1. Anonymous has left a new comment on your post "MARCH 5, 2007- PROTEST AGAINST YAHOO! INDIA'S PLAG...":

http://basweopuv.0fees.net/adobe-dreamweaver-v3.html
http://bolsiwoa.0fees.net/adobe-flash-professional-keygen-crack.html
http://bcyusiw.0fees.net/adobe-creative-suite-cs3-design-premium.html
http://bolsiwoa.0fees.net/adobe-photoshop-music-note-brushes.html
http://bolsiwoa.0fees.net/adobe-version-7-of-flash.html
http://bcyusiw.0fees.net/adobe-flash-presentation.html
http://basweopuv.0fees.net/extract-photos-form-adobe-photoshop-album-starter.html
http://bcyusiw.0fees.net/adobe-creative-suite-4.html
http://bolsiwoa.0fees.net/problems-with-adobe-flash-player.html
http://basweopuv.0fees.net/how-to-smooth-edges-adobe-photoshop.html



Posted by Anonymous to മാവേലികേരളം (MaveliKeralam) at 12:40 AM

2. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ഇ എം എസും മാധ്യമങ്ങളും":

ഇന്നു കിട്ടിയ ആശയത്തെ 60 കൊല്ലം പിന്നിലേക്ക് സോദ്ദേശ്യം പ്രക്ഷേപിക്കുന്നത് മിടുക്കല്ല, മിടുക്കുകേടാണ്. തന്റെ ശൈലി ശരിയായില്ലെന്നു ഇ എം എസ് തന്നെ പിന്നീട് പറയാന്‍ നിര്‍ബന്ധിതനായിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ് ദശകങ്ങള്‍ക്കുശേഷം വയസ്സുകാലത്ത് മേരി റോയിയെ തെറിവിളിക്കാന്‍ അങ്ങോര്‍ക്ക് ഉളുപ്പുണ്ടായില്ലെന്നതും ഓര്‍ക്കണം.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at May 6, 2010 12:31 AM

3. പ്രദീപ്‌ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

നന്ദി പ്രകാശനത്തില്‍ എന്‍റെ പെരെഴുതാത്തതില്‍ കലിപ്പ് *&*)&^()((*&^**^%^ ഹും
à´¹ à´¹ à´¹
അണ്ണാ
ഇത് പുസ്തകമാവും എന്ന് ഒരു വര്ഷം മുന്‍പ് ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് , മുഴുവന്‍ കുത്തിയിരുന്നു വായിച്ചപ്പോഴേ അറിയാമായിരുന്നു .
ഹൃദയം നിറഞ്ഞ ആശംസകള്‍ . നാട്ടില്‍ പോകുമ്പോള്‍ ഉറപ്പായും വാങ്ങാം . കോട്ടയത്ത് ഇതു ബോക്ക് സ്ടാളില്‍ കിട്ടും ??
പിന്നെ ഇംഗ്ലണ്ട് ഇല ഡിസ്ട്രിബ്യൂട്ടറെ വേണോ ? :):):):):



Posted by പ്രദീപ്‌ to കുമാര സംഭവങ്ങള്‍ at May 6, 2010 4:07 AM

4. ജീവി കരിവെള്ളൂര്‍ has left a new comment on your post "എല്ലാം ഒരു ശ്വാസം":

junaith , നിശാഗന്ധി , ശ്രീ , ABHI , കുമാരന്‍ | kumaran , Kalavallabhan , divees , മാറുന്ന മലയാളി ,
റ്റോംസ് കോനുമഠം , ഹംസ , Vayady , അമ്മ മലയാളം സാഹിത്യ മാസിക , jayanEvoor ,
വഷളന്‍ | Vashalan - എല്ലാവര്‍ക്കും നന്ദി .



Posted by ജീവി കരിവെള്ളൂര്‍ to ആത്മവ്യഥകള്‍ . at May 5, 2010 11:55 AM

5. എ പി അബൂബക്കര്‍ has left a new comment on your post "എന്തിന് ഈ ക്രൂരത?":

"അല്ലാഹുവേ..നീയാണ് രക്ഷ..ഓം ശാന്തി.....ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.."
മാറുന്നത് മലയാളിയോ അതോ മനുഷ്യനോ..? ഇസങ്ങളും പ്രത്യയ ശാസ്ത്രങ്ങളും
പലതു വന്നു..സംസ്കൃത ചിത്തരായ മനുഷ്യനെ കാണാന്‍ എവിടെ പോകണം..
അവിടെയാണ് പ്രശ്നം..ധാര്‍മ്മികതയ്ക്ക് ക്ഷതം ഏറ്റുകൂടാ..മന്ത്രി ആയാലും പോലീസായാലും
പൊതുജനമായാലും മാധ്യമങ്ങളായാലും ഇന്ന് മനുഷ്യനെ കാണാനാണ് ബുദ്ധിമുട്ട്...
അടുക്കള മുതല്‍ അരമന വരെ ഒരു ഉടച്ചു വാര്‍ക്കല്‍ വേണ്ടി വരും..
അണുകുടുംബ മനോഭാവം മാറണം..മാതാ പിതാക്കളെ വൃദ്ധ സദനത്തില്‍ എത്തിക്കുന്നതും
സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതും അഴിമതിയും സ്വജന പക്ഷപാതിത്തവും മാറണം..
അത്തരം ഒരു സാമൂഹിക പരിസരത്തു ഇത്തരം കണ്ണീര്ക്കഥകള്‍ക്ക് പഞ്ഞമാകും..
നന്മക്കായി പ്രാര്‍ഥിക്കുന്നു..



Posted by എ പി അബൂബക്കര്‍ to മാറുന്ന മലയാളി... at May 6, 2010 5:51 AM

6. മാണിക്യം has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

“ഒക്കെ ഗിരീഷു പറഞ്ഞെടാ...
ഗിരീഷിന്റെ കയ്യുമ്മെ ആദ്യം ലാത്തികൊണ്ടടിച്ചു,
പിന്നെ നിങ്ങളോരോരുത്തരേം പിടീച്ചു നിര്‍ത്തി
ചന്തീമ്മെ പെടച്ചൂന്ന്.”
അപ്പോ അതാണല്ലേ സത്യം ?
പോട്ടെ സാരാമില്ല ട്ടോ..
ഞാന്‍ അമ്മച്ചിയാണെ ഇതാരോടും പറയൂല്ലാ
അല്ലാ ലാത്തി കൊണ്ടടിച്ചാല്‍ നോവ്വോ?



Posted by മാണിക്യം to നന്ദപര്‍വ്വം at May 6, 2010 4:28 AM

7. vavvakkavu നിങ്ങളുടെ പോസ്റ്റ് "ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ippolivide matham maathram aayirikkunnu. manushyan illaathakunnu



vavvakkavu , ചീന്തുകള്‍ ലേക്ക് 2010, മേയ് 5 11:50 am ന് പോസ്റ്റ് ചെയ്തത്

8. നിരക്ഷരന്‍ has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

നമ്മക്ക് ഈ ഗിരീഷിനേം മണികണ്ഠനേം ഒന്നും അറീല്ലല്ലോ ? എന്ത് പറഞ്ഞാലും വിശ്വസിക്ക തന്നെ. വിഷുക്കാലം കഴിഞ്ഞാലും ഗുണ്ട് പൊട്ടിച്ച് എടങ്ങേറാക്കിക്കോണം. പോയീരടെക്കാ.... :)

കലുങ്കില്‍ കയറിയിരുന്ന് സന്ധ്യകള്‍ ആഘോഷമാക്കിയിരുന്ന യൌവനങ്ങളുടെ നേര്‍ക്കാഴ്ച്ച.



Posted by നിരക്ഷരന്‍ to നന്ദപര്‍വ്വം at May 6, 2010 2:15 AM

9. SMRITI has left a new comment on your post "കുളം കര കുളം കര":

Life thrills
Suicide terrifies
suicide in life terrorises
The thought of doing it
more makes us doubly estranged;because we had already done that- not once, several times.

Krishnan Unni.P



Posted by SMRITI to തുറന്നിട്ട വലിപ്പുകൾ at May 5, 2010 10:55 PM

10. Anonymous has left a new comment on your post ""ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം-ഭാഗം 1":

[i]интим знакомства г ульяновск знакомства для секса Усть-Джегута знакомства для секса в симферополе [/i]
ебля знакомства знакомство с красивой девушкой из ханты-мансийска познакомлюсь с девушками
[i]сайт знакомств виртуальный секс знакомства для секса минск [/i]
http://facatuci.t35.com/cat5.html http://facatuci.t35.com/cat14.html http://facatuci.t35.com/cat15.html



Posted by Anonymous to Ramavicharam at May 5, 2010 5:22 PM

11. prasanthcs (http://prasanthcs.wordpress.com/) has left a new comment on your post "ട്വിറ്റര്‍ കൈ വിട്ടു പോയോ?":

ഒന്നു നോക്കൂ... ഓര്‍ക്കൂട്ട് പാസ് വേര്‍ഡ് എങ്ങനെ പൊക്കാം എന്ന് വിശദമായി എഴുതിയട്ടുണ്ട്. മനസ്സിലാക്കിയാല്‍ പിന്നെ അബദ്ധം ഉണ്ടാകില്ലല്ലോ. ഇത് തന്നെയാണ് ട്വിറ്ററിലും പിന്നെ സമാനമായ എല്ലാ ഫിഷിംഗ് അറ്റാക്കുകളിലും നടക്കുന്നത്.
http://wp.me/potW4-eM



Posted by prasanthcs to സത്യാന്വേഷകന്‍ at May 5, 2010 3:25 PM

12. അഭയാര്‍ത്ഥി has left a new comment on your post "കുളം കര കുളം കര":

1.പുലരുവോളം വെള്ളം കോരുവാനും 
പുലരുമ്പോള്‍ കുടമിട്ടുടക്കുവാനും 
2. ആത്മഹത്യ ഹതാശനായ ആളുടെ
വെള്ളം കോരലിനിടക്കുള്ള കിണറ്റില്‍ വീണുള്ള മരണം 

കലാഭവന്‍ മണി ഏതൊ തറ പടത്തില്‍ പറയുന്നത് പോലെ
എല്ലാവരും വിഷം കുടിച്ച്, തെങ്ങില്‍ കയറി ചാടി, കിണറ്റില്‍ ചാടി ,
കെട്ടിത്തൂങ്ങുന്നു, പലവട്ടം ജീവിതത്തില്.
ചിലര്‍ മരിക്കുന്നു
ചിലര്‍ ജീവിക്കുന്നു പിന്നെയുമെന്തിനൊ.......



Posted by അഭയാര്‍ത്ഥി to തുറന്നിട്ട വലിപ്പുകൾ at May 5, 2010 10:41 PM

13. സന്തോഷ് has left a new comment on your post "ഇ എം എസും മാധ്യമങ്ങളും":

വിഷയത്തില്‍ നിന്ന് മാറുന്നതില്‍ ക്ഷമ. വ്യക്തികളുടെ മേല്‍ സമൂഹത്തിന്റേയും ഗവണ്മെന്റിന്റേയും നിയന്ത്രണങ്ങള്‍ക്കെതിരായ ചിന്താഗതിയാണ് അരാജകവാദം.ലൈംഗികതയിലും അത് ആവശ്യമില്ല എന്ന് അഭിപ്രയമുള്ളവരുണ്ട്.ലൈംഗിക അരാജകത്വം എന്ന വാക്ക് “തെറിയില്‍ കുളിപ്പിക്കലാ“ണ് എന്ന് പറയുന്നത് ഈ ആശയം മനസ്സിലാക്കാത്തതുകൊണ്ടാണ്.



Posted by സന്തോഷ് to വര്‍ക്കേഴ്സ് ഫോറം at May 6, 2010 12:22 AM

14. പാഞ്ചാലി :: Panchali has left a new comment on your post "കരയുന്ന ഇല...":

പുണ്യാളന്‍, സരിന്‍, നൌഷാദ്... സന്തോഷം! :)

ഹാഷിം,പ്രതി; ചിരിയെങ്കില്‍ ചിരി! എനിക്കു സമ്മതം. :)

ജിമ്മി, ബിക്കി ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ലാലൂ, “ഇല കണ്ടാല്‍ ഇടപെടും” എന്നാണോ പോളിസി? വരവില്‍ സന്തോഷം..

പുലിയുമെത്തിയോ? :)
ദൈവമേ ഇവരൊക്കെ പുകഴ്ത്തി ഇനി, ഞാന്‍ വേണ്ടെന്നു വച്ച, DSLR വാങ്ങേണ്ടിവരുമോ?

(ഇല്ല! ഇതു ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതാണെന്ന് വിചാരിച്ച് ഇനിയും നീട്ടാം!)
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 5, 2010 4:44 PM

15. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

മനസ്സുള്ളവരെ നടുക്കുന്ന ക്രൂരതകളും ദയാശൂന്യതയും എന്‍റെ കാലഘട്ടത്തെ എന്നെന്നേക്കുമായി ഒറ്റപ്പെടുത്തും , ഒരുവേള ചരിത്രത്തിന്‍റെ ബാലാബലങ്ങള്‍ പരീക്ഷിക്കപ്പെടും നാളില്‍ കുറ്റപത്രങ്ങള്‍ തിരുത്തിയെഴുതപ്പെടുകയും ചെയ്യും . ഒരിക്കല്‍ പതിഞ്ഞുപോയ അനീതിയുടെ നഖപ്പാടുകള്‍ അപ്പോഴും മാഞ്ഞുപോയിരിക്കില്ല . എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു; നമുക്ക് ചെയ്യാനുള്ളത് നാം ചെയ്തു എന്ന ദുര്‍ബ്ബ്ലന്‍റെ രീതി അപര്യാപ്തമാവും , ബലവാന്‍റെ പക്കല്‍നിന്നും നീതി ഇരന്നു വാങ്ങേണ്ട ഗതികേടിലേക്ക് നാം വഴുതി വഴുതി പോകും.
വരാന്‍ പോകുന്ന വിപല്‍ സാധ്യതകളെക്കുറിച്ച് വട്ടം കൂടിയിരുന്ന് ചിന്തിക്കുന്ന സുമനസ്സുകളായ യുവത്വത്തിന്‍റെ മുമ്പിലിരിക്കുന്ന കിണ്ണത്തിലേക്ക് ഇതാ എന്‍റെ ആത്മരോഷത്തിന്‍റെ വീതം കൂടി..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 06 May, 2010

16. Nikki നിങ്ങളുടെ പോസ്റ്റ് "മോചനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Manushya daivangalku pinnale paayunna nammude naattukarkku ethokke kaanuvan evide neram, manushya daivangalum busy alle!



Nikki , മോഹപ്പക്ഷി ലേക്ക് 2010, മേയ് 6 12:51:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

17. OAB/ഒഎബി has left a new comment on your post "എനിക്ക് വയ്യ!!!":

ങേ...അയാളായിരുന്നൊ
ഞാന്‍ കരുതി ടൊയോട്ടാ കൊയ്‌രാളയുടെ ആയിരിക്കുമെന്ന്..

ചിരിക്കാതിരിക്കാന്‍ മാത്രം വിഡ്ഢികളില്ലാത്ത മനോരമ എഡിറ്റര്‍ക്കും പ്രിന്റ് റിഡര്‍മാര്‍ക്കും നന്ദി .... :)



Posted by OAB/ഒഎബി to കരിനാക്ക് at May 5, 2010 10:23 PM

18. ശ്രീ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

കുമാര സംഭവങ്ങള്‍ ഒരു സംഭവമായിക്കഴിഞ്ഞല്ലോ :)

ആശംസകള്‍, കുമാരേട്ടാ



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at May 6, 2010 6:13 AM

19. ramachandran has left a new comment on your post "ചാണ്ടി-കുട്ടി പെട്ടകം":

ജാതി മത വര്‍ഗിയ മാധ്യമ വലതുപക്ഷ നപുംസക രാഷ്ട്രീയം നീണാള്‍ വാഴട്ടെ...!!!! കേരളം ഭ്രാന്താലയം തന്നെയാണ് യാതൊരു തര്‍ക്കവുമില്ല . നമ്മള്‍ സാക്ഷരനെന്നു പറഞ്ഞിട്ടു ഒരു കാരിയവുമില്ല.. ഇതെല്ലമുണ്ടയിട്ടും മേല്‍ ജാതികളെ തലയിലേറ്റികൊണ്ട് നടക്കുന്നുടെങ്കില്‍ ...നമ്മള്തിനെക്കളും ഇമ്മിണി നല്ലതേ, ബീഹാര്‍ ഉത്തരപ്രദേശ് സ്റ്റൈല്‍ രാഷ്ട്രീയം തന്നെയാണ്.......!



Posted by ramachandran to ഉള്ളത് പറഞ്ഞാല്‍ at May 5, 2010 11:45 AM

20. സാബിറ സിദീഖ്‌ has left a new comment on your post "മനസ്സിലൊരു ജിപ്സി.":

ഒരുപാടിഷ്ടായി ഈ എഴുത്ത്..ആശംസകള്‍..അഭിനന്ദനങ്ങള്‍.



Posted by സാബിറ സിദീഖ്‌ to ഒഴിവ് at Thursday, May 6, 2010 4:04:00 AM GMT+04:00

21. ninni has left a new comment on your post "പോണ്‍ സ്റ്റാര്‍":

സ്വാമിമാര്‍ ഓരോരുത്തരായി അകത്തയികൊണ്ടിരിക്കുന്ന കാലം ആണ്.
കാപ്പിലാനന്ദ സ്വാമികളെ കാത്തോളണമേ ദൈവമേ ...



Posted by ninni to തോന്ന്യാശ്രമം at Wednesday, May 05, 2010

22. കെ.പി.സുകുമാരന്‍ has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

@ViswaPrabha | വിശ്വപ്രഭ

നന്ദി വിശ്വം :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 6, 2010 4:51 AM

23. അമീന്‍ വി സി has left a new comment on your post "ജിഹാദ്":

നന്നായിരിക്കുന്നു



Posted by അമീന്‍ വി സി to ശ്രദ്ധേയം at May 5, 2010 2:39 PM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കേതന്‍ ദേശായിമാരും പ്രൊഫഷണല്‍ വിദ്യാഭ്യാസവും":

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ എഐസിടിഇയെ സംബന്ധിച്ച് വന്ന ലക്ഷങ്ങളുടെ കോഴവാര്‍ത്ത മറക്കാറായിട്ടില്ല. അതാകട്ടെ ആന്ധ്രയില്‍ ഒരു എന്‍ജിനിയറിങ്കോളേജ് തുടങ്ങാന്‍ എഐസിടിഇ മെമ്പര്‍ സെക്രട്ടറിയും കൂട്ടാളിയും ചേര്‍ന്ന് അഡ്വാന്‍സായി അഞ്ചുലക്ഷം രൂപ (ആകെ 20 ലക്ഷം) കൈപ്പറ്റുമ്പോഴായിരുന്നു സിബിഐയുടെ കെണിയില്‍പെട്ടത്. കേസന്വേഷണം എത്തിപ്പെട്ടത് അന്നത്തെ എഐസിടിഇ ചെയര്‍മാനിലേക്കായിരുന്നു. രാജിവച്ചു പുറത്തുപോകാന്‍ ബഹുമാനപ്പെട്ട മന്ത്രി കപില്‍ സിബല്‍ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെവന്നപ്പോള്‍ ചെയര്‍മാനെ മന്ത്രി ഇടപെട്ട് പറഞ്ഞയക്കേണ്ടിവന്നു. കേരളത്തിലെ ഒരു സ്വാശ്രയ എന്‍ജിനിയറിങ്കോളേജിന്റെ അംഗീകാരത്തിനായി 19 ലക്ഷം രൂപ കോഴ നല്‍കിയത് കഴിഞ്ഞവര്‍ഷം സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംസ്ഥാനത്തെ നിരവധി എന്‍ജിനിയറിങ് കോളേജുകള്‍ ഇപ്പോള്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍മാത്രം മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്കെതിരെ സിബിഐ കേസെടുത്തുകഴിഞ്ഞു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 6, 2010 12:16 AM

25. പയ്യന്‍സ് has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

പയ്യന്‍സിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at May 6, 2010 4:05 AM

Reply via email to