1. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

FR THEKKEKARA paid 4 lakhs cash from HIS OWN POCKET? (Enthoru Sabha Snehi)

GUNDAS stayedin MANJANICOLOUR PALLI. GUndas need manja water and KOZHI, KALA, PANNI< PATTI.. Pennu ...elllam MANJANI COLOUR PALLIYIL undayirunnu.. Oru buddhimuttum illayirunnu. Pavangal Antiochiayil ninnulla saints anennanu bishop & other chruch leaders vicharicchathu...



Posted by Anonymous to വിശ്വാസ പാലകന്‍ at May 8, 2010 8:40 PM

2. Gopakumar V S (ഗോപന്‍ ) has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

അമ്മയ്ക്ക് ഒരു ദിവസം മതിയോ? എന്നും അമ്മയ്ക്കായ്... സ്വന്തം പെറ്റമ്മയ്ക്കും, പിന്നെ മാതൃഭാവമുള്ള എല്ലാ അമ്മമാര്‍ക്കും വേണ്ടി..മാതൃദിനം പൂര്‍ണ്ണമാകണമെങ്കില്‍ .....
കുഞ്ഞൂസിന്റെഈ പോസ്റ്റ് കൂടി കാണൂ...
മാതൃഭാവത്തിന്‍ അമൂര്‍ത്ത മുഖം
വളരെ ഹൃദ്യമായ കുറിപ്പ്, ആശംസകള്‍, ചേച്ചീ...
(ഭാരതത്തില്‍ മാതൃദിനം മേയ് 9 നാണ്)



Posted by Gopakumar V S (ഗോപന്‍ ) to മാണിക്യം at May 8, 2010 9:15 AM

3. പട്ടേപ്പാടം റാംജി has left a new comment on your post "ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...":

ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല.

അവസാനത്തെ ഉല്‍സവകമ്മിറ്റി ഓഫീസ്സിന്റെ അടക്കം മനോഹരമായ ചിത്രങ്ങളോടുകൂടിയ നല്ല വിവരണം ശരിക്കും കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.



Posted by പട്ടേപ്പാടം റാംജി to ചക്കിയുടെ സ്വന്തം... at May 8, 2010 9:03 AM

4. reji നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

techer najan kavith vayechu...super.enyku eshtamaye..keep it up....best wishes ....reji.........



reji , മോഹപ്പക്ഷി ലേക്ക് 2010, മേയ് 8 9:29:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

5. Anya has left a new comment on your post "ഒരു സ്നേഹസംവാദം":

Hi Geetha
I hope all is well ......
Came over to wish you
a happy weekend ^__^


Kareltje =^.^=
Anya :)



Posted by Anya to ഗീതാഗീതികള്‍ at May 8, 2010 8:03 AM

6. siva // ശിവ has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

@അരുണ്‍ കായംകുളം, ടെമ്പ്ലേറ്റ് മാറ്റി പഴയതു തന്നെയാക്കി...:)



Posted by siva // ശിവ to ചിന്നഹള്ളി ഡയറി at 8 May 2010 9:23 PM

7. ബാര്‍കോഡകന്‍ has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

മനുഷ്യമണമേല്‍‌ക്കാത്ത കടല്‍ക്കരയിലെ വെളുത്ത ചിപ്പി വാരി കൂട്ടത്തിലെ കുഞ്ഞുങ്ങള്‍ പനയോലവട്ടിയില്‍ നിറയ്ക്കും. കുട്ടിപ്പട്ടാളങ്ങളുടെ ഉല്‍സാഹത്തിമര്‍‌പ്പില്‍ കുഴഞ്ഞ ചെളിമണ്ണില്‍ കക്കയും ശംഖും വിതറിക്കുഴയ്ക്കും, വെയിലേറ്റു കരുവാളിച്ച ബലിഷ്ഠ കരങ്ങളില്‍ മണലും ചിപ്പികളും ചേര്‍ന്നുറച്ച ഉരുളകള്‍ രൂപപ്പെടും, കരവിരുതിന്റെ, നിലനില്പ്പിന്റെ മൂശയില്‍ ഒട്ടകപ്പാലിന്റെ ഈന്തപ്പഴത്തിന്റെ ചടുലത വിടര്‍ന്ന് നാലു ചുമരുകള്‍ രൂപം കൊള്ളും. അതിനുമുകളില്‍ പനന്തണ്ടുകളും പനയോലകളും നിവരും. അകത്തുവിരിച്ച പനമ്പായയില്‍ വെയിലു തിന്ന അമ്മമാര്‍ മുലചുരത്തും.. മരക്കരിക്കനലുകള്‍ക്ക് മേല്‍ പച്ചമീന്‍ വെന്തു ഞെരിയും വേട്ടക്കഴുകന്റെ സൂക്ഷ്മദര്‍‌ശിനിയില്‍ റാഞ്ചിയെടുക്കപ്പെട്ട മരുജീവികള്‍ അത്താഴത്തിന്‌ രുചിയേകും.... ഒന്നൊന്നായുയരുന്ന ചതുരസ്തംഭങ്ങള്‍ക്കിടയില്‍ ഒട്ടകക്കൂട്ടങ്ങള്‍ വിശ്രമിക്കും..കാലികള്‍ മുള്‍പ്പടര്‍പ്പുകളില്‍ ഇല തിരയും.. ഒരു ഗ്രാമഗര്‍‌ഭം അവിടെ സൃഷ്ടിക്കപ്പെടും.. കാലിവളര്‍‌ത്തലും മല്‍സ്യബന്ധനവും മുത്തുവാരലുമൊക്കെയായി ഗ്രാമം തിടം വെയ്ക്കും.


നല്ല എഴുത്ത് ... ഞാനും ഈ മരുഭുമിയില്‍ ആയതുകോണ്ടാവും ഏറെക്കുറെ അടുത്തെത്തിയത്



Posted by ബാര്‍കോഡകന്‍ to സുമേറിയന്‍ ഡയറി at May 8, 2010 8:09 AM

8. subins has left a new comment on your post "is ayurveda slower than modern medicine?":

"If you are dignosing the doshas properly, you can give complete cure to 75% of patients and can treat faster than allopathy"
I completely agree with u man d same experience i 2 had wen i was dion my internship in Kerala. But d prob now s d lack of evidence based practice..
i hope u people wont repeat d same mistake.



Posted by subins to Ayurveda Manjari at 5/8/10 8:52 AM

9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

അതേ ആരോടും പറയരുത് ഒരു വല്ല്യ ബുദ്ധി പറഞ്ഞു തരാം ഇനിമുതൽ പിടിയാനയെ കൊണ്ടുവന്നു കഴിഞ്ഞാൽ മേക്കപ്പു ചെയ്ത് വല്ല്യ് കൊമ്പും വാലും പിടിപ്പിച്ചാൽ മതി :)

എന്റെ അരുൺ ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി . അപ്പൂപ്പൻ മരിച്ച കഥയ്ക്കുള്ള അനുബന്ധം ചൊവ്വാഴ്ച്ച എഴുതാം അതുപോലൊരു കാര്യം പറഞ്ഞ് ഞാൻ നാളെ മുങ്ങാൻ പോകുവാ അതാ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 8:48 PM

10. മൈലാഞ്ചി has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

ഞാന്‍ പിന്നേം സംശയവുമായി വന്നു..
ഞാന്‍ മാഷ് പറഞ്ഞപൊലെ ഒരു ‘’ചുമ്മാബ്ലോഗ്’‘ ഉണ്ടാക്കി നോക്കി.. അതില്‍ ഒരു പ്രശ്നോല്യ..? പിന്നെ എന്റെ ശരിക്കുള്ള ബ്ലോഗില് നോക്കി.. മൈലാഞ്ചി ഓക്കെ ആയി... കര്‍ണാടകവിശേഷങ്ങള്‍ ഇപ്പോഴും പിണക്കത്തില്‍ തന്നെ.. കഴിഞ്ഞ ദിവസം വന്ന അതേ സംഭവം... എത്ര ദിവസം പിണങ്ങും ന്ന് നോക്കാ‍ം ല്ലേ?



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 8 May 2010 20:06

11. കുമാരന്‍ | kumaran has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ജയേഷിന്റെ കമന്റ് പോലെ.. എന്തോ ഒരു ഫീലിങ്ങ് തരുന്നുണ്ട് ഈ പോസ്റ്റ്.



Posted by കുമാരന്‍ | kumaran to ചിന്നഹള്ളി ഡയറി at 8 May 2010 8:24 PM

12. കുമാരന്‍ | kumaran has left a new comment on your post "അജിത":

വാണിജ്യത്തിന്റെ ഒഴുക്കിലേക്കൊരു അജിത കൂടി.



Posted by കുമാരന്‍ | kumaran to *നൈദാഘം at 5/08/2010

13. ധനേഷ് has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഹഹഹ.. തകര്‍ത്തൂ‍...

മറുപടികളും ആത്മഗതങ്ങളും ഒന്നിനൊന്നു മെച്ചം.
‘ഊ‘ജ്ജ്വലം പ്രയോഗം കിടു! :-)



Posted by ധനേഷ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 9:41 PM

14. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാലിക പ്രസക്തിയുള്ള നല്ല വരികള്‍.



കുമാരന്‍ | kumaran , മോഹപ്പക്ഷി ലേക്ക് 2010, മേയ് 8 8:26:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. പൌരന്‍ നിങ്ങളുടെ പോസ്റ്റ് "ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തുകൊണ്ട് കേരളത്തില്‍ മതസൌഹാര്‍ദ്ദം പുലരണമെന്നാഗ്രഹിക്കുന്നവര്‍ ഈ നീചപ്രവര്‍ത്തിക്കെതിരേ പ്രതികരിക്കുന്നില്ല?



പൌരന്‍ , ചീന്തുകള്‍ ലേക്ക് 2010, മേയ് 8 7:57 am ന് പോസ്റ്റ് ചെയ്തത്

16. അരുണ്‍ കായംകുളം has left a new comment on your post "എല്ലാം ഒരു ശ്വാസം":

“വിശ്വാസം അതല്ലേ എല്ലാം “
ആരു ചൊല്ലിയീ അസത്യം

കല്യാണ്‍ ജ്യുവലേഴ്സ്സ്!!



Posted by അരുണ്‍ കായംകുളം to ആത്മവ്യഥകള്‍ . at May 8, 2010 8:33 AM

17. chithal has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

adipoli!



Posted by chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 9:14 PM

18. shajiqatar has left a new comment on your post "ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷം വിടുമ്പോള്‍":

ജനശക്തി പറഞ്ഞതാണ് കാര്യം എല്ലാ ജാതി മത സംഘടനകളും ഇടതു മുന്നണിയില്‍ നിന്നും പോകട്ടെ.പി സി തോമസിനെയും മുന്നണിയില്‍ എടുക്കരുത് ഇത്രയും അവസരവാദിയായ ഒരാള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല.ഐന്‍ എന്‍ എല്‍ എന്ന മത രാഷ്ട്രീയ പാര്‍ടിയും വേണ്ട.എല്ലാ അര്‍ത്ഥത്തിലുമുള്ള ഒരു ഇടതുപക്ഷം.ഇതാണ് അതിനു പറ്റിയ അവസരം.



Posted by shajiqatar to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 08, 2010 9:48 PM

19. Manoraj has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

അരുൺ : “സംഗതികളുടെ അഭാവം“ എന്ന എന്റെ മേൽ കമന്റ് തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദിക്കുന്നു.. ഐഡിയാ സ്റ്റാർ സിംഗറിൽ ശരത്ത് ജഡ്ജ്മെന്റിനിടയിൽ എപ്പോളും പറയുന്ന ഒരു കമന്റ് വെറുതെ തമാശക്ക് അവിടെ പറഞ്ഞു എന്നേ ഉള്ളൂ.. അല്ലാതെ പോസ്റ്റ് മോശമായി എന്നൊരർഥം ഇല്ല.. ഒരിക്കൽ കൂടി വന്ന് അത് വിശദീകരിക്കേണ്ടി വന്നത് എന്റെ കമന്റെഴുത്തിന്റെ കുഴപ്പമായി കരുതാം അല്ലേ.. നന്ദി..



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 10:08 PM

20. കുമാരന്‍ | kumaran has left a new comment on your post "ഒരു സ്നേഹസംവാദം":

പദസമ്പത്തിന്റെ ധന്യത..



Posted by കുമാരന്‍ | kumaran to ഗീതാഗീതികള്‍ at May 8, 2010 8:21 AM

21. കുമാരന്‍ | kumaran has left a new comment on your post "വായന":

ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

അത് വളരെ നന്നായിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to കാളിന്ദി at May 8, 2010 8:07 AM

22. കൊസ്രാ കൊള്ളി has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

അരുണ്‍ ചേട്ടാ..... കലക്കി.. കുറ നാളുകള്‍ക്കു ശേഷം ഒന്ന് എല്ലാം മറന്നു ചിരിച്ചു... കുറെ നാള്‍ കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ആയിരുന്നു എന്ന് കേട്ട്.. ശരിയാണോ??



Posted by കൊസ്രാ കൊള്ളി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 9:24 PM

23. യറഫാത്ത് has left a new comment on your post "അജിത":

അങ്ങനെ പറഞ്ഞും നമുക്ക് സമാധാനിക്കാം മാഷെ..



Posted by യറഫാത്ത് to *നൈദാഘം at 5/08/2010

24. ഹംസ has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

Mothers Day അമ്മമാരെ ഓര്‍മിക്കാന്‍ ഒരു ദിവസം.!! “മാതാവിന്‍റെ കാല്‍ചുവട്ടിലാണ് നിന്‍റെ സ്വര്‍ഗം“ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് മക്കളുടെ കാല്‍ ചുവട്ടിലാണ് മാതാപിതാക്കള്‍ എന്നു മാത്രം.!!



Posted by ഹംസ to മാണിക്യം at May 8, 2010 8:00 AM

25. നജീബ് has left a new comment on your post "വാണിഭം":

:-)..ariyappedan perinte koode sthalapperukal polum illatha lakshakkanakkinu penkuttikalkkum samrppikkamayirunnu.



Posted by നജീബ് to മൈലാഞ്ചി at 8 May 2010 9:41 PM

26. Anoop D has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

"ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം."

gambheeram Manuchetta athigambheeram ...



Posted by Anoop D to ::ബ്രിജ്‌ വിഹാരം:: at 8 May 2010 21:57

27. പൌരന്‍ has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

എന്തുകൊണ്ട് കേരളത്തില്‍ മതസൌഹാര്‍ദ്ദം പുലരണമെന്നാഗ്രഹിക്കുന്നവര്‍ ഈ നീചപ്രവര്‍ത്തിക്കെതിരേ പ്രതികരിക്കുന്നില്ല?



Posted by പൌരന്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 08 May, 2010

28. അരുണ്‍ കായംകുളം has left a new comment on your post "ആര്‍ത്തവം പാപമാണോ?":

പലപ്പോഴും മനസില്‍ തോന്നിയട്ടുണ്ടെങ്കിലും തുറന്ന് ചോദിക്കാന്‍ ഉള്ള മടി ഞാന്‍ മറച്ച് വയ്ക്കുന്നില്ല.അമ്പലത്തില്‍ പോകുന്നതിനു തടസ്സം പറയുന്നത്, അഭിമന്യു സൂചിപ്പിച്ച പോലെ, രക്തം അത് എങ്ങനെയായാലും ക്ഷേത്രത്തില്‍ വീണാല്‍ അശുദ്ധമാകും എന്നതിനാലാണെന്നാണ്‌ എന്‍റെ അറിവ്.പക്ഷേ മറ്റ് അശുദ്ധി എന്താണെന്ന് എനിക്കും മനസിലാകുന്നില്ല.ബൂലോകത്ത് ആരും ചര്‍ച്ച ചെയ്തതായി കണ്ടിട്ടുമില്ല.

ട്രാക്കിംഗ്..



Posted by അരുണ്‍ കായംകുളം to ചക്രവ്യൂഹം at May 8, 2010 9:00 PM

29. Sarin has left a new comment on your post "സുന്ദരികള്‍ ..":

kochu gallan.. hope you have enjoyed the trip



Posted by Sarin to OUT OF FOCUS at May 8, 2010 6:22 PM

30. Sarin has left a new comment on your post "Reflections":

nice one appu mash



Posted by Sarin to മിഴിച്ചെപ്പ് | GLIMPSES at May 8, 2010 7:20 PM

31. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Varghese Thekkeekkra Achan paid Rs 4 Lakhs from HIS OWN POCKET? (nthoru Sabha snehi)

Gundakal stayed in MANJINIKKARA Palli. Did the look like Saints from Antioch? Gundakal need PENNU, Charayam, Foreign Liquor. They must have got everything ready in Maninikkara Palli. Nalla Palli ...ManjaVellam ishtam pole.

Manjinikkara Paillakathu GUNDA Camp. Sabha vicharichathu ivar saints anennanu.. athinal anu avare avide thamasippiccchathu.



Posted by Anonymous to വിശ്വാസ പാലകന്‍ at May 8, 2010 8:32 PM

32. പട്ടേപ്പാടം റാംജി has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ഇന്നലയെക്കുറിച്ച് ഓര്‍ക്കാതെ ഇന്നിന്‌ മാത്രം കണക്ക് പറയുന്ന തലമുറ.
നല്ല പോസ്റ്റ് ചേച്ചി.



Posted by പട്ടേപ്പാടം റാംജി to മാണിക്യം at May 8, 2010 9:24 AM

33. പൌരന്‍ has left a new comment on your post "മനോരമയുടെ നവ അടവുനയം":

എന്തുകൊണ്ട് കേരളത്തില്‍ മതസൌഹാര്‍ദ്ദം പുലരണമെന്നാഗ്രഹിക്കുന്നവര്‍ ഈ നീചപ്രവര്‍ത്തിക്കെതിരേ പ്രതികരിക്കുന്നില്ല?



Posted by പൌരന്‍ to P M MANOJ | പി എം മനോജ് at May 8, 2010 8:31 PM

34. ജെയിംസ് ബ്രൈറ്റ് നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരമായ കാലികപ്രാധാന്യമുള്ള കവിത.
ഇനിയും ഇനിയും എഴുതുക.
ആശംസകള്‍.



ജെയിംസ് ബ്രൈറ്റ് , മോഹപ്പക്ഷി ലേക്ക് 2010, മേയ് 8 8:35:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

35. Sarin has left a new comment on your post "Twilight":

superb silhouette...



Posted by Sarin to പിക്സെല്‍‌സ്::PIXELS at May 8, 2010 8:21 AM

36. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഹെഡ്ഡിങ്ങില്ലാത്ത പടം..!":

ഇതെന്താ മോനെ വഴക്കു പറഞ്ഞോ അതോ ഏത്തമിടീക്കുന്നോ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കുഞ്ഞൻ പടങ്ങൾ..! at May 8, 2010 5:57 PM

37. anupama has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

Dear Siva,
Good Evening!
Ee chinnahalli evideyanu?
Mazhathullikalkum marathinumappuram manoharamaya manassulla orammayeyum makaneyum njan kanunnu.
Sundaramaya vakkukalkum varnanakalkum kavyabahngiyundu!
Manassinte vingalukal pakarnnu nalkiyathinu nandi!
Sasneham,
Anu



Posted by anupama to ചിന്നഹള്ളി ഡയറി at 8 May 2010 10:00 PM

38. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 8 7:44 pm ന് പോസ്റ്റ് ചെയ്തത്

39. monsoon-dreams has left a new comment on your post "കടവ്":

including that sickle-hammer-star makes this snap interesting.good one.



Posted by monsoon-dreams to നീലാംബരി at May 8, 2010 8:37 PM

40. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Diavame Ivar Cheyyunnathu enthennu ivar ariyaykayal avarodu kshamikkename.

ORU PRARTHANA YANJAM UDAN VARUNNU>>> HB THOMAS WILL INAUGURATE<>> Bhyankara prarthankkaran annu addheham.

These Gundaas are much better than many of their leaders.



Posted by Anonymous to വിശ്വാസ പാലകന്‍ at May 8, 2010 8:49 PM

41. ഫിയൊനിക്സ് has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

വര്‍ഗ്ഗീയവല്‍ക്കരണം,ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വവല്കരണത്തിനുമുള്ള ഒരു വഴിതെളിക്കലായിട്ടാണ്, എനിക്ക് തോന്നുന്നത്. എപ്പോഴൊക്കെ ഭാരത സര്‍ക്കാര്‍ ഇത്തരം കരാറുകളിലും മറ്റും ഏര്‍പ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ വര്‍ഗ്ഗീയ വംശീയ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എല്ലാവരും വര്‍ഗ്ഗീയം ചര്‍ച്ച ചെയ്യുമ്പോള്‍ ജനങ്ങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കാനുള്ള പൌരന്റെ തലച്ചോറിനെ "ഹൈജാക്ക്" ചെയ്യാന്‍ ആ ശക്തികള്‍ക്കാവുന്നു. നല്ല പോസ്റ്റ്..ബൂലോഗത്ത് ഇങ്ങിനെ ചിന്തിക്കുന്നവരുണ്ടല്ലോ!



Posted by ഫിയൊനിക്സ് to നമ്മുടെ ബൂലോകം at May 8, 2010 9:27 PM

42. ജീവി കരിവെള്ളൂര്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ശവസംസ്കാരം ഉജ്ജ്വലമായി അല്ലേ ,ആപ്പൊ പതിനാറടിയന്തിരം ?!! :)



Posted by ജീവി കരിവെള്ളൂര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 8, 2010 8:47 PM

43. രാജേഷ്‌ ചിത്തിര has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

നിര്മലയെ പരിചയപ്പെടുത്തിയതിനു നന്ദി



Posted by രാജേഷ്‌ ചിത്തിര to ഋതുഭേദങ്ങള്‍ at 9:51 AM

44. Areekkodan | അരീക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഫസ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും ഭക്തി ഗാനത്തിന്റെ ഒരു കാസെറ്റെടുത്ത് സ്റ്റീരിയോയിലിട്ട്"

കലക്കി.... കലക്കി. ...കലക്കി.... കലക്കി.



Areekkodan | അരീക്കോടന്‍ , ബസ്‌റ്റോറി ലേക്ക് 2010, മേയ് 8 6:22 pm ന് പോസ്റ്റ് ചെയ്തത്

45. Anya has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

Have a relaxing weekend

Kareltje =^.^=
Anya :)



Posted by Anya to നീര്‍‌മിഴിപ്പൂക്കള്‍‌ at May 8, 2010 8:34 PM

46. Sarin has left a new comment on your post "പിന്നിടുന്നത് ..":

kollam



Posted by Sarin to OUT OF FOCUS at May 8, 2010 6:19 PM

47. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 8 7:43 pm ന് പോസ്റ്റ് ചെയ്തത്

48. കുമാരന്‍ | kumaran has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ആ കഥ ആദ്യമായാണ് കേള്‍ക്കുന്നത്. ഇഷ്ടപ്പെട്ടു.



Posted by കുമാരന്‍ | kumaran to മാണിക്യം at May 8, 2010 8:23 AM

49. rafeeQ has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

പച്ചപ്പു തേടിവന്ന കുറേ മനുഷ്യരുടെ പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്, 'നരകക്കോഴി'. സംശുദ്ധമായ വിയര്‍പ്പുകണങ്ങള്‍ ഉയിരെടുക്കുന്ന മഹത്വപൂര്‍ണതയുടെ ദേഹ ധാരകളെ കുറിച്ചാണ്, വേവുന്ന മാംസക്കഷ്ണങ്ങള്‍ക്കിടയിലും നോവുന്ന ആ ഹൃദയം നമ്മോടു പറയുന്നത്.

കഥാംശം തെര്യപ്പെടുത്തുന്നതിനിടയില്‍ ചില അതിവര്‍ണനകളും ലേഖന രൂപത്തിലേക്ക് വഴിപിഴപ്പിച്ച ചില അധികാക്ഷര ങ്ങളും ന്യൂനതകളായി അനുഭവപ്പെടുന്നു. എങ്കിലും പണിയെടുക്കാതെ പണമൂറ്റുന്ന നാട്ടിന്‍പുറത്തെ ആധുനികനായ 'കൂ(കാ)ലിപ്പണി'ക്കാരനുള്ള ''ചുട്ട വിഭവം'' തന്നെയാണ് ഈ കഥ. ആശംസകള്‍!



Posted by rafeeQ to തണല്‍ at 8/5/10 7:38 PM

50. reji നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

techer najan kavith vayechu...super.enyku eshtamaye..keep it up....best wishes ....reji.........



reji , മോഹപ്പക്ഷി ലേക്ക് 2010, മേയ് 8 9:30:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

Reply via email to