1. CKLatheef has left a new comment on your post "അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം":

>>> 13.59 സെന്റെ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള പണം എന്നാണു നമ്മുടെ സർക്കാരിനുണ്ടാകുക? <<<

പോസ്റ്റ് സന്ദര്‍ഭോചിതം. ഇവിടെ വികസനസ്വപനങ്ങളൊന്നും കാണുന്നുണ്ടാവില്ല അതായിരിക്കാം. നാട്ടിലെ ജനങ്ങള്‍ക്ക് ആങ്ങോട്ടുമിങ്ങോട്ടും പോകനല്ലേ ഈ റോഡ്. അല്ലാതെ ഭൂമാഫിയക്ക് സഞ്ചരിക്കാനല്ലല്ലോ. അതുകൊണ്ട് അല്‍പം വെയ്റ്റ് ചെയ്യുക. അടുതതെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പരിഗണിക്കും എന്ന ഉറപ്പ് പ്രതീക്ഷിക്കാം.



Posted by CKLatheef to സര്‍ക്കാര്‍ കാര്യം at May 13, 2010 9:56 AM

2. പുള്ളിപ്പുലി has left a new comment on your post "Adobe Illustrator Quick Tricks 2 - Neon Style":

Illustrator ക്ലാസ്സ് ഇനിയും പോന്നോട്ടേ സിയ പഠിക്കാൻ കുട്ടികൾ റെഡി. :)



Posted by പുള്ളിപ്പുലി to tmziyad.com at May 13, 2010 10:08 AM

3. Anju has left a new comment on your post "സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ എഗൈന്‍ സ്പ്രിംഗ...":

excellent rosh..ini parayathirikkunnathengane..ninte thattikkuttu joli raji vechitt irangi vada..its high time!!!superb!!



Posted by Anju to സിനിമയുടെ സ at May 12, 2010 9:22 PM

4. സ്മിത മീനാക്ഷി has left a new comment on your post "ലോഗോ മോഷണമോ?":

ജിക്കുവിന്റെ ബ്ലോഗില്‍ എത്തിപ്പെട്ടിരിക്കുന്നു, ഇനിയും വരാം ,കേട്ടൊ, എല്ലാ ആശംസകളും..



Posted by സ്മിത മീനാക്ഷി to സത്യാന്വേഷകന്‍ at May 12, 2010 8:53 PM

5. സ്മിത മീനാക്ഷി has left a new comment on your post "കിണര്‍.":

ഈ കിണറിന്റെ ഓര്‍മകള്‍ ഏറ്റുവാങ്ങിയ എല്ലാവര്‍ക്കും തെളിഞ്ഞ സ്നേഹം....



Posted by സ്മിത മീനാക്ഷി to കാളിന്ദി at May 12, 2010 9:33 PM

6. അഭി has left a new comment on your post "un-titled":

:)



Posted by അഭി to Quantum at May 12, 2010 11:24 PM

7. sholz has left a new comment on your post "ഒരു ആകാശയാത്ര":

a athmavine sookshikkanam ketto
onnu veezhumbozhekkum pokan oringiya aalla.kaividathe murukke pidicho
nannayittundu post
congrats...



Posted by sholz to സുദേവ് at May 12, 2010 8:31 PM

8. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്

ഞാൻ ആ കമന്റ് ഇട്ടതു വിചാരത്തിനു വേണ്ടിയാണു.അതു ലത്തീഫ് തെറ്റിദ്ധരിച്ചോ എന്നൊരു സംശയം :)



പ്രവീണ്‍ വട്ടപ്പറമ്പത്ത് , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 10:05 am ന് പോസ്റ്റ് ചെയ്തത്

9. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോള്‍ ഇതൊക്കെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ , അല്ലെ?



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 8:19 am ന് പോസ്റ്റ് ചെയ്തത്

10. ജനശക്തി has left a new comment on your post "കിനാലൂര്‍: യുഡിഎഫ് മലര്‍ന്നുകിടന്ന് തുപ്പുന്നു":

യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി തകര്‍ന്ന കേരളത്തിന്റെ വ്യവസായ മേഖലയെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രി എളമരം കരീമിനെ വ്യക്തിപരമായി ആക്ഷേപിക്കാനും ഭൂമാഫിയയുടെ വക്താവായി ചിത്രീകരിക്കാനുമാണ് ഇടതുപക്ഷ വിരോധികളായ മാധ്യമങ്ങളും യുഡിഎഫും ശ്രമിക്കുന്നത്. കിനാലൂരില്‍ ഭൂമി വാങ്ങിക്കൂട്ടിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഐ ജില്ലാ നേതൃത്വം പ്രസ്താവിച്ചതായി കണ്ടു. ഒരു പ്രദേശത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്ന സംരംഭങ്ങള്‍ വരുമ്പോള്‍ ആ മേഖലയില്‍ ഭൂമിക്ക് വില കൂടുക സ്വാഭാവികമാണ്. ഭൂമി വാങ്ങിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് പറയുന്നവര്‍ അതിന് ആര്‍ജവം പ്രകടിപ്പിക്കണം. യുഡിഎഫിന്റെ സമുന്നത നേതൃത്വത്തിലുള്ള ചിലര്‍ കിനാലൂരില്‍ ഇടപെട്ടത് ജനം സംശയത്തോടെയാണ് കാണുന്നത്. വ്യവവസായ മന്ത്രിക്കും സിപിഐ എമ്മിനും എതിരെ ഉറഞ്ഞുതുള്ളുന്ന പലരുടെയും താല്‍പ്പര്യങ്ങളും പങ്കും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.



Posted by ജനശക്തി to ജാഗ്രത at May 13, 2010 9:28 AM

11. Swasthika has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

Sukumaran
Excellent intelligent post. You are really kohinoor in mud. To my wonder even you qouted ദിമിത്രോവ്. good good keept it up.



Posted by Swasthika to ശിഥില ചിന്തകള്‍ at May 13, 2010 9:28 AM

12. പാവത്താൻ has left a new comment on your post "ഒരു ദിന കാഴ്ച്ചകള്‍":

നല്ല ചിത്രങ്ങള്‍..



Posted by പാവത്താൻ to കണ്ടതും .... പകര്‍ത്തിയതും.... at May 12, 2010 8:04 PM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സി കേശവനും കോഴഞ്ചേരി പ്രസംഗവും":

കേരളചരിത്രത്തെ വഴിതിരിച്ചുവിട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികദിനമായിരുന്നു മെയ്11. ആധുനിക കേരളത്തെ രൂപപ്പെടുത്തിയെടുക്കാന്‍ അര്‍പ്പണബോധത്തോടെയും ത്യാഗപൂര്‍ണമായും പ്രവര്‍ത്തിച്ച നേതാക്കളുടെ നിരയിലാണ് തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ സ്ഥാനം. വരുംകാല കേരളം ഏതുവിധത്തിലാകണമെന്ന് ചിന്തിക്കണമെങ്കില്‍ പോയകാല കേരളം എങ്ങനെയായിരുന്നു എന്ന് നാം അറിയണം.

എം എ ബേബി എഴുതുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 13, 2010 8:59 AM

14. Jijo has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

ഡിസംബറിൽ മെയിലിൽ പറഞ്ഞത് എന്തായാലും ഇപ്പോ ഇവിടെ കിടക്കട്ടെ!

ബഹൂഉ... കിണ്ണന്‍കാച്ചി ആയിട്ടുണ്ട്. എന്തൊരു ഓര്‍ക്കസ്ട്രേഷന്‍! ശബ്ദം കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നത് എന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പമാണോ എന്തോ? മൊത്തം ഒരു വേവ് ഇഫക്റ്റ് ഒഴിച്ചാല്‍ സംഗതി ഉഗ്രന്‍! പിന്നെ ആ മധ്യ ഭാഗത്തായി അല്പം കൂടി വിസ്തരിചിരുന്നെങ്കില്‍ എന്ന് ഒരു അതിമോഹം കൂടിയുണ്ട് കേട്ടോ. ഫ്രീ ആയിട്ട് ബിരിയാണി കിട്ടുമ്പോള്‍ കൂടെ ഒരു ലാര്‍ജ് കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നുന്ന പോലെ. യേത്?

സ്വന്തം കമ്പ്യൂട്ടറില്‍ തന്നെ ചെയ്തതാണോ? ഏതാ സോഫ്റ്റ്‌വേര്‍? 100 % പ്രൊഫെഷണല്‍ ഫീല്‍ ഉണ്ട്.




Posted by Jijo to s...@tnr@g | ബഹുവ്രീഹി at Thursday, May 13, 2010 11:07:00 AM

15. sreejithariyallur has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

salaminte kavithyil veruthe oru balam pitutham...baakkiyellaam nannaayi...



Posted by sreejithariyallur to പുതുകവിത at May 12, 2010 8:27 PM

16. കെ.പി.സുകുമാരന്‍ has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

@ആരുഷിയുടെ ലോകം

പ്രിയ ആരുഷി, വേദം ഓതലല്ല ഞാന്‍ ചെയ്യുന്നത്. മാര്‍ക്സിസ്റ്റുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്കറിയാം. കാരണം അവരെല്ലാം മോണോടൈപ്പുകളാണ്. രാഷ്ട്രീയം പറയുമ്പോള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഏറ്റുപാടുന്നു എന്നേയുള്ളൂ. സ്വന്തമായി അവര്‍ക്കാര്‍ക്കും അഭിപ്രായമില്ല. അങ്ങനെ സ്വന്തം അഭിപ്രായം മനസ്സില്‍ അടക്കിനിര്‍ത്താന്‍ കഴിയുന്നവര്‍ക്കേ സി.പി.എമ്മില്‍ അണികളായി തുടരാന്‍ കഴിയൂ. ബൈജുവിനെ പോലെ സ്വന്തമായി ചിന്തിക്കുകയും അത് തുറന്ന് പറയുകയും ചെയ്യുന്നവരും ബ്ലോഗില്‍ ഉണ്ടല്ലൊ. രാമചന്ദ്രന്‍ പറഞ്ഞ മറുപടി ശ്രദ്ധിച്ചോ , ആഹാ !! കേരളം മൊത്തം വിവരം വെക്കട്ടെ എന്ന്. ആ പരിഹാസത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കേരളം എന്നും ഒരു മന്ദബുദ്ധിക്കൂട്ടമായി തുടരും എന്ന ആത്മവിശ്വാസമാണ്. എന്നാല്‍ രാമചന്ദ്രന്റെ നേതാക്കള്‍ക്ക് ആ‍ ആത്മവിശ്വാസം ഇല്ല. കാലിന്റെ അടിയിലുള്ള മണ്ണ് ഒലിച്ചുപോകുന്നത് അവര്‍ അറിയുന്നുണ്ട്. പക്ഷെ അവര്‍ സുരക്ഷിതരാണ്. അതിനാണ് വന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്തു തുടങ്ങുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്ന പതിനായിരങ്ങള്‍ തങ്ങളെ സംരക്ഷിക്കും എന്നും അവര്‍ക്കറിയാം. ജനങ്ങള്‍ ഇല്ലെങ്കിലും ഈ സ്ഥാപനങ്ങളും അതിലെ ജീവനക്കാരും എന്നും ഈ നേതാക്കള്‍ക്ക് ഉണ്ടാകും. നമ്മെ സംബന്ധിച്ച് അഭിപ്രായം തുറന്നു പറയാനും ആരെയും ഭയപ്പെടാതെ വഴി നടക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 13, 2010 8:17 AM

17. sreejithariyallur has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

pora makkale...pora...!!!



Posted by sreejithariyallur to പുതുകവിത at May 12, 2010 8:08 PM

18. sreejithariyallur has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

salaminte kavithyil veruthe oru balam pitutham...baakkiyellaam nannaayi...



Posted by sreejithariyallur to പുതുകവിത at May 12, 2010 8:27 PM

19. അഭി has left a new comment on your post "മായക്കാഴ്‌ചകള്‍":

നന്നായി എഴുതി മാഷെ



Posted by അഭി to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 13/5/10 8:08 AM

20. ഉഗാണ്ട രണ്ടാമന്‍ has left a new comment on your post "ബെസ്റ്റ് അണ്ണാ ബെസ്റ്റ്..":

:)



Posted by ഉഗാണ്ട രണ്ടാമന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 12, 2010 8:19 PM

21. CKLatheef നിങ്ങളുടെ പോസ്റ്റ് "ഒളിക്യാമറയും സദാചാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മറ്റുള്ളവര്‍ എന്തെങ്കിലും കഷ്ടപ്പെട്ട് കണ്ടെത്തും നിങ്ങളത് നിങ്ങളുടെ പുത്തകത്തില്‍ പറയുന്നത് സത്യമെന്ന് സ്ഥാപിക്കാന്‍ ഉപയോഗപ്പെടുത്തും എന്ന ദൈവനിഷേധികളുടെ അഭിപ്രായം മുന്‍കൂറായി ഇവിടെ ഓര്‍ക്കുന്നു. ഇസ്‌ലാം പ്രകൃതി മതമാണ് അതുകൊണ്ട് സത്യമെന്ന് തെളിയിക്കപ്പെട്ട ശാസ്ത്ര പഠനങ്ങള്‍ അതിനെ സാധൂകരിക്കും. പരിഹസിക്കുന്നവര്‍ക്ക് തങ്ങളുടെ പരിഹാസം തങ്ങളുദ്ദേശിക്കുന്ന കാലത്തോളം തുടരാനുള്ള അവകാശമുണ്ട്.

ഇനി നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടൂ. ആളുകള്‍ അതുകൂടി ചേര്‍ത്ത് വായിക്കട്ടേ.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 9:08 am ന് പോസ്റ്റ് ചെയ്തത്

22. അനില്‍@ബ്ലോഗ് has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

ഷാജി ഖത്തര്‍,
1.വ്യവസായങ്ങള്‍ വരാനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഈ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ലക്ഷ്യം. വരുന്ന ഒരു സംരഭകനോട് റോഡ് പണി കഴിയുന്ന വരെ കാത്തിരിക്കാന്‍ പറയാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് തന്നെ പദ്ധതി വന്നശേഷം റോഡ് നിര്‍മ്മാണം എന്ന വാദത്തില്‍ കഴമ്പില്ല.

2.അഥവാ ഇനി ഏതെങ്കിലും സംരംഭം വന്നിട്ടുണ്ട് എന്ന് വക്കുക അപ്പോള്‍ ഈ സമരക്കാര്‍ സമരവുമായി വരില്ലെന്നാണോ നമ്മള്‍ കരുതേണ്ടത്? അല്ല, സമരവും പദ്ധതിയും തമ്മില്‍ ബന്ധമില്ലെന്ന് കേരളം അറിയുന്നവര്‍ക്കൊക്കെ മനസ്സിലാകും.

3.ഭൂമാഫിയ എന്ന് വിശേഷിപ്പിക്കത്തക്കവണ്ണം അവിടെ വന്‍ തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ടോ എന്ന് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതേ ഉള്ളൂ. ആരോപണം ഉന്നയിക്കുന്നവരൊന്നും കൃത്യമായി പേരു സഹിതം ആരോപണം ഉന്നയിക്കുന്നില്ലല്ലോ.

4.ന്യായമായ ജനാധിപത്യ സമരങ്ങളെ ഇടതു പക്ഷ സര്‍ക്കാര്‍ അംഗീകരിക്കുക തന്നെ ചെയ്യും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിരവധി തവണ സര്‍വ്വ കക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് സര്‍വ്വേ നടപടികളിലേക്ക് പോയതെന്നാണ് അറിയാന്‍ കഴിയുന്നത്.

5.നമ്മുടെ നാട്ടില്‍ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആര്‍ക്ക് വേണമെങ്കിലും സാധിക്കും. സമരത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന ഒരു പാട് നാട്ടുകാരും ഇല്ലെ?



Posted by അനില്‍@ബ്ലോഗ് to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 8:32 AM

23. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

“”എന്നാല്‍ രാമചന്ദ്രന്റെ നേതാക്കള്‍ക്ക് ആ‍ ആത്മവിശ്വാസം ഇല്ല“”

അയ്യോ സുകുമാരേട്ടാ, ഞാനാരുടേയും അനുയായിയല്ല. എനിക്ക് നേതാവും ഇല്ല. യു ഡി എഫ് അനുയായി ആയ സുകുമാരേട്ടന്‍ , രാഹുല്‍ജിയെ നേതാവായി കാണുന്ന സുകുമാരേട്ടനിങ്ങനെ നിരന്തരം സി പി എമ്മിനെ നന്നാക്കാനായി പോസ്റ്റുകളിടുന്നതും ഇടത് പക്ഷത്തെ, പ്രത്യേകിച്ച് സി പി എമ്മിനെ നന്നാക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരോട് കണ്ണൂര്‍ ലോബിക്കെതിരെ “കലാപം” നടത്താനുമൊക്കെ ആഹ്വാനം ചെയ്യുന്നതുമൊക്കെ കണ്ടപ്പോള്‍ എന്റെ ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് മാത്രം. ആരെക്കൊണ്ടും തല്ലിക്കാനൊന്നും യാതൊരു ഉദ്ദേശവും ഇല്ലാട്ടാ. :)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ശിഥില ചിന്തകള്‍ at May 13, 2010 10:12 AM

24. meera has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

കള്ളുഷാപ്പ് സമരം തീര്‍ന്നു
ഒരാഴ്ച മുന്നേതന്നെ സി.ഐ.ടി.യു. മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ തന്നെ ഒടുവില്‍ സമരം തീര്‍ക്കേണ്ടിവന്നു. പുതിയ ഷാപ്പില്‍ തന്നെ കള്ള് അളക്കാനും കള്ള് എന്ന ബോര്‍ഡുവെക്കാനും അനുവദിക്കണം, ഒരു മാസത്തിനുള്ളില്‍ മാറ്റേണ്ട സ്ഥലം കണ്ടെത്തിക്കൊടുക്കണം എന്നിങ്ങനെയായിരുന്നു സി.ഐ.ടി.യു. അന്ന് നിര്‍ദ്ദേശം വെച്ചത്. എന്നാല്‍, തന്‍െറ സിരകളില്‍ രക്തം ഓടുന്നിടത്തോളം കാലം ഇത് അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി വന്ന കെ. സുധാകരനാണ് പ്രശ്നപരിഹാരത്തിന് പിന്നെയും തടസ്സമായി വന്നത്. എന്തായാലും പ്രശ്നം രമ്യമായി പരിഹരിച്ചിരിക്കുന്നു. സന്തോഷം.



Posted by meera to ശിഥില ചിന്തകള്‍ at May 13, 2010 9:11 AM

25. അഭി has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

നല്ല ഓര്‍മ്മകള്‍



Posted by അഭി to നീര്‍‌മിഴിപ്പൂക്കള്‍‌ at May 13, 2010 9:51 AM

26. Swasthika has left a new comment on your post "ബെസ്റ്റ് അണ്ണാ ബെസ്റ്റ്..":

അണ്ണേ നുമ്മക്ക്‌ ദാ ഇപ്പൊ പിതൃശൂന്യ (ശൂന്യ പിതൃ) പുരസ്കാരം പ്രഖ്യാപിച്ചു ലോ അണ്ണന്‍.ടി അണ്ണന്‍ ബഹുപിതൃ ആയ അഹങ്കാരാ എന്നൊന്നും നുമ്മ പറയൂല.



Posted by Swasthika to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 12, 2010 9:08 PM

27. cALviN::കാല്‍‌വിന്‍ has left a new comment on your post "un-titled":

ടാങ്കല്ല, ബെഞ്ച്



Posted by cALviN::കാല്‍‌വിന്‍ to Quantum at May 12, 2010 11:28 PM

28. Sreepriya has left a new comment on your post "സുഖമോ ദേവി":

Nannayirikkunnu. A different style of writing.



Posted by Sreepriya to Ramavicharam at May 12, 2010 8:09 PM

29. അപ്പു has left a new comment on your post "വേനല്‍മഴ":

സുന്ദര്‍ സുന്ദര്‍......

"മഞ്ഞകലര്‍ന്ന ഇലകള്‍
കാറ്റ്‌ അഴിച്ചെടുത്തു
മേലാട പോയ പരിഭ്രമത്തില്‍
തൈമരം കൈപിണച്ചു വച്ചു..."

മഴ പെയ്തിറങ്ങുന്നത് ശരിക്കും അനുഭവിച്ചു ഇത് വായിച്ചപ്പോള്‍..!!

ഓ.ടോ. ഇങ്ങനെ എന്നെപ്പോലെയുള്ള സാമാന്യ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.



Posted by അപ്പു to ചന്ദ്രകാന്തം at May 13, 2010 8:19 AM

30. オークス 2010 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

オークス 2010 予想 オッズ 出走馬 枠順で万馬券も夢じゃない?人気が平然と馬券に絡む理由とは!?今年の優駿牝馬は荒れるのか



Posted by オークス 2010 to പ്രതികരണവേദി at 13 May 2010 09:31

31. അഭി has left a new comment on your post "തൊമ്മിച്ചന്റെ നൊസ്റ്റാള്‍ജിയ":

ഹ ഹ കലക്കി മാഷെ



Posted by അഭി to മരഞ്ചാടി | MARANCHAADI at May 12, 2010 9:23 PM

32. അഭി നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രങ്ങളും വിവരങ്ങളും



അഭി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 13 9:44 am ന് പോസ്റ്റ് ചെയ്തത്

33. ഒരു നുറുങ്ങ് has left a new comment on your post "എന്തിന് ഈ ക്രൂരത?":

എല്ലാ അനീതിയും,അതിക്രമങ്ങളും നിസ്സംഗമായി
നോക്കിനില്‍ക്കാന്‍ പഠിച്ചു മലയാളി !
അറിയുക,പ്രതികരണശേഷി വിനഷ്ടമായൊരു
സമൂഹത്തില്‍ നന്മയുടെ ഒടുവിലത്തെ കൈത്തിരി
അണയാന്‍ തുടങ്ങും.നമുക്ക് പലതും കൈമോശം
വന്നു പോയി..ഒരു തിരിച്ചുപോക്ക് ഇനിയും
സാദ്ധ്യമല്ലെന്നാണോ ? അതല്ല സ്വന്തം കുഞ്ഞിന്‍
വല്ലവന്‍റെയും തല്ല് കൊള്ളുമ്പോഴും ഈ
നിസ്സംഗത തന്നെയാവുമോ നമുക്ക് ഭൂഷണം..?



Posted by ഒരു നുറുങ്ങ് to മാറുന്ന മലയാളി... at May 13, 2010 8:24 AM

34. തേജസ്വിനി has left a new comment on your post "ചില ശിഥിലചിത്രങ്ങള്‍":

nandi....
ellaavarkkum...



Posted by തേജസ്വിനി to നീലാംബരി at May 12, 2010 8:30 PM

Reply via email to