1. Julia has left a new comment on your post "മാറാം, നമുക്കും":

Looks like it has the potential to be a good blog, if only I could read the text. All the characters are squares. ;)



Posted by Julia to ശംഖുപുഷ്പം at May 9, 2010 2:34 AM

2. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "ഭാര്യക്ക് ഒരു വിവർത്തനം":

ഭാവുകങ്ങള്‍..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to *നൈദാഘം at 5/08/2010

3. chinchu has left a new comment on your post "Todays Special - BEEF BIRIYANI":

senuve mone bagayam MHC opposite Q ninnu bai de beef biriyani medichittille



Posted by chinchu to പഴമ്പുരാണംസ് © Pazhamburanams at 8 May 2010 23:05

4. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഗ്രഗേറ്ററുകൾ നോക്കിയാൽ ആനുപാതികമായി മതപരമായ പോസ്റ്റുകളുടെ എണ്ണം കൂടുതലാണെന്നുമാത്രമേ അനിൽ ഉദ്ദേശിച്ചിരിക്കാൻ തരമുള്ളൂ. അങ്ങനെ നോക്കുമ്പോൾ അതു ശരിയുമാണ്. നൂറു പോസ്റ്റുകൾ അഗ്രഗേറ്ററുകളിൽ റീഫ്രഷ് ചെയ്യപ്പെടുമ്പോൾ അതിൽ 75 എണ്ണവും മതപരമായ പോസ്റ്റുകളായിപ്പോകുന്നതിൽ പുള്ളിക്കാരന് അല്പം സങ്കടമുണ്ടാവും. അത് മനസ്സിലാക്കാനാവുന്നതേയുള്ളൂ. ഇവിടെ ‘എല്ല്, ഭക്ഷണം, ഇടക്കുകയറിക്കുത്തൽ‘, തുടങ്ങിയ സംജ്ഞകളിൽ അടങ്ങിയിട്ടുള്ളത് തികഞ്ഞ അസഹിഷ്ണുതയാണ്. മതം എഴുതാൻ ബ്ലോഗിൽ വന്നവർ പിന്നെ മതമല്ലാതെ വേറെന്തെഴുതാൻ? സാമൂഹ്യപാഠവും, കണക്കും, സയൻസും എക്കണോമിക്സുമൊക്കെ എഴുതാനായി പുറപ്പെട്ടവർ രണ്ടാമത്തെ ദിവസം ഏതെങ്കിലും മതത്തിന്റെ മണ്ടക്കോട്ട് കയറി രണ്ട് തെറിപറഞ്ഞ് പത്ത് കമന്റൊപ്പിക്കുന്ന കാഴ്ചയാണ് പിന്നെ കാണാനാവുന്നത്. ഈ അവസ്ഥയിൽ മതബ്ലോഗറന്മാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇസ്ലാം പോസ്റ്റുകൾ മിക്കവയും മറുപടിപ്പോസ്റ്റുകളാണെന്ന് കാണാം. മറുപടി പറയുന്നതിനിടെ ചില പ്രത്യാരോപണങ്ങൾ നടത്തുമ്പോൾ അതുവരെ യുക്തിവാദി ദാസന്മാരായിരുന്നവർക്ക് നോവുന്നതും മത്തായിമാഞ്ഞൂരാന്മാരായി പുനരവതരിക്കുന്നതുമൊക്കെ ബൂലോകത്തെ കൌതുകകരമായ കാഴ്ചകൾ തന്നെ. അതുവരെ ഇസ്ലാമിനെ തെറിപറയാൻ മാത്രം കാത്തുസൂക്ഷിച്ചിരുന്ന ‘യുതിവാദിപ്പട്ടം’ പോനാൽ പോകട്ടും എന്നമട്ടിൽ ചന്തപ്പോസ്റ്റുകൾ ബൂലോകത്തെ മലീമസമാക്കുന്നതും പിന്നീട് നമുക്ക് കാണാം.

കാക്കര പറഞ്ഞപോലെ ഒരു അന്തോം കുന്തോം ഇല്ലാതെ കിടക്കുന്ന ബൂലോകത്ത് ആരും ആരുടേയും സ്ഥലം വളഞ്ഞുപിടിക്കുന്നില്ല. നിങ്ങൾ എയ്തുവിടുന്ന ഇടങ്ങളൊക്കെ നിങ്ങളുടേതു തന്നെ. പിന്നെ ആര് എന്തിനെയാണ് പേടിക്കേണ്ടത്? അഗ്രഗേറ്ററിലെ അനുപാതം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവർ അതിനുവേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ലേഖനങ്ങൾ എന്ന മേഖലയിൽ നൂറിൽ എഴുപത്തി അഞ്ചും മതപരമായിപ്പോകുന്നത് മൃതരായിക്കഴിഞ്ഞ ശിങ്കപ്പുലികളെ ഓർമപ്പെടുത്തുന്നു.



പള്ളിക്കുളം.. , ചീന്തുകള്‍ ലേക്ക് 2010, മേയ് 8 1:58 pm ന് പോസ്റ്റ് ചെയ്തത്

5. നാടകക്കാരൻ നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വസ്ഥമായി അമ്മയും അച്ഛനും മക്കളും കുടെ തമശപറഞ്ഞു കളിക്കുന്നേടത്ത് വന്ന് അവരെ ഫോട്ടോയെടുത്ത് പീഡിപ്പിച്ചിട്ട് ഇപ്പൊ തിരിച്ചടിക്കുന്നോ പാപം കിട്ടും,



നാടകക്കാരൻ , ഗുൽമോഹർ ലേക്ക് 2010, മേയ് 9 5:34 am ന് പോസ്റ്റ് ചെയ്തത്

6. Shibu നിങ്ങളുടെ പോസ്റ്റ് "സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Meaning of some colors,
Yellow for special friend,
white for peace,
orange 4 luck,
black for hate,
red for love and
pink for likeness,
So i choose for u Orange Flower.
Wish u good luck..
You hav a great future my friend..
and ur the master of 3d'ds...
lage raho.. sandhuuuu



Shibu , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 9 12:24 am ന് പോസ്റ്റ് ചെയ്തത്

7. നാടകക്കാരൻ നിങ്ങളുടെ പോസ്റ്റ് "മേഘമല്‍ഹാര്‍ ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കോമ്പോസിഷൻ



നാടകക്കാരൻ , വാലായ്മ........... ലേക്ക് 8.5.10 ന് പോസ്റ്റ് ചെയ്തത്

8. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

@
കുഞ്ഞൂസ് (Kunjuss),
jayanEvoor,
JIGISH,
SantyWille ,
തെച്ചിക്കോടന്‍,
sm sadique,
എന്‍.ബി.സുരേഷ് ,

എല്ലാവര്‍ക്കും നന്ദി..
വരവിന്
വായനക്ക്
നല്ല വാക്കുകള്‍ക്ക്...



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to ഋതു - കഥയുടെ വസന്തം at May 9, 2010 1:15 AM

9. മാണിക്യം നിങ്ങളുടെ പോസ്റ്റ് "യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യാത്ര !നന്നായി അവതരിപ്പിച്ചു അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി...
മുന്‍‌കൂട്ടി മരണത്തെ ചിലര്‍ക്ക് കാണാനാവും
ചിലര്‍ അതറിയുകയേ ഇല്ല...
എങ്കിലും എന്നും ജനിക്കുമ്പോള്‍ മുതല്‍ മരണം
നിഴല്‍ പോലെ കൂടെയുണ്ട്
ഭയക്കണ്ട ചങ്ങാതിയായി കാണാം
ട്രെയിനില്‍ നിന്ന് ഓട്ടോയില്‍ കയറി യാത്ര തുടര്‍ന്നപ്പോള്‍ ഭയന്നില്ലല്ലൊ അതുപോലെ
ഈ ജന്മത്തില്‍ നിന്ന് അടുത്ത ജന്മത്തിലേക്ക്
യാത്ര തുടരുന്നു.. ....



മാണിക്യം , നിശാഗന്ധി ലേക്ക് 2010, മേയ് 9 3:36 am ന് പോസ്റ്റ് ചെയ്തത്

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തകര്‍ന്നുവീണ അപവാദഗോപുരം":

നുണനിര്‍മാണത്തിന്റെയും വ്യക്തിഹത്യയുടെയും ഏറ്റവും ഹീനമായ പ്രചാരവേലയുടെ അപമാനകരമായ ഉദാഹരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി കേരളത്തില്‍ ലാവലിന്റെ പേരില്‍ നടന്നത്. പിണറായി വിജയനും സിപിഐ എമ്മിനുമെതിരായി മാധ്യമനേതൃത്വത്തില്‍ ഒരു സംഘം നടത്തിയ പ്രചാരവേല പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇത്രയും ഹീനമായി മാധ്യമങ്ങള്‍ ആക്രമിച്ച മറ്റൊരു നേതാവും പിണറായിയെപ്പോലെ കേരളത്തില്‍ ഉണ്ടാവില്ല. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങള്‍ നുണകള്‍ തുടര്‍ച്ചയായി നിര്‍മിച്ചുകൊണ്ടിരുന്നു. ഒരു നുണ തകര്‍ന്നുവീഴുമ്പോള്‍ അങ്ങനെയൊന്നു തങ്ങളുടെ ശ്രദ്ധയില്‍പ്പോലുംപെട്ടില്ലെന്ന മട്ടില്‍ മറ്റൊന്നിന്റെ ആഘോഷം അവര്‍ തുടങ്ങിയിരിക്കും. മനുഷ്യന് മറവി അധികമാണ്. മലവെള്ളപ്പാച്ചില്‍പോലെ ഒന്നിനു പിറകെ ഒന്നായി കഥകള്‍ തുറന്നുവിടുമ്പോള്‍ പഴയതിനു എന്തു സംഭവിച്ചെന്ന് ഓര്‍ക്കാന്‍ ജനത്തിനു നേരമുണ്ടാകില്ലെന്ന ധാരണയാണ് അപവാദവ്യവസായികള്‍ക്ക്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 9, 2010 2:02 AM

11. മാണിക്യം has left a new comment on your post "കാത്തുകാത്തിരിക്കുന്ന അമ്മ":

അമ്മ - അര്‍ത്ഥം പറയാന്‍ ആവില്ല അതൊരു അനുഭവമാണ് .എന്റെ അമ്മ ഒരു ഉരുക്കുകോട്ട ആണെനിക്ക് എന്തു വന്നാലും കുലുങ്ങാതെ കാലിടറാതെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കാന്‍ പഠിപ്പിച്ചത് അമ്മയാണ്. കേള്‍ക്കുന്നതിനെല്ലാം ഉത്തരം പറയണ്ട .പറയണം എന്ന് പത്തു തവണ തോന്നിയാല്‍ അതൊരു മൂളലില്‍ ഒതുക്കും... മക്കളെ തന്റേടവും ആത്മാഭിമാനവും ഉള്‍കരുത്തും മനോധൈര്യവും ഉള്ളവരായി വളര്‍ത്തിയെടുക്കുന്നത് അമ്മയുടെ മാത്രം കഴിവ് ആണ്. തെറ്റ് കണ്ടാല്‍ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ശിക്ഷിച്ചിരുന്നു ..പില്‍ക്കാലത്ത് അതുകൊണ്ട് തന്നെ ശരി ഏത് തെറ്റ് ഏത് എന്ന് വേര്‍തിരിച്ചേടുക്കനും പക്ഷാഭേതമില്ലാതെ തീരുമാനം എടുക്കാനും ഉള്ള പക്വത ഉണ്ടാക്കി തന്നത് അമ്മയാണ്... അമ്മയെ ഓര്‍ക്കാതെ അച്ഛനെ പറ്റിയും പറയാനാവില്ല. അച്ഛന്‍ വളരെ നല്ലവനാ എന്ന് എല്ലാവരും പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു അച്ചന്റെ പിന്നില്‍ നിന്ന എന്റെ അമ്മയെന്ന ഉരുക്കുകോട്ടയെ....
എല്ലാ അമ്മമാരേയും സസ്നേഹം ഓര്‍ക്കുന്നു....



Posted by മാണിക്യം to നമ്മുടെ ബൂലോകം at May 9, 2010 3:25 AM

12. അനൂപ്‌ കോതനല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബാത്ത്റൂമിലും
ടോയ്‌ലറ്റിലും
പൊതുവിടങ്ങളിൽ
എവിടെയും
ഒരു ക്യാമറ
ഒളിച്ചിരിപ്പുണ്ട്.
കച്ചവടക്കണ്ണുമായി.
സമൂഹം ഇനിയും പലതും പഠിക്കാനുണ്ട്.
ഇത് നാട്ടിലെ ഒരോ മനുഷ്യനും വായിക്കേണ്ട ഒന്നാണ്



അനൂപ്‌ കോതനല്ലൂര്‍ , മോഹപ്പക്ഷി ലേക്ക് 2010, മേയ് 9 12:16:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

13. beena has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 4":

Nice writing,highly readable.



Posted by beena to നമ്മുടെ ബൂലോകം at May 9, 2010 1:42 AM

14. പുള്ളിപ്പുലി has left a new comment on your post "പിന്നിടുന്നത് ..":

നല്ല പടം നല്ല ആങ്കിൾ അപ്പുമാഷ് പറഞ്ഞ പോലേ സബ്ജെക്റ്റ് പ്ലേസ്മെന്റ് ഒന്നൂടേ ശ്രദ്ധിക്കാമായിരുന്നു



Posted by പുള്ളിപ്പുലി to OUT OF FOCUS at May 8, 2010 10:38 PM

15. രാജേഷ്‌ശിവ has left a new comment on your post "ജനല്‍‌പ്പാടങ്ങള്‍ (കവിത)":

താങ്കള്‍ ഒരു ബിംബ രാജാവ് തന്നെ . പുതിയകാല കവിതകളില്‍ എനിയ്ക്കേറ്റവും ഇഷ്ടമുള്ള ഒരു ശൈലി..കവിതയുടെ ആശങ്ങളിലുപരി ഞാന്‍ നോക്കുന്നത് അതിന്റെ സാങ്കേതികതയാണ്‌ .ഇതും എനിയ്ക്കിഷ്ടമായി...ആശംസകള്‍..



Posted by രാജേഷ്‌ശിവ to മണല്‍ക്കിനാവ്‌ at May 8, 2010 2:26 PM

16. ranji has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

കേരളത്തിലെ വര്‍ത്തമാന സാമൂഹികസ്ഥിതി രാമു വ്യക്തമായി വരച്ചു കാട്ടുന്നു..
എല്ലാവരും ചിന്തിക്കേണ്ട വിഷയം!
ബുദ്ധിജീവികള്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം മുന്‍പ് നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. അവരൊക്കെ ഇന്ന് എവിടെയാണോ ആവോ..
പലര്‍ക്കും പാര്‍ടി പിണിയാളായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനും വിവാദ കോളങ്ങളില്‍ സ്ഥാനം പിടിക്കാനുമേ താല്‍പര്യമുല്ലെന്ന് തോന്നുന്നു..



Posted by ranji to നമ്മുടെ ബൂലോകം at May 9, 2010 1:14 AM

17. ഗീത has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ഹോ ഈ കുമാരന്‍ ഇത്രേം ഭയങ്കരനാണെന്ന് തീരെ പ്രതീക്ഷിച്ചില്ലല്ലോ. എല്ലാം വളരെ രഹസ്യമാക്കി വച്ച് ഒരാഴ്ചകൊണ്ട് നടത്തിക്കളഞ്ഞില്ലേ? അസൂയ കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ.

അഭിനന്ദനത്തിന്റെ അലര്‍ച്ചെണ്ടുകളിതാ... ഇതാ.... ഇതാ.....

കുമാരാ, ഞാനും ഒരു ചെറുകഥാസമാഹാരം അങ്ങോട്ടിറക്കിയാലോന്ന് ആലോചിച്ചാലോ?
എന്താ അഭിപ്രായം?



Posted by ഗീത to കുമാര സംഭവങ്ങള്‍ at May 9, 2010 1:18 AM

18. ($n...@ll) നിങ്ങളുടെ പോസ്റ്റ് "കവിത - മനസ്സിൻ താരാട്ട്‌..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"വിജയത്തിമർപ്പിലമരാതെ മനം
ദൈവത്തിന്ന് നന്ദിയർപ്പിക്കണം"



($n...@ll) , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മേയ് 8 9:51 pm ന് പോസ്റ്റ് ചെയ്തത്

19. പുള്ളിപ്പുലി has left a new comment on your post "Twilight":

Brilliant !!!!



Posted by പുള്ളിപ്പുലി to പിക്സെല്‍‌സ്::PIXELS at May 8, 2010 12:33 PM

20. Anonymous has left a new comment on your post "ഭാര്യക്ക് ഒരു വിവർത്തനം":

യോ
ഇതും
ക
വിത?
മരണമേ
മെച്ചം
മാനഭങ്ഗത്തെക്കാള്‍...
മലയാളമേ...



Posted by Anonymous to *നൈദാഘം at 5/09/2010

21. നാടകക്കാരൻ has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ശരിക്കും ഒരു തണുപ്പടിച്ചു കേട്ടോ ..സുന്ദരമായ വർണ്ണന



Posted by നാടകക്കാരൻ to ചിന്നഹള്ളി ഡയറി at 9 May 2010 2:51 AM

22. നാടകക്കാരൻ has left a new comment on your post "ആനയുടെ ജാതിയും മതവും..":

ഒന്നുമറിയാതെ മിണ്ടാപ്രാണികൾ കിട്ടൂന്ന മടലും പനമ്പട്ടയും തിന്ന് കൊട്ടുന്ന ചെണ്ടയുടെ മേളത്തിനൊത്ത് ചുവടുവെയ്ക്കുന്നു നിങ്ങളിവിടെ ജാതീം മതവും പറഞ്ഞ് തമ്മിൽ തല്ലിക്കോ വേറെ എന്തെല്ലം വിഷയങ്ങളുണ്ട് നമുക്കു ചർച്ചചെയ്യാൻ
തിരുവനന്തപുരത്ത് പൈപ്പുകൾ പൊട്ടുന്നതെന്തുകൊണ്ട്, കേരളത്തിനു കേന്ദ്രം അരിതരാത്ത്തെന്തു കൊണ്ട്, ഛത്തീസ് ഗഡിൽ സി ആർ പി എഫ് ജവാന്മ്മാർ കൊല്ലപ്പെടുന്നതെന്തു കൊണ്ട് ,ആദിവാസികളുടെ ഭൂമിയെല്ലാം പ്രമാണിമാരുടെ കൈകളിൽ എത്തുന്നതെന്തുകൊണ്ട്. ഇങ്ങിനെ കടലു പോലെ പരന്നു കിടക്കുകയല്ലെ മാഷമ്മാരേ. കാര്യമുള്ള കാര്യത്തിനായി കഷ്ടപ്പെടൂ,,,സഖാക്കളെ.



Posted by നാടകക്കാരൻ to ദൃഷ്ടിദോഷം at Sunday, May 09, 2010

23. മാണിക്യം നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിറന്നു വീണത്‌ തുണിയിലേക്ക്‌.
ഒരു തുണിപ്പന്തായി അച്ഛന്‍റെ കൈകളിൽ .
ആദ്യമതൊരു ആവരണം
അത് പിന്നെ എപ്പോഴോ സം‌രക്ഷണം ആയി മാറി



മാണിക്യം , മോഹപ്പക്ഷി ലേക്ക് 2010, മേയ് 9 4:34:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

24. നാടകക്കാരൻ has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

നല്ല പടം



Posted by നാടകക്കാരൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 May 2010 5:37 AM

25. നാടകക്കാരൻ has left a new comment on your post "വിടപറയും മുന്‍പേ.....":

ഉലയൂതിയുരിക്കിയ പോലെ



Posted by നാടകക്കാരൻ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 8, 2010 5:10 PM

26. ഷാ നിങ്ങളുടെ പോസ്റ്റ് "മറുനാടന്‍ മലയാളി - ഒരു ഓര്‍മ്മക്കുറിപ്പ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ലോഞ്ച് ഇറക്കിയ സ്ഥലത്ത് നിന്ന് മൂന്നു ദിവസം നടന്നാണ് ഗോര്‍ഫുക്കാനയില്‍ എത്തിച്ചേര്‍ന്നത്. ആദ്യത്തെ രാത്രി ഒരു മരച്ചുവട്ടിലും, മറ്റു രണ്ടു രാത്രികള്‍ പള്ളിയിലും കഴിച്ചു കൂട്ടി. അവിടെ നിന്ന് മൂന്നു ദിവസം നടന്നു 'കല്‍ബ' എന്ന സ്ഥലത്തെത്തി. അറബികള്‍ തരുന്ന ഈത്തപ്പഴവും, കാവയുമായിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം........."

1974 -ലോ 75 -ലോ, കുങ്കുമം വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്ന, ഒരു മറുനാടന്‍ മലയാളിയുടെ ഒരു ഓര്‍മ്മക്കുറിപ്പ്‌



ഷാ , ചിന്തകള്‍ ലേക്ക് 2010, മേയ് 9 1:02 am ന് പോസ്റ്റ് ചെയ്തത്

27. പുള്ളിപ്പുലി has left a new comment on your post "സുന്ദരികള്‍ ..":

മൂടിമറച്ച സുന്ദരിക്കോതകൾ



Posted by പുള്ളിപ്പുലി to OUT OF FOCUS at May 8, 2010 10:32 PM

28. മയൂര has left a new comment on your post "അമ്മത്തം":

അമ്മത്തം ലോപിച്ച് അത്തമാകും,
പത്തിന് പൊന്നോണവും ;)



Posted by മയൂര to മഴക്കാഴ്ച്ചകള്‍ at May 9, 2010 5:52 AM

29. കൃഷ്ണഭദ്ര has left a new comment on your post "ഒരു സ്നേഹസംവാദം":

ഉഗ്രന്‍ ഭാവന ഉഗ്രന്‍ കലക്കി ചേച്ചി



Posted by കൃഷ്ണഭദ്ര to ഗീതാഗീതികള്‍ at May 8, 2010 12:41 PM

30. സുമേഷ് | Sumesh Menon has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ഒരുപക്ഷെ ടീച്ചര്‍മാര്‍ക്ക്, പിന്നീട് കണ്ടുമുട്ടുമ്പോള്‍ ക്ലാസ്സില്‍ നന്നായി പഠിച്ചിരുന്ന കുട്ടികളെക്കാള്‍ ഓര്മ വരുന്നത് വികൃതികളെയായിരിക്കും അല്ലേ?
നന്നായി ചേച്ചി...Really Nostalgic..



Posted by സുമേഷ് | Sumesh Menon to എഴുത്തോല at May 9, 2010 1:12 AM

31. ($n...@ll) has left a new comment on your post "പാതകള്‍ ...!!!":

"ഒന്ന് വേറെ വേറെ"
എന്നത് repeat ചെയ്യേണ്ടിയിരുന്നില്ല എന്നും
"പെരുവഴിലായവരെത്രേ എത്രെ ?" എന്നത് 'പെരുവഴിലായവരെത്രയെത്ര..' എന്ന്
ആക്കാമായിരുന്നു എന്നും തോന്നിപ്പോയി.

"അപഹഹരിക്കപ്പെട്ട ആത്മാക്കള്‍" എന്ന പ്രയോഗം വിഷധീകരിക്കാമോ?



Posted by ($n...@ll) to !! മനസ്സില്‍ എന്നും പൂക്കാലം !! at May 8, 2010 9:48 PM

32. F A R I Z has left a new comment on your post "കാത്തുകാത്തിരിക്കുന്ന അമ്മ":

മാതൃത്വത്തിന്റെ മഹത്വം സ്വന്തം അമ്മയിലൂടെയുള്ള അനുഭവം കൊണ്ട്, വായനക്കാരനെ ഉള്ളില്‍ തട്ടും വിധം വളരെ ശാന്തവും,ലളിതവുമായി വിവരിച്ചിരിക്കുന്നു.

അച്ഛനമ്മമാര്‍ പ്രായമാകുന്നതോടെ നായകൂട്ടിലും,ആട്ടിന്കൂട്ടിലും കൊട്ണ്ടിടുന്ന മക്കള്‍ ,അതും പെണ്മക്കള്‍ ,നാം പത്രങ്ങളില്‍ വായിക്കനിടവന്ന സംഭവങ്ങളാണ്.

വൃദ്ധ സദനത്തിലും,ഫൂട്ട്പാത്തിലും അഭയം തെടെണ്ടിവരുന്ന വരുമുണ്ട് .

പരിഷ്കൃത ലോകത്തിന്റെ അച്ഛനമ്മമാരോടുള്ള സമീപനം, നാളെ അവരുടെ മക്കള്‍ ആളാകുമ്പോള്‍ ഇവര്‍ ഏതുവിധം, ആ മക്കളുടെ ക്രൂര ചെയ്തികള്‍ അനുഭവിക്കേണ്ടി വരുമെന്ന്
ഒരു നിമിഷ മെങ്കിലും ചിന്തിക്കാന്‍,അമ്മ മക്കള്‍ തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ അനുഭവം പറയുന്ന "കാത്തു കാത്തിരിക്കുന്ന അമ്മ " ഈ മാതൃദിനത്തിന്റെ സന്ദേശമായി നമുക്ക് സ്വീകരിക്കാം

ലെഖികക്ക് അഭിനന്ദനങ്ങള്‍
--- ഫാരിസ്‌



Posted by F A R I Z to നമ്മുടെ ബൂലോകം at May 9, 2010 4:05 AM

33. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "untitled":

Brilliant Capture!



Posted by പകല്‍കിനാവന്‍ | daYdreaMer to of facts and fables at May 9, 2010 1:35 AM

Reply via email to