1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "തല 'തെറിച്ച' രാജാവ്!":

ഇതേതു രാജ്യത്തെ രാജാവ്‌?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to പിക്സെല്‍‌സ്::PIXELS at May 12, 2010 6:59 PM

2. Manoj മനോജ് has left a new comment on your post "ആകാശത്തെ ആപ്പിള്‍ മരം":

ആ ആപ്പിള്‍ മരങ്ങള്‍ ഉടനെ വെട്ടികളയണം... ഒരെണ്ണം സ്വാമിയുടെ തലയില്‍ വീഴ്ത്തിയിരുന്നുവെങ്കില്‍.... ;)



Posted by Manoj മനോജ് to തോന്ന്യാശ്രമം at Wednesday, May 12, 2010

3. ബാബുരാജ് നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെല്ലാം മറന്നേക്കൂ! ആ ആനകള്‍ക്ക് എന്തു പറ്റിയതായിരുന്നു മാഷേ?



ബാബുരാജ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 13 6:28 am ന് പോസ്റ്റ് ചെയ്തത്

4. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

@Baiju Elikkattoor

ബൈജു, ഇടത്പക്ഷം എന്ന് പറയുമ്പോള്‍ നമുക്കൊരു സങ്കല്പമുണ്ട്. ദിമിത്രോവ് ഇങ്ങനെ പറഞ്ഞതായി ഒരിക്കല്‍ ഞാന്‍ വായിച്ചിരുന്നു. തെറ്റിനും ശരിക്കും ഇടയില്‍ ഒരു നേര്‍വര വരച്ചാല്‍ ശരിയുടെ ഭാഗത്ത് സദാ നില്‍ക്കുന്നവനാണ് കമ്മ്യൂണിസ്റ്റുകാരന്‍ എന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രയോ നല്ല നേതാക്കളെ സംഭാവന ചെയ്തിട്ടുണ്ട്. അത്തരം നേതാക്കളെ ഗളഹസ്തം ചെയ്ത് തങ്ങളാണ് ശരിയായ കമ്മ്യൂണിസ്റ്റുകാര്‍ എന്ന് കുതന്ത്രങ്ങളിലൂടെ സ്ഥാപിച്ചെടുക്കുകയാണ് സ്റ്റാലിനും സ്റ്റാലിന്റെ പ്രേതം ആവേശിച്ചവരും ചെയ്തത്. അങ്ങനെയാണ് കമ്മ്യൂണിസം എന്നാല്‍ ഒരു ഭീകരതത്വശാസ്ത്രമാണ് എന്ന പ്രതീതി ജനിപ്പിച്ചത്. അതിന്റെ ഏറ്റവും പ്രാകൃതരൂപമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. അവര്‍ക്ക് പരിഹാസരൂപേണയോടെയും ധാര്‍ഷ്ട്യത്തോടെയും മാത്രമേ സംസാരിക്കാനാവൂ. ഇടത്പക്ഷം എന്ന ഒരു മിത്ത് ആണ് അവര്‍ക്ക് ഇപ്പോഴും ഒരു സംരക്ഷണം തീര്‍ക്കുന്നത്. നമ്മുടെ മനസ്സിലുള്ള ഇടത്പക്ഷം എന്ന സങ്കല്പം സാക്ഷാല്‍ക്കരിക്കാന്‍ ഒരു നിയോ മൂവ്‌മെന്റ് ഉയര്‍ന്ന് വരണം. അത് വരുമോ എന്നറിയില്ല. വരണമെങ്കില്‍ തന്നെ കേരളത്തില്‍ സി.പി.എമ്മും ചൈനയില്‍ അവിടെ സി.പി.സി.യും തകരണം. എന്നാലും മനുഷ്യന്‍ പൂര്‍ണ്ണമായും ശരിയിലേക്ക് നീങ്ങും എന്ന് (മാര്‍ക്സ് നിരീക്ഷിച്ച പോലെ )കരുതാനും ഗ്യാരണ്ടിയൊന്നുമില്ല. കാരണം മാര്‍ക്സ് വിഭാവനം ചെയ്ത പോലെ മനുഷ്യമനസ്സ് നന്മയുടെ പൂര്‍ണ്ണതയിലേക്ക് പരിണമിക്കുന്നതായി കാണുന്നില്ല. യാദൃച്ഛികതയുടെ തുടര്‍ച്ചയാണ് മനുഷ്യന്റെയും ജനതയുടെയും ജീവിതം.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 13, 2010 7:09 AM

5. sreejithariyallur has left a new comment on your post "എം.ആര്‍.വിബിന്‍":

pranya pisaachu...!!!



Posted by sreejithariyallur to പുതുകവിത at May 12, 2010 6:10 PM

6. mini//മിനി has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

krishnakumar513-,
അഭിപ്രായത്തിനു നന്ദി.
Rare Rose-,
അഭിപ്രായത്തിനു നന്ദി.
പട്ടേപ്പാടം‌റാം‌ജി-,
അഭിപ്രായത്തിനു നന്ദി.
Perooran-,
അഭിപ്രായത്തിനു നന്ദി.

ഒരു നുറുങ്ങ്-,
ഇപ്പോഴല്ലെ അതെല്ലാം ഓർമ്മവരുന്നത്. അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran-,
അഭിപ്രായത്തിനു നന്ദി.
Dethan Punalur-,
അഭിപ്രായത്തിനു നന്ദി.
jyo-,
കൂട്ടത്തോടെ കണികാണുന്ന സ്വഭാവം എന്റെ ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട്. അഭിപ്രായത്തിനു നന്ദി.

Keraladasanunni-,
ഓണത്തിനും വിഷുവിനും എന്തിന് പിറന്നാളിനു പോലും, ആഘോഷത്തിന്, കണ്ണൂരിലുള്ള ഭൂരിപക്ഷത്തിനും സദ്യ നോൺ‌വെജ് ആയിരിക്കും. മറ്റുസ്ഥലങ്ങളിൽ വെജ് ആയിരിക്കും എന്ന് അറിയാം. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at May 13, 2010 7:43 AM

7. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലെ MECA ഹാളിലായിരിക്കും ശില്പ്ഫശാല.



Posted by sudeshmr to എറണാകുളം ബ്ലോഗ് അക്കാദമി at 12 May 2010 19:24

8. നിരക്ഷരന്‍ has left a new comment on your post "പോസ്റ്റില്ലായ്മ!":

അലി ഭായ് - നിരക്ഷരന്‍ എന്നുള്ള പേരും പുള്ളിക്കാരിക്ക് അത്ര പിടിച്ച് കാണില്ലല്ലോ ? അതോ അങ്ങനൊന്ന് കണ്ടിട്ടില്ലെങ്കില്‍ മിണ്ടണ്ട അക്കാര്യം :)



Posted by നിരക്ഷരന്‍ to പ്രവാസഭൂമി at May 13, 2010 5:22 AM

9. എതിരന്‍ കതിരവന്‍ has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

പണിക്കർ സർ:
ചിരിയുടെ ഘടനാവിശേഷങ്ങൽ കൊണ്ട് ആശയസംവേദനം നടത്തുന്നത് മൃഗങ്ങളിൽ കാണപ്പെടുന്നില്ല എന്നാണ് ഉദ്ദേശിച്ചത്. മുഖചേഷ്ടകൾ കൊണ്ടൂം ശബ്ദവ്യതിയാനങ്ങൾ കൊണ്ടും മൃഗങ്ങൾ നടത്തുന്ന സംവേദനങ്ങളെ ഉദ്ദേശിച്ചല്ല. മനുഷ്യന്റെ ചിരിയ്ക്ക് തുല്യമായ ഒന്ന് മൃഗങ്ങളിലില്ല. മൃഗങ്ങളുടെ അതിസൂക്ഷ്മവും ബ്രഹുത്തും ആയ ചില സംവേദനങൾ മനുഷ്യനുമില്ല. ആനകൾ പുറപ്പെടുവിക്കുന്ന സൂക്ഷ്മശബ്ദവീചികൾ അഞ്ചു മൈൽ ദൂരെയുള്ള മറ്റ് ആനകൾ പിടിച്ചെടുക്കുമത്രെ.

നായ്ക്കൾ ചുണ്ടുകൾ മുകളിലേയ്ക്കു വളച്ച് പല്ലുകൾ കാണിയ്ക്കും. പക്ഷെ അതിനു ഒരു “ചിരി എഫെക്റ്റ്” ഇല്ല. നേരേ മറിച്ച് പ്രതിധ്വംസനത്തിന്റെ സൂചകമാണു താനും.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Thursday, May 13, 2010 6:18:00 AM GMT+05:30

10. Vayady has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

"വാർ‌ഷിക പരീക്ഷകളുടെ പേടിയും ചൂടുമെല്ലാം തോന്നുന്നത് ആദ്യ പരീക്ഷ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻ‌പ് മാത്രം. ആ പേടിയെല്ലാം ആദ്യ പരീക്ഷ കഴിയുന്നതോടെ മാറുകയും ചെയ്യും. ഇനി ഒരു വിഷയം കുറച്ച് പഠിച്ചാൽ‌ മതിയല്ലോ എന്ന് ആശ്വസിയ്ക്കും."

സത്യം. കഴിഞ്ഞുപോയ ബാല്യകാലമോര്‍ത്ത് നഷ്ടബോധം തോന്നുന്നു.
വായന രസകരമായിരുന്നു. ശ്രീ ഞങ്ങള്‍ക്ക് നല്ലൊരു അവധിക്കാലമാണ്‌ സമ്മാനിച്ചത്‌. നന്ദി.



Posted by Vayady to നീര്‍‌മിഴിപ്പൂക്കള്‍‌ at May 13, 2010 6:30 AM

11. കുമാരന്‍ | kumaran has left a new comment on your post "un-titled":

:)



Posted by കുമാരന്‍ | kumaran to Quantum at May 12, 2010 8:50 PM

12. Baiju Elikkattoor has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

"ഈ അമൃതാനന്ദമയി, തുടങ്ങിയങ്ങോട്ടുള്ള സകലതും പോലുള്ള മാഫിയാ തന്നെയാണോ ഈ ചാരിറ്റി മാഫിയായും"

പരിഹാസരൂപേണ ആണെങ്കിലും താരതമ്മ്യം ഏതാണ്ട് ശരി ആകുന്നുണ്ട്!



Posted by Baiju Elikkattoor to ശിഥില ചിന്തകള്‍ at May 12, 2010 11:47 PM

13. Anonymous has left a new comment on your post "തല 'തെറിച്ച' രാജാവ്!":

കോപ്പ്,..കേട്ടിട്ടില്ലേ?അവിടത്തെ.



Posted by Anonymous to പിക്സെല്‍‌സ്::PIXELS at May 12, 2010 7:02 PM

14. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "Summer - Get together - Instrumental Theme":

അപ്പൊ ആ സന്തൂർ ഉപയോഗിച്ചു തുടങ്ങിയോ? എതിരൻ പറഞ്ഞതുപോലെ ആലാപിന് ഒരൽ‌പ്പം കൂടി ഗൌരവം വേണ്ടിയിരുന്നു (ഇല്ലാത്തതു കൊണ്ട് ഞാൻ മൂന്നാലുഇവട്ടം കേൾക്കാതൊന്നും ഇരുന്നില്ല കേട്ടോ).

ആ തബല എന്നെ ത്രില്ലടിപ്പിക്കുന്നു.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to s...@tnr@g | ബഹുവ്രീഹി at Thursday, May 13, 2010 8:52:00 AM

15. വഷളന്‍ | Vashalan നിങ്ങളുടെ പോസ്റ്റ് "പൂരം കഴിഞ്ഞിട്ടൊരു വെടി. മുഖ്യമന്ത്രി വക!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെന്താപ്പാ ഒരു പുതിയ സാധനം? ഇപ്പൊ എല്ലാത്തരം രാഷ്ട്രീയത്തോടും കുറച്ചു മടുപ്പാ.... വിഴുപ്പലക്കുകള്‍ കണ്ടു മനസ്സ് മടുത്തു.

അല്ലാ ഈ സ്മാര്‍ട്ട്‌ സിറ്റിയൊക്കെ പണി കഴിഞ്ഞോ? ലക്കും ലഗാനുമില്ലാതെ ഓരോന്ന് തുടങ്ങുക. പാവപ്പെട്ടവരെ കുടിയിറക്കുക... ഇതൊരു സ്ഥിരം പരിപാടിയാണല്ലോ.... ഏറ്റവും കഷ്ടം എല്ലാം തച്ചുടച്ചിട്ടു വികസനം ഒന്നും വരാത്തതാണ്... കൊള്ളാം നമ്മടെ കല്ലിടീല്‍ രാഷ്ട്രീയം (പാര്‍ട്ടി ഭേദമന്യേ)...



വഷളന്‍ | Vashalan , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 12 6:06 pm ന് പോസ്റ്റ് ചെയ്തത്

16. sreejithariyallur has left a new comment on your post "നാസര്‍ കൂടാളി":

poretaaa...



Posted by sreejithariyallur to പുതുകവിത at May 12, 2010 6:11 PM

17. Baiju Elikkattoor has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

എന്നെ പറ്റിയുള്ള നല്ല വാക്കിന്നു ആരൂഷിക്ക് നന്ദി. ഞാന്‍ അന്നും ഇന്നും ഇടതുപക്ഷ അനുഭാവി തന്നെ. ഇടതുപക്ഷം എന്നാല്‍ അത് മാര്‍ക്സിസ്റ്റ്‌ പാര്‍ടി അല്ല എന്നും നല്ല ബോദ്ധ്യം ഉണ്ട് എനിക്ക്.



Posted by Baiju Elikkattoor to ശിഥില ചിന്തകള്‍ at May 12, 2010 11:18 PM

18. sreejithariyallur has left a new comment on your post "കമറുദ്ദീന്‍ ആമയം":

enthinu kavithyekkondu ingane balam pitippikkanam...???



Posted by sreejithariyallur to പുതുകവിത at May 12, 2010 6:14 PM

19. കാപ്പിലാന്‍ has left a new comment on your post "ആകാശത്തെ ആപ്പിള്‍ മരം":

( എന്‍റെ വീടിന്റെ മുന്നിലുമുണ്ട്‌ രണ്ട് ആപ്പിള്‍ മരം . ഒരിക്കല്‍ പോലും ഒരു കാലക്കേടിനെങ്കിലും ഒരാപ്പിള്‍ പോലും എന്‍റെ തലയില്‍ ഒന്ന് വീണില്ലല്ലോ !!.

അല്ലെങ്കില്‍ ഞാനും ഇതുപോലെ എന്തെങ്കിലുമൊക്കെ കണ്ടു പിടിച്ചേനെ .. ഹോ !! )



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Wednesday, May 12, 2010

20. nisagandhi has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ഓര്‍മ്മകള്‍ ഇനിയും വിടരട്ടെ ആ തൂലികയില്‍ നിന്ന്...

ആശംസകള്‍ ...



Posted by nisagandhi to നീര്‍‌മിഴിപ്പൂക്കള്‍‌ at May 13, 2010 7:36 AM

21. mini//മിനി has left a new comment on your post "അവൾ സാവിത്രി?":

ചേച്ചിപ്പെണ്ണ്-,
നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at May 13, 2010 6:29 AM

Reply via email to