1. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഭവം ഉണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു..
അത്ഭുതകരമായ ഒന്നായേനേ അത്..



ഹരീഷ് തൊടുപുഴ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 16 6:32 am ന് പോസ്റ്റ് ചെയ്തത്

2. mini//മിനി has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

കുട്ടിയെ ടീവിക്ക് മുന്നിലിരുത്തി കാർട്ടൂൺ കാണിച്ചാൽ പിന്നെ എല്ലാ സെയ്ഫ്. അതാണല്ലൊ ഇപ്പോഴെത്തെ രീതി.



Posted by mini//മിനി to maithreyi at 5/16/10 7:28 AM

3. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് ""പാലക്കുഴി"യുടെ വിലാപം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബായി
നിയ ജിഷാദ്
ജിപ്പൂസ്
ലക്ഷ്മി
മുഖ്താര്‍
കല്‍പിതം
എത്തിയതിനും നല്ലവാക്കിനും നന്ദി. തുടര്ന്നും എത്തണം



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, മേയ് 15 7:26 pm ന് പോസ്റ്റ് ചെയ്തത്

4. Manoj മനോജ് has left a new comment on your post "ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.":

“വാശിയേറിയ” അരീക്കോടന്‍ ഫുട്ബോളിനെ കുറിച്ച് കഴിഞ്ഞ മാസം ഈ ബ്ലോഗില്‍ വായിച്ചിരുന്നതിനാല്‍ ഗ്യാലറി വാര്‍ത്ത കണ്ടപ്പോള്‍ ചിന്തയില്‍ ഒന്ന് പരിതിയെങ്കിലും ഈ പോസ്റ്റ് കണ്ടില്ല പകരം കുടുംബസമ്മേളനം കണ്ടിരുന്നു. ഇത് ഇപ്പൊഴാണ് ജാലകത്തില്‍ നിന്നും കണ്ടെത്തിയത്.... എന്തായാലും താമസിച്ച് ചെന്നത് നന്നായി :)



Posted by Manoj മനോജ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 16, 2010 6:25:00 AM

5. ഒരു നുറുങ്ങ് has left a new comment on your post "കുടുംബ സംഗമം നല്‍കുന്ന പാഠങ്ങള്‍":

മാഷെ,കുടുംബം വിഘടിച്ച് അണുകുടുംബമായപ്പോള്‍
അണുബാധയേറ്റവര്‍ക്കാകെ സമാശ്വാസം പകരുന്നുണ്ട്
‘കൊല്ലത്തൊടിക്കാരുടെ സംഗമം’!
ശാഖോപശാഖകള്‍ വെട്ടിമുറിക്കപ്പെടുന്ന ഇക്കാലത്ത്
അതൊരു തെളിനീരുറവയായി അനുഭവപ്പെടുന്നു...
വളരെയേറെ ഗുണപാഠങ്ങള്‍ നല്‍കുന്നു ഈ പോസ്റ്റ്!
നാട്നീളെ ഇത്തരം സംഗമങ്ങള്‍ നടന്നെങ്കില്‍ !

വ.ക : രണ്ട് മാസം മുമ്പ് കണ്ണൂര്‍ പഴയങ്ങാടിയിലെ
“സെയ്തുമ്മാടം തറവാട്ടില്‍”1000 ത്തിലധികം
വരുന്ന കുടുംബാംഗങ്ങള്‍ ഇങ്ങിനെ സംഗമം നടത്തിയ
വാര്‍ത്ത ഫോട്ടോസഹിതം മാധ്യമത്തില്‍ കണ്ടിരുന്നു.



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 16, 2010 7:08:00 AM

6. poor-me/പാവം-ഞാന്‍ has left a new comment on your post "കോലം മാറുക.":

നാമെന്ന വ്യക്തി നമ്മുടെ ശരീരത്തിനും അപ്പുറമെത്തിയാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല...



Posted by poor-me/പാവം-ഞാന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at May 15, 2010 7:07 PM

7. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

അസീസ് ഒരു കാര്യം ചെയ്യൂ. ഈ ബ്ലോഗിലെ “ഫീഡ് ജിറ്റ് ലൈവ് ട്രാഫിക് ഫീഡ് എന്ന അദ്ധ്യായം വായിച്ചു നോക്കൂ. അതിൽ പറഞ്ഞിട്ടുണ്ട് ഫീഡ് ജിറ്റിന്റെ നീളം കുറയ്ക്കാനുള്ള് കോഡ്. ആ കോഡ് കമന്റു വഴി എഴുതുന്നതിനേക്കാൾ നല്ലതല്ലേ ആ ആദ്ധ്യായം ഒന്നു നോക്കുന്നത്.



Posted by അപ്പു to ആദ്യാക്ഷരി at 16 May 2010 06:04

8. മയൂര has left a new comment on your post "അക്ഷയ തൃതിയ":

കണ്ണടിച്ച് പോയി ;)



Posted by മയൂര to മിനി ചിത്രശാല 'photos' at May 16, 2010 7:38 AM

9. poor-me/പാവം-ഞാന്‍ has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

കുരുമ്പടിയുടെ കുറുമ്പ് വായിച്ചപ്പോള്‍ എന്റെ ചുണ്ടുകളില്‍ ഒരു ഇസ്മയില്‍....



Posted by poor-me/പാവം-ഞാന്‍ to തണല്‍ at 16/5/10 5:00 AM

10. poor-me/പാവം-ഞാന്‍ has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

അമ്പിളിയുടെ പടം കൊള്ളാം... പക്ഷെ ഭവതിയുടെ സൌന്ദര്യം അങിനെ തന്നെ പകര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു പറയാനാകില്ല!!!



Posted by poor-me/പാവം-ഞാന്‍ to എഴുത്തോല at May 16, 2010 7:44 AM

11. poor-me/പാവം-ഞാന്‍ has left a new comment on your post "channar lahala":

ചിത്രകാരന്‍ അണ്ണന്‍ പറഞിട്ട് വന്നതാണേ!!!



Posted by poor-me/പാവം-ഞാന്‍ to സത്യങ്ങളുടെ ശവപ്പറമ്പ് at Sunday, May 16, 2010 8:05:00 AM

12. സന്തോഷ്‌ has left a new comment on your post "യേശു കൃസ്തു :- ജൂതന്‍-ക്രിസ്ത്യന്‍-മുസ്ലിം?":

കാട്ടിപരുത്തി, "എം.എം അക്ബറിന്റെ യേശുകൃസ്തു വ്യഭിചാരപുത്രന്‍-ദൈവപുത്രന്‍-മനുഷ്യപുത്രന്‍?" എന്ന പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടോ? അതില്‍ താങ്കള്‍ ഈ പോസ്റ്റില്‍ ചൂണ്ടി കാണിച്ചുട്ടുള്ള യഹൂദന്മാരുടെ വിശ്വാസങ്ങളുടെ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടോ?

ക്രിസ്ത്യാനിയുടെ വിശ്വാസം യേശുക്രിസ്തു "ദൈവപുത്രന്‍" എന്നുമാത്രം അല്ല, "മനുഷ്യപുത്രന്‍" എന്നുകൂടി ആണ്.



Posted by സന്തോഷ്‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 15, 2010 7:34 PM

13. പാഞ്ചാലി :: Panchali has left a new comment on your post "കളിക്കൂട്ടുകാര്‍":

കുട്ടിയും പട്ടിയും...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 15, 2010 7:08 PM

14. ഒരു നുറുങ്ങ് has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

എന്നാലുമാ പാവം മൊല്ലാക്കാനെ , വയസ്സാംകാലത്ത് ഇങ്ങിനേം
പീഡിപ്പിക്കാമോ ഈനാശുഏമാനേ...സാരല്യ മൊല്ലാക്കയും
തട്ടിച്ചെടുത്ത കാശെന്യാവുമത്..! ഏമാന്‍റെ തൊപ്പീലെ നാറ്റം...
കിനാലൂര്‍ ചാണകത്തേക്കാള്‍ നാറിയ മണേനൂന്നാ ബീപാത്തൂന്‍റെ
പക്ഷം..കഥ വായിച്ചപ്പൊ നമ്മളും മൂക്ക് പൊത്തിയേ...
ഇസ്മായീലേ,കഥ ഉഷാറായീണ്ട് മോനേ !!



Posted by ഒരു നുറുങ്ങ് to തണല്‍ at 16/5/10 3:58 AM

15. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് കൂടി എഴുതി ഈ പോസ്റ്റിലെ കമന്റ്‌ നിര്ത്തുന്നു വായിക്കുക.



Noushad Vadakkel , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 14 4:15 pm ന് പോസ്റ്റ് ചെയ്തത്

16. മയൂര has left a new comment on your post "അക്ഷയ തൃതീയ (കവിത)":

ഐശ്വര്യമായി കൈനീട്ടം തന്നെ ഇരട്ടിച്ചില്ലേ, ഇനിയെന്തു വേണം :)



Posted by മയൂര to മഴച്ചാര്‍ത്ത്‌ at May 15, 2010 7:22 PM

17. tk sujith has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

അയ്യയ്യോ.തെറ്റിദ്ധരിക്കല്ലേ.മലയാളസിനിമയിലെ അടിച്ചുമാറ്റല്‍ മുഴുവന്‍ കണ്ടെത്തി പ്രതിപ്പട്ടിക ഉണ്ടാകാനല്ല ഈ പോസ്റ്റ്.വിദേശസിനിമയില്‍ നിന്നുള്ള അടിച്ചുമാ‍റ്റല്‍/ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളല്‍ എന്നിവയൊക്കെ ശരിയോ തെറ്റോ എന്ന ചര്‍ച്ചയും ഉദ്ദേശമില്ല.മലയാളസിനിമ കാണുമ്പോള്‍ ‘അതു താനല്ലയോ ഇത്’എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നുന്ന വിദേശസിനിമകള്‍ ഓര്‍ത്തെടുക്കാനുള്ള കൌതുകം മാത്രം.കാണാത്ത സിനിമകള്‍ കാണുകയും ചെയ്യാമല്ലോ:)

ചരിത്രം എന്ന സിനിമയില്‍ റഹ്‌മാന്റെ കഥാപാത്രം ജഗതിയോട്:’ചേട്ടന്റെ വെള്ളിക്കലമാന്‍ ഞാന്‍ കണ്ടു”
ആവേശത്തോടെ ജഗതി:”ആണോ,എവിടെ വെച്ച്?”
റഹ്‌മാന്‍:“അതിന്റെ ഒറിജിനല്‍.ബ്ലൂ ലഗൂണ്‍!”



Posted by tk sujith to വര@തല=തലവര at May 16, 2010 6:32 AM

18. സത്യാന്വേഷി has left a new comment on your post "വിചിത്രകേരളം പത്ര വാര്‍ത്തകള്‍":

വിചിത്രകേരളത്തിലൂടെ അവതരിപ്പിക്കപ്പെട്ട നായര്‍ സംബന്ധ കഥകള്‍ കൂടുതല്‍ ആളുകള്‍ അന്വേഷിച്ചു കണ്ടുപിടിക്കാനും ഷൈന്‍ കൂടുതല്‍ അറിയപ്പെടാനും ഇടയാക്കും ഈ കേസ്. നാരായണപ്പണിക്കര്‍ക്കും കൂട്ടരും അങ്ങനെ ഒരു നല്ല കാര്യം ചെയ്തു. ബ്ലോഗിങ്ങിനെതിരെ കേസും കുണ്ടാമണ്ടിയുമായി നടക്കുന്നത് ഇവരുടെ ഒരു ഫാഷനും ഭീരുത്വവുമാണ്.ചിത്രകാരനെതിരെയും കേസെടുത്തിട്ടില്ലേ? കമന്റ് ബോക്സ് അടച്ചുവച്ചതാണ് ഷൈന്‍ ചെയ്ത ഒരബദ്ധം.എതിരാളികളുടെ വിഷമം അങ്ങനെ തീര്‍ന്നേനെ.ബ്ലോഗിനെ ബ്ലോഗ് കൊണ്ടുതന്നെ നേരിടുക എന്നതാണ് ശരിയായ മാര്‍ഗം. കടത്തിണ്ണ എന്ന ബ്ലോഗില്‍ ഈഴവ സമുദായത്തിനെതിരെ എന്തൊക്കെ തോന്ന്യാസങ്ങളാണ് എഴുതപ്പെട്ടത്!വെള്ളാപ്പള്ളി വല്ല കേസിനും പോയോ? ഇനി പോയാല്‍ത്തന്നെ വല്ല ഫലവുമണ്ടോ? സൈബര്‍ സെല്‍ അതിനെ ഇതുപോലെ 'സ്വന്തം' കാര്യമായെടുക്കുമോ?



Posted by സത്യാന്വേഷി to Malayalam Blog Council at May 16, 2010 6:41 AM

19. mini//മിനി നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കല്ലാന ഉണ്ടെങ്കിൽ അതിനെ കണ്ടെത്താൽ മലയാളികൾക്കാവില്ല എന്നത് ഉറപ്പാണ്. ഏതെങ്കിലും വിദേശി തന്നെ വേണ്ടിവരും.



mini//മിനി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 16 7:51 am ന് പോസ്റ്റ് ചെയ്തത്

20. ശ്രീ (sreyas.in) നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പണ്ട് ഏതോ ഒരു ബ്ലോഗ്ഗര്‍ ഏതോ ഒരു ബ്ലോഗ്ഗറെയും സമുദായത്തെയും സ്ത്രീകളെയും തെറി വിളിച്ചെന്നോ സമുദായത്തെ അവഹേളിച്ചതിനു മറ്റാരോ ഇതുപോലെ കേസ് കൊടുത്തെന്നോ വായിച്ചതു ഓര്‍മ്മവരുന്നു! നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? അന്നൊക്കെ സൈബര്‍ നിയമം ഇത്ര സ്ട്രിക്ട് അല്ലായിരുന്നു. പിണറായിയുടെ വീട് കേസിന് തൊട്ടു മുമ്പാണ് സൈബര്‍ നിയമം ഒക്കെയൊന്നു ക്ലിയര്‍ ആയത്. എന്തായാലും ഇപ്പോള്‍ ആ റബ്ബര്‍ പാല്‍ പോസ്റ്റും കമന്‍റുകളും കാണാനില്ല. നല്ലത്. ഇനിയും വെറുതെ നിയമത്തിന്‍റെ പിറകെ പോകേണ്ടല്ലോ.



ശ്രീ (sreyas.in) , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 6:17 pm ന് പോസ്റ്റ് ചെയ്തത്

21. sreenadhan has left a new comment on your post "ജോസാട്ടന്റെ പൂരം എക്സിബിഷന്‍":

കുട്ടിയറ്റു പോകുന്ന വംശത്തിൽ നിന്നൊരാളെ രസകരമായി പരിചയപ്പെടുത്തിയതിനു നന്ദി.



Posted by sreenadhan to മാര്‍...ജാരന്‍ at May 15, 2010 5:45 PM

22. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് ""പാലക്കുഴി"യുടെ വിലാപം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ നാട്ടുകാരന്‍, ദേശക്കാരന്‍ ബിക്കി നല്ലവാക്കിനു ഒരു പാട് നന്ദി .താങ്കളെ ഞാന്‍ വളരെ അടുത്തറിയും



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, മേയ് 15 7:34 pm ന് പോസ്റ്റ് ചെയ്തത്

23. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@»¦ മുഖ്‌താര്‍ ¦ udarampoyil ¦«

വരവിനും അഭിപ്രായത്തിനും നന്ദി..



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 8:07 am ന് പോസ്റ്റ് ചെയ്തത്

24. ഹരീഷ് തൊടുപുഴ has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

ഡേറ്റ് തീരുമാനിക്കൂ..
ഫ്രീ ആണെല്‍ ഉറപ്പായും പങ്കെടുക്കാന്‍ ശ്രമിക്കാം..



Posted by ഹരീഷ് തൊടുപുഴ to എറണാകുളം ബ്ലോഗ് അക്കാദമി at 15 May 2010 17:47

25. mini//മിനി നിങ്ങളുടെ പോസ്റ്റ് "ദീര്‍ഘസുമംഗലീ à´­à´µ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനിയും എഴുതുക, ആശംസകൾ.



mini//മിനി , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 16 7:21 am ന് പോസ്റ്റ് ചെയ്തത്

26. Anoni Malayali has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

ഇത്തരം കാര്യണ്‍ഗളില്‍ പോലീസും കോടതിയുമൊന്നുമല്ല യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗങ്ങള്‍. പക്ഷേ കമന്റുകള്‍ പോലും അനുവദിക്കാതെ ശുദ്ധ അസഭ്യം പറയുന്നവരോട്‌ പിന്നെങ്ങനെയാണു പ്രതികരിക്കുക. ഇതുകൂടി വായിക്കുക.



Posted by Anoni Malayali to chithrakaran:ചിത്രകാരന്‍ at May 16, 2010 6:58 AM

Reply via email to