1. mini//മിനി has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

അവതരണം നന്നായി. ചക്ക വീണപ്പോൾ മുയല് ചത്തു, വീണ്ടും ഒരു ചക്ക വീണപ്പോൾ വേറ്റൊരു മുയല് ചത്തു,,, അങ്ങനെയങ്ങനെ,,



Posted by mini//മിനി to തണല്‍ at 15/5/10 5:36 PM

2. ഒഴാക്കന്‍. has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ഇനിയും ഇതുപോലെ പബ്ലിഷ് ചെയ്ത കഥകള്‍ പോരട്ടെ .



Posted by ഒഴാക്കന്‍. to തണല്‍ at 15/5/10 4:20 PM

3. Typist | എഴുത്തുകാരി has left a new comment on your post "മാടനും മാദേവനും.":

എക്സ് പട്ടാളക്കാരനായ മാടന്റെ കൈകള്‍ക്ക് ഒരു മയമുണ്ടാവില്ല. അതുകൊണ്ടിനി ദേവീമാഹാത്മ്യം എപ്പിസോഡ് ഉണ്ടാവാന്‍ വഴിയില്ല.



Posted by Typist | എഴുത്തുകാരി to നീര്‍വിളാകന്‍ at 15 May 2010 07:40

4. amanshafeef has left a new comment on your post "ജന്മദിനം , ചില ഓര്‍മയും, പേടിയും":

ഞാന്‍ അമാന്‍ശഫീഫ് എന്ന കുസൃതിപയ്യന്‍, ശഫി എന്നാണ് വിളിക്കാറുള്ളത്.ബ്ലോഗ് രംഗത്തേക്ക് വരുന്ന നവാഗതനാണ്.എ൯റെ ബഡായി കേട്ടാല് ആരും പറയും ഇവന് വട്ടാണ് എനിക്ക് കത്തിവെയ്ക്കുവാ൯ ഉള്ള നല്ലൊരു ബ്ലോഗാണിത് ആശസംകൾ
ടംപ്ലേറ്റ് ഒന്ന് ഉഷാറാക്കണം വേണ്ണമെങ്കില് സഹായിക്കാം ബൂലോകത്തിലെ താങ്ങൾക്ക് സാധ്യത ഏറെയാണ് ഒന്ന് ഉഷാറാക്കൂ



Posted by amanshafeef to ഗൌരവ ബഡായികള്‍ at 16:54

5. സമീര്‍ കലന്തന്‍ has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

മനോഹരമായിട്ടുണ്ട്.ഭാവുകങ്ങള്‍ നേരുന്നു...



Posted by സമീര്‍ കലന്തന്‍ to തണല്‍ at 15/5/10 5:36 PM

6. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

ഇപ്പറഞ്ഞ ആളല്ലെ അപ്പറഞ്ഞ ആള്‍..
എതായാലും കേമായി..
ബഹു കേമായി..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to chithrakaran:ചിത്രകാരന്‍ at May 15, 2010 6:30 PM

7. DeaR നിങ്ങളുടെ പോസ്റ്റ് "തുടിപ്പുകള്‍...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

paaru...

nalla varikal..

adyamae njaan mashde blog aanu nokkiyathu...

aasamsakal nerunnu



DeaR , ente kavithakal........എന്‍റെ കവിതകള്‍.... ലേക്ക് 2010, മേയ് 15 5:58 am ന് പോസ്റ്റ് ചെയ്തത്

8. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അച്‌ഛന്‍":

അച്ഛന് അസുഖം കൂടുതലാണ് എന്ന് കേട്ടിട്ടും, മനുഷ്യ മനസിന്റെ വിചിത്രമായ ആസക്തിയും പെരുമാറ്റവും... നന്നായി അവതരിപ്പിച്ചു!



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at May 15, 2010 6:53 PM

9. ബിക്കി നിങ്ങളുടെ പോസ്റ്റ് ""പാലക്കുഴി"യുടെ വിലാപം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nannayittundu ikkaaa.....
enne parijayamundoo.......



ബിക്കി , പാലക്കുഴിയുടെ നേര് ലേക്ക് 2010, മേയ് 15 7:15 am ന് പോസ്റ്റ് ചെയ്തത്

10. മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ has left a new comment on your post "ഒളിച്ചുനോട്ടം":

Great



Posted by മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ to നീലാകാശവും സ്വപ്നങ്ങളും at May 15, 2010 7:03:00 PM GMT+05:30

11. അലി has left a new comment on your post "പോസ്റ്റില്ലായ്മ!":

ഫൈസൽ,
വായിച്ചതിലും അഭിപ്രായമറിയിച്ചതിലും വളരെ നന്ദി!



Posted by അലി to പ്രവാസഭൂമി at May 15, 2010 4:39 PM

12. മാണിക്യം has left a new comment on your post "കോലം മാറുക.":

"നമ്മുക്ക്‌ ആനന്ദിക്കാനും നമ്മെ ആനന്ദിപ്പിക്കാനും ഉപാധിയാകേണ്ട നമ്മുടെ ശരീരം
നമ്മെ പേടിപ്പിക്കാനും നമ്മുക്ക്‌ പേടിക്കാനുമുള്ള ഒന്നായിതീരുമ്പോള്‍ നാം അതിനെ
അവഗണിക്കുക തന്നെ വേണം."!!



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at May 15, 2010 7:10 AM

13. siddhy has left a new comment on your post "Himalayas":

Good work....congrts



Posted by siddhy to Punya Bhoomy at May 15, 2010 3:56 PM

14. Manoraj has left a new comment on your post "അച്‌ഛന്‍":

ഇന്റിമേറ്റ് സ്റ്റ്രേഞ്ചർ പറഞ്ഞ അഭിപ്രായം പലവട്ടം ഞാൻ ഇവിടെ സൂചിപ്പിച്ചതാണ്. പിന്നെ ആവർത്തന വിരസത എനിക്ക് തന്നെ തോന്നിയതിനാൽ പറയാതെ പോകുന്നു എന്നേ ഉള്ളൂ. മാത്രമല്ല, ഈയിടെ ഋതുവിൽ പോസ്റ്റ് ചെയ്ത കഥകൾ മുഴുവൻ ഋതുവിലെ പുത്തൻ അംഗങ്ങളുടേതുമായിരുന്നു. അപ്പോൾ അവരുടെ വികാരത്തെ മാനിക്കാമെന്ന് കരുതുന്നു.. പക്ഷെ, ഇത് ഇപ്പോൾ അഡ് മിൻ ഇടപെടേണ്ട സമയം അതിക്രമിച്ചപോലെ.. മറ്റൊന്നുമല്ല. പുതിയ ആളായാലും പഴയ ആളായാലും കഥകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിൽ കൂടുതൽ പേർ വായിക്കണമെന്ന ലക്ഷ്യത്തോടെയാവും. പക്ഷെ ഇപ്പോഴുള്ള ഈ രീതി തുടരുകയാണെങ്കിൽ ആരുടെയും കഥകൾ ചർച്ചചെയ്യപ്പെടാതെ പോകും എന്ന ദു:ഖകരമായ അവസ്ഥയാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് എഡിറ്റ് പോസ്റ്റ് എന്ന ഒപ്ഷൻ വഴി ആരെങ്കിലും ഷെഡ്യൂൾ ചെയ്തിട്ടുണ്ടോ എന്നും അവസാന പോസ്റ്റ് രണ്ട് ദിവസമെങ്കിലും കഴിഞ്ഞോ എന്നും ശ്രദ്ധിക്കുക. .ഇത് ആരെയും വിലകുറച്ച് കാണിക്കാനല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. എല്ലാവരെയും എല്ലാവരും വായിക്കണമെന്ന സദുദ്ദേശം മാത്രമേ എനിക്കുള്ളൂ.. തെറ്റാണെങ്കിൽ ഞാനും ക്ഷമ ചോദിക്കുന്നു..



Posted by Manoraj to ഋതു - കഥയുടെ വസന്തം at May 15, 2010 7:31 PM

15. കാക്കര - kaakkara has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

കൊള്ളാലോ കഥ. എന്തായാലും പോണ്ടിയെ ഇഷ്ടായി...



Posted by കാക്കര - kaakkara to എന്റെ കഥകള്‍ at May 15, 2010 7:15 AM

16. അപ്പു has left a new comment on your post "പുതിയ പോസ്റ്റുകൾ ചിന്തയിൽ ഉടൻ ലിസ്റ്റ് ചെയ്യാൻ":

കാമുകന്റെ ബ്ലോഗ് ചിന്തയിൽ രജിസ്റ്റർ ആയിട്ടില്ല എന്നു തോന്നുന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന ബ്ലോഗുകൾ മാത്രമേ ഈ പോസ്റ്റിൽ പറയുന്ന പ്രകാരം ലിസ്റ്റ് ചെയ്യാനാവൂ.. പോളേട്ടന്റെ അഡ്രസിൽ ഒരു മെയിൽ അയയ്ക്കൂ.. [email protected]



Posted by അപ്പു to ആദ്യാക്ഷരി at 15 May 2010 17:05

17. ഞാനും എന്‍റെ ലോകവും has left a new comment on your post "വിസ്കായ ബ്രിഡ്ജ് (the oldest transport bridge in t...":

പാലം കാണാൻ വന്ന എല്ലാവർക്കും നന്ദി.



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 15 May 2010 07:27

18. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വീണ്ടും കല്ലാന.



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 15 7:10 pm ന് പോസ്റ്റ് ചെയ്തത്

19. vrajesh has left a new comment on your post "കിനാലൂര്‍ എസ്‌റ്റേറ്റ്":

നന്ദി,അനില്‍.
നാട്ടുകാരനെന്ന നിലയില്‍ എനിക്ക് ചില പരിമിതികളുണ്ടെന്നും ഓര്‍ക്കുക.
ഒരു സമരനേതാവിനെ ഇന്ന് ടി.വി യില്‍ കണ്ടു.എന്റെ സ്കൂളധ്യാപകനായിരുന്ന അദ്ദേഹം ഈ സ്ഥലവുമായോ റോഡ് കടന്നു പോകുന്നു എന്ന് പറയുന്ന സ്ഥലങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത ആളാണ്.
സമരത്തിന്റെ ആളുകളായി ടി.വി യില്‍ കാണുന്ന പലരും വ്യക്തമായ യു.ഡി.എഫ് കക്ഷിരാഷ്ട്രീയമുള്ളവരാണ്.
കമന്റിന്റെ സെറ്റിങ്സ് സാങ്കേതികകാര്യങ്ങളൊന്നും എനിക്ക് അറിയില്ല.



Posted by vrajesh to at May 15, 2010 7:10 PM

20. ഒരു നുറുങ്ങ് has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

“ലത”എന്നത് മറിച്ചു വായിക്കുന്നവന്‍ ബഹുഭാഷാ
പണ്ഡിതന്‍..മര്‍ക്കടനെ കണ്ടവന്‍ ചരിത്രപടു !!
“ജോ ഇമ്മാനുവല്‍”സ്പോര്‍ട്സ് ചാമ്പ്യനും !!
കുറച്ച് നീണ്ടു പോയെങ്കിലും,തിരക്കഥ രസകരമായി
വായിച്ചു..
അനുമോദനങ്ങള്‍!



Posted by ഒരു നുറുങ്ങ് to എന്റെ കഥകള്‍ at May 15, 2010 6:41 AM

21. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

വളരെ രസകരമായ അവതരണം.....



Posted by കുഞ്ഞൂസ് (Kunjuss) to തണല്‍ at 15/5/10 4:32 PM

22. മാണിക്യം has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

കുറെ കാലം മുന്നെ ഉപന്യാസ /പ്രസംഗ /ചര്‍ച്ച വിഷയം ആയിരുന്നു റ്റെലിവിഷ്യന് വിദ്യാര്‍ദ്ധികളില്‍ ഉണ്ടാക്കവുന്ന സ്വാധീനം,
മെറിറ്റ്സ് ആന്‍ഡ് ഡിമെരിയ്സ് ഒഫ് ടിവീ.. അന്നു റ്റീച്ചര്‍മാരും മാതാപിതക്കളും ചേര്‍ന്ന് എഴുതി പഠിപ്പിച്ചു ഘോരം ഘോരം പ്രസംഗിച്ചു.
ഇന്ന് ആ തലമുറ മാതാപിതാക്കളായി. കുട്ടികളുടെ കുട്ടിത്വത്തിനു ആണ് റ്റെലിവിഷന്‍ സംസ്കാരം കത്തി വച്ചത്. പണ്ട് കുട്ടികള്‍ കേള്‍ക്കാന്‍ /കാണാന്‍ പാടില്ലാത്തത് എന്ന ഒരു വകതിരിവുണ്ടായിരുന്നു. മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് കേട്ട് നില്ലരുത് എന്നൊക്കെ ഒരു ചിട്ട. അതൊക്കെ ഇന്ന് അപ്രത്യക്ഷമായി...അതിന്റെതായ ദോഷങ്ങള്‍ .. കുട്ടിയെ കൊണ്ട് ഒരു ഭാരമുള്ള വസ്തു എടുപ്പിക്കില്ല ജോലി ചെയ്യിക്കില്ലാ കൊള്ളാം നല്ലത് -എന്നാല്‍ മാനസീകമയി അവരുടെ പരിധിക്ക് അപ്പുറം മനസ്സിനു കൈകാര്യം ചെയ്യാന്‍ പക്വതയില്ലാത്ത കാര്യങ്ങള്‍ കുട്ടികള്‍ കാണുന്നു കേള്‍ക്കുന്നു, അതിന്റെ ഭവിഷ്യത്ത് മുതിര്‍ന്നവര്‍ മനസ്സിലാക്കുന്നുണ്ടോ? ഏതു നേരവും റ്റിവിക്ക് മുന്നില്‍ കഴിയുന്ന കുട്ടി കായികമായി ഒന്നും ചെയ്യുന്നില്ല 'ചൈല്‍ഡ് ഒബീസിറ്റി' ഇന്ന് ഒരു പ്രശ്നമാകുന്നു തുടര്‍‌ന്ന് ആ കുട്ടികള്‍ക്ക് ഹൃദ്രോഗവും മറ്റു പല അസ്വാസ്ത്യങ്ങളും ഇത് ശാരീരികം . അതിലും കഷ്ടമാണ് അവരുടെ വികലമായ മനസ്സീകവ്യാപാരം ... "'ഒരു വല്യ ട്രാന്‍സ്‌ഫോര്‍മര്‍...അതു പൊട്ടിത്തെറിക്കുക" അതൊരു നല്ല അനുഭവമാണൊ? കുട്ടിയുടെ ഉപബോധമനസ്സിലും പൊട്ടിതെറികള്‍ ആണ് ...അതാണ് റ്റെലിവിഷന്‍ സംഭാവന!



Posted by മാണിക്യം to maithreyi at 5/15/10 7:36 PM

23. കാക്കര - kaakkara has left a new comment on your post "യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...":

വിമാനത്താവളം ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് ഈ തീരുമാനം. ഉത്തരവ് റദ്ദാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 15, 2010 4:23 PM

24. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "പോസ്റ്റലായി നീന്തല്‍ പഠിക്കാം 1":

njaan ekadesam padichu



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 15, 2010 6:50 AM

25. siddhy has left a new comment on your post "മരുഭൂമി ??":

good One....



Posted by siddhy to Punya Bhoomy at May 15, 2010 3:57 PM

26. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

അസീസ്, അതു ശരിയല്ലല്ലോ.. എന്റെ ബ്ലോഗിലെ ഫീഡ് ജിറ്റ് വിഡ്ജറ്റ് കോഡ് തുടങ്ങുന്നതു തന്നെ div style="width:100%; height:170px



Posted by അപ്പു to ആദ്യാക്ഷരി at 15 May 2010 17:10

27. മാണിക്യം has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

മൊല്ലാക്ക വായിച്ചു നല്ല അവതരണം ...
മൊല്ലാക്കയുടെ ദിവ്യശക്തി സരസമായി വിവരിച്ചു...
പോലീസ് എന്നും എവിടെയും പോലീസ് തന്നെ! :)



Posted by മാണിക്യം to തണല്‍ at 15/5/10 4:43 PM

28. ശ്രീ has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ഒറ്റക്കണ്ണന്‍ രാക്ഷസനും പോണ്ടിയും ചിരിപ്പിച്ചു.

പോത്തായാലും എരുമയായാലും ഡയലോഗ് പറയാതെ വിടുന്നതെങ്ങനെ? ;)



Posted by ശ്രീ to എന്റെ കഥകള്‍ at May 15, 2010 7:04 AM

29. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

മനോരമ കണ്ടിരുന്നില്ല , സംഭവം കൊള്ളാം
"പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും"
ഇങ്ങിനെ ഒരു പഴംചൊല്ലും കിട്ടി , എതായാലും ഇങ്ങിനെയുള്ള മുന്‍കാലം പ്രസിദ്ധീകരിച്ചവ ഇനിയും പോരട്ടെ , വായിക്കാത്തവര്‍ കാണ്‌മെല്ലോ.!
സ്നേഹത്തോടെ.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to തണല്‍ at 15/5/10 4:10 PM

30. DeaR നിങ്ങളുടെ പോസ്റ്റ് "സഖീ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിടര്‍ന്ന കണ്ണുകളില്‍ കാണുന്ന
വിഷാദ ഭാവം
അനന്തതയിലേയ്ക്കുറ്റുനോക്കുന്ന
അജ്ഞാത ഭാവം
ശോകമോ, അതോ വിരഹമോ
എന്തേ മിഴികള്‍ ഇത്ര ആര്‍ദ്രമാകുവാന്‍



DeaR , ente kavithakal........എന്‍റെ കവിതകള്‍.... ലേക്ക് 2010, മേയ് 15 6:03 am ന് പോസ്റ്റ് ചെയ്തത്

31. പാവംചെക്കന്‍ has left a new comment on your post "മുങ്ങുന്ന കപ്പല്‍":

ഇനി ആ കപ്പല്‍ എന്ന് മുങ്ങിഎന്നു പറഞ്ഞാമതി



Posted by പാവംചെക്കന്‍ to വര@തല=തലവര at May 15, 2010 7:46 PM

32. Mahesh Cheruthana/മഹി has left a new comment on your post "ഒരു സ്നേഹസംവാദം":

ഗീതേച്ചി, നന്നായിരിക്കുന്നു ഈ ചിന്ത! ആരും ശ്രദ്ധിക്കാതെ പോകുന്ന സത്യം ! എല്ല ആശംസകളും !



Posted by Mahesh Cheruthana/മഹി to ഗീതാഗീതികള്‍ at May 15, 2010 5:49 AM

33. Manoraj has left a new comment on your post "മാടനും മാദേവനും.":

ഹ..ഹ.. കൊള്ളാം.. നല്ല നർമ്മഭാവന..



Posted by Manoraj to നീര്‍വിളാകന്‍ at 15 May 2010 07:35

34. Manoraj has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

അവതരണം രസകരമായി.. ഇത് പോലെ ആളുകളെ പറ്റിച്ച് ജീവിക്കുന്ന എത്രയോ സിദ്ധന്മാർ അല്ലേ?



Posted by Manoraj to തണല്‍ at 15/5/10 5:29 PM

35. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

അസീസ്, അതു ശരിയല്ലല്ലോ.. എന്റെ ബ്ലോഗിലെ ഫീഡ് ജിറ്റ് വിഡ്ജറ്റ് കോഡ് തുടങ്ങുന്നതു തന്നെ div style="width:100%; height:170px എന്നാണ്. ഇതു ഞാൻ ചേർത്തതാണ്. ഇതുപോലെ എഴുതി ചേർത്തുനോക്കൂ.. അല്ലെങ്കിൽ സഹായിയോ html code വിദഗ്ദ്ധരായ ആരെങ്കിലുമോ പറയട്ടെ.



Posted by അപ്പു to ആദ്യാക്ഷരി at 15 May 2010 17:12

36. siddhy has left a new comment on your post "സൗഹൃദം":

One of Amazing ...........



Posted by siddhy to Punya Bhoomy at May 15, 2010 3:58 PM

37. കെ.പി.സുകുമാരന്‍ has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

മേലെ കമന്റ് എഴുതിയിരിക്കുന്ന ആളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ആ കമന്റര്‍ എന്റെ ബ്ലോഗില്‍ എഴുതുന്ന എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്യുകയാണ് പതിവ്. പ്രശംസിക്കുന്ന പോലെ എഴുതിയാല്‍ അത് ഡിലീറ്റ് ചെയ്യുമോ എന്ന് പരീക്ഷിക്കുകയാണ് ഉദ്ദേശ്യം എന്ന് അതില്‍ ഒളിഞ്ഞിരിക്കുന്ന പരിഹാസത്തില്‍ നിന്ന് വ്യക്തമാണ്. ഏതായാലും ഈ കമന്റ് ഞാനായിട്ട് ഡിലീറ്റ് ഇപ്പോള്‍ ചെയ്യുന്നില്ല. ആ ആളിന്റെ ആശംസ സ്വീകരിക്കുന്നുമില്ല. മാര്‍ക്സിസ്റ്റ് അനുഭാവികളുമായി ആരോഗ്യകരമായ സംവാദം അസാദ്ധ്യമായ ഒന്നാണ്. കാരണം പാര്‍ട്ടിയുടെ മെഗാഫോണ്‍ പോലെയേ അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയുകയുള്ളൂ. സമാനചിന്താഗതിക്കാരെ കണ്ടെത്താനും അവരോട് ആശയവിനിമയം നടത്താനുമാണ് ഞാന്‍ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നത്. മാര്‍ക്സിസ്റ്റ് അനുഭാവികളുമായി നമ്മള്‍ ജനാധിപത്യവിശ്വാസികള്‍ക്ക് പൊതുവായി ഒന്നുമില്ല.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 15, 2010 6:37 PM

38. അലി has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

ബീവാത്തൂ... ഇനിയെങ്കിലും എരുമാനെ അയിച്ച് കെട്ടിക്കാളാ...

പത്രവായനയെന്ന ദുശ്ശീലം പണ്ടെയില്ലാത്തതിനാൽ മുമ്പ് വായിച്ചിരുന്നില്ല. നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ!



Posted by അലി to തണല്‍ at 15/5/10 4:28 PM

39. അപ്പു has left a new comment on your post "ഗ്രൂപ്പ് ബ്ലോഗുകള്‍":

കാമുകൻ (തൽക്കാലം നിരാശ ഞാൻ മാറ്റിവയ്ക്കുന്നു :-)

പുതിയ ഐഡി നൽകിയെന്നു പറയുന്നതല്ലാതെ, അത് ആദ്യാക്ഷരിയിൽ പറഞ്ഞ പ്രകാരമാണെന്നു തോന്നുന്നില്ല. കാരണം പുതിയ ഇൻ‌വിറ്റേഷൻ അയച്ച ഐ.ഡിയിൽ ഇൻ‌വിറ്റേഷൻ അക്സപ്റ്റ് ചെയ്തതായിട്ടോ, ആ ഐ.ഡിയിലെ ആൾ ഈ ബ്ലോഗിൽ അംഗമായിട്ടുണ്ടെന്നോ താങ്കളുടെ പ്രൊഫൈൽ പേജിൽ ഈ ബ്ലോഗിനോടൊപ്പമുള്ള വിവരങ്ങളിൽ ഇല്ല. പുതിയ ഐ.ഡിയിലേക്ക് ഇൻ‌വിറ്റേഷൻ അയച്ച് ആ ഐ.ഡിയിൽ അത് സ്വീകരിച്ചു കഴിഞ്ഞാൽ മാത്രമേ അഡ്മിൻ പവർ കൊടുക്കാനാവൂ.. ഈ അദ്ധ്യായത്തിൽ പറയുന്ന മെതേഡ് അതുപോലെ തന്നെ ചെയ്യൂ.. എന്നാൽ മാത്രമേ ലോഗിൻ ഐ.ഡി മാറ്റാനാവൂ.



Posted by അപ്പു to ആദ്യാക്ഷരി at 15 May 2010 17:03

40. യരല‌വ has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

un : നിറങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് മോളുടെ ചിത്രത്തില്‍; വല്ല തെയ്യോം കുട്ടിച്ചാത്തനോ ആണെന്ന് തോന്നുന്നു. ഉന്മേഷിനെ വരച്ചതൊന്നുമല്ലല്ലോ. :)

bayan



Posted by യരല‌വ to Lemon Design at 6:29 AM

41. Vayady has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

കഥ നന്നായി. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. അഭിനന്ദനങ്ങള്‍...
"പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും" ഞാനാദ്യമായിട്ടാണ്‌ ഈ പഴഞ്ചൊല്ല് കേള്‍ക്കുന്നത്. കലക്കി! സ്വന്തം സൃഷ്ടിയൊന്നുമല്ലല്ലോ?!!



Posted by Vayady to തണല്‍ at 15/5/10 5:37 PM

42. വഷളന്‍ | Vashalan has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

ഓം ഹ്രീം ക്ലീം ഫട്... എന്റെ ദിവ്യ ദൃഷ്ടിയില്‍ കണ്ടത്.
ആഭരണം ആ കാടിപ്പാത്രത്തില്‍ ഉണ്ട്. മൊല്ലാക്കാ, പോയി എടുത്തോളൂ... മ്..മാആആ... മ്..മാആആ...ഒരു പാവം മന്ത്രവാദിയായ എന്നെ എരുമയെന്നു വിളിക്കല്ലേ..
ആസ്വദിച്ചു, ആശംസകള്‍.



Posted by വഷളന്‍ | Vashalan to തണല്‍ at 15/5/10 4:56 PM

43. അലി has left a new comment on your post "പോസ്റ്റില്ലായ്മ!":

ഉമ്മുഅമ്മാർ...
നിങ്ങളുടെ പ്രോത്സാഹനംങ്ങളാണെനിക്ക് കരുത്ത്.
നന്ദി പറയാൻ വിട്ടു പോയത് മൻ:പൂർവ്വമല്ല.അബദ്ധത്തിൽ പറ്റിയതാവാം. ഒരിക്കൽ എഴുതിയതോർക്കുന്നു പകുതിയായപ്പോൾ ഷട്ട് ഡൌണായത് ഓർക്കുന്നു.എന്തായാലും
വിട്ടു പോയതിൽ ഖേദിക്കുന്നു.
100000000000000000000000000 നന്ദി പോരെ!



Posted by അലി to പ്രവാസഭൂമി at May 15, 2010 4:38 PM

44. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിക്കന്‍ ബിരിയാണികൊടുത്താല്‍ അത് ചവച്ച് കുറുക്കന്‍ ബിരിയാണി വരെയായാക്കുന്ന വിദ്യ ബൂലോഗത്ത് കാളിദാസന് മാത്രം അവകാശപെട്ടതാണ്. പകല്‍ സമയം ഇപ്പോള്‍ പകലാണെന്ന് പറഞ്ഞാല്‍, അല്ല..ഇത് രാത്രി തന്നെയാണെന്ന് “തെളിവ്” സഹിതം വാദിച്ചുകളയും മൂപ്പര്‍....

ബുലോഗത്തുള്ള പ്രമുഖ നീരിശ്വരവാദി ബ്ലോഗര്‍മാര്‍ പോലും കാളിദാസന്റെ ഈ ‘കഴിവി‘ന്റെ മുന്നില്‍ കട്ടേം പടോം മടക്കിവെച്ചതാണ്........



ചിന്തകന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 15 7:41 pm ന് പോസ്റ്റ് ചെയ്തത്

45. Mahesh Cheruthana/മഹി has left a new comment on your post "ഹർത്താൽ ദിന ചിന്തകൾ":

അപ്പുവേട്ടാ :പ്രസക്തമായ വിഷയം !
ഇപ്പോള്‍ പ്രാദേശിക ഹര്‍ ത്താലാണു ജനത്തിനെ ഇപ്പോള്‍ കൂടുതലും വലക്കുന്നത്!
ആശംസകള്‍ !



Posted by Mahesh Cheruthana/മഹി to അപ്പൂന്റെ ലോകം at May 15, 2010 6:51 PM

46. മാണിക്യം നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യരുടെ ഇടയിലെ കുള്ളന്‍[ഡ്വാര്‍ഫ്] പോലെ ആണോ ഈ കല്ലാന? കൂടുതല്‍ എണ്ണത്തെ കാണാത്തത് അതുകൊണ്ടാവുമോ?



മാണിക്യം , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 15 7:47 pm ന് പോസ്റ്റ് ചെയ്തത്

47. കാക്കര - kaakkara has left a new comment on your post "കുടിച്ചങ്ങു പൂസായി......":

പടം പിടുത്തമൊക്കെ കൊള്ളാലൊ...



Posted by കാക്കര - kaakkara to മിഴിച്ചെപ്പ് | GLIMPSES at May 15, 2010 6:26 PM

48. അസീസ്‌ has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

എന്റെ ബ്ലോഗിലെ ഫീഡ് ജിറ്റ് വിഡ്ജറ്റ് കോഡ് <script type="text/_javascript_" എന്നാണ് തുടങ്ങുന്നത്.
ഷിബു പറഞ്ഞത് പോലെ വിട്തും ഹൈടും ഒന്നും ഇല്ല.



Posted by അസീസ്‌ to ആദ്യാക്ഷരി at 15 May 2010 18:10

49. Mahesh Cheruthana/മഹി has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

മാഷേ, ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ!
പ്രസക്തമായ വിഷയം ! ആശംസകള്‍ !



Posted by Mahesh Cheruthana/മഹി to അവിയൽ..! at May 15, 2010 6:08 AM

Reply via email to