വായാടി, റ്റോംസ്,സലാഹ്, സാദിഖ്, കാക്കര, പട്ടേപ്പാടം, ശ്യാമ,സിദ്ധീഖ്, പാവം ഞാൻ, ആയിരത്തിയൊന്നാം രാവ് എല്ലാവർക്കും നന്ദി.



Posted by യറഫാത്ത് to *നൈദാഘം at 5/05/2010

20. ഒഴാക്കന്‍. has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

അത് കലക്കി ആശംസകള്‍ !



Posted by ഒഴാക്കന്‍. to വര@തല=തലവര at May 5, 2010 7:37 PM

21. പട്ടേപ്പാടം റാംജി has left a new comment on your post "പ്രണയ സാഫല്യം":

എണ്ണപ്പെട്ട പതിനാറായിരത്തി എട്ടു
പ്രണയങ്ങള്‍ക്കും അപ്പുറം
എണ്ണപ്പെടാത്ത ഒരേ ഒരുവളായി
എനിക്ക് മാറണം



Posted by പട്ടേപ്പാടം റാംജി to INTIMATE STRANGER at May 5, 2010 7:04 PM

22. ഗിരീഷ്‌ എ എസ്‌ has left a new comment on your post "ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍":

ഒരിടവേളക്ക്‌ ശേഷം വീണ്ടും
കുറച്ചുകഥകളുമായി വര്‍ഷകാലത്തില്‍...
വരാനിരിക്കുന്ന മഴക്കുമുന്നോടിയായി
ഓര്‍മ്മകളെ ചിതലരിക്കുന്ന
ചില കഥാപാത്രങ്ങളെ കൂടി...
മനസ്സില്‍ നിന്നും ചീന്തിയെറിയുന്നു....


ആദ്യകഥ
"ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍''


സമര്‍പ്പണം:-
അവശേഷിക്കുന്ന ആത്മബന്ധങ്ങള്‍ക്ക്‌...



Posted by ഗിരീഷ്‌ എ എസ്‌ to വര്‍ഷകാലം at May 5, 2010 6:06 AM

23. MyDreams നിങ്ങളുടെ പോസ്റ്റ് "ഓർമ്മപ്പെടുത്തലുകൾ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

evdie????????????



MyDreams , ചീന്തുകൾ ലേക്ക് 2010, മേയ് 5 6:34 pm ന് പോസ്റ്റ് ചെയ്തത്

24. കാക്കര - kaakkara has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

പുരുഷനെ പ്രേരിപ്പിക്കുന്നതിൽ മാതാവും സഹോദരിയും (പുരുഷന്റെ) എല്ലാം ഉൾപ്പെട്ടു, പക്ഷെ ഭാര്യയില്ല. ഉണ്ടാവില്ല... ഭാര്യയുടെ സഹോദരിയോ അമ്മയോ പുരുഷനെ പ്രേരിപ്പിക്കുന്നില്ല.



Posted by കാക്കര - kaakkara to ചിന്താശകലങ്ങൾ at May 5, 2010 7:23 PM

25. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "SSLC പരീക്ഷ ഫലം":

അത് തത്തയുടെ അപ്പോഴത്തെ മൂഡ് പോലിരിക്കും!



Posted by Mohamedkutty മുഹമ്മദുകുട്ടി to സുൽത്താൻ കഥകൾ at May 5, 2010 4:54 PM

26. ഒഴാക്കന്‍. has left a new comment on your post "നീശന്‍":

അനില്‍ നല്ല വാക്ക് പ്രയോഗങ്ങള്‍!



Posted by ഒഴാക്കന്‍. to എന്റെ ഉപാസന || Ente Upasana at May 5, 2010 6:41:00 AM PDT

27. സോണ ജി has left a new comment on your post "മായികം":

maaya!!

:)



Posted by സോണ ജി to ചന്ദ്രകാന്തം at May 5, 2010 5:48 PM

28. നിരക്ഷരന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 4":

ഇപ്രാവശ്യം തിരക്ക് വക വെക്കാതെ ഞാന്‍ ഭാഗം നാലിലേക്ക് ചാടിക്കയറി. കഴിഞ്ഞ 2 ഭാഗങ്ങള്‍ ഒറ്റയടിക്ക് വായിച്ചതിന്റെ ആഫ്റ്റര്‍ ഇഫക്‍റ്റ് :)

ചരിത്രവും വിശ്വാസങ്ങളുമൊക്കെ വായിക്കുന്തോറും ഈജിപ്റ്റിനോട് അല്ലെങ്കില്‍ ഒരു ഈജിപ്റ്റ് യാത്രയ്ക്കായി കൊതിക്കുന്നത് എഴുത്തിന്റെ കഴിവ് തന്നെ. പിരമിഡുകളുടെ മുകളില്‍ നിന്നുള്ള വ്യൂ കൊള്ളാം. നൈല്‍ തീരം ഇത്ര അടുത്താണെന്ന് അറിയില്ലായിരുന്നു. കെ.എഫ്.സി. യുടെ കാര്യം കേട്ടപ്പോള്‍ വിശ്വാസിക്കാനായില്ല. ടിപ്സ് ചോദിക്കുന്നവര്‍ക്ക് വേണ്ടി വേളാങ്കണ്ണി പള്ളീല് പോകുമ്പോള്‍ കരുതുന്നത് പോലെ ചില്ലറ മാറി കൈയ്യില്‍ കരുതണമോ :)

ഒരു സംശയം കൂടെ. ഒറ്റക്കല്ലിലുള്ള ഏറ്റവും വലിയ ശില്‍പ്പം ഗ്രേറ്റ് സ്പിങ്ക്സ് ഓഫ് ഈജിപ്റ്റ് ആണെന്ന് പറഞ്ഞല്ലോ ? ഏറ്റവും ഉയരമുള്ള ഒറ്റക്കല്‍‌ പ്രതിമ ശ്രാവണബേളഗോളയിലുള്ള നമ്മുടെ ഗോമഡേശ്വരന്‍ തന്നെയാണല്ലോ അല്ലേ ?



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at May 5, 2010 6:38 PM

29. jayanEvoor has left a new comment on your post "Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.":

എച്ച്മുക്കുട്ടി

വൈകിയായായാലും വരവു വയ്ക്കപ്പെടും!
ഇനിയൊരിക്കലും വൈകിപ്പോയി എന്ന ചിന്ത വേണ്ട!

വായാടി
പത്തു വർഷം കഴിഞ്ഞിട്ടും കത്തിക്കൊരു കുറവും വന്നില്ല എന്നു മാത്രമല്ല, അധികാരപ്രയോഗങ്ങളും തുടങ്ങി!

ഡിയർ
മിണ്ടാത്തതെന്താണു തത്തേ?

കുട്ടേട്ടൻ
“അടുത്ത വാര്‍ഷികത്തിനു കാലേക്കൂട്ടി വന്നു പായസം കൂട്ടി ഊണു കഴിഞ്ഞേ പോരു!”
സത്യം? പരഞ്ഞു പറ്റിക്കരുത്!



Posted by jayanEvoor to എന്റെ കഥകള്‍ at May 5, 2010 7:34 AM

30. laloo has left a new comment on your post "നമ്മുടെ കാലത്തെ തിന്മകള്‍":

please give the exact translation



Posted by laloo to വര്‍ക്കേഴ്സ് ഫോറം at May 5, 2010 8:04 PM

31. കാപ്പിലാന്‍ has left a new comment on your post "പോണ്‍ സ്റ്റാര്‍":

എന്‍റെ സങ്കടം ഇതൊന്നുമല്ല .ഷക്കീലയെ കുറിച്ചും , കിന്നാര തുമ്പിയെ കുറിച്ചും എന്നാണാവോ ഒരു രണ്ടാം ഭാഗം ഇറങ്ങുക ?



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Wednesday, May 05, 2010

32. ത്രിശ്ശൂക്കാരന്‍ has left a new comment on your post "Curious":

ശരിയാണ്, വല്ലാത്ത വിഷാദം



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at May 5, 2010 6:16:00 PM GMT+05:30

33. jayanEvoor has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി":

ഹംസ

ഷൈജു

സുൽത്താൻ....

വംശാവലികൾ മറന്ന് സ്വന്തം രക്തത്തിനെതിരെ വാളോങ്ങുന്ന കാലമാണിത്.
ഇത്രയും സുമനസ്സുകൾ ഈ പുഞ്ചിരി നെഞ്ചേറ്റിയതിൽ ഞാനഭിമാനിക്കുന്നു, സന്തോഷിക്കുന്നു!



Posted by jayanEvoor to എന്റെ കഥകള്‍ at May 5, 2010 7:41 AM

34. വിജയലക്ഷ്മി has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

ee yaathra orikkalum nilaykkaatthaoru yaathrayaavatte.ellaabhaavukangalum !!! prtheekshayode pachakodi veeshi veeshi kaatthirikkunnu....



Posted by വിജയലക്ഷ്മി to നമ്മുടെ ബൂലോകം at May 5, 2010 6:50 PM

35. Raj Krishna നിങ്ങളുടെ പോസ്റ്റ് "മോചനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമുക്ക് ചര്‍ച്ച ചെയ്യാന്‍ എന്തല്ലാം വിഷയങ്ങള്‍....ഈ പട്ടിണി പാവത്തെ ഓര്‍ക്കാന്‍ ആര്‍ക്കു നേരം...നമ്മുടെ മീഡിയ കഴുകന്മാര്‍ക്കും വേണ്ടല്ലോ...അവര്‍ക്ക് വേണ്ട ന്യൂസ്‌ വാല്യൂ ഇതിനു ഇല്ലല്ലോ.. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഐ.പി. എല്‍ ഉണ്ടല്ലോ..മോഡിയും തരൂരും പിന്നെ പിണറായിയും ഇപ്പോള്‍ ജോസെഫും... ഈ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഒരു ദാന ശീലന്മാരെയും കണ്ടില്ല....പരിപതിപിക്കാന്‍ നമ്മെ പോലുള്ള വെറും പാഴ് ജന്മങ്ങള്‍ മാത്രം



Raj Krishna , മോഹപ്പക്ഷി ലേക്ക് 2010, മേയ് 5 7:24:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

36. നന്ദന has left a new comment on your post "സംവാദം":

മഷേ അവിടെ എത്തിപ്പെടാൻ കഴിയില്ല ബ്ലോഗിലൂടെ വിശദമായി അറിയിക്കണം.



Posted by നന്ദന to യുക്തിവാദം at May 5, 2010 11:19 AM

37. കുഞ്ഞൻ has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

ബഷീർ ഭായ്..
ഈ കസബ് ഒരു അറബ് രാജ്യത്തിനെതിരെയാണ് ഇങ്ങിനെ ചെയ്തതും പിടിക്കപ്പെട്ടതും എന്നു വിചാരിക്കുക. എന്തായിരിക്കും ഇപ്പോൾ കസബിന്റെ അവസ്ഥ..?

കസബ് കുറ്റക്കാരനെന്ന് കോടതി..! ഈ സ്റ്റേറ്റ്മെന്റ് എല്ലാ പത്രത്തിലും. കുറ്റക്കാരനാണെന്നുള്ള കണ്ടെത്തൽ ഭയങ്കര വിഷമം പിടിച്ച പ്രഹേളികയായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നെ അത്ഭുതപ്പെടുത്തുന്നത് ഈ കസബ് കുറ്റക്കാരനാണെന്ന് ഏതുകൊച്ചുകുട്ടിക്കും അറിയാം അപ്പോൾ ഇങ്ങിനെയൊരു സ്റ്റേറ്റുമെന്റിന്റെ സാംഗത്യമാണ് പുടികിട്ടാത്തത്..!!!!!



Posted by കുഞ്ഞൻ to ബഷീറിയന്‍ നുറുങ്ങുകള്‍ at 05 May, 2010

38. ഒഴാക്കന്‍. has left a new comment on your post "അയാള്‍ വിവാഹിതനാവുന്നു":

സുല്ല് സുല്ലു!.. കൊള്ളാം അവതരണം



Posted by ഒഴാക്കന്‍. to സുസ്മേരം at 05 May, 2010 17:46

39. ഹംസ has left a new comment on your post "അജിത":

നാറുന്ന
ഓടയിലെ
ഒഴുക്കറ്റ ( ozhukaatha )
ജലമാണ്‌!

enikkithu maathramaanu thonunnath. :)



Posted by ഹംസ to *നൈദാഘം at 5/05/2010

40. shams has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

അഭിനന്ദനങ്ങള്‍..ആശംസകള്‍...



Posted by shams to വര@തല=തലവര at May 5, 2010 7:40 PM

41. ബിക്കി has left a new comment on your post "കരയുന്ന ഇല...":

ishtaayi



Posted by ബിക്കി to പിക്സെല്‍‌സ്::PIXELS at May 5, 2010 7:09 AM

42. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തങ്ങളുടെ ഇസ്‌ലാം വിമര്‍ശനത്തിന്റെ സകല സ്‌റ്റോക്കും അവസാനിച്ചു എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ബ്ലോഗ് മതചര്‍ചകള്‍ കൊണ്ട് മലീമസമായി എന്ന പുതിയ തിയറി അവതരിപ്പിക്കപ്പെടുന്നത്.

ബ്രൈറ്റിന് മറുപടി പറയാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വിചാരം നല്‍കിയ കമന്റ് കാണുക.

>>> ലത്തീഫേ ചുമ്മാ നിങ്ങടെ ക്കൈ സ്വയം പൊള്ളികണോ ? ദേ ആദ്യമേ പറയാം അല്ലെങ്കിലേ നിങ്ങടെ ഓരോരോ ലേഖനം വഴി ഇസ്ലാം നാള്‍ക്കു നാള്‍ നാറി പുഴുത്തുകൊണ്ടിരിക്കുകയാണ്, ചുമ്മാ അറിയാത്ത വിഷയങ്ങളില്‍ ക്കൈ കുത്തി സ്വയം പൊള്ളിക്കാതെയിരിക്കുന്നതാ നല്ലത് :) <<<

ഇദ്ദേഹത്തിന്റെ ഇസ്‌ലാമിനോടുള്ള സ്‌നേഹം അറിയപ്പെട്ടതാണല്ലോ.

ഇസ്‌ലാമിക പോസ്റ്റുകള്‍ എഴുതുന്നവര്‍ക്കെതിരെ കഴിയാവുന്ന വിധം പരിഹാസം ചോരിയുന്നു. ഇസ്‌ലാമിനെതിരെ വട്ടം കൂടി പരിഹാസം ചൊരിഞ്ഞപ്പോള്‍ കാണാത്ത തത്വദീക്ഷയും മതസഹിഷ്ണുതയുമൊക്കെ ആരെങ്കിലും ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട നിരൂപണം പ്രസിദ്ധീകരിക്കുമ്പോള്‍ പുറത്ത് വരുന്നു.

ബ്ലോഗില്‍ മതചര്‍ചനടത്തണമെങ്കില്‍ ഇവരുടെയാരുടെയൊക്കെ ആശീര്‍വാദം വാങ്ങണം എന്ന നിലപാട് എന്ത് മാത്രം പരിഹാസ്യമല്ല.



CKLatheef , ചീന്തുകള്‍ ലേക്ക് 2010, മേയ് 5 7:40 am ന് പോസ്റ്റ് ചെയ്തത്

43. അപ്പൂട്ടന്‍ has left a new comment on your post "സമാധിയില്‍ നിന്നുണരട്ടെ ഞാന്‍":

ബോധിവൃക്ഷത്തിന്റെ ചുവട്ടിലായിരുന്നോ കുറച്ചുകാലമായി!!!
സമാധിയിൽ നിന്നുണർന്നപ്പോൾ സമാധാനമായി ന്ന്ണ്ടോ?



Posted by അപ്പൂട്ടന്‍ to Prakash D Namboodiri at May 5, 2010 7:48 PM

44. ഹേമാംബിക has left a new comment on your post "ചിപ്ലിക്കൂട് !!!":

:) :) :) :)



Posted by ഹേമാംബിക to കുമാര സംഭവങ്ങള്‍ at May 5, 2010 7:48 PM

45. G.manu has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

നന്ദന്‍സ്
വിഷുസ്മൃതികളുടെ സത്യസന്ധമായ അവതരണം
പൊന്തക്കാട്ടിലേക്കുള്ള ലാന്‍ഡിംഗ് ഗംഭീരം
വരയ്ക്ക് മുന്നില്‍ നമിച്ചു മച്ചാ..
ജീപ്പിന്റെ ലൈറ്റ് ..കണ്ണ് അവിടെ ഉടക്കി നില്‍ക്കുന്നു

നെക്സ് പ്ലീസ്..



Posted by G.manu to നന്ദപര്‍വ്വം at May 5, 2010 8:01 PM

46. സുമേഷ് | Sumesh Menon has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

ഹൃദ്യം...



Posted by സുമേഷ് | Sumesh Menon to നന്ദപര്‍വ്വം at May 5, 2010 7:30 PM

Reply via email to