1. ഉമ്മുഅമ്മാർ has left a new comment on your post "ജനല്‍‌പ്പാടങ്ങള്‍ (കവിത)":

ഞാനും ഇവിടെയെത്തി.. കവിതയെ പരിചയപ്പെട്ടു .. വളരെ നന്നായി എഴുതിയിരിക്കുന്നു.. ആശംസകൾ



Posted by ഉമ്മുഅമ്മാർ to മണല്‍ക്കിനാവ്‌ at May 15, 2010 5:13 AM

2. cpaboobacker has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

ii kavitha Sariyallaattha vichaarangaLuteyum, vikaarangaLuteyum aagrahangaLuteyum prabandhamaaNu.



Posted by cpaboobacker to പുതുകവിത at May 15, 2010 4:58 AM

3. ഉമ്മുഅമ്മാർ has left a new comment on your post "പോസ്റ്റില്ലായ്മ!":

എനിക്കു മാത്രം നന്ദി കാണാത്തതിൽ സങ്കടം തോന്നി... അതു കൊണ്ട് നന്ദി പറഞ്ഞേ മതിയാകൂ... ഇല്ലെങ്കിൽ ഇനിയും വരും എഴുതുന്ന വരെ..



Posted by ഉമ്മുഅമ്മാർ to പ്രവാസഭൂമി at May 15, 2010 2:59 PM

4. poor-me/പാവം-ഞാന്‍ has left a new comment on your post "വര്‍ക്കല ഒരു സ്ഥലപ്പേര് മാത്രമല്ല":

വര്‍ക്കലക്ക് ഇങനെയൊരു അന്ത്യമുണ്ടായതില്‍ വിഷമിക്കുന്നു....



Posted by poor-me/പാവം-ഞാന്‍ to വര്‍ക്കേഴ്സ് ഫോറം at May 15, 2010 4:48 PM

5. NPT has left a new comment on your post "പടവുകള്‍ താണ്ടി...":

ക്ലാസിക്....



Posted by NPT to OUT OF FOCUS at May 15, 2010 2:24 PM

6. നിരാശകാമുകന്‍ has left a new comment on your post "ഗ്രൂപ്പ് ബ്ലോഗുകള്‍":

മാഷേ..?
എന്‍റെ ബ്ലോഗിന്‍റെ ലോഗിന്‍ ഐഡി മാറ്റണമെന്നു തോന്നി...
ആദ്യക്ഷരിയില്‍ പറഞ്ഞതനുസരിച്ച് പുതിയ ഐഡി നല്‍കി ആഡ് ചെയ്യുമ്പോള്‍ അതിനു അഡ്മിൻ അതോറിറ്റി കൊടുക്കാന്‍ പറ്റുന്നില്ല...
അങ്ങനെ കൊടത്താലല്ലേ എനിക്ക് ആദ്യ ഐഡിയില്‍ നിന്നും ബ്ലോഗ്‌ മാറ്റാന്‍ കഴിയൂ..?
പെര്‍മിഷന്‍സ് പേജില്‍, പേരിനൊപ്പമുള്ള Grant Admin എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക എന്ന് ആദ്യാക്ഷരിയില്‍ വായിച്ചെങ്കിലും പെര്‍മിഷന്‍സ് പേജില്‍ അങ്ങനെ ഒരു ഒപ്ഷന്‍ ഉള്ളതായി കാണുന്നില്ലല്ലോ...?
ഞാന്‍ എന്ത് ചെയ്യണം...ദയവു ചെയ്തു പറഞ്ഞു തരുമോ..?



Posted by നിരാശകാമുകന്‍ to ആദ്യാക്ഷരി at 15 May 2010 15:10

7. നന്ദകുമാര്‍ has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

"ഫലം, പോണ്ടിക്ക് ആറ്റുനോറ്റു കിട്ടിയ രണ്ടു ഡയലോഗുകളിൽ ആദ്യത്തേത് നഷ്ടപ്പെട്ടു!"

hahahaa

തകര്‍പ്പനായിട്ടുണ്ട്. എന്റെ നാടകാനുഭവങ്ങളെ ഓര്‍ത്തു.

(ആദ്യത്തെ കുറച്ചു വിശദീകരണങ്ങളേ കുറച്ച് നാടക സംഭവങ്ങളെ ഒന്നു കൊഴുപ്പിച്ചിടുത്തിരുന്നെങ്കില്‍ പോസ്റ്റി അതി ഗംഭീരമാകുമായിരുന്നു. ഒരു അഭിപ്രായം മാത്രം)



Posted by നന്ദകുമാര്‍ to എന്റെ കഥകള്‍ at May 15, 2010 3:45 AM

8. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "പോസ്റ്റലായി നീന്തല്‍ പഠിക്കാം 1":

ഈ പോസ്റ്റു വഴി കുറച്ചു പേരെയെങ്കിലും നീന്തല്‍ പഠിപ്പിക്കാന്‍ പറ്റിയാല്‍ ഞാന്‍ ഒരു സംഭവമാകും.



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 15, 2010 4:29 AM

9. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹോ! വല്ലാത്തൊരു ഉടക്കായിപ്പോയി അത് !



തെച്ചിക്കോടന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 6:12 pm ന് പോസ്റ്റ് ചെയ്തത്

10. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം



രഘുനാഥന്‍ , ഗുൽമോഹർ ലേക്ക് 2010, മേയ് 15 5:05 pm ന് പോസ്റ്റ് ചെയ്തത്

11. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വാര്‍ത്ത വായിച്ചിരുന്നു, സ്വാതന്ത്ര്യം അവഹേളലനത്തിനു ഉപയോഗിച്ചാല്‍ ഇതുതന്നെ ഫലം !



തെച്ചിക്കോടന്‍ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 4:06 am ന് പോസ്റ്റ് ചെയ്തത്

12. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അസത്യം പറയരുതെന്നോ പരിഹസിക്കരുതെന്നോ ഉള്ളനിയമം അത്തരകാരെ സംബന്ധിച്ച് വളരെക്കുറച്ചേ പ്രസക്തമാകുന്നുള്ളൂ. അപ്രകാരം ചെയ്താല്‍ അതിന്റെ പേരില്‍ ആരെങ്കിലും ചോദിക്കുമെന്നുള്ള ചിന്ത ഭരിക്കാത്തവരില്‍നിന്നും ഇപ്രാകാരം തന്നെ സംഭവിച്ചുകൊണ്ടിരിക്കും. അതുതന്നെയാണ് ഞങ്ങളുടെ ഈ സന്ദേശ പ്രചാരണത്തിന്റെ പ്രസക്തിയും.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 15 5:37 pm ന് പോസ്റ്റ് ചെയ്തത്

13. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "ഒരു ചെറിയ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ ഇഷ്ടമായി കൊച്ചനിയ ഈ കൊച്ച് ജീവിയുടെ വ്യഥകൾ പകർത്തിയത്.
ഓരോ ജീവിക്കും അതിന്റെ ജീവൻ വലുത് തന്നെ.



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 15 4:16 pm ന് പോസ്റ്റ് ചെയ്തത്

14. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പാവം ഞാന്‍



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 4:49 pm ന് പോസ്റ്റ് ചെയ്തത്

15. അലമേലു has left a new comment on your post "ആഴങ്ങളിലെ ആകാശം":

Height Of Imagination!
You deserve a SALUTE for this wonderful lines.

cheers :)



Posted by അലമേലു to ഋതുഭേദങ്ങള്‍ at 7:42 AM

16. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "വെളിച്ചത്തിലൂടെ ...":

സെറ്റപ്പ്...



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to OUT OF FOCUS at May 15, 2010 3:34 PM

17. Ajith has left a new comment on your post "മുസ്ലിം പിന്നാക്കാവസ്ഥ സാമ്രാജ്യത്വ സൃഷ്ടീ ?":

news:Now Javed Akhtar gets death threats over fatwa statement .

"lyricist Javed Akhtar has received death threats via email after he apparently called an Islamic cleric "insane" during a television debate about the fatwa against working women "

Link:
http://timesofindia.indiatimes.com/India/Javed-Akhtar-gets-death-threats-over-fatwa-statement-/articleshow/5934728.cms



Posted by Ajith to സംവാദം at May 15, 2010 4:51 AM

18. നന്ദകുമാര്‍ has left a new comment on your post "ഈച്ച മാക്രോ.":

ഹമ്പടീ ഈച്ചേ!!

നന്നായിട്ടുണ്ട്



Posted by നന്ദകുമാര്‍ to Chithralekha at May 15, 2010 3:58 PM

19. നന്ദകുമാര്‍ has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

അമ്പിളി നല്ല ഒരു സംവിധായകനായിരുന്നു. പക്ഷെ സിനിമയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ സാധിച്ചില്ല എന്നു പറയാം. ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെട്ടുപോയ ഒരു സംവിധായകന്‍. തൃശ്ശൂര്‍ ജില്ലക്കാരനാണ് (തൃപ്രയാര്‍ ഭാഗത്താണെന്നു തോന്നുന്നു) അദ്ദേഹത്തിന്റെ സമുദായം എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ മണി സിനിമയില്‍ വരുന്നത്.
അമ്പിളിയുടെ ആദ്യകാല സിനിമകള്‍ കൊള്ളാമായിരുന്നു. അഷ്ടപദിയും വീണപൂവും നല്ല സിനിമകളായിരുന്നു. ഗാനമേളയും മറ്റുമൊക്കെ വളരെയധികം നിരാശപ്പെടുത്തി.

കൊച്ചിയില്‍ 1998ല്‍ നടന്ന ഫിലിം ഫെസ്റ്റിവലില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പേടാന്‍ സാധിച്ചിട്ടുണ്ട്. അന്ന് ജോണ്‍ എബ്രഹാം അനുസ്മരണത്തിനു വേണ്ടി വെറും നിമിഷങ്ങള്‍കൊണ്ട് ജോണ്‍ എബ്രഹാമിന്റെ ഒരു മെമ്മറി സ്കെച്ച് ചെയ്തത് എല്ലാവരേയും അത്ഭുതപ്പെടൂത്തി.
അദ്ദേഹത്തിന്റെ വീണപൂവ് എന്ന സിനിമയുടെ കഥ-തിരക്കഥ എഴുതിയത് മലയാളം ബ്ലോഗിലെ (ഇന്നു സജീവമല്ല) ഒരു ബ്ലോഗറുടെ അച്ഛനാണ് (ബ്ലോഗ് - മച്ചുനന്‍‌)

മാക്ട പ്രശ്നത്തില്‍ വിനയന്‍ പക്ഷം ചേര്‍ന്നത് അമ്പിളിയെ സിനിമയില്‍ തീരെ സജ്ജീവമല്ലാതാക്കി.

എന്തായാലും ആ ചിത്രങ്ങള്‍ ഇവിടെ പങ്കുവെച്ചതിനു നന്ദി. ആ ചിത്രങ്ങള്‍ ഈ ബ്ലോഗിന്റെയും പോസ്റ്റിന്റേയും മാറ്റു കൂട്ടുന്നു.



Posted by നന്ദകുമാര്‍ to എഴുത്തോല at May 15, 2010 4:56 PM

20. ബീമാപള്ളി / Beemapally has left a new comment on your post "യേശു കൃസ്തു :- ജൂതന്‍-ക്രിസ്ത്യന്‍-മുസ്ലിം?":

തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.

തെറ്റിദ്ധാരണയില്‍ നിന്നാണ് ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പരാതി ഉണ്ടായിരിക്കുന്നത്.

പോസ്റ്റിനു ആശംസകള്‍.!



Posted by ബീമാപള്ളി / Beemapally to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 15, 2010 4:10 AM

21. A.FAISAL has left a new comment on your post "പോസ്റ്റില്ലായ്മ!":

നിര്‍ത്താതെ വായിച്ച ഒരു പോസ്റ്റ്‌....!
നന്നായിരിക്കുന്നു ...!!



Posted by A.FAISAL to പ്രവാസഭൂമി at May 15, 2010 2:26 PM

22. A.FAISAL has left a new comment on your post "പോസ്റ്റില്ലായ്മ!":

നിര്‍ത്താതെ വായിച്ച ഒരു പോസ്റ്റ്‌....!
നന്നായിരിക്കുന്നു ...!!



Posted by A.FAISAL to പ്രവാസഭൂമി at May 15, 2010 2:26 PM

23. MT Manaf has left a new comment on your post "വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും":

കുറെ പാഠങ്ങള്‍ പഠിച്ചു
ഹും...



Posted by MT Manaf to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 15, 2010 2:35 PM

24. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുലി ഗര്ജനങ്ങള്‍ ഇനിയും തുടരട്ടെ. ജീവനോടെ ഒരു ബ്ലോഗറെ ഞാനും കണ്ടിട്ടില്ല!



തെച്ചിക്കോടന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 6:02 pm ന് പോസ്റ്റ് ചെയ്തത്

25. ali th നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"> വിചിത്ര കേരളം ബ്ലോഗ്: 'റിട്ടയേഡ് ഹെഡ്‌മാസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്' പിടിയില്‍<


ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്ററായി വിരമിച്ച ഗണിതാദ്ധ്യാപകനായ ജോര്‍ജ്ജ് ജോസഫ് എന്ന് സ്വയം പരിചയപ്പെടുത്തി, ഒരു വൃദ്ധന്റെ പ്രൊഫൈല്‍ ചിത്രം സഹിതം നായര്‍ സമുദായത്തിനെതിരെ ജാതീയമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ അപരബ്ലോഗരെ തിരിച്ചറിഞ്ഞു. ചേര്‍ത്തല തുറവൂര്‍ സ്വദേശി കെവി ഷൈന്‍ (37) ആണ് പ്രതി. തുറവൂര്‍ വിജയ സോമില്‍ ഉടമയുടെ മകനാണ് എറണാകുളം ടെക്നിക്കല്‍ സ്കൂളിലെ ക്ലര്‍ക്കായ ഷൈന്‍.

ഗൂഗിളിന്റെ ബ്ലോഗിങ് സര്‍വീസ് ആയ ബ്ലോഗറില്‍ വിചിത്രകേരളം, നായര്‍സംബന്ധം എന്നീ പേരുകളില്‍ രണ്ടു ബ്ലോഗുകളിലായാണ് ഷൈന്‍ ജാതിവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളെഴുതിയത്. ഇതുസംബന്ധിച്ച് മസ്കറ്റ് നിവാസിയും ബ്ലോഗറും കവിയുമായ ജയകൃഷ്ണന്‍ കാവാലമാണ് ആദ്യം പരാതി നല്‍കുന്നത്. ജയകൃഷ്ണന്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കരും ഈ ബ്ലോഗിനെതിരെ പരാതി നല്‍കിയിരുന്നു. ഇതില്‍ നാരായണപ്പണിക്കരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ രണ്ടുബ്ലോഗുകളിലായി വന്ന പോസ്റ്റുകള്‍ മലയാള ബൂലോഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചക്രവ്യൂഹം, നിരൂപകന്‍മൂസ, സത്യാന്വേഷി തുടങ്ങിയ നിരവധി ബ്ലോഗുകള്‍ വിചിത്രകേരളത്തിലെയും നായര്‍സംബന്ധത്തിലെയും പോസ്റ്റുകള്‍ക്കെതിരെ മറുപോസ്റ്റുകളുമായി രംഗത്തെത്തി.

ജാതീയമായ ആക്ഷേപങ്ങളുടെ പേരില്‍ 'ചിത്രകാരന്‍' എന്ന ബ്ലോഗര്‍ക്കെതിരെയും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രകാരന്‍ എന്ന അപരനാമത്തില്‍ ബ്ലോഗ് ചെയ്യുന്ന മുരളി എന്ന പരസ്യകലാകാരനെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. പൊന്നമ്പലം എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തിരുവനന്തപുരം സ്വദേശി സന്തോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു, നടപടി.

ആദ്യം ജോര്‍ജ്ജ് ജോസഫ് എന്ന പേരുപയോഗിച്ചിരുന്ന ഇയാള്‍ പിന്നീട് ജിജെ എന്നു ചുരുക്കിയെഴുതുകയും പ്രൊഫൈല്‍ ഫോട്ടോ മാറ്റി പകരം ഒരു കുരിശിന്റെ ചിത്രം നല്‍കുകയും ചെയ്തിരുന്നു.

ഷൈന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, ഇന്‍ര്‍നെറ്റ് മോഡം എന്നിവ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനയ്ക്കായി ഇവ ഫോറന്‍സിക്‍ ലാബിലേക്ക് അയച്ചു. ഗൂഗിളിന്റെ സഹായത്തോടെയാണ് സൈബര്‍ സെല്‍ ജോര്‍ജ്ജ് ജോസഫ് എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന യഥാര്‍ത്ഥ ബ്ലോഗറെ കണ്ടെത്തിയത്. ഷൈനിനെതിരെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.

എല്‍എല്‍ബി ബിരുദധാരിയായ ഷൈന്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാല്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു."

മറ്റൊരു സൈറ്റില്‍‍ വന്ന വാര്‍ത്ത.
ഇതു കുറച്ചൂടെ വിശദമാണെന്നു തോന്നുന്നു..



ali th , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 5:44 am ന് പോസ്റ്റ് ചെയ്തത്

26. »¦ മുഖ്‌താര്‍ ¦ udarampoyil ¦« നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ കൊടുത്ത ലിങ്കുകളില്‍ ചില പിശകുകളുണ്ടായിരുന്നു..
ചൂണ്ടിക്കാണിച്ച Radhika Nair നു നന്ദി.

ശംഖുവരയന്റെ വിവാദബ്ലോഗ് ഇപ്പോ എല്ലാവര്‍ക്കും തുറക്കാനാവില്ല.



»¦ മുഖ്‌താര്‍ ¦ udarampoyil ¦« , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 5:07 am ന് പോസ്റ്റ് ചെയ്തത്

27. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ബെസ്റ്റ് അണ്ണാ ബെസ്റ്റ്..":

:)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 15, 2010 4:24 AM

28. O.M.Ganesh Omanoor has left a new comment on your post "കാത്തിരിപ്പ്":

ഈ ജീവിതചക്രം കൊണ്ടോട്ടി ബസ്റ്റാന്റിന്ല്‍ നിന്ന്..!!



Posted by O.M.Ganesh Omanoor to നാടുകാണി / Naadukaani at May 15, 2010 4:37 AM

29. നന്ദകുമാര്‍ has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

പഠനാര്‍ഹമായ വിഷയം. കുറച്ചു കൂടി റിസര്‍ച്ച് ചെയ്തു കൂടുതല്‍ വിശദാംശങ്ങളോടെ ഒരിക്കല്‍ കൂടി പോസ്റ്റാന്‍ ഡോക്ടര്‍ക്ക് സമയം കിട്ടട്ടെ.



Posted by നന്ദകുമാര്‍ to അവിയൽ..! at May 15, 2010 3:56 AM

30. അനില്‍@ബ്ലോഗ് has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

നാട്ടിലുണ്ടായിരുന്ന കാലത്ത് അപ്പൂപ്പനും അമ്മുമ്മയ്ക്കുമൊപ്പം എന്നും സീരിയലുകള്‍ കാണുമായിരുന്നു ഗോപിക....

എന്നിട്ട് ഇതിലപ്പുറം പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.



Posted by അനില്‍@ബ്ലോഗ് to maithreyi at 5/15/10 5:23 PM

31. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കൊട്ടേഷന്‍ വര്‍ഗീയ കലാപം":

മനുഷ്യ സ്നേഹികൾ ഒന്നിക്കട്ടെ ഈ ക്രിമിനലുകൾക്കെതിരെ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ജാഗ്രത at May 15, 2010 4:24 PM

32. meera has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

സുകുമാരേട്ടന്‍െറ കാലിക പ്രസക്തിയുള്ള കുറിപ്പുകള്‍ ഈ സമൂഹത്തിന് ആവശ്യമാണ്. ഇത്തരം സാമൂഹ്യപ്രശ്നങ്ങളിന്‍മേല്‍ ഈ വയസ്സിലും കേരളത്തില്‍ അല്ലാതിരുന്നിട്ടും അദ്ദേഹം പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു എന്നത് നമ്മെയൊക്കെ അത്ഭുതപ്പെടുത്തുന്നു. ആ കര്‍മകുശലതയുടെ അനര്‍ഗളപ്രവാഹം ഇനിയുമിനിയും പ്രസരിക്കട്ടെ എന്ന് ആശംസിക്കുന്നു.



Posted by meera to ശിഥില ചിന്തകള്‍ at May 15, 2010 5:24 PM

33. മാണിക്യം has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

രാകേഷ് എന്ന 'വലിയ മനുഷ്യന്‍‌' രണ്ടു പെഗോടെ വിശ്വരൂപം വെളിവാക്കിയത് രസകരമായി...
"കര്‍ട്ടനു പിന്നിലൂടെ മത്തങ്ങ വലിപ്പത്തില്‍ നീങ്ങിപ്പോയ ‘മുഴ’ " ആ കഥ വെളിപ്പെടുത്തണം

ജോ ഇമ്മാനുവല്‍ എന്ന പോണ്ടീ ക്യാന്വാസ് നിറഞ്ഞു നില്‍ക്കുന്നു,കഥാപാത്രം അതി ഗംഭീരമായി ...
"ഇലഞ്ഞി എന്നത് ഒരു മരം മാത്രമാണെന്നറിയുന്ന പോലീസുകാരന്‍‌" -കേരളാപോലീസിന്റെ വിജ്ഞാനം!

നല്ല പോസ്റ്റ് ചിരിക്കാനും പഴയ കലാലയ നാടകങ്ങള്‍ ഒര്‍ക്കാനും കാരണമായി :)



Posted by മാണിക്യം to എന്റെ കഥകള്‍ at May 15, 2010 5:10 AM

34. ഉമ്മുഅമ്മാർ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗിലായലും എനും എഴുതാമെന്നാണോ ഹംസക്ക പറഞ്ഞതു പോലെ ചീത്ത വിളിക്കുന്നതിനുമൊരതിരില്ലെ ... അല്ല പിന്നെ ....



ഉമ്മുഅമ്മാർ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 5:04 am ന് പോസ്റ്റ് ചെയ്തത്

35. നന്ദകുമാര്‍ has left a new comment on your post "Reflections":

അതി സുന്ദരം!!

നല്ല ടോണ്‍



Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at May 15, 2010 3:04 PM

36. ജാഫര്‍ മണിമല has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

അഭിനന്ദനങ്ങള്‍...നനവുള്ള ആ പഴയ ഓര്‍മ്മകള്‍ സമ്മാനിച്ചതിന്ന്..



Posted by ജാഫര്‍ മണിമല to മുഖ്‌താറിയന്‍ കഥകള്‍ at May 15, 2010 5:43 AM

37. ശ്രീ (sreyas.in) നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി. വിമര്‍ശനവും അവഹേളനവും തമ്മിലുള്ള വ്യത്യാസം ഇവരൊക്കെ പഠിക്കട്ടെ. ഇനിയും ചില ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍കൂടിയുണ്ട് ഇതു മനസ്സിലാക്കാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ക്കും ബുദ്ധി തെളിയട്ടെ.

എന്തായാലും നമ്മുടെ സൈബര്‍സെല്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പായി!



ശ്രീ (sreyas.in) , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 4:32 am ന് പോസ്റ്റ് ചെയ്തത്

38. അനില്‍@ബ്ലോഗ് has left a new comment on your post "കിനാലൂര്‍ എസ്‌റ്റേറ്റ്":

രാജേഷ്,
സമയോജിതമായ കുറിപ്പ്.
നാട്ടുകാരനെന്ന നിലയില്‍ അല്പം കൂടി വിശദീകരിച്ച് എഴുതാമായിരുന്നു.

ഓഫ് ടൊപ്പിക്ക്:
കമന്റ് പോസ്റ്റാന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ http://67.205.90.22/ ഇങ്ങനെ ഒരു വിന്ഡോ‌ പോപ്പ് ചെയ്ത് വരുന്നുണ്ട്.



Posted by അനില്‍@ബ്ലോഗ് to at May 15, 2010 5:13 PM

39. Ajith has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

Will the NSS now sue Prof VijayaKumar also.
-------------------------

Manorama reports one Mr shine was arrested on defamation charges.

That is the Nair fuedal - aristocracy ; it cant with stand a breeze set out by a blog!!!!.

Let there be more George Josephs in the web at least the NSS leadership will try to do some reality check by going through those blogs.



Posted by Ajith to chithrakaran:ചിത്രകാരന്‍ at May 15, 2010 4:52 PM

Reply via email to