1. കണ്ണനുണ്ണി has left a new comment on your post "തൊമ്മിച്ചന്റെ നൊസ്റ്റാള്‍ജിയ":

ഹഹ ഓരോ അടി വരുന്ന വഴിയെ



Posted by കണ്ണനുണ്ണി to മരഞ്ചാടി | MARANCHAADI at May 12, 2010 12:10 PM

2. nunachi sundari has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

:)



Posted by nunachi sundari to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 13, 2010 2:50 AM

3. shajiqatar has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

എന്താണ് അവിടെ വരാന്‍ പോകുന്ന പദ്ധതികള്‍ ?

അവിടെ ഭൂമാഫിയ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടി എന്നുള്ള ആരോപണത്തെ ഒരു കമ്യുണിസ്റ്റ്‌ സര്‍ക്കാര്‍ എന്ത് കൊണ്ട് അവഗണിച്ചു?

ഒരു സര്‍വേ നടത്താന്‍ ഇത്രയും വലിയ പോലീസ് കൂട്ടം എന്തിനായിരുന്നു?

അവിടെ ഒരു സംഘര്‍ഷം കണ്ടിട്ടും സര്‍വേ തത്ക്കാലം നിര്‍ത്തി വെക്കാതിരുന്നത് എന്ത് കൊണ്ട്?

ഒരു കമ്യുണിസ്റ്റ്‌ സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ഇങ്ങിനെയാണോ നേരിടേണ്ടിയിരുന്നത്?

ഒരു കമ്യുണിസ്റ്റ്‌ സര്‍ക്കാരിന്റെ വികസന നയങ്ങളെ പറ്റി ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ പറയുന്ന വര്‍ഗീയ കക്ഷികള്‍ക്ക് എന്തുകൊണ്ട് കഴിയുന്നു?



Posted by shajiqatar to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 1:12 AM

4. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "un-titled":

കൊള്ളാം മാഷെ



Posted by അനൂപ്‌ കോതനല്ലൂര്‍ to Quantum at May 12, 2010 2:22 PM

5. ജിപ്പൂസ് has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

അവാര്‍ഡ് കിട്ടിയപ്പോഴാണ് ഇങ്ങനൊരാളുള്ളത് അറിഞ്ഞത്.ആശംസകള്‍ ബെന്യാമിന്‍ ഭായ്...



Posted by ജിപ്പൂസ് to മണലെഴുത്ത്‌ at May 12, 2010 1:49 PM

6. lekshmi has left a new comment on your post "ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍":

നന്നായിരിക്കുന്നു ഗിരീഷ്..അല്പം നീളം കൂടി പോയോ
എന്നൊരു സംശയം.എങ്കിലും അവസാനം അറിയാനുള്ള
ആകാംഷയില്‍ ഒറ്റയിരിപ്പിനു വായിച്ചു.
ഇഷ്ടമായി.. യാത്ര തുടരൂ ..ആശംസകള്‍.



Posted by lekshmi to വര്‍ഷകാലം at May 12, 2010 12:38 PM

7. പാഞ്ചാലി :: Panchali has left a new comment on your post "തല ‘തെറിച്ച‘ രാജാവ്!":

തല പോയ രാജാവ്...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 12, 2010 4:39 PM

8. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇന്നത്തെ കൌമുദി കാര്‍ട്ടൂണ്‍":

ഹ..ഹ..ഹ..ഇന്ത്യന്‍ Tiger -ന്‍റെ _expression_ ഗംഭിരം



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at May 13, 2010 12:34 AM

9. ഇസ്മായില്‍ കുറുമ്പടി ( തണല്‍) നിങ്ങളുടെ പോസ്റ്റ് "പഴയൊരോണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓണത്തിന് പ്ലാസ്ട്ടിക്ക് പൂക്കള്‍ മുന്‍പേ ലഭിക്കുന്നുണ്ട് . പ്ളാസ്റിക് തുമ്പിയെ അടുത്ത വര്ഷം മുതല്‍ ലഭിച്ചു തുടങ്ങും...



ഇസ്മായില്‍ കുറുമ്പടി ( തണല്‍) , കാട്ടുകുറിഞ്ഞി... ലേക്ക് 2010, മേയ് 12 10:56 pm ന് പോസ്റ്റ് ചെയ്തത്

10. nunachi sundari has left a new comment on your post "കിണര്‍.":

നല്ല കവിത. ഇഷ്ടപ്പെട്ടു.



Posted by nunachi sundari to കാളിന്ദി at May 12, 2010 1:57 PM

11. അലി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 5":

അച്ചായാ...
എല്ലാ ഭാഗങ്ങളും വായിക്കുന്നു. ഈ ഭാഗം വായിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ മസ്‌രിയും കൂടി, വിവരണങ്ങൾ തരാൻ. അവൻ മസർ കാണാൻ ക്ഷണിക്കുന്നു. അതിനും മുമ്പേ അച്ചായന്റെ വിവരണങ്ങൾ കൊതിപ്പിച്ചിരുന്നല്ലോ.

തുടരുക... ആശംസകൾ!



Posted by അലി to നമ്മുടെ ബൂലോകം at May 13, 2010 1:43 AM

12. കണ്ണനുണ്ണി has left a new comment on your post "ബെസ്റ്റ് അണ്ണാ ബെസ്റ്റ്..":

ഹഹ



Posted by കണ്ണനുണ്ണി to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 12, 2010 12:12 PM

13. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "പ്രണയ സാഫല്യം":

ഋതു വിലെ എന്‍റെ അവതാരങ്ങളിലെ കമന്റ് ഇവിടെ എത്തിച്ചു , ഋതു വില്‍ അത് എന്‍റെ ഫസ്റ്റ് പോസ്റ്റ്‌ ആണ് , എന്തെങ്കിലും അപാകത സംഭവിച്ചുവെങ്കില്‍ ക്ഷമിക്കുക , അടുത്ത തവണ ശ്രദ്ധിക്കാം , പിന്നെ കവിത നല്ല വരികള്‍ , ഇപ്പോഴെങ്കിലും കാണാനായതില്‍ സന്തോഷം.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to INTIMATE STRANGER at May 13, 2010 2:49 AM

14. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓര്‍ത്തു ടെന്‍ഷന്‍ അടിക്കാന്‍ അല്ലാണ്ടെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ ഈശ്വരാ



കണ്ണനുണ്ണി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 13 12:56 am ന് പോസ്റ്റ് ചെയ്തത്

15. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "പൂരം കഴിഞ്ഞിട്ടൊരു വെടി. മുഖ്യമന്ത്രി വക!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വന്തം കാര്യലാഭാത്തിനായി മാത്രമുള്ള കാഴ്ചകള്‍ ജനങ്ങളെ കാണിക്കുന്ന ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലെ കാഴ്ചകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ലേഖനത്തില്‍ പറയുന്ന 600 കുടുംബങ്ങള്‍ എന്ന് പറയുന്നതും ടീവി കഥ പോലെ...
ഉപഗ്രഹപഠനം മാത്രമെ റോഡ്‌ സംബന്ധിച്ച് ഇതുവരെ നടത്തിയിട്ടുള്ളൂ എന്നാണറിയുന്നത്. അതില്‍ ആകെ പറയുന്നത് 235 കെട്ടിടങ്ങള്‍ എന്ന് മാത്രമാണ്. അതില്‍ തന്നെ കടകളെത്ര വീടുകലെത്ര എന്ന് പോലും പറഞ്ഞിട്ടില്ല. അപ്പോഴെങ്ങിനെയാണ് 600 കുടുംബങ്ങള്‍ എന്നത്?
ഒഴിപ്പിച്ച് ഓടിക്കുന്ന കുടുംബങ്ങള്‍ എന്നും തല്ലുകൊണ്ട സ്ത്രീകളും കുട്ടികളും എന്ന് പറയുമ്പോള്‍ ഒഴിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക്‌ നല്‍കാമെന്ന് പറഞ്ഞതും ആദ്യമായി കല്ലേറ് കൊണ്ട പോലീസുകാരെയും പറ്റി സൂചിപ്പിക്കാതിരുന്നതില്‍ നിന്ന് മുഖ്താര്‍ ഉദേശിക്കുന്നത് വ്യക്തമാണ്.



പട്ടേപ്പാടം റാംജി , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 12 12:28 pm ന് പോസ്റ്റ് ചെയ്തത്

16. Manoj മനോജ് has left a new comment on your post "ഈജിപ്തെന്ന അത്ഭുതനിധി":

"ഏതൊരു രാജ്യത്തിന്റെ ചരിത്രവും അവിടുത്തെ ഭരണാധികാരിയുടെ ചരിത്രമാണു."
എഴുതപ്പെട്ട ചരിത്രം മുഴുവന്‍ കൈയ്യുക്കുള്ളവന്റെയാണ്. അത് കൊണ്ട് തന്നെയാണ് ചരിത്രത്തിന് പുനര്‍വായനകള്‍ ഉണ്ടാകുന്നതും. എന്നാല്‍ പലപ്പോഴും പുനര്‍വായനകളും ഭരണാധികാരികളുടെ (മതം ഉള്‍പ്പെടെ) അധീനതയിലേയ്ക്ക് തന്നെ പൊയ് പോകുന്നു.

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന നൈല്‍ നദിയുടെ സമ്പന്ന “സംസ്കാരം” 3080നും മുന്‍പേ തുടങ്ങുന്നവയാണ്. ശക്തരായ ഭരണകര്‍ത്താക്കള്‍ ഇല്ലാതിരുന്ന അല്ലെങ്കില്‍ പിന്നീട് വന്ന ശക്തരായവര്‍ തുടച്ച് നീക്കിയ ആ സംസ്കാരം അറിയാന്‍
http://www.worldtimelines.org.uk/world/africa/nile_valley/6000-4000BC ഈ ലിങ്ക് ഉപകരിക്കും എന്ന് തോന്നുന്നു. അരിവാള്‍ ഉപയോഗിച്ചിരുന്നവരെയും, വേട്ടയാടി ജീവിച്ചിരുന്നവരുടെയും ചരിത്രം....



Posted by Manoj മനോജ് to ചരിത്രം at May 13, 2010 2:36 AM

17. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ഒരു ദിന കാഴ്ച്ചകള്‍":

നല്ല ചിത്രം



Posted by അനൂപ്‌ കോതനല്ലൂര്‍ to കണ്ടതും .... പകര്‍ത്തിയതും.... at May 12, 2010 12:31 PM

18. മാണിക്യം has left a new comment on your post "വായിക്കൂ.....":

ഒരു ഫറവോയെ നേരില്‍ ജീവനോടേ കാണാന്‍ സാധിക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയതല്ല!



Posted by മാണിക്യം to നമ്മുടെ ബൂലോകം at May 13, 2010 5:07 AM

19. Helper | സഹായി has left a new comment on your post "2 - ഇന്റർനെറ്റിന്റെ പ്രവർത്തനം":

Shaji,

I am not sure about the Autocad 32 in windows 7 - 64 bit.
If you can, please buy Autocad 64 bit.

Autocad forum suggest that if you install .NET FRAMEWORK 4 BETA for windows 7, the problem will be solved.

Please try and let us know.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at May 12, 2010 9:52 PM

20. വഷളന്‍ | Vashalan has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ഹോ എന്തൊരു ചേര്‍ച്ച. ഞാനും ഇതുപോലെ ഔട്ട്‌ പെറുക്കിയായി ജീവിച്ചിട്ടുണ്ട്.

രസികന്‍ വിശേഷങ്ങള്‍. ചില സ്പോര്‍ട്സ് സിനിമകളെപ്പോലെ ഉദ്വേഗജനകമാണല്ലോ :)

ക്രിക്കറ്റ് ചക്കയാന്നോ മാങ്ങയാന്നോ എന്നറിഞ്ഞൂടാത്ത കാലത്ത് ഒരു കൂട്ടുകാരന്‍ എന്നെ പറ്റിച്ചിട്ടുണ്ട്. എനിക്കും കളിക്കണം എന്ന് പറഞ്ഞു പുറകെ നടന്നപ്പോള്‍ പുള്ളി എന്നെ runner ആക്കി. പുള്ളി batsman. അയാള്‍ ബാറ്റു ചെയ്യുമ്പോള്‍ ഞാന്‍ എന്തോ കൂടിയ title ആണെന്ന് കരുതി ഞാന്‍ ഓടിക്കൊണ്ടിരുന്നു.



Posted by വഷളന്‍ | Vashalan to നീര്‍‌മിഴിപ്പൂക്കള്‍‌ at May 13, 2010 3:08 AM

21. പാഞ്ചാലി :: Panchali has left a new comment on your post "Horse Farm":

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.
:)
അന്ദീപേ, ഇതും ന്യൂജേഴ്സിയില്‍ മണ്‍‌റോയില്‍ തന്നെയുള്ളതാണ്. കഴിഞ്ഞ പോസ്റ്റിലെ കുളവും ഈ ഫാമും റോഡിന്റെ ഇരു വശങ്ങളിലായാണ്.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 12, 2010 4:33 PM

22. ജനശക്തി has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നത് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനടുത്ത് എസ്റ്റേറ്റ് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആരോപണം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകൊത്തുന്നു. വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വാങ്ങിയവരുടെയെല്ലാം പേരുകള്‍ ഹൈക്കോടതിയിലുണ്ടെന്നും സംശയമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ രേഖകളും കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കി.

ഭൂമി വില്‍പ്പന: മധ്യസ്ഥനായത് ഉമ്മന്‍ചാണ്ടിയാണെന്ന് കര്‍ഷകര്‍



Posted by ജനശക്തി to വായന‌ at Thursday, May 13, 2010 1:28:00 AM GMT+05:30

23. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

കൊള്ളം മാഷേ ശരിക്കും ആസ്വദിച്ചു.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to നന്ദപര്‍വ്വം at May 13, 2010 1:23 AM

24. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "shade":

നന്നായിരിക്കുന്നു



Posted by അനൂപ്‌ കോതനല്ലൂര്‍ to fade in at 12 May 2010 23:38

25. എം.പി.ഹാഷിം has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല.



Posted by എം.പി.ഹാഷിം to പുതുകവിത at May 12, 2010 12:25 PM

26. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ജീവിതച്ചിന്തുകള്‍":

ഈ ബ്ലോഗില്‍ വരുമ്പോഴൊക്കെ ഒരു "ചേച്ചിത്തം"!

:)

പണ്ടെന്നോ അടിയിട്ടതിന്റെ മധുരസ്മരണയില്‍!

സസ്നേഹം,

ഹരി



Posted by ഹരിയണ്ണന്‍@Hariyannan to maithreyi at 5/13/10 3:21 AM

27. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "വിലകള്‍ കയറുന്നതെങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിലേട്ടാ വമ്പന്മാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതില്‍ നമ്മുടെ സര്‍ക്കാരുകളും പലപ്പോഴും ഉദാരമതികള്‍ തന്നെ. വൈദ്യുതിയുടെ കാര്യം എടുക്കുക. വൈദ്യുതികുടിശ്ശിക വരുത്തുന്ന എത്ര വലിയ സ്ഥാപനങ്ങളുടെ കുടിശ്ശികയാണ് സര്‍ക്കാരുകള്‍ എഴുതിത്തള്ളുന്നത്. ഏതു പാര്‍ട്ടി ഭരിച്ചാലും നിങ്ങനെ കൊടുക്കുന്ന ഇളവുകളുടെ ഒരു ഭാഗം പാര്‍ട്ടിഫണ്ടിലെത്തും. നികുതികളില്‍ ഇളവുകള്‍ സംസ്ഥാനസര്‍ക്കാരുകളും നല്‍കുന്നില്ലെ. ഇതെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഒരു പരസ്പരസഹായം. ഇതിന്റെ ദുരിതം അനുഭവിക്കുന്നതോ പൊതുജനവും.



MANIKANDAN [ മണികണ്ഠന്‍‌ ] , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 13 12:35 am ന് പോസ്റ്റ് ചെയ്തത്

28. ജനശക്തി has left a new comment on your post "ഭൂമി വില്‍പ്പന: മധ്യസ്ഥനായത് ഉമ്മന്‍ചാണ്ടിയാണെന്ന്...":

: കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നത് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനടുത്ത് എസ്റ്റേറ്റ് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആരോപണം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകൊത്തുന്നു. വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വാങ്ങിയവരുടെയെല്ലാം പേരുകള്‍ ഹൈക്കോടതിയിലുണ്ടെന്നും സംശയമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ രേഖകളും കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കി.



Posted by ജനശക്തി to ജാഗ്രത at May 13, 2010 12:31 AM

29. ഹരിയണ്ണന്‍@Hariyannan has left a new comment on your post "കിണര്‍.":

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട്..

ഏറെ ഇഷ്ടപ്പെട്ട വരികള്‍!



Posted by ഹരിയണ്ണന്‍@Hariyannan to കാളിന്ദി at May 12, 2010 2:40 PM

30. പള്ളിക്കുളം.. has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

1a. വാസ്തവത്തിൽ എന്താണ് കിനാലൂരിൽ വരാൻ പോകുന്നുവെന്നുപറയപ്പെടുന്ന പദ്ധതി?



Posted by പള്ളിക്കുളം.. to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 12:16 AM

31. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "വേനല്‍മഴ":

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,!!



Posted by പകല്‍കിനാവന്‍ | daYdreaMer to ചന്ദ്രകാന്തം at May 12, 2010 11:29 PM

32. ജനശക്തി has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

ഭൂമാഫിയ ഭൂമി വാങ്ങിച്ചോ എന്നത് ഇതും കൂടി വായിച്ചശേഷം തീരുമാനിക്കുക. (വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.)

മുന്‍പ് നാലു തവണ സര്‍വെ തടസ്സപ്പെട്ടിട്ടുണ്ട് എന്ന പത്ര വാര്‍ത്തകള്‍ തന്നെ പറയുന്നു. അതിനാലാണ് പോലീസ് രംഗത്തുണ്ടായത് എന്നും. സര്‍വേ കഴിഞ്ഞ നാലു തവണയും നിര്‍ത്തിവെച്ചിരുന്നു എന്ന് ഷാജി കാണണം.



Posted by ജനശക്തി to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 1:25 AM

33. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "പേഡിക്കരുത് !!":

എന്തായാലും പീഡനം നടക്കും.



Posted by അനൂപ്‌ കോതനല്ലൂര്‍ to തോന്ന്യാശ്രമം at Wednesday, May 12, 2010

34. maji has left a new comment on your post "ബുർജ്‌ ഖലീഫ മഹാശ്ചര്യം":

great..!!



Posted by maji to അടിവരകൾ at May 13, 2010 3:26 AM

35. അനൂപ്‌ കോതനല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാമും ഒരിക്കൽ പോകും നല്ല ചിത്രങ്ങളും കുറിപ്പും



അനൂപ്‌ കോതനല്ലൂര്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 13 12:49 am ന് പോസ്റ്റ് ചെയ്തത്

36. അലി has left a new comment on your post "Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.":

മെനി മെനി റിട്ടേൺസ് ഓഫ് ദി ഡേ..



Posted by അലി to എന്റെ കഥകള്‍ at May 12, 2010 11:50 AM

37. ഷാജി ഖത്തര്‍ has left a new comment on your post "un-titled":

ഒരു കാര്യം ഉറപ്പ്, അത് ഇരുമ്പാണ്, ടാങ്കാണോ?



Posted by ഷാജി ഖത്തര്‍ to Quantum at May 12, 2010 2:24 PM

Reply via email to